Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയപക്ഷികൾ 3 [Anu] 353

Kambi Views 25588

പ്രണയ പക്ഷികൾ 3

Pranaya Pakshikal 3 Author :  Anu | PREVIOUS PART

 

വൈകിയതിൽ ക്ഷമികുക…

അഭിപ്രായം പറയണേ…

അമല നേരെ ചെന്നത് ആൽമരചോട്ടിലേക്  ആയിരുന്നു….
ആതിരയുടെ അവസ്ഥ ആലോചിച്ചപ്പോൾ അമലയുടെ മനസാകെ ആടിയുലഞ്ഞു…
അവളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു… എപ്പോയെ ആത്മഹത്യ ചെയ്തിട്ടുണ്ടാകും…
ആ ഞാനാണ് അവളെ ഉപദേശിച്ചത്…
അമല തന്റെ  മനസിനെ ചിന്തകളായി മൂടി…
ഡി….. എന്തുവാ ആലോചിച്ചിരിക്കുന്നെ…
അവളുടെ ഷോള്ഡറില് വിഷ്ണു വന്നു തട്ടിയപ്പോൾ ആണ് അവളുടെ മനസിന്റെ കടിഞ്ഞാൺ അവള്ക്കു തിരിച്ചു വന്നത്…
അമല പറഞ്ഞു… ഒന്നുമില്ലെടാ… എന്തോ… ആലോചിച്ചിരുന്നു പോയി….
വിഷ്ണു പറഞ്ഞു… എന്താ മോളെ… അത്ര വലിയ ആലോചന… വല്ലവനും… വന്നു… ഇഷ്ടമാണെന്നോ മറ്റോ.. പറഞ്ഞോ… വിഷ്ണു ഒന്ന് ആക്കികൊണ്ട് പറഞ്ഞു…
അമലയ്ക്കു അത് കേട്ട് ദെയ്‌ഷ്യം വന്നു…
പോടാ… അതേയുള്ളു എനിക്ക് ആലോചിക്കാൻ… വേറെ എന്തൊക്കെയുണ്ട്…
അവൻ പറഞ്ഞു…. മ്മ്…. വേറെ എന്താ… ഉള്ളെ… വീട്ടിൽ… പ്രാരാപ്തം… ഒന്നുമില്ലല്ലോ ഇങ്ങനെ ഇരുന്നു ആലോചിക്കാൻ….
അമല പറഞ്ഞു… നീ.. പോടാ… ഞാൻ… ചുമ്മാ… ഇരുന്നത…നീ ആ കാര്യം വിട്ടേക്ക്..
അവൻ പറഞ്ഞു….. മ്മ്… ഞാൻ വിട്ടു… നീയും വിട്ടാൽ… മതി…വാ എഴുന്നല്ക് പോകാം….
അവൾ എഴുന്നേറ്റു അവന്റെ കൂടെ നടന്നു….അവൻ വണ്ടി എടുത്തു…. അവൾ അവനോടു ചേർന്ന് ഇരുന്നു…
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…അത്ര അങ്ങ് ഒട്ടി ഇരിക്കേണ്ട… ഇങ്ങനെ ഒട്ടിയിട്ടല്ലേ നീ… രാവിലെ… എന്നോട് വേണ്ടാത്തതൊക്കെ പറഞ്ഞെ…. അവൾ പറഞ്ഞു… പോടാ…ചുമ്മാ…. ചളിയടിക്കാതെ…. നീ വണ്ടിയെടുക്…
അവൻ പറഞ്ഞു….മ്മ്…ശരി… ശരി…. ഞാൻ പറഞ്ഞെന്നെയുള്ളൂ…
വണ്ടി  കമ്പിക്കുട്ടന് .നെറ് മുന്നോട്ടു നീങ്ങി…പെട്ടന്നാണ് പ്രതിഷികാതെ……. കാർമേഘം ഉരുണ്ടു കൂടി ആകാശം അന്ധകാരത്തിലായത് …
അവൾ പറഞ്ഞു… ഡാ… നല്ല… മഴ വരുന്നുണ്ട്… നീ… വേഗം വണ്ടി… വിട്…
അവൻ…വണ്ടിയുടെ സ്പീഡ് കൂട്ടി….
അവന്റെ സ്പീഡിനെ കവച്ചു വെച്ചു… കാർമേഘം മഴയായി ചെരിഞ്ഞു….
അവനും അവളും ആകെ നനഞ്ഞു കുളിച്ചു… അവൾ പറഞ്ഞു… ഡാ… വണ്ടി… എവിടേലും ഒതുക്കി ഇട്…
അവൻ ഒരു ബസ്റ്റോപ്പിലേക് ബൈക്ക് ഒതുക്കി ഇട്ടു…അവിടെ ആ പരിസരത്ത് ഒരു കുഞ്ഞു പോലുമില്ല….
വേഗം വണ്ടി വെച്ചു അവർ… ബസ്‌സ്റ്റോപ്പിന് അകത്തു കയറി…
ആകെ നനഞ്ഞൊട്ടിയ അവൾ തന്റെ വസ്ത്രം ശരിയാകാൻ പാടുപെട്ടു…
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….എന്തുവാടി കാണിക്കുന്നേ..
അവൾ പറഞ്ഞു…നിനക്ക് അത് പറയാം… ആരേലും കണ്ടാൽ… എന്റെ മാനം പോവും… ഇപ്പോൾ…കണ്ടാൽ… ഡ്രസ്സ്‌ ഉണ്ടെന്നു പോലും തോന്നുന്നില്ല… നീ… ഒന്ന് നോകിയെ….

The Author

42 Comments

Add a Comment
  1. NIce പാർട്ട്‌ . നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Mm താങ്ക്സ്

  2. രാജുമോന്‍

    നല്ല അവതരണം.. കലക്കി.

    1. താങ്ക്സ്

  3. Sho pettannidu moodayi vannatha baki parayenne

    1. പറയാം

  4. അടുത്ത ഭാഗം പെട്ടെന്ന് ഇടൂ അനുകുട്ടി…

    1. വെയിറ്റ് മാൻ എഴുതണ്ടേ

  5. Nice, feeling kittunnundu.

    1. താങ്ക്സ്

  6. പാപ്പൻ

    നന്നായിട്ടുണ്ട്….. പേജ് കൂട്

    1. Mm നെക്സ്റ്റ് പാർട്ട്‌ കൂടി വരും

  7. നല്ല ഫീല്‍ ഉണ്ട്. സൗഹൃദം പ്രണയത്തിലേക്ക് കടക്കുന്നതിന്‍റെ ട്രാന്‍സിഷന്‍ ഭംഗിയാക്കി.

    1. താങ്ക്‌യു

  8. ഇത്ര വൈകിക്കരുത് ബ്രോ. കൊള്ളാം. നന്നായി പോകുന്നു.

    1. Mm താങ്ക്സ്

  9. kalakkiii…

    1. താങ്ക്സ്

  10. ഞാനൊരു വേടൻ

    ഒരുപാട് വൈകുന്നത് ആ ഫ്ലോ അങ്ങ് കളയും …
    So അടുത്ത പാർട്ട്‌ പെട്ടെന്നാവട്ടെ

  11. ജബ്രാൻ (അനീഷ്)

    Superb…..

    1. താങ്ക്സ്

    1. താങ്ക്സ്

  12. അജ്ഞാതവേലായുധൻ

    കഥ നന്നായിട്ടുണ്ട്.നല്ല അവതരണം.അടുത്ത ഭാഗത്തിൽ കുറച്ചുകൂടി സംഭാഷണം ഉൾപ്പെടുത്തണം.പേജും കൂട്ടി എഴുതാൻ ശ്രമിക്കുമെന്ന് വിചാരിക്കുന്നു.

    1. മ്മ് താങ്ക്സ്

  13. Good.
    Anu.
    Memorable.

  14. Kollam ..valara nannakunnundu Anu. Adipoli abatharanam …edekku vachu murinja rathi enium thudaratte anu..

    1. തുടങ്ങിയല്ലേ പറ്റു???

  15. Super…
    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടുക,അവർ പ്രണയിച്ച് കളിച്ച് നടക്കട്ടെ… 🙂

    1. താങ്ക്സ്

  16. നന്നായിട്ടുണ്ട്.. ??
    കുറച്ച് സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തി വിശദീകരിച്ചാൽ കുറച്ചു കൂടി നന്നാവും..?

    താങ്ക്സ്..

    1. Mm താങ്ക്സ്

  17. കൊള്ളാം നല്ല സസ്പെൻസിൽ തന്നെ നിർത്തി.ഇത്രേം വൈകി എഴുതിയതിനു അനുസരിച്ചുള്ള പേജ് ഇല്ലല്ലോ.അവരുടെ ഫ്രണ്ട്ഷിപ് പഴയപോലെ തന്നെ പോവണം, വെറും സെക്സ് ആവരുത്, നല്ല കമ്പി സംഭാഷണങ്ങൾ എല്ലാം ചേർത്ത് സൂപ്പർ ആയിക്കോട്ടെ.

    1. Mm താങ്ക്സ്

  18. അഭിരാമി

    ചേട്ടാ കഥ അടിപൊളി ആയിട്ടുണ്ട്. പേജ് കുറവാണ്. എന്നൊരു കുരവേ എനിക് തോന്നിയുള്ളൂ. അടുത്ത ഭാഗം പെട്ടന്നു ഇടണേ.

    1. താങ്ക്സ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ഉടനെ ഇടാം

  19. T A r s O N Shafi

    കഥ നന്നായിട്ടുണ്ട് , ഇന്ന 3 പാർട്ട് വായിച്ചതു, ഓരോ പാർട്ടും വായനക്കാരെ ആകാംക്ഷയിൽ നിർത്തി കൊണ്ട അവസാനിപ്പിക്കുന്നത്,കൊള്ളാം,

    ഒരു കാര്യം പറഞ്ഞോട്ടെ,നിങ്ങളുടെ സമ്മതത്തോടു കൂടി,

    കൂടുതൽ സംഭാഷങ്ങൾ ഉൾപ്പെടുത്തിയാൽ ഒന്നും കൂടി നന്നാകുമായിരുന്നു എന്ന് തോന്നി,, രണ്ടാം പാർട്ടിൽ ഉള്ള ആതിരയുടെ സ്റ്റോറി കുറച്ചും കൂടി വിഷതികരിച്ചാൽ ഒന്നും കൂടി നന്നാകുമായിരുന്നു എന്ന് തോന്നി ആ പാർട്ട്, ഒരു revenge സീൻ കൂടി ഉണ്ട് ഉൾപെടുത്താൻ, അത് കൂടി ഉൾപെടുത്താൻ പറ്റോ എന്ന് ട്രൈ ചെയണം ട്ടോ അടുത്ത പാർട്ടുകളിൽ സാഹചര്യം നോക്കിട്ടു

    പിന്നെ എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളു, തുറന്നു പറയുന്നത് പലർക്കും ഇഷ്ടം ആകാറില്ല, പക്ഷെ ഈ കഥയെ ഒന്നും കൂടി സൂക്ഷ്മതയോടെ അവതരിപ്പിച്ചാൽ നല്ല ഒരു കഥ ആക്കി മാറ്റാൻ ഉള്ള തീം ഉള്ളത് കൊണ്ട് പറഞ്ഞു എന്ന് ഉള്ളു, ഇപ്പോ മോശം എന്ന് അല്ലാട്ടോ, നന്നായിട്ടുണ്ട്ട്ടോ, ഈ ഭാഗം നിർത്തിയതും നന്നായിട്ടുണ്ട്,,,,കൊള്ളാം,

    കഥയെ കുറിച്ച് പറയാൻ ഞാൻ ആരും അല്ല , എന്നാലും ഈ കഥയോട് തോന്നിയ ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാണ് , ഇഷ്ടം ആയി ഇല്ലെങ്കിൽ ക്ഷമിക്കുക,

    സ്നേഹപൂർവ്വം ഷാഫി,

    1. താങ്ക്സ് മച്ചാനെ അടുത്ത പാർട്ട്‌ വിശധികരിച്ചു എഴുതാം ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: