പ്രളയം തന്ന ഭാഗ്യം 💐അൻസിയ💐 1724

പ്രളയം തന്ന ഭാഗ്യം

Pralayam Thanna bhagyam 💐അൻസിയ💐

 


“”A§sW A§p tbm]mt`m K`ot`….. km§n¨ ssbh¡v H^p So^pfmWw D*m¡n]n«v tbm]m fSn…..””

“”Np_pt¸«m ssUks¯ HmÀ¯v FWn¡v Np_Ñv NqXn hmkNmlw S^\w….””

“”A§sW ssUk§sa]pw ko«pNms^]pw HmÀ¯v Cu b\n¡v C_§n]m H¶pw WX¡nà tfmsW….””

“”Fsâ N¿n H^p ssbh tbm`pw Cà Ct¸m….. H^mjvI hf]w Sm… “”

“”AkhmWw B\v…. fq¶v Unkhw Mm³ S^pw…. k^p¶ Mm]_mjvI MmWRv k^pw ko«nt`¡v….””

“”l^n….””

ssd¡nsâ Imkn K`o`nsâ fpOt¯¡v k`ns¨_nªp Np_p¸v Ssâ Ct¶mk Nm_n N]_n bmªp tbm]n…. IpäpfpÅ BapNÄ FÃmw tWm¡n Wn¡p¶p*m]n^p¶p F¶n«pw K`o AknsX Ss¶ Wn¶p H^p ^*p fnWntämaw….. ko«nt`¡pÅ ]m{S]n fpjpk³ A]mÄ BßiSys] Np_n¨m\v In´n¨Sv…. ASÃmsS H^p kjn]pw Ssâ fp¶n`nà bs£ AWn]¯n]pw em^y]pw Ssâ H^p k]ÊpÅ sbm¶p tfmWpw Aks^ F´v sI¿pw….. Aks^ NqXn CÃmSm¡p¶Sv HmÀ¡m³ NqXn k¿…. Np_p¸v S¶ fq¶v Unkhw sNm*v ^*v `£kpw ASnsâ b`nl]pw H^n¡`pw Ss¶ sNm*v sNmXp¡m³ bäpsf¶v tSm¶p¶nÃ….. CWn b\]w sk¡mtWm kn¡mtWm H¶pw Cà SmWpw…. N`ym\w {bm]w B] AWn]¯n B]ng]psX fpOw fWÊn sSanªt¸m Aksâ DÅv bnXªp….. 20 k]Êv B]n AkÄ¡nt¸m t{dm¡_psX AXp¯v H^p Nm^yw tWm¡m³ b_]m³ NqXn AkWv ssV^yw CÃ… Fs´Xp¯v sN«n¡pw Aksa…. C§sW H^p b^o£\ KoknSw tks_ BÀ¡pw D*mktà F¶k³ {bmÀ°n¨p……

Wà Bt^mPykSn B]n^p¶p K`o`nsâ D½ BfnWNp«n sb«s¶m^p Unkhw AXp¡a]n Npjªp ko\p {bgÀ Np_ªSv tbm]Sm\v Nm^\w Nps_ Nm`w A§sW NnX¶v H^p kÀgw Njnªt¸m knVn¡v NojX§n…. D¸ Adp As¶ms¡ Wà ssbhNm^³ B]n^p¶p bs£ D½]psX InNnÂh Nm^\w b_¼pw D*m] hz¯p¡apw FÃmw ASn tbm]n… D½]psX f^\t¯msX FÃmw SN^pN B]n^p¶p ASn AkhmWs¯Sv B\v b`nl¡m^³ Np_p¸nsâ NXw…. em^y]psX f^\w AdpknsW kÃmsS SaÀ¯n]n^p¶p sNmÃw fq¶v Njnªn«pw bp_s¯§pw tbmNmsS ko«n Ss¶ HSp§n NqXn A]mÄ…. D½]psX B{Pi{bNm^w B\v 25 k]Êv BNpt¼mtj¡pw K`o`nsW sb®v sN«n¨Sv… ¹Êv Xp Njnªp Wn¶ KmhvfnWpfm]pÅ Aksâ knkmiw kas^ Ip^p¡n B]n^p¶p… bs£ Aksâ NpªnsW Nm\m³ DÅ emPyw D½m¡v D*m]nà …….

ko«nt`¡v ssd¡pfm]n N]_pt¼m D¸ D½_¯v Ss¶ D*m]n^p¶p…. K`o D¸ tNÄ¡pw knVw bSns] b_ªp….

“”B Np_p¸v k¶n^p¶p….””

AksW N¼nNp«³.sWäv

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

അൻസിയ

143 Comments

Add a Comment
  1. എന്തൊരു നല്ല ഒഴുക്കില്‍ ഉള്ള എഴുതത്, ഇത് എഴുതിയ ആൾ പെണ്ണ് തന്നെ ആണോ ഇത്രയും ഭാവന കണ് അതിശയത്തോടെ ചോദിക്കുന്നത് ആണ്‌ മറുപടി തരണം

  2. Vayikkan pattunnilla

    1. please search in our site search box how to read

  3. Hoof katha marakam kudukki
    Nxt partin vendi kaathirikunnu

  4. ഞാനിവിടെ പുതിയതാണ്. കഥ വായിച്ചു. മനോഹരമായിരിക്കുന്നു..

  5. Ammo marakam. 1000 thinu mele likes athinte telivu anu

    Pinne ningal kadha patrangalude photo edunne bayankara swakrayam anu sankalpikan 🙂

  6. ഡിയർ അൻസിയ ഞാൻ താങ്കളുടെ എല്ലാ കഥകളും വായിച്ചു.പക്ഷെ കമെന്റ് ഇട്ടില്ല കാരണം ഞാൻ ഈ സൈറ്റിൽ വരുന്നതിനും മുൻപ് താങ്കൾ എഴുതിയ കഥകൾക്ക് ഞാൻ എന്ത് കമെന്റ് ഇടാൻ താങ്കൾ നല്ല കഴിവുള്ള കഥാകാരി ആണെന്ന് ഇവിടെ ഉള്ള എല്ലാവർക്കും അറിയാം.എങ്കിലും പറയട്ടെ ഇജ്ജ് മുത്താണ് 😊😊😊😊പിന്നെ ഇതിന്റെ സെക്കന്റ് പാർട് എഴുതിയിട്ട് അടുത്ത കഥയുമായി വരാം എന്നു പറയാതെ സ്മിതേച്ചി കാണിക്കുന്ന പോലെ ഒരേ സമയം ഒരു 4 കഥയുമായി വാ .അതിൽ എല്ല ടാഗും പോരട്ടെ ഇന്സെസ്റ്,അവിഹിതം,ലൗസ്റ്റോറി,,റിയൽസ്റ്റോറി അങ്ങനെ എല്ലാം പോരട്ടെ തിരക്ക് എല്ലാം കഴിഞ്ഞു.അല്ലെങ്കിൽ പാവം സ്മിതേച്ചി ഇപ്പോൾ വിഷമിക്കുന്നപോലെ ആകും.കോബ്ര എഴുതുമ്പോൾ രാജി എഴുതാൻ കമെന്റ് ചെയ്യും. ,രാജി എഴുതുമ്പോൾ ശിശിരം വേണം എന്നു പറയും പിന്നെ ഇസബെല്ലാ വേണം എന്നും .അപ്പോൾ പറഞ്ഞതു കണ്ടത് മനോഹരം കാണാൻ പോകുന്നത് അതിമനോഹരം എന്നു പറയുന്ന പോലെ വായിച്ചത് മനോഹരം ഇനി വായിക്കാൻ പോണത് അതി മനോഹരം എന്നു പറഞ്ഞു ഞങ്ങൾക്കായി അടുത്ത കഥകൾ ഇങ്ങോട്ട് തരിക👍👍👍👍👍👍

    അല്ലാതെ ഞാൻ ഇല്ല എന്നു പറയണ്ട എത്രയോ ആരാധകരുണ്ട് തങ്ങൾക്ക് ഞങ്ങൾ ഇവിടേ ഉണ്ടാവും

    സ്നേഹപൂർവം

    അനു

    1. എന്‍റെ അനുക്കുട്ടീ, ഒറ്റ ശ്വാസത്തില്‍ ഇത് എന്തൊക്കെയാ ഈ പറഞ്ഞെ?

  7. Its the World of letters, competition of stories or magic of letters Babe.

    Wake your ass up,
    Awaken the beast inside,
    Its game on baby,
    Its go season,
    Its time for you,

    Take the advatage of acess and the resource in your mind and in your dream.

    You got the problem with your life? You got the problem with your environment. Do something About it. If you want it? Go get it.

    Recognize excuses are not valid,

    Start the second part asap.

    You have imagine,
    You have skill,
    You have knowledge,
    You have willpower,
    You have time,
    You have SUPPORT,

    To Get It Done.

  8. ഒരു വിശിഷ്ട പദവി എനിക്കൊരാൾ ചാർത്തി തന്നിട്ടുണ്ട്. അതുകൊണ്ട് ഒന്നു മാറി നിന്നു. ഇങ്ങോട്ട് വരരുത് അതായിരുന്നു ആഗ്രഹം. പക്ഷെ അഭിപ്രായത്തിലെ മാങ്കോയുടെ കമന്റ്, അത് ഒന്നു തിരുത്താൻ തോന്നി. അപ്പോൾ പിന്നേ ഇങ്ങോട്ട് ഒന്നു മൈൻഡ് ചെയ്യാം എന്ന് കരുതി. എല്ലാം ഞാൻ കാണുണ്ടായിരുന്നു.

    1. ഫസ്റ്റ് ഓഫ് ഓൾ ഒറ്റ പാർട് കൊണ്ട് കഥാകാരിയെ വിലയിരുത്തിയ എല്ലാ മാന്യമഹാവ്യക്തികൾക്കും ഒരു ലോഡ് പുച്ഛം വാരി നിന്റെയൊക്കെ നെറുകം തലയ്ക്കു എറിഞ്ഞുകൊണ്ട് നമസ്കാരം…

      അവർക്കെല്ലാം ഒരു ഓർമപ്പെടുത്തൽ കൂടി ഇത് “അൻസിയ ” മകളും ഫാത്തിമയും ഹാജ്യാരും തറവാടും പെരുന്നാൽരാവും ഓണത്തലേന്നും വാച്മാനും ഒക്കെ എഴുതിയ അൻസിയ. എഴുതുന്ന വരികളിൽ വികാരങ്ങൾ കുത്തി നിറക്കാൻ കഴിവുള്ള എഴുത്ത്കാരി.

      ഈ പറഞ്ഞതൊന്നും വായിച്ചിട്ടില്ലേൽ ഒന്നു വായിച്ചു നോക്കണം.(അച്ഛൻ മകൾ ദഹിക്കാത്ത ചിലരുണ്ട് എന്നാലോ അമ്മ മകൻ ആങ്ങൾ പെങ്ങൾ വായും തുറന്നു മലന്നടിച്ചു വീഴുന്ന കുറെ എണ്ണം അവരോടു മാത്രം)

      അൻസിയക് കാര്യങ്ങൾ മനസിലായി എന്ന് തോന്നുന്നു.പിന്നേ പ്രമുഖരുടെ കമന്റുകളിൽ ഞാൻ കാണുന്നത് അവർക്കിടയിൽ അൻസിയകഥകളുടെ ഒരു നിലവാരം, അതാണ്‌. പക്ഷെ ഒറ്റപാർട്ടിൽ ഉള്ള അഭിപ്രായം എന്തിനാണെന്ന് എനിക്കിനിയും മനസിലായില്ല.

    2. പങ്കാളി

      ഞാൻ ആ കമന്റിൽ താങ്കളുടെ പേര് ഉൾപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഞാൻ സിൽവി ആണെന്ന് താങ്കൾക്ക് നേരിട്ട് അറിയാവുന്ന കാര്യമായത് കൊണ്ടാണ് താങ്കളുടെ പേര് ആ ലിസ്റ്റിൽ വെച്ചത്!

      എനിക്കുണ്ടായ പ്രശ്നം… എന്താണെന്നും അത് കാരണം ഞാൻ അങ്ങനെ വന്നത് ആണെന്നും താങ്കളോട് ഞാൻ നേരിട്ട് ബോധിപ്പിച്ച കാര്യമാണ്! എനിക്കുണ്ടായ പ്രശ്നം എന്താണെന്നു താങ്കളോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ…

      എന്നെ മനസ്സിലാക്കും എന്ന് തന്നെ ഞാൻ കരുതി. ഇപ്പോൾ ഒന്നുറപ്പായി നമ്മുടെ കൂടെ നിൽക്കും എന്ന് കരുതുന്നവർ തന്നെയാണ് നമ്മളെ കൂടുതൽ വേദനിപ്പിക്കുന്നത്!
      സ്മിതയും രാജയും ഒക്കെ വിഷമിച്ചു മാറിയത് എന്നെ തളർത്തിയപ്പോൾ സപ്പോർട്ട് പ്രതീക്ഷിച്ചത് നിങ്ങളിൽ നിന്നാണ്. പക്ഷേ നിങ്ങളുടെ പ്രതികരണം എന്നെ തളർത്തിക്കളഞ്ഞു.
      നിങ്ങൾ സൈറ്റിൽ വന്നാലും നിങ്ങൾക്ക് കമന്റ് ഇടരുത് എന്ന് കരുതിയത് ആണ്. ഇപ്പോഴും നിങ്ങളുടെ ആ കുത്തും മുനയും പറച്ചിൽ ഇത് പറയണം എന്ന് തോന്നിപ്പിച്ചു!

      എനിക്ക് പ്രശ്നം ആയി കഥയൊക്കെ റിമൂവ് ചെയ്ത് ഇവിടെ വരാതെ കടിച്ചു പിടിച്ചു നിന്ന എന്നെ ഇവിടെ മറ്റൊരു പേരിൽ എത്തിച്ചതിന്റെ 80% പങ്ക് നിങ്ങൾക്ക് ഉള്ളതാണ് മാച്ചോ…
      ആ നിങ്ങളാണ് ഒന്നും അറിയാത്ത പോലെ ഇപ്പോൾ ഈ കമന്റ് കുത്തും മുനയും വെച്ച് ചെയ്യുന്നത്!
      ഒന്നും വെറുതെ ആരും ചെയ്യില്ല. ആരെയും മനഃപൂർവം വിഷമിപ്പിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നുമില്ല. എന്റെ മനസാക്ഷിയോടും ദൈവത്തോടും ഞാൻ മനസ്സ് ബോധിപ്പിച്ചോളാം…

      ആ പ്രശ്നം എളുപ്പത്തിൽ കഴിയും എന്നറിഞ്ഞെങ്കിൽ ഒരിക്കലും മറ്റൊരു പേരിൽ ഞാൻ വരില്ലായിരുന്നു.
      Kambikuttan എന്ന ഈ സൈറ്റിൽ അടിമപ്പെട്ടു പോയി ഇവിടുത്തെ അന്തരീക്ഷം എനിക്ക് തരുന്ന മനസുഖം മുന്നിൽ നിർത്തി ഞാൻ പറയട്ടെ! മാച്ചോ എന്നൊരു വ്യക്തിയ്‌ക്ക് ഇനി പങ്കാളിയുടെ വക ഒരു കമന്റോ, ബുദ്ധിമുട്ടോ ഒന്നും ഉണ്ടാക്കില്ല. ഞാൻ കാരണം നിങ്ങളുടെ പേരു മറ്റുള്ളവരുടെ മുന്നിൽ കളങ്കപ്പെട്ടതിന് മാപ്പ്….
      താങ്കളുടെ പേര് ആ ലിസ്റ്റിൽ വെയ്ക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് നിർത്തുന്നു.
      നന്ദി എല്ലാത്തിനും….. നമ്മുടെ ബന്ധം ഇവിടെ തീരുന്നു….. ഇതിന് താങ്കൾ മറുപടി ഇടരുത്. ഇട്ടാലും ഞാൻ ഇനി താങ്കളുടെ കമന്റിനു മറുപടി ഇടില്ല. സോറി for everything…..

      1. പങ്കാളി താങ്കൾ ennod ചോദിച്ചതിനുള്ള മറുപടി എന്റെ കഥയുടെ അവിടെ കേട്ടോ kindly read it

        1. പങ്കാളി

          വായിച്ചു സഹോദരീ…. മറുപടിയും ഇട്ടു😎

  9. അന്സിയ എന്താ ഫീല്‍. പഴേ കഥകള്‍ക്കുള്ള അതേ ഫീല്‍ ഉണ്ട് കേട്ടോ. ചിലര്‍ക്ക് അത് മിസ്സായത് ഒത്തിരി കൂടുതല്‍ എപ്പോഴും പരതീക്ഷിക്കുന്നത് കൊണ്ട് കൂടിയാവും. പിന്നെ നാച്ചുറല്‍ ആയി മതി. ലൂസിഫര്‍, മന്ദന്‍രാജ, ഋഷി, മാസ്ടര്‍, സ്മിത ഒക്കെ അല്‍പ്പം മാറി പുതിയ രീതീല്‍ എഴുതുമ്പോള്‍ ലൂസിഫര്‍ റ്റച്ച് ഇല്ല, മന്ദന്‍രാജ റ്റച്ച് പോയി, സ്മിതയുടെ ആ ഒരു റ്റച്ച് കണ്ടില്ല എന്നൊക്കെ ആരിക്കും പരാതി വിമര്‍ശനവും. അല്ലെങ്കില്‍ പറയും അയ്യേ ഒരേ റൂട്ടില്‍ ഓടുന്ന ബസ്, സെയിം റൂട്ടില്‍ സഞ്ചരിക്കുന്ന ഓട്ടോ റിക്ഷ, ഒരേ റൂട്ടില്‍ തന്നെയാ ഇപ്പഴും കാളവണ്ടി….രണ്ടു അബിപ്രായവും കേള്‍ക്കേണ്ടി വരും. വെറും പതിമൂന്ന്‍ പേജുള്ള കഥയ്ക്ക മൂന്ന് ദിവസം കൊണ്ട് അഞ്ചര ലക്ഷം വ്യീസും ആയിരത്തിലേറെ ലിക്കും ഉണ്ടാവണം ങ്കില്‍ അനസിയയുടെ കധകളുടെ സീകാര്യാത അത് പോലെ ആയത കൊണ്ടല്ലേ.

    1. നമിച്ചു അർച്ചന… സത്യം…
      😂😂😂😂

  10. വിമർശനം നല്ലതല്ലേ ? അത് മാറ്റങ്ങൾ കൊണ്ടുവരട്ടെ !! ഈ കഥയുടെ കമന്റിൽ അൻസിയയുടെ പതിവ് കഥകളുടെ അത്രയും നന്നായില്ല എന്ന് ഞാൻ ആദ്യമേ എഴുതിയിരുന്നു !

    അതിഷ്ടക്കുറവ് കൊണ്ടല്ല , ഇഷ്ടക്കൂടുതൽ കൊണ്ടാണ് ! അൻസിയയുടെ ഒരു കഥയും ഇന്നുവരെ വായിക്കാതെ വിട്ടിട്ടില്ല ! ഞാൻ ഒരു കഥ എഴുതിത്തുടങ്ങാൻ കാരണം സ്മിതയാണ് ഇവിടെ എന്റെ റോൾ മോഡൽ അൻസിയയും സ്മിതയും തന്നെ അത്രക്കിഷ്ടാണ് ..

    ഞാനും പല പല പേരുകളിൽ ആണ് കമന്റ് ഇട്ടോണ്ടിരുന്നത് അവരുടെ എന്നല്ല നന്നായി എഴുതുന്ന എല്ലാവരുടെയും കഥകളിൽ ഒരു കമന്റ് എങ്കിലും ഇടാതെ പോകാറില്ല

    കൊച്ചു കുട്ടികൾ , സൈറ്റിലെ നിയമങ്ങൾ പാലിക്കാതെയുള്ള കഥകളിൽ പങ്കാളിയുടെ അഭിപ്രായം തന്നെ വായിക്കാറില്ല … എന്റെ കഥയിൽ ഉണ്ടാവുകയുമില്ല !

    വിമർശനം നല്ലതാണു കറ നല്ലതാണു എന്ന് പറയുന്നത് പോലെ അത് അൻസിയ പോസിറ്റീവ് ആയി എടുത്തിട്ടുണ്ട് അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ !

    പ്രമുഖർ ഒക്കെ വന്നു എന്റെ കഥ ഒന്ന് വായിച്ചേ 😜 വിമർശനം ഇഷ്ടമാണ് അതാവാം !

    1. ഈ സൈറ്റിൽ എന്നല്ല ജീവിതത്തിൽ തന്നെ മുഖംമൂടികൾ ഇല്ലാത്ത ആരുമില്ല . കൊച്ചുകുട്ടികൾ ഒഴികെ ! അതുകൊണ്ട് തന്നെ അതൊരു തെറ്റുമല്ല അനോണിമസ് ആവുമ്പോൾ അല്ലെ നമ്മളെന്താണോ അത് തുറന്നു പറയാൻ ആവുക ! അപ്പോൾ ഇവിടുത്തെ മുഖംമൂടി കൂടുതൽ സുതാര്യമാണ് “എന്താണോ നീ അതാണ് നീ ഇവിടെ ” കാരണം നിന്നെ അറിയാത്ത ഒരു ലോകത്തു നിനക്ക് സത്യസന്ധമായി തന്നെ നിലനിൽക്കാൻ പറ്റും

      😍😍

      അതുകൊണ്ട് താത്വീകമായി പറഞ്ഞാൽ “”ഇവിടെയാണ് മുഖംമൂടി ഇല്ലാത്ത നീയുള്ളത് “” അത് തിരിച്ചറിയണം എന്നെ ഉള്ളൂ !

      ❤️❤️❤️❤️

  11. Ansiya…Valare nannayirunnu. Sarikkum erotic.Waiting for the next part.

  12. അൻസിയാ, ഇന്നാണ് താങ്കളുടെ കഥ വായിച്ചത്. എല്ലാ കഥകളെയും പോലെ നല്ല കഥയായിരുന്നു. പിന്നീട് കമൻറുകൾ വായിച്ചപ്പോഴാണ് സപ്പോർട്ടുകളും അഭിപ്രായങ്ങളും വിമർശനങ്ങളും കണ്ടത്.കമൻറിട്ടവരുടെ കൂട്ടത്തിൽ താങ്കളുടെ രചനാ ശൈലി വിത്യാസപ്പെടുത്താൻ അഭിപ്രായപ്പെട്ട എഴുത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ലൂസിഫറിനെ പോലുള്ളവരുണ്ട്. അവർ താങ്കളുടെ രചനകൾ മികച്ചതാകാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് താങ്കളുടെ കഥകൾക്കിടയിലുള്ള വിത്യസ്തത മനസ്സിലാക്കിക്കൊടുത്ത അസുരൻ,പങ്കാളി തുടങ്ങിയവരുമുണ്ട്. ഇവർക്കെല്ലാം പുറമേ വെറും അനാവശ്യ കമൻറുകൾ മാത്രമിടുന്ന എഴുത്തുകാരുടെ ഒരു കഴിവും കാണാത്തവരുമുണ്ട്.അവരെ പരിഗണിക്കേണ്ടതേയില്ല.
    അൻസിയാ, ഇന്നേ വരെ എല്ലാം കൊണ്ടും തികഞ്ഞ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിമർശനവും വരാത്ത ഒരു കഥയും എവിടെയും വന്നിട്ടില്ല. അതുകൊണ്ട് വിമർശനങ്ങളുടെ മുന്നിൽ താങ്കൾ തളരരുത്. എഴുത്ത് നിർത്തരുത്. ഈ കഥ തുടരാതിരിക്കരുത്. ലൂസിഫറിനെപ്പോലുള്ളവരുടെ അഭിപ്രായം സ്വീകരിച്ച് താങ്കൾക്ക് ശൈലി മാറ്റിപ്പിടിക്കാം. മാറ്റാതെ അനേകം വായനക്കാരുടെ മനസ്സ് കീഴടക്കിയ താങ്കളുടെ പതിവു ശൈലിയിൽ തുടരുകയും ചെയ്യാം. അതെല്ലാം താങ്കളുടെ സ്വാതന്ത്ര്യം. എങ്ങനെ എഴുതിയാലും എഴുത്തുകാരുടെ കഴിവ് ഇവിടെ അംഗീകരിക്കപ്പെടും. പക്ഷേ പിൻമാറരുത്.പിൻമാറിയാൽ ഈ സൈറ്റിന്റെ അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിജയമായിരിക്കുമത്. പിന്നീട് അവർ മറ്റു എഴുത്തുകാരുടെ മേലിലും ചെളി വാരിയെറിയും. മുന്പ് ഈ സൈറ്റിലുണ്ടായിരുന്ന പല പ്രമുഖ എഴുത്തുകാരും ഇന്നില്ല. എനി താങ്കളെപ്പോലുള്ള ഏതാനും വ്യക്തികൾ മാത്രമാണുള്ളത്. നിങ്ങളെപ്പോലുള്ളവരും പിറകോട്ട് നിന്നാൽ മറ്റു പല വേസ്റ്റ് സൈറ്റുകളെപ്പോലെ ഇതും മാറും. വായനക്കാരുടെ മനസ്സ് താങ്കൾ കാണും എന്ന പ്രതീക്ഷയോടുകൂടെ……….

    (NB) ഇതൊക്കെ പറയാൻ താനാരെടാ എന്ന് ചിലർ ചോദിച്ചേക്കാം. ഞാൻ വെറുമൊരു വായനക്കാരൻ. കഷ്ടപ്പെട്ട് കഥ രചിക്കുന്ന എഴുത്തുകാരുടെ മേൽ അനാവശ്യ കമന്റുകൾ ഇടുന്നത് കണ്ടപ്പോൾ അഭിപ്രായം രേഖപ്പെടുത്തിയെന്നു മാത്രം ……

    1. ഒരിക്കലും ഇല്ല…. ഇവിടെ തന്നെ കാണും ഞാൻ ഞാൻ ആയിട്ട്

  13. Ansiya ningale naad ethaanu parayamo..

    1. പൊന്നാനി …. അറിയോ…..,????

      1. അള്ളാഹ നമ്മളെ നാട്

        1. Naja mol 😲😲😲

          1. വളമരുതുർ

      2. Njammale natukariyaa 😊😊😊njan kottakal

  14. സോറി.. ആ നെഗറ്റീവ് കമന്റ്‌ ഇട്ടു എന്ന് പറയുന്ന ചിലരിൽ പെട്ട ആളാണ് ഞാൻ.. എന്റെ കംമെന്റിന്റെ പേരിൽ ഇനിയൊരു ചർച്ച ഇവിടെ വേണ്ട.. മനഃപൂർവം അൻസിയയുടെ കഥയെ വിമർശിക്കാനല്ല ആ കമന്റ്‌ ഇട്ടത്.. വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിൽ വന്ന കാര്യം എഴുതി എന്നുള്ളു.. ഞാൻ അൻസിയയോട് മാപ്പ് ചോദിക്കുന്നു

    1. എന്തിന് മാപ്പ്….. ,????

      ഓരോ അഭിപ്രായങ്ങളും വില പെട്ടതാണ്…

  15. ആര് എന്ത് പറഞ്ഞാലും ന്റെ പൊന്നു അൻസിയ ഇതിന്റെ ബാക്കി ഇന്ന് തരണം പ്ലീസ്..

  16. Dear അൻസിയ,

    ഇവിടുത്തെ മറ്റ് പ്രമുഖ എഴുത്തുകാരോട് ആവശ്യപ്പെടാത്ത ഒരു കാര്യം ഞാൻ മുൻപ് അൻസിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. “ഞാനൊരു ആശയം തന്നാൽ എഴുതാമോ.?” എന്ന്. “ഉമ്മയും മകളും” രണ്ടാം ഭാഗത്തിലാണെന്നു തോന്നുന്നു.

    അൻസിയയുടെ ലളിത സുന്ദരമായ രചനാശൈലി അത്രയും ഇഷ്ടമായതുകൊണ്ടായിരുന്നു അങ്ങനെ പറഞ്ഞത്. എന്റെ “മകളാണ് താരം” അൻസിയയുടെ രചനയിൽ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഞാൻ.

    കഥകൾ വായിച്ച് അഭിപ്രായം പറയുന്നത് എഴുത്തുകാരനായിട്ടല്ല, വായനക്കാരനായിട്ടാണ്. അതും ഒരക്ഷരം പോലും വിടാതെ വായിക്കുന്ന വായനക്കാരൻ. ഞാൻ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമായിട്ട് കാണുക. അസുരൻ പറഞ്ഞപോലെ എന്റെ ആസ്വാദനത്തിന്റെ പിഴവായിരിക്കാം.

    അൻസിയ എന്തെഴുതിയാലും ആസ്വദിക്കുന്ന ലക്ഷക്കണക്കിന് വായനക്കാർ ഇവിടുള്ളപ്പോൾ ഈയുള്ളവന്റെ അഭിപ്രായത്തിന് അത്ര വില കൽപ്പിക്കേണ്ടതില്ല.

    എഴുത്തുകാരൻ എന്ന നിലയിൽ തികച്ചും ഫാന്റസി ടൈപ്പ് കഥകൾ ഞാനും എഴുതിയിട്ടുണ്ട്. പക്ഷെ, തുടർച്ചയായി എഴുതിയിട്ടില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരത്തിന് അനുസരിച്ചാണല്ലോ നമ്മൾ വായനക്കാരെ അളക്കുന്നത്. അത് ഞാനും മനസ്സിലാക്കണമായിരുന്നു.

    എന്റെ വാക്കുകൾ അൻസിയയെ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.

    NB : എന്നെ വിമർശിച്ചവരോട് ഒരു ചോദ്യം.? മുഖംമൂടി ധരിക്കാതെ പറയാനുള്ളത് നേരിട്ട് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്.?

    1. പങ്കാളി

      മുഖം മൂടി ധരിച്ചു പറഞ്ഞത് എനിക്കിട്ട് ആണെന്ന് മനസ്സിലായി. പിന്നെ മുഖം മൂടി ധരിച്ച കാര്യം അതെന്റെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്! പിന്നേ മുഖം മൂടി ധരിച്ചു വന്നു ഞാൻ ആരെയും ചൊറിയാൻ നിന്നില്ല. എന്റെ കഥ എഴുതി. എന്റെ പേര് ദുരുപയോഗം ചെയ്തപ്പോൾ ഞാൻ അങ്ങനെ കളിച്ചു അത് ശെരിയാണ്.
      ഒരു കണക്കിന് നോക്കിയാൽ നിങ്ങളും ഒരുപാട് മുഖം മൂടി ഇട്ടിട്ടുണ്ടല്ലോ??? എത്ര പേരുകൾ ഉണ്ട്. ഇതൊരു കമ്പി സൈറ്റ് ആണ്. അതു കൊണ്ട് ചിലപ്പോൾ സ്ഥിരമായി ഒരു പേര് ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല. കാരണം ഞാൻ ഒരു മനുഷ്യനാണ്. ജീവിതവും ആയി ഇവിടുത്തെ സാഹചര്യം കലർത്തി പോകാൻ പറ്റില്ല എന്നത് കൊണ്ട്. ആത്മാവ് അവന്റെ കഥകൾ മറച്ചു വെക്കുന്നത് എന്ത് കൊണ്ട് എന്ന് അവൻ പറഞ്ഞതും ചാർളി ഇവിടം വിട്ടതും ഒക്കെ ഇതൊക്കെ കാരണം തന്നെയാണ്.

      പിന്നെ മുഖം മൂടി ഇട്ട് വന്ന ഞാൻ നിങ്ങളുടെ പേര് ഉപയോഗിച്ചിട്ടില്ല. എന്റെ id ദുരുപയോഗം ചെയ്തവൻ ഇനിയും ഉപദ്രവിക്കാൻ പോകുന്ന മറ്റു എഴുത്ത്കാരെ പറഞ്ഞു എന്നത് ശെരിയാണ്. കാരണം ഇപ്പോൾ അവരൊക്കെ ആണ് ഈ സൈറ്റിലെ ആക്റ്റീവ് മെമ്പേഴ്‌സ്. അത് പറഞ്ഞു കഴിഞ്ഞ് തന്നെ ജോയോട് പറഞ്ഞു പങ്കാളി ആണെന്ന്. അത് എന്താന്ന് അവർക്ക് മനസ്സിലാകും.
      എനിക്ക് കുറേ ദിവസം കൊണ്ട് വന്ന ബുദ്ധിമുട്ട്. ജോ സ്മിത മന്ദൻ രാജ അങ്ങനെ ഉള്ളവർക്ക് ഉണ്ടായിക്കൊണ്ട് തന്നെയാണ് ഇരുന്നത്.
      പങ്കാളി മുഖം മൂടി ഇട്ട് വന്നു ആരുടെയും തോളിൽ കയറിയിട്ടില്ല. പറയേണ്ടത് ഏത് അവനോട് ആയാലും പറയും. അന്ന് അവർക്ക് അങ്ങനെ കമന്റ് ഇട്ടത് ആ ചാരന് സന്തോഷം ആകാൻ വേണ്ടി തന്നെയാണ്. അന്ന് ജോയോട് ഞാൻ പറഞ്ഞു പങ്കാളി എന്നൊരു id ഉണ്ടെന്ന്. അത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി തന്നെയാണ് പറഞ്ഞത്. പഴയ കമന്റുകൾ ഉണ്ട്. എടുത്തു നോക്ക്… എഴുത്ത്കാരൻ സുനിലിനോടും ഈ സൈറ്റ് ഓണർ കുട്ടൻ ഡോക്ടറോടും ഞാൻ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്ന്. താങ്കളെ വിമർശിക്കാൻ ഞാൻ വന്നില്ല. ഇനി താങ്കളുടെ അഭിപ്രായങ്ങൾ, കഥകൾ, കമന്റുകൾ എന്നിവയ്‌ക്ക് മറുപടി നൽകില്ല.

      പിന്നേ ആ പേരുകൾ ഞാൻ എടുത്തു ഉപയോഗിച്ചത്. അവരോടുള്ള എന്റെ സ്വാതന്ത്ര്യം കൊണ്ട് തന്നെയാണ്! അവർക്ക് ദോഷം വരാൻ ഞാൻ ഒന്നും ചെയ്യില്ല എന്ന് അവർക്കറിയാം…
      സ്മിതയുടെ കഥയിൽ ഉണ്ട് shajna സ്മിത ആണെന്ന് ഞാൻ പറയുന്നത്.
      നിങ്ങടെ കഥയിൽ ഉണ്ട് കുട്ടികളെ ഉപയോഗിച്ച് എഴുതിയ കഥ പങ്കാളി വായിക്കില്ല എന്ന്.
      400 മുഖം മൂടി ഉപയോഗിക്കുന്ന ഒരാള് ഒരു മുഖം മൂടിവെച്ച ആളിനെ കുറ്റം പറയുന്നത് വളരെ നല്ല കാര്യം ആണ്… തുടരൂ ഇനിയും.

      1. പങ്കാളിയെ അല്ല പറഞ്ഞത്… പങ്കാളി അതിന് ഒന്നും പറഞ്ഞില്ലല്ലൊ… എന്നേയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു ഒരു കാര്യവുമില്ലാത്ത വിഷമം താങ്കളുടെ മനസ്സിൽ കിടക്കുന്നതുകൊണ്ട് തോന്നിയതാണ്. അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ. താങ്കൾ ഇവിടെ ഏതു കമന്റിലാണ് അദ്ദേഹത്തെ വിമർശിച്ചത്!

        1. പങ്കാളി

          അയാൾ എന്നെ പറഞ്ഞു. അതിലാ പോയിന്റും ഉണ്ട്. അയാളുടെ കമന്റിനോ അഭിപ്രായങ്ങൾക്കോ ഒന്നിനും ഞാൻ ഇനി ഒന്നും പറയില്ല

          1. പക്ഷേ താങ്കൾ പറഞ്ഞത് സത്യമാണ്…. ഒരാൾ വേറൊരു പേര് സ്വീകരിക്കുന്നത് ഇവിടെയെന്തോ മഹാപാപം പോലെയാണ് പല എഴുത്തുകാരും കാണുന്നത്. ദുരുപയോഗം ചെയ്യാനല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുള്ള പേരിൽ ഇഷ്ടമുള്ള കഥ എഴുതട്ടെ… അതിലെന്താ ഇത്ര കുറച്ചിൽ… ഇവിടെ ആരും റിയൽ നെമിൽ കഥ എഴുതുന്നില്ല. അപ്പോ കള്ളപേര് വയ്ക്കുമ്പോൾ അതും സ്ഥിരമായി വയ്ക്കണമെന്ന് നിർബന്ധമെന്തുവാ…

            Living Together & Married Relationshipന്റെ അതേ രീതിയിലെ ഇതും കണക്കാക്കാവൂ. ഇഷ്ടമുണ്ടെങ്കിൽ ചെയ്യു ഇല്ലേൽ വേണ്ട.

            ഇതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടെങ്കിൽ അത് ആ എഴുത്തുകാരന് മാത്രമാണ്. കാരണം ഒന്ന് ആലോചിച്ചാൽ മനസ്സിലാകും. അയാൾക്ക് പ്രശ്നമില്ലെങ്കിൽ മറ്റുള്ളവർക്കെന്താ.

          2. പക്ഷേ ഒരു കഥയ്ക്ക് ഒരു പേരിൽ നല്ല കമന്റ് ഇട്ടിട്ട് മറ്റൊരു പേരിൽ അതേ കഥയ്ക്ക് തന്നെ തൊട്ടികമന്റ് ഇടുക. പിന്നെ ഇവിടുള്ള മറ്റൊരാളുടെ പേരിൽ വന്ന് പാലം വലിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാ പേര് മാറ്റുന്നതെങ്കിൽ അത് അന്തസില്ലായ്മയാണ്.

      2. റ്റെഡി ബിയറിന്‍റെ മുഖത്ത് നോക്കിയാണ് ഓരോ വാക്കും വായിച്ചത്. അത് കൊണ്ട് ഫീല്‍ കിട്ടിയില്ല.

        1. പങ്കാളി

          ചിപ്പിയ്‌ക്ക് ഒരു സർപ്രൈസ് ഉണ്ടെ.. കുറച്ച് വൈകിയാണെങ്കിലും….

          1. ????? കടവുളേ….

            1. പങ്കാളി

              അന്ന് തന്ന പോലത്തത് അല്ല. നല്ല സർപ്രൈസ് 😋

              1. ഈ പുതിയ DP പങ്കാളിയുടെ അപരന്റേതാണെന്ന്‌ സംശയിക്കുന്നു. കുട്ടൻ ഡോക്ടർ കാര്യങ്ങൾ വ്യക്തമാക്കുമോ?

                1. അല്ല ഋഷി ബ്രോ…. സിൽവിയുടെ അക്കൗണ്ട് പങ്കാളി ആക്കി എന്നെ ഉള്ളൂ… പിന്നേ എനിക്ക് പങ്കാളി എന്ന id create ചെയ്തു തന്നു. അത് മോഡറേഷനിൽ ആണ്.

                2. പിന്നേ… ആ പങ്കാളി id ഓക്കേ ആകുമ്പോൾ…. ഇതും ആ അക്കൗണ്ടും കളയും. ഇത് മെയിൽ id വെച്ചാണ്. വരുന്നത്

    2. ലൂസിഫർ… താങ്കളേപ്പോലൊരു എഴുത്തുകാരന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും ഞാനെന്ന വായനക്കാരൻ യോഗ്യനല്ല. ഇന്നിന്റെ എഴുത്തുകാരിൽ എന്റെ മനസ്സിലുള്ള ആദ്യത്തെ മൂന്ന് എഴുത്തുകാരിൽ താങ്കളുണ്ടെന്നത് താങ്കളോടുള്ള എന്റെ ആദരവും ആരാധനയും വ്യക്തമാക്കാനുള്ള വരികളിൽ ഒന്നുമാത്രം. പക്ഷേ താങ്കളെ പോലൊരാൾ ഇതേരീതിയിലുള്ള കഥകൾ എഴുതിയിട്ടുള്ളയാൾ എന്തെങ്കിലും ‘കാഴ്ച’ കൊണ്ട് സെക്സിലേക്ക് എത്തുന്ന… അതിനായി കൊതിക്കുന്ന രീതിയിൽ കഥ എത്തില്ല എന്ന് പറഞ്ഞത് വിഷമമായി. അത്തരം സ്റ്റോറികൾ അവതരിപ്പിച്ച് വിജയിപ്പിച്ച് കാണിച്ചയാളാണ് അങ്ങനെ പറഞ്ഞതെന്ന് ഓർത്തപ്പോൾ… എനിക്ക് സംഭാഷണത്തിലെ ചില ഫീലിങില്ലായ്മ ഒഴിച്ചാൽ സാഹചര്യം ഒരു സെക്സ് സ്റ്റോറിയ്ക്ക് ചേരുന്നവിധമാണെന്ന് തോന്നി. തീര്‍ച്ചയായും താങ്കൾക്ക് അങ്ങനെ തോന്നണമെന്നില്ല. എങ്കിലും എന്റെ മനസ്സിൽ അതിനെ ഖണ്ഡിക്കുന്ന ഒരു ചിന്ത ഊട്ടിയുറച്ച് പോയതുകൊണ്ട് വന്നതാണ് ആ വിമർശനം. അല്ലാതെ മറ്റൊന്നുമല്ല. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന.. ഇഷ്ടപ്പെടുന്ന.. വായിക്കുന്ന… കഥകളിൽ മുൻനിരയിലെ… ആദ്യത്തെ വ്യക്തികളിലൊരാളാണ് താങ്കൾ എന്ന് ഹൃദയത്തിൽ അടിത്തട്ടിൽ നിന്ന് പറയുന്നു.

      വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.

      1. നൻപൻ, താങ്കൾക്കുള്ള മറുപടി അഭിപ്രായത്തിൽ ഇട്ടിട്ടുണ്ട്

    3. ഞാനൊരു തെറ്റും കുറ്റവും പറഞ്ഞിട്ടില്ല…. ഓരോരുത്തർക്കും അവർക്കിഷ്ടപെട്ട പോലെ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു അതിലെനിക്ക് സന്തോഷമേയുള്ളൂ…… ഇനി എന്റെ കഥ ഇവിടെ വരുന്നുണ്ടെങ്കിൽ അതിലും നിങ്ങളെ പോലെയുള്ളവരുടെ അഭിപ്രായങ്ങൾ വലുതാണ്… അത് തുടരുകയും വേണം

      1. തീർച്ചയായും. 😍😍😍

        1. കഥ വന്നില്ലെങ്കിൽ എല്ലാരും കൂടി എന്റെ നെഞ്ചത്ത് പൊങ്കാലയിടും.! അതോർമ്മ വേണം.

          എന്റെ ഏതെങ്കിലും ഒരു കഥ വായിക്കൂ.. അതോടെ എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടം തോന്നും. പിന്നെ അരാധകരേകൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ മനസ്സു വരില്ല.

          അടുത്താഴ്ച്ച തന്നെ ഒരു കഥ പ്രതീക്ഷിക്കുന്നു.

          1. ഞാൻ മുന്നേ പറഞ്ഞല്ലോ ലുസിഫർ കഥ ഞാൻ വായിക്കാറുണ്ട് നിങ്ങളെ പോലെ കുറച്ചു പേരുടെ മാത്രം…. കമെന്റ് ചവയാത്തത് എന്റെ തെറ്റ്… ക്ഷമ ചോദിക്കുന്നു

  17. Dears…ഇൗ അവസ്ഥയിൽ പറയുന്നത് ” ഉചിതം” ആണോ എന്നറിയില്ല , എങ്കിലും പറയാതിരിക്കാൻ കഴിയില്ല..എന്നത് കൊണ്ട് പറയുന്നു. ഇപ്പൊൾ “പങ്കാളി”യും അതിനു മുൻപേ “nanpan”നും,” അസുരൻ” നും മറ്റ് പലരും ഒക്കെ പറഞ്ഞ് ഒരു പ്രധാന കാര്യം ഉണ്ട്. Incest കളിയുടെ ” കാമ്പ്” എന്ന് പറയുന്ന ഭാഗത്തെ കുറിച്ച്. ഇവർ എല്ലാവരും പറയുന്ന പോയിന്റിൽ തന്നെയാണ് ” ഞാനും ” നിൽക്കുന്നത്. ഒരു കഥയിൽ അത് incest ഒ അല്ലാത്തതോ ആയി കൊള്ളട്ടെ…നല്ല മുഴുതൊരു ” കമ്പികളിയിലേക്ക്‌ ” കഥ , കഥാ സാഹചര്യത്തിലൂടെ കൊണ്ടുവന്നു എത്തിക്കുക…അവിടെ ഉചിത കമ്പി വർത്തമാനങ്ങൾ കൊണ്ട് പൊലിമ നൽകുക,ഇതൊക്കെ ആണ് എഴുത്തുകാരന്റെ ഏറ്റവും ശ്രമകരമായ അധ്വാനം.ഇത് വിജയിക്കുന്നിടതാണ് അവരുടെ വിജയവും.” ഇൗ 18 ആം പടി കയറി ഇറങ്ങി ഉജ്വല വിജയം വരിച്ചവർ ആണ് ഇതിലെ നമ്മുടെ സ്ഥിരപ്രതിഷ്ഠ നേടിയ മുൻനിര എഴുത്തുകാർ എന്നതും ഓർക്കുമ്പോൾ ഇതിനെ കുറിച്ച് നാം ഇനി അധികം ചർച്ചകൾക്ക് മുന്നോട്ട് പോകേണ്ട എന്ന് തന്നെ പറഞ്ഞ് അവസാനിപ്പിക്കാം എന്നും വിചാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan