പൂർണിമയുടെ കഷ്ടപ്പാട് 3 [സ്വാതി] 143

Kambi Views 243776

പൂർണിമയുടെ കഷ്ടപ്പാട് 3

Poornimayude Kashttappadu Part 3 | Author : Swathy 

Previous Parts

 

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മുറ്റത് ഒരു കാർ കിടക്കുന്നു. ഇതുവരെ ഇവിടെ ഇങ്ങനെ ഒരു കാർ വന്നത് കണ്ടിട്ടില്ല. ആരാണെന്നു അകത്തേയ്ക്കു കയറുമ്പോൾ അറിയാലോ….
ഉമ്മറത്തു രണ്ടുപേർ ഇരുപ്പുണ്ട്. ഒരു സ്ത്രീയും പുരുഷനും
“ആഹ് പൂർണിമ അല്ലെ . ഞങ്ങളെ മനസ്സിലായോ? “ആ കാറിൽ വന്ന സ്ത്രീ എന്നോട് ചോദിച്ചു
” ഏയ്‌ ഇല്ല. പെട്ടന്നങ്ങോട് ഓർമ വരുന്നില്ല. എവിടേയോ കണ്ടതുപോലെ “ഞാനും പറഞ്ഞു.
എന്നിട്ട് ഞാൻ അമ്മയെ നോക്കി ആംഗ്യം കാണിച്ചു ഇവർ ആരാന്നു
അമ്മ ഉറക്കത്തിൽ എല്ലാരും കേൾക്കേ പറഞ്ഞു ” വിനോദിന്റെ മുറപ്പെണ്ണും ഭർത്താവുമാണിത്. അതായത് നിന്റെ ചേച്ചി ”
അവർ വിനോദ് ചേട്ടന്റെ അച്ഛന്റെ സഹോദരിയുടെ മകളും കുടുംബവുമാണ്. അവർ അങ്ങ് കൽക്കട്ട ഇൽ ആയിരുന്നു. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവിടുണ്ടായിരുന്നില്ല. അതുകൊണ്ടിപ്പോൾ വന്നതാണ്.
ആ സ്ത്രീയുടെ പേര് ദേവിക എന്നാണ് ഒരു 42 അടുപ്പിച്ചു പ്രായം ഉണ്ട്. ഭർത്താവ് സതീഷ് ഒരു 50 നോട്‌ അടുത്ത് പ്രായം ഉണ്ട്. അവർക്കൊരു മോൻ മാത്രമേ ഉള്ളു. മോൻ ഇവിടെ വന്നില്ല ബാംഗ്ലൂർ നിന്നു പഠിയ്ക്കുകയാണ്. അവന് പ്രായം 19 ഉം.
സതീഷ് ചേട്ടൻ കാണാൻ നല്ല വെളുത്തിട്ട് ആണ്, നരച്ചുതുടങ്ങിയെങ്കിലും നല്ല താടിയുണ്ട് അതേപോലെ മുടിയും ആ ചേച്ചിയാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടല്ല. കുറച്ചു തടി ഉണ്ടന്ന് ഉള്ളു ഐശ്വര്യം ഉള്ള മുഖമാണ്
അവർ രണ്ടുപേരും വാ തോരാതെ സംസാരിയ്ക്കുന്നു. ആദിയും അവരുടെ കൂടെ കൂടി സംസാരത്തിൽ വാചാലനാകുന്നുണ്ട്.
സതീഷ് ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. സാരിയുടെ ഇടയിലൂടെ എന്റെ വയറ്റിലേക്കാണ് അയാളുടെ നോട്ടം.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

10 Comments

Add a Comment
  1. ചാര്‍ളി

    കൊള്ളാം,,,

    പാലാരിവട്ടം സജുവിന്റെ കഥ വായിക്കാത്തത് കൊണ്ടാണോ എന്നറിയില്ല,,

    എനിക്ക് ഇഷ്ടായി…

    ഓൾ ദി ബെസ്റ്റ്

  2. സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കണം

  3. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  4. Kollam continue adutha part vaykipikalle… Pinne arunettan story nirthiyo

  5. പാലാരിവട്ടം സാജുന്റെ സ്കൂൾ ടീച്ചർ ഞങ്ങൾ വായിച്ചുട്ടുള്ളതാ എന്നു പറയാൻ പറഞ്ഞു

    1. രാമേട്ടൻ

      E comment enikku ishtappettu,njan parayan irunnathanu,oombiya Katha,,

  6. പേരില്ലാത്തവർ

    oombiya oru katha nirthikkude?

  7. ആനക്കട്ടിൽ ഈപ്പച്ചൻ

    അടുത്ത ഭാഗം പെട്ടന്ന് ഇടണേ ഇതുവരെ നന്നായിട്ടുണ്ട്

    1. Good story. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan