Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

💓പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 671

Kambi Views 102446

എല്ലാവർക്കും നമസ്കാരം 🙏🙏🙏……….

 

 

കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെ തന്നെ നന്ദി പറയുന്നു. ഇത് കഥയുടെ അവസാന ഭാഗമാണ്…….

 

 

എന്നാൽ തുടങ്ങട്ടെ ……..

 

 

പ്രാണസഖി 4 [Climax]

Praanasakhi Part 4 | Author : Chekuthane Snehicha Malakha

Previous Part

 

 

……………

” എടാ ഒരു കാര്യം പറയാൻ വിളിച്ചതാ …… ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചു. അടുത്ത മാസം . നീ ഒഴിവൊന്നും പറയരുത് നിർബന്ധമായും ലീവെടുത്ത് വരണം ബാക്കി ഡീറ്റെയിൽസ് പിന്നീട് അറിയിക്കാം വിവരം അറിഞ്ഞപ്പോൾ വിളിച്ചറിയിച്ചതാ ബൈ…. അല്പം തിരക്കുണ്ട്. ”

 

വിനോദ് അതും പറഞ്ഞ് കോൾ കട്ടു ചെയ്തു . എനിക്കെന്തോ ഒരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ …. ജീവിതത്തിലെ അവസാന പ്രതീക്ഷയും നശിച്ചതുപോലെ ഒരു തോന്നൽ……

 

നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ അല്ലല്ലോ ജീവിതം , അങ്ങനെ ആയാൽ അത് ജീവിതവുമാകില്ല . എന്റെ ജീവിതം എന്നെ പഠിപ്പിച്ച വലിയ ഒരു പാഠം അതായിരുന്നു.

 

‘ വിനോദ് പറഞ്ഞതു പോലെ വിവാത്തിന് പോകണം … പങ്കെടുക്കണം , കാരണം നശിച്ചു തുടങ്ങിയ ജീവിതത്തിൽ നിന്ന് എന്നെ കര കയറ്റിയവരാണ് , ഒരു പാട് ദിവസം അവർ വിളമ്പി തന്ന ആഹാരം കഴിച്ചതാണ് . പോകണം……. അത് എന്റെ കടമയാണ് . ‘

 

ഞാൻ അവസാനം തീരുമാനിച്ചു . ജോലിക്ക് തിരിച്ച് കയറിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ എങ്കിലും ഞാൻ ഒരു മാസത്തെ ലീവിന് അപ്ലെ ചെയ്തു നോക്കി . എന്തോ ഭാഗ്യത്തിന് കിട്ടി. വിനോദ് ഇടയ്ക്ക് വിവാഹ ദിവസം എന്നെ വിളിച്ച് അറിയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മുൻപ് ഞാൻ നാട്ടിലേക്ക് തിരിച്ചു. ആരോടും ഞാൻ വരുന്ന വിവരം പറഞ്ഞിരുന്നില്ല , വിനോദിനോട് പോലും .

 

വൈകുന്നേരം എയർ പോട്ടിൽ ഫ്ളൈറ്റ് ഇറങ്ങി നേരെ പോയത് അന്ന് ഞാൻ കാർ എടുത്ത ഷോറൂമിലേക്കാണ്. ആ ഷോറൂമിന്റെ ഓണർ എന്റെ ഒരു പരിചയക്കാരനായിരുന്നു , ലിജോ അതാണ് ആ ചേട്ടന്റെ പേര് . അന്ന് ആ ചേട്ടൻ പറഞ്ഞതാണ് ഇൻഷുറൻസ് ഒക്കെ ഉണ്ടല്ലോ കുറച്ച് പണം കൂടെ അടച്ചാൽ അതേ മോഡലിൽ പുതിയ കാർ തരാമെന്ന് , പക്ഷെ ഞാൻ പറഞ്ഞു എത്ര പണം ചിലവായാലും ആ കാർ ശരിയാക്കി തന്നാൽ മതിയെന്ന് , അതിന് കാരണമുണ്ട് അന്ന് കാർ വാങ്ങിയ ദിവസം മനു അതിന്റെ അടുത്ത് നിന്ന് മാറിയിട്ടില്ലായിരുന്നു. തൊട്ടും തലോടിയും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും ….. അതൊക്കെ ഓർത്തപ്പോൾ , മനുവിന് ഏറെ ഇഷ്ടപ്പെട്ട ആ കാർ വിട്ട് കളയാൻ തോന്നിയില്ല. ഓർമ്മകൾ നശിച്ചാൽ പിന്നെ മനുഷ്യനെ എന്തിനു കൊള്ളാം …..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Vichu

84 Comments

Add a Comment
 1. കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

  1. Thanks bro💖💞💕💝

 2. വിഷ്ണു🥰

  ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
  ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി🥰.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ😍.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

  അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ🥰♥️

  1. Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,🙏🙏🙏🙏

 3. അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

  ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

  1. Thanks bro💓💓😘😘😘

 4. ഒന്നും പറയാൻ ഇല്ല പൊളിച്ചു

  1. Thanks bro💖💖💖

 5. Kalakki bro ❤️

  1. Thanks bro💞💞💞

 6. മേനോൻ കുട്ടി

  💞💞💞 3 ഭാഗം എഴുതി വിസ്മയം തീർക്കുന്ന സ്വഭാവം

  ഈ കഥയിലും ആവർത്തിച്ചു അല്ലേ 💞💞💞

  1. Bro 4 part und ee kadhayk 💞💞💞

  1. Thanks bro💕💕💕

 7. visakhkichu42@gmail.com

  സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി 💋💋💋💋💋❤️❤️❤️😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  1. Thanks bro💓💞💓

 8. Super💋💘

  1. Thanks bro💝💝💝

 9. Kadha kollaam..
  Kazhinja part nirthiyath kandappo inganoru avasanamayirunnilla pratheekshichath..twist twistey..
  vinod poliyanu ketto..
  alppam koodi pranaya ramgangal ulpeduthaamaayirunnu..theere illaayirunnu ennu thanne parayam..

  Pinne lakshmiyum naayakanum thammilulla sambhashanam manasinte bhaashayilullathaayi thonniyilla..especially aa kulakkadavil ninnullath..oru maathiri achadi bhasha pole..athu kurach arochakamaayi..
  Anyway samgathi polich..next kadha vegam poratte..

  1. Thanks bro . Iniyulla kadhakal kadhakal.com il ayirikum 💕💕💕

 10. Njan prathikshicha pola alla
  Twist💥
  Enthayallum polichu bro

  1. Thanks bro❤️❤️❤️

 11. Dracul prince of darkness

  നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
  കംബി കുറവാണു എന്നാലും കിടു

  1. Thanks bro . Iniyulla kadhakal kadhakal.com in ayirikum 🙏🙏🙏

 12. Machane ennathem pole manassu niranju vayichappo❤️🥰
  A beautiful story😍
  Snehathoode……❤️

  1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use