Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust] 930

Kambi Views 481354

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25

Ponnaranjanamitta Ammayiyim Makalum Part 25 | Author : Wanderlust

[ Previous Part ]

 

 

ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.

കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി ….

…………….(തുടർന്ന് വായിക്കുക)…………..

സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അമലിനെ കാണുവാനായി ആ നാടുമുഴുവൻ തടിച്ചുകൂടിയിരുന്നു. നിറകണ്ണുകളോടെ അമലിനെയും കാത്ത് ഉറ്റ ചങ്ങാതി വിഷ്ണു മുന്നിൽ തന്നെ നിൽപ്പുണ്ട്. ഇതെന്താ ഇവിടെ നടക്കുന്നത് എന്ന് മനസിലാകാതെ അമൽ എല്ലാവരോടും സാധാരണ രീതിയിൽ സംസാരിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് കടന്നു. വന്നവർ ഓരോരുത്തരായി സുഖവിവരം അന്വേഷിച്ചറിഞ്ഞ് മടങ്ങി. വിഷ്ണുവിന് മാത്രം സങ്കടം നിയന്ത്രിക്കുവാൻ കഴിയുന്നില്ല. തന്റെ ആത്മ മിത്രത്തിന് പൂർണ ഓർമശക്തി ആയിട്ടില്ലെന്ന് അറിഞ്ഞതിന്റെ വിഷമം ആണ് വിഷ്ണുവിന്. ആ സമയത്താണ് ഓമനയും ലീനയും അമലിനെ കാണുവാനായി വന്നത്. ഓമനയോട് അമൽ നന്നായി സംസാരിച്ചെങ്കിലും ലീനയെ ഒട്ടും പരിചയം തോന്നിയില്ല അമലിന്. എന്തിന് അധികം, തന്റെ സ്വന്തം ചേച്ചിയുടെ മകൻ കുട്ടൂസൻ അവന്റെ പ്രിയപ്പെട്ട മാമന്റെ അടുത്തേക്ക് ഓടി വന്നപ്പോൾ മോഹനനാണ് കുട്ടൂസനെ അമലിന് പരിചയപ്പെടുത്തിയത്.
ഓമന ലീനയെ പരിചയപ്പെടുത്തിയപ്പോൾ ആണ് വൈശാഖിന്റെ ഭാര്യയാണ് ലീന എന്നും, അവൾ ഒരു സ്കൂൾ ടീച്ചർ ആണ് എന്നും അമൽ മനസിലാക്കിയത്.

…………………..

നീണ്ട ഒരു യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം അമൽ നന്നായി ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഉറങ്ങാൻ തുടങ്ങിയ അമൽ രാത്രി എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അമ്മ അവന്റെ അടുത്ത് തന്നെ മോനെയും നോക്കി ഇരിക്കുകയാണ്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ലാതില്ല. വീട്ടിൽ എത്തിയതുമുതൽ നാട്ടുകാരും, വീട്ടുകാരും ഒക്കെ സഹതാപത്തോടെ അമലിനെ നോക്കുന്നത് എന്തിനായിരിക്കും എന്ന ചിന്തയിലാണ് അമൽ. ഈ കാര്യം അവൻ അമ്മയോട് ചോദിച്ച് മനസിലാക്കാൻ തന്നെ തീരുമാനിച്ചു.

The Author

wanderlust

രേണുകേന്ദു Loading....

95 Comments

Add a Comment
  1. ❤️❤️❤️❤️

  2. പൊന്നു.🔥

    Kollaam….. Thrilling story……

    😍😍😍😍

  3. Bro baki ini ezhuthunnundo atho nirthiyo , ee kadha thudangiyappo thott full vaayichirunnu last part ozhike , avasaanam aayappo bayankaram aayitt feel aayi athukond aan last part vaayiland irunnath
    Enthayalum ezhuthi theerkuvanel nannakumayirunnu

  4. ഇനി ഇല്ലേ

  5. adutha part iduvaree vanillallo

  6. Nalla kathaya ikane thane nikate satiyam parajal oru cinema edukan ula vazhi indhu Bro kalaki❤❤❤👌👌👌

  7. Bro adutha part vegam undaakumo… Katta waiting..

  8. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.
    ❤️🙏

    1. Upcomingil vannittund..!🔥🔥🔥

      Waiting..!😎

    2. Pakshe upcomingil kanikkunnilla story.. Athentha?? Nammal ivde katta waitingila…

      1. Upcoming stories ഇൽ ഉണ്ട് ബ്രോ.. അടുത്തത് നമ്മുടെ സ്റ്റോറി ആണ് വരാൻ പോകുന്നത്. ❤️🤝

  9. ചേട്ടോ അടുതാ ഭാഗം എന്തായി yann വരും

    1. എഴുതി കഴിയാറായിട്ടുണ്ട്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ പോസ്റ്റ് ചെയ്യാം. 😍😍❤️

      1. 🥰🥰🥰🥰

      2. Dedication Level 🔥
        ❣️❣️❣️
        With Love 💖

  10. കിടുക്കി 🔥🔥

  11. മാത്യൂസ്

    ഇനി പണി തുടങ്ങി അല്ലേ ഷിയെ ആണ് അമൽ മനസ്സിലാക്കേണ്ടത് അത് അമ്മയുടെയോ അമ്മായിയുടെ വാക്കുകളിലൂടെ പോരാ ഷിയുടെ സ്നേഹം അവൻ അനുഭവിച്ചു അവളെ മനസ്സിലാക്കണം

  12. വിനോദ്

    പൊളിച്ചു

  13. മോർഫിയസ്

    കഥ കൊള്ളാം

    പക്ഷെ ഇത് കമ്പി കഥ എന്ന ട്രാക്ക് വിട്ടുപോയി.
    ഇതിപ്പോ ഡ്രാമ, റിവൻജ്, ട്രാജഡി ഒക്കെയായി.
    ആദ്യം കണ്ട കഥയേ അല്ല ഇപ്പൊ ഉള്ള കഥ

    വിഷമം ണ്ട് ☹️

    1. ഈ ഒരു ട്രാക്ക് മാറും. പ്രണയവും കമ്പിയും ഒക്കെ വരാൻ ഇരിക്കുന്നു ഇനിയും.
      ❤️❤️🙏

  14. Nannayittund bro ❤️❤️

  15. kollam , nannayitundu bro,
    vikarojalamaya nimishal sawsam adakki
    pidichanu vatichathu,,manasinte ullill thatiya
    nimishagal..akamshayode kathirikkunnu adutha partinayi..

    1. 😍😍🙏

  16. കിണ്ടി

    കിടിലൻ

  17. @akhil,

    നിങ്ങൾ എല്ലാവരും ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോൾ എങ്ങനെയാണ് എഴുതാതെ ഇരിക്കുന്നത്. ഇനിയും കഥകൾ ഉണ്ടാവും. ❤️❤️🙏

    1. 🤗🤗🤗
      ❣️

  18. Heart touching broo 💔

  19. Hey bro …. sorry ennale kurache busy ayi poyi …vayikkan pattillla…ee partum polichoooo….eni amalootane memory thiriche kituvooo😔😔😔

    1. നിങ്ങൾ എന്തായാലും വായിക്കും എന്ന് അറിയാം. ഓർമകൾ തിരിച്ചു കിട്ടണ്ടേ…. എന്നാലല്ലേ ഒരു ത്രിൽ ഉള്ളു… നമുക്ക് നോക്കാം. ❤️❤️

      1. Just waiting broo.love you

  20. Onnumparayanilla bro polichu

    1. 😍😍🙏

  21. ഇതിപ്പോൾ കുറ്റാന്വേഷണ നോവൽ ആയി ട്രാൻസ്‌ഫോം ചെയ്യുവാണോ…
    ഈ രണ്ടു ചാപ്റ്ററുകൾ നന്നായി മാനേജ് ചെയ്തിട്ടുണ്ട്….

    1. ഇനി പ്രണയവും, കുറ്റാന്വേഷണവും, പ്രതികാരവും, പ്രായശ്ചിത്തവും, കമ്പിയും എല്ലാം അടങ്ങിയത് ആയിരിക്കും. തുടർന്നും വായിക്കുക. കഥയ്ക്ക് നല്ലൊരു പര്യവസാനം ഉണ്ടാവും. എല്ലാവർക്കും ഇഷ്ടമാവുന്ന രീതിയിൽ തന്നെ അവസാനിപ്പിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. ❤️❤️🙏

  22. സംഗതി പൊളി എപ്പിസോഡാണ് മാൻ

    1. 🙏🙏❤️

  23. കുട്ടപ്പൻ

    പൊളി

    1. Pinnem karayukukayanallo saho

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  25. കാർത്തു

    സത്യം പറ, നിങ്ങൾ സഞ്ജു അല്ലെ?

    1. 😂😂 സത്യം പറ, നിങ്ങൾ ആരാ

  26. Dear Bro, വല്ലാതെ മനസ്സിൽ തട്ടിയ ഭാഗം. എന്തായാലും ഷിൽന സൂപ്പർ. അടുത്ത ഭാഗത്തിൽ അമലുട്ടൻ പഴയ അമലുട്ടനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. അടുത്ത ഭാഗം എഴുതുന്നുണ്ട് ബ്രോ. അധികം വൈകില്ല. ❤️❤️🙏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: