Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust] 1155

Kambi Views 786018

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19

Ponnaranjanamitta Ammayiyim Makalum Part 19 | Author : Wanderlust

[ Previous Part ]

: ഒരു കുഴപ്പവും ഇല്ല….. എന്ത് വന്നാലും ഞാൻ നോക്കിക്കോളാം. നീ ധൈര്യമായിട്ട് പോ…
ആഹ് പിന്നെ… നിങ്ങൾ സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ഞാൻ സാധാരണ വരുന്ന പോലെ വരാം കേട്ടോ…

: അകത്ത് കൂടിയോ…..

: എന്റെ ലീനേ നിന്റെ കിളിപോയോ…. എടി ഞാൻ പുറകിൽ കൂടി ഇറങ്ങി ചെന്നിട്ട് കുറച്ച് കഴിഞ്ഞ് മുൻ വശത്തുകൂടി വന്ന് ബെൽ അടിക്കാം എന്ന്.

: ആ ഇപ്പൊ മനസിലായി…

: ചെരുപ്പ് പുറത്ത് വച്ചിരുന്നെങ്കിൽ കാണാമായിരുന്നു ഇപ്പൊ…..

: അപ്പൊ ഇതൊക്കെ മുന്നേ പോയി പരിചയം ഉണ്ട് അല്ലെ…..

: വർത്താനം ഒക്കെ നമുക്ക് പിന്നെ പറയാം… നീ പോയി വാതിൽ തുറക്ക് പോത്തേ…

ഞാൻ അടുക്കള വാതിൽ തുറന്ന് പോയി എന്ന് ഉറപ്പുവരുത്തിയ ലീന ഉമ്മറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു. അഴിച്ചിട്ട മുടിയിൽ തോർത്തികൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ലീന ഒന്ന് ഞെട്ടി…….

……………….(തുടർന്ന് വായിക്കുക)……………….

: ടീച്ചർ എന്തോ പണിയിൽ ആയിരുന്നോ….

: ഹേയ്…. ഞാൻ കുളിച്ചിട്ട് ദാ ഇപ്പൊ ഇറങ്ങിയതാ…
നിങ്ങൾ എന്താ അവിടെ തന്നെ നിൽകുന്നേ… വാ കയറി ഇരിക്ക്.

: ഓമനേച്ചി വിളിച്ചിരുന്നു… അപ്പോഴാ അറിഞ്ഞത്. നിന്നെ ഒറ്റയ്ക്ക് ആക്കരുത്, ഒന്ന് പോയി നോക്കണേ എന്ന് പറഞ്ഞിട്ടാ വച്ചത്.. അതാ ഞാൻ വേഗം ഇങ്ങോട്ട് വന്നത്..

: വിഷ്ണു രാത്രി വരുമെന്നാ പറഞ്ഞത്…

: അവൻ മിക്കവാറും ഇന്ന് വരാൻ ചാൻസ് ഇല്ല… വന്നാൽ തന്നെ ലേറ്റ് ആവും എന്ന് പറയുന്നുണ്ടായിരുന്നു. അവർ ഇനിയും അവിടെ എത്തിയിട്ടില്ല പോലും… വൈകുന്നേരം ടൗണിൽ ഒക്കെ നല്ല ബ്ലോക്ക് ആയിരിക്കില്ലേ….

: അത് ശരിയാ….. മിക്കവാറും രാവിലെ നോക്കിയാൽ മതി അവനെ.

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. 😀❤️❤️

  2. പൊന്നു.🔥

    Nannayitund……

    😍😍😍😍

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു.
    ❤️🙏

    1. Ok 🤗

    2. waiting for next part

    3. ആഹാ.. വരട്ടങ്ങനെ എടാവേ

  4. അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ്. നാളെ പോസ്റ്റ് ചെയ്യാം. കുറച്ച് ജോലി തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് വൈകിയത്. എല്ലാവരും ക്ഷമിക്കുക.
    ❤️❤️🙏

    1. ങ്ങാ … പോരട്ടെ …
      പതിയെ അങ്ങെനെ സോണിയ

  5. അടുത്ത ഭാഗം എന്നു വരും

  6. Next part എന്നു വരും

  7. സൂപർ ബ്രോ…
    തുഷാര ഷിൽന രണ്ടുപേരെയും എന്നിക്ക് മുന്നിൽ വെച്ചാൽ ഞാൻ ഷിൽനയെ എടുക്കും.
    അവളെ പോലെ ഒരാളെ ചിലപ്പോൾ ഇനി കിട്ടില്ല..
    കഥ അടിപൊളി ആയിട്ട് മുന്നോട്ടു പോവുന്നുണ്ട് കേട്ടോ….
    സ്നേഹം❤❤❤

  8. ഹായ് സുഹൃത്തേ.. ഞാൻ കാത്തിരിക്കുന്നു വായിക്കുന്ന ഒരു കഥ ആണ് ഇത്. പത്തൊൻ പതാം അദ്ധ്യായം. 4 പെൺ കഥാപാത്രങ്ങൾ. ഇപ്പോഴും കാര്യമായ പുരോഗതി ഇല്ലാതെ ഒരിടത്തു തന്നെ കറങ്ങുന്നു. തങ്ങളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് തന്നെ ആണ് ഇത് പറയുന്നത്.
    അസാധ്യമായ റേഞ്ച് ഉള്ള ഒരു പ്ലോട്ട് ആണ്. അതിനിയും അമ്മായിയുടെ ചുറ്റും കിടത്തി കറക്കരുതേ. കാര്യമായ ഒരു ട്വിസ്റ്റ്‌ ഇപ്പോഴാണ് വന്നത്.
    താങ്കൾ പറഞ്ഞപോലെ 3 നായികമാർ അല്ലല്ലോ… 4 അല്ലേ? അമ്മമായി,ഷിൽന, തുഷാര പിന്നെ ലീന. അതുംപോരാഞ്ഞു വേണേൽ നിമ്മിയെക്കൂടി ഉൾപ്പെടുത്താം.
    കളി ഇല്ലാത്തതല്ല പ്രശ്നം. ഇത്രയും സാധ്യത ഉള്ളപ്പോ അതൊന്നും കഥാപുരോഗതിയിൽ കാണുന്നില്ല. കമ്പിക്ക് വേണ്ടി കഥപറയേണ്ട,, കഥയിൽ കമ്പി വന്നാൽ മതി.. അതിനി ദയവു ചെയ്ത് അമ്മായി ആകരുത് എന്നെ ഒള്ളൂ.
    പക്ഷെ പറയാതെ വയ്യ.. നല്ല കഥ, നല്ല കഥാസന്ദർഭങ്ങൾ…
    തങ്ങളുടെ സ്വാതന്ത്ര്യം ഞാൻ വീണ്ടും മാനിക്കുന്നു. ഈ പറഞ്ഞത് എന്റെ ഒരു തോന്നൽ മാത്രം ആണ്.
    ദയവായി തുടരുക…
    ആശംസകൾ

  9. Ente ponooo…..Oro partilum suspense poliche muthe ……❤️❤️❤️😍

  10. Thorappan(samsayaroghi)

    Bro അമ്മായിയെ amalum ammayide ഭർത്താവും അല്ലാതെ ആരെങ്കിലും kalichittundo വേറെ ആരെങ്കിലും ആയിട്ട് സ്നേഹം ഉണ്ടായിട്ടുണ്ടോ

    1. “ഇല്ല അമലും ഭർത്താവും മാത്രമേ ഉള്ളൂ”
      കേട്ടു കേട്ടു മടുത്തത് കൊണ്ട് പറഞ്ഞതാ
      കഥയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൽ അറിയണമെങ്കിൽ കഥ നന്നായി വായിക്കുക അതിൽ തന്നെ എല്ലാ ഉത്തരവും കിട്ടും.

  11. Next Part ?

  12. ✍️👍🥰

  13. അടിപൊളി.
    കളിച്ചില്ലെങ്കിലും ഷിൽനയുടെ പൂർ ചപ്പി തേൻ കുടിക്കാമായിരുന്നു

  14. kollam bro kidulan thanne ,
    mikacha avatharana sayli thanne anu bro,
    manasil mayathe kidakkunna kadhapathram thanneyanu
    ammayiyum , sheeyum,leena teacherum
    keep it up and continue bro..

  15. സൂപ്പര്‍..

  16. കൊള്ളാം എഴുത്ത് Super.
    ഇത് കമ്പിക്ക് വേണ്ടി കഥ അല്ല
    കഥയ്ക് വേണ്ടി കമ്പി ആണെന്ന് ഇപ്പോൾ
    മനസിലായി. ലീനയും അമ്മായിയും
    ഷിൽനയുമൊക്കെ ചേർന്ന് അതിരില്ലാത്ത
    കമ്പി ലോകത്തേക്ക് കൊണ്ടുപോകും എന്നാ
    വിചാരിച്ചത്. ഇത് പക്ഷെ ലെെൻ
    വേറെ ആണേല്ലേ😁

    1. 😁😁❤️… അതിരില്ലാത്ത കമ്പി നമുക്ക് വേറൊരു കഥയിൽ എഴുതാം… ഇത് ഈ ഒരു ലൈനിൽ പോട്ടെ. പക്ഷെ ഇതിലും കമ്പിക്ക് കുറവൊന്നും വരുത്താതെ നോക്കുന്നുണ്ട്.. ചിലരുടെയെങ്കിലും മനസിൽ തങ്ങി നിൽക്കുന്ന കഥ ആക്കണം ഇത് എന്ന് ആഗ്രഹം ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്.

      🙏❤️

      1. ആ ചിലരിൽ ഒരാൾ ഞാനും…
        അത്രയേറെ ഇഷ്ടം ❤️❤️❤️

      2. . അത് ശരിയാ . ഇതിങ്ങനെ
        പോട്ടെ അല്ലേ.
        പക്ഷേ ലീനെയെ കൊതുപ്പിച്ച്
        നിർത്തിയപ്പ ഒരു സങ്കടം ഇഷ്ടാ😁😃

      3. Yes കറക്റ്റ് നല്ല feeling

  17. Leenaye kalikkanm allathe nirtharuth good story keep going

  18. Omanechiye onnu vavariku pattiyal oru kali ezhuthu. Oru request

  19. കൊള്ളാം, അപ്പോ കെട്ട്യോൾ തന്നെ ആണല്ലേ അവിഹിത ലഹരിയിൽ കട്ടുറുമ്പ് ആയത്, ഇതിപ്പോ ഷിൽനയും കഥയുടെ main പാർട്ട് ആവുകയാണല്ലോ, കഥയുടെ ഒഴുക്ക് എങ്ങോട്ട് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല

  20. Ho super bro ippolum suspencil kondu poyi niruthiyaallo….continue pla

  21. Oh boy…

    Again ending with a suspense…!
    Nice move…

    Thank you very much.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: