Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust] 1077

Kambi Views 858971

: എടി നീ കൊച്ചു കുട്ടിയല്ലേ… കല്യാണം പോലും കഴിഞ്ഞിട്ടില്ല…. മോള് പിന്നെ അറിഞ്ഞാമതി കേട്ടോ…

: ഏട്ടൻ പിന്നെ ഒരുപാട് കെട്ടിയതാണല്ലോ…. പറ ഏട്ടാ പ്ലീസ്….

: എടി നീ ഡീറ്റൈൽ ഒന്നും ചോദിക്കരുത്…. എല്ലാം കഴിഞ്ഞു അത്രതന്നെ…

: ശരിക്കും….. എന്നിട്ട് മോന്റെ അമ്മായി ഹാപ്പി ആയോ…

: ഡബിൾ ഹാപ്പി…. മതി മതി…. ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട…

: തൽക്കാലം ഞാൻ വിട്ടു…. പക്ഷെ പിന്നെ ഒരിക്കൽ നമ്മൾ തമ്മിൽ ഒന്ന് വിശദമായി കാണേണ്ടി വരും…

(  ദൈവമേ ഈ പെണ്ണ് എല്ലാം അറിഞ്ഞിട്ടേ അടങ്ങൂ എന്നാ തോന്നുന്നത്…. പണിയാവുമോ…. )

………………………

റൂമിൽ എത്തിയപ്പോഴേക്കും അമ്മായി ചായയും ഉള്ളി വടയും ആക്കി വച്ചിരുന്നു. ഷിൽന നേരെ ഡൈനിങ് ടേബിളിലേക്ക് ഓടി ചെന്ന് വടയിൽ കൈ വച്ചപ്പോഴേക്കും അമ്മായി അവളുടെ കൈക്ക് ഒരു തട്ടുകൊടുത്തു..

: പോയി കുളിച്ചിട്ട് വാടി ….. ആശുപത്രിയിൽ നിന്നാ വന്നത് എന്ന ബോധം പോലും ഇല്ല…. മോള് പോയി കുളിച്ചിട്ട് വാ

: ഓഹ്…. വല്യ ബോധം ഉള്ള ആള്…….. മതി എന്നെ നോക്കി ദഹിപ്പിച്ചത്… ഞാൻ പൊയ്ക്കോളാം…

ഷിൽന കൈയ്യിൽ ഉണ്ടായിരുന്ന ബാഗും ഐസ് ക്രീമും അമ്മായിയെ ഏല്പിച്ചുകൊണ്ട് നേരെ റൂമിലേക്ക് പോയി…

: അമ്മായീ…. വെറുതെ എന്തിനാ അവളോട് ചൂടായെ….. അവൾ ഒന്ന് എടുത്ത് കഴിച്ചാൽ എന്താ കുഴപ്പം…

: അമലൂട്ടാ എനിക്ക് എന്തോ അവളുടെ മുഖത്ത് നോക്കാൻ തന്നെ ഒരു മടി….

: അപ്പൊ പിന്നെ അവളോട് ചൂടാവുന്നത് ആണല്ലോ നല്ല വഴി അല്ലെ…  എന്റെ അമ്മായി… ആ പാവത്തിനെ വെറുതേ പിണക്കല്ലേ… അമ്മായിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല… പഴയപോലെ തന്നെ പെരുമാറിയാൽ മതി…

: എനിക്ക് അവളോട് ദേഷ്യം ഒന്നും അല്ല അമലൂട്ടാ…. എന്തോ അവളുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ….
ശരിയാവും… ആദ്യമൊക്കെ അങ്ങനെ ഉണ്ടാകുമായിരിക്കും അല്ലേ..

: അത്രയേ ഉള്ളു…… അമ്മായി ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ അങ്ങ് ജീവിച്ചാൽ മതി…

ഷിൽന കുളികഴിഞ്ഞ് ഒരു ബനിയനും ട്രാക്ക് പാന്റും ഇട്ടുകൊണ്ട് ഹാളിലേക്ക് വന്നു. അവൾക്ക് വലിയ മാറ്റം ഒന്നും ഇല്ല. നേരെ പോയി അമ്മായിയുടെ കവിളിൽ ചെറുതായി ഒന്ന് അടിച്ചുകൊണ്ട് പറഞ്ഞു…

: മോളേ നിത്യേ… ചായ തരൂ….

: മോള് വാ… ഇവിടെ ഇരിക്ക്…

: ഏട്ടന് വേണ്ടേ…..

: നീ കഴിക്ക്… എനിക്ക് ആയില്ല…

അവൾ ചായയും ചൂട് വടയും കഴിച്ചുകഴിഞ്ഞ് എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു… പെണ്ണിന്റെ കൈ നേരെ പോയത് റിമോട്ടിലേക്കാണ്…. tv കാണുമ്പോ റിമോട്ട് അവളുടെ കയ്യിൽ കിട്ടിയില്ലെങ്കിൽ ആകെ ബഹളമാണ്. എനിക്ക് പിന്നെ ഇതിലൊന്നും വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതിരുന്നു.

: എടി…. നീ ആശുപത്രിയിലെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ….

: പറയാൻ നിങ്ങൾ ആരും എന്നോട് ചോദിച്ചില്ലല്ലോ…. ഹും. ….

: എന്ന പറ… എങ്ങനുണ്ട് ഡ്യൂട്ടി ഒക്കെ…

The Author

wanderlust

രേണുകേന്ദു Loading....

52 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.🔥

    Wow….. Kidu.

    😍😍😍😍

  3. ഒരു ട്വിസ്റ്റ്‌ ഞാൻ മനസ്സിൽ കാണുന്നുണ്ട്, അതുതന്നെയാവും അമൽ ഭായിയുടെ മനസ്സിലും എന്ന് വിശ്വസിക്കുന്നു.

  4. എന്തായി

  5. മാത്യൂസ്

    Ini shilnayum yumayi athu kazhinju thushara polikkatte ammayiyude sankamam kandu ini shilnayudethu kandu avalkku kali nimmiye adichu polikkanam

  6. മാത്യൂസ്

    Ini shilnayum yumayi athu kazhinju thushara polikkatte ammayiyude sankamam kandu ini shilnayudethu kandu avalkku try arafath kali nimmiye adichu polikkanam

  7. AMMAYI AYI DAILY 3KALI VENDA ADUPPICHU KALIKATHE GAP ETTU KALIKKU. ULLA KALKAL NANNAYI ORNAMENTS ULPEDUTHI VIVERICHU EZHUTHANAM.
    SHILNNA NIMMI TEACHER EVARUDE GOLD ARANJANAM KANANNUM KALIKALKKUMAYI WAIT CHEYUNNU.

  8. ശീലനയുമായും നിമ്മിയുമായും നല്ല കളികൾ പ്രതീക്ഷിക്കുന്നു

  9. Kidu story.onnum parayanilla 💯💯💯💛🧡💛🧡

  10. വെറുതെ കിടുക്കി മച്ചാനെ 6ഉം 7ഉം കൂടി ഇന്നാണ് വായിച്ചത്.
    എന്താ പറയുക അമ്മയിയുമായുള്ള പ്രണയം.
    ഒരുപാട് ഇഷ്ടപ്പെട്ടു.
    ഷിൽന എല്ലാം അറിയുന്നതും അമ്മയ്ക്ക് വേണ്ടി വിട്ടു കൊടുക്കുന്നതുമെല്ലാം തകർത്തു.
    പിന്നെ ടൈറ്റിൽ ഇൽ രണ്ടു പേരും ഉള്ളതുകൊണ്ട്.
    ഇനി അവളും വരുമെന്ന് പ്രതീക്ഷിക്കുന്നു.
    ❤❤❤

  11. Next part ഇന്ന് രാത്രി എഴുതി തുടങ്ങും.മിക്കവാറും നാളെ പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു.

    എല്ലാവരുടേയും support ന് നന്ദി..

    ❤️🙏

  12. Aduthath orazhchathekkonnum neettalle bro

  13. Next uden thudanghanam bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: