Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയ യക്ഷി 1 [നിത] 187

Kambi Views 41923

ഈ കഥയുടേ കുറച്ച് ഭാഗം ഞാൻ അപ്പുറത്ത് എഴുതിയിരുന്നു.. ഇത് ഒരു പ്രണയവും, പ്രതികാരവും കൂട്ടി ചേർത്ത ഒരു യക്ഷി കഥയാണ്.. അക്ഷരത്തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം… അപ്പോ തുടങ്ങട്ടേ…

 

പ്രണയ യെക്ഷി 1

Pranaya Yakshi Part 1 | Author : Nitha

 

ആദിയുടേ ഓർമകൾ കുറേ വർക്ഷം പിന്നോട്ട് സഞ്ചരിച്ചു…

അമ്മക്കും മുത്തശിക്കും പിന്നേ അവൾക്കൊപ്പവും താമശിച്ചിരുന്ന ആ പഴയ നാളുകളിലേക്ക്…

ആദിക്ക് അന്ന് ഭയങ്കര പേടി ആയിരുന്നു. സദ്യാ ദീപം തെളിച്ച് കഴിഞ്ഞാൽ അവൻ പുറത്തേക്ക് ‘ ഇറങ്ങിലായിരുന്നു.. കാരണം അവന് അമ്മ പറഞ്ഞ് കൊടുത്തിരുന്നത് എല്ലാം നാടു വിറപ്പിച്ചിരുന്ന യക്ഷി കഥകൾ ആണ്…       ആ കഥകൾ എല്ലാം അവന്റെ കുഞ്ഞുമനസിൽ പേടിയുടേ വേര് ഉറപ്പിച്ച് ഒരു വടവൃക്ഷം പോലേ നിന്നു….

ഒറക്കകമില്ലാത്ത രാത്രികളിൽ അവൻ തന്റെ കഴുത്തിലേ ചോര കുടിക്കാൻ വരുന്ന യെക്ഷിയേ പേടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുപോൾ മുത്തശിയുടേ കറുത്ത കരിംപടം അവന് രക്ഷയേകി ആ കരിം പടത്തിനുള്ളിൽ ചുരുണ്ട് കൂടി ഒരു പരിതി വരേ അൻ പേടിയേ മാറ്റി…

ആദിയുടേ അമ്മാവന്റെ മകൾ വേദ അവന്നേ പേടിപ്പിക്കാൻ പല വഴികളും നോക്കും… അവൾക്ക് അത് ഒരു രസം മായിരുന്നു ആദിയേ വട്ട് പിടിപ്പിക്കുക എന്നത്…

ആദിയേക്കാളും 2 വയസിന് താഴേ ആണ് വേദ. ഈ രാത്രി സമയമേ ആദിക്ക് വേദയേ പേടി ഉള്ളൂ സൂര്യൻ ഉദിച്ചാൽ അവനേ ഒന്ന് നോക്കാൻ പോലും അവൾക്ക് പേടി ആണ്…   കാരണം അവനാണ് തറവാട്ടിലേ എല്ലാം അവനോട് എന്തങ്കിലും അരുതാത്തത് കാട്ടി എന്ന് അറിഞ്ഞാൽ വേദക്ക് നല്ല അടിക്കിട്ടും… എന്നാൽ ആദി ഒരുവിതം എലാവരിൽ നിന്നും അവളേ രക്ഷിഷിക്കും.. അവളുടേ കണ്ണ് നിറയുന്നത് അവന് ഇഷ്ടം മല്ല…

.

.

.

കാലങ്ങൾ പലതും കടന്ന് പോയി…. ആദിക്ക് ഇപ്പോ 21 വയസായി വേതക്ക് 19 ഉം..

തിളക്കമുള്ള കണ്ണുകളും ആരോഗ്യം വിളിച്ചോതുന്ന ശരീരപ്രകൃതവും.. നല്ല ഒത്ത ഒരു ചെറുക്കാനായി ആദി.. എന്നാലും അവിനിലേ പേടി അവിടേ തന്നേ നിന്നു…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

22 Comments

Add a Comment
 1. Continue chey bro nalla theme ❤️❤️

 2. Page koottiyal mathii super

  1. കുഞ്ഞുണ്ണി

   അത് ന്യായം.. 👌
   ഇത് വളരെ കുറവാണ്.
   ഒരു ഭാഗത്ത് minimum 20-30 പേജ് ഉൾപ്പെടുത്തുക.. പിന്നെ പരമാവധി 1 page ൽ കഥയുടെ length കൂട്ടുക….

 3. ബ്രോ നല്ലൊരു ഫാന്റസി തുടക്കം.യക്ഷിക്കഥകൾ ഏറെ ഇഷ്ടമാണ് അതിൽ പ്രണയം കൂടെയുണ്ടെങ്കിൽ സൂപ്പർ.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  സാജിർ💖💖💖

 4. Bro avide etta athrem part evide oru part aayi ettittu baki evide thanne ezhuthan pattille

  1. Bro ee avidenh utheshikinneh eth sitah

 5. Evida complete chaytayirunno?

 6. അവിടെ ഞാൻ ഇ കഥ കണ്ടിരുന്നില്ല തുടക്കം കൊള്ളാം. അവിടെ എത്ര പാർട്ട്‌ വന്നു.
  ഇതു വായിച്ചപ്പോ mr റോമിയോടെ വശ്യസുന്ദരി ഓർമവന്നു.
  കുറച്ചു പേജ് കൂട്ടി അടുത്ത പാർട്ട്‌ പെട്ടന്നു തരാൻ നോക്കണേ ബ്രോ.
  🖤

  1. Avide 8 part ond baki ella

 7. 🪐✨N! gTL💖vER✨🪐

  Manthrika novels orupad ishtamanu… Pattavunnidatholam detail aayi ezhuthan sremikkuka.. Abhiprayam mathram aanu.. K to.. Adutha part nu vendi request idunnu.. Ashamsakal

 8. എന്ന പറയുക. കൊള്ളാം, ഒരു പത്ത് പേജ് ഒക്കെ ഒരു പാർട്ടിൽ ഉൾപ്പെടുത്താം.

 9. Ethu avidoo…..njan vayichuuu….🤔🤔☹️

  1. ഇത് ഞാൻ കഥകൾ.com മിൽ എഴുതിയിട്ടുണ്ട്..കഥയുടേ ചില ഭാഗങ്ങൾ ആ സൈറ്റിന്റെ രീതി വെച്ച് അവിടേ ഇടാൻ പറ്റില്ല അതാ ഇവിടേ എഴുതുന്നത്…

   1. Appo ithinu munne ullathano avade ullath

 10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  അടിപൊളി എനിക്ക് യക്ഷി കഥകൾ ഒരുപാട് ഇഷ്ടാണ്.നന്നായിട്ടുണ്ട് കഥ.തുടരുക😍

  സ്നേഹം മാത്രം💞

 11. Bro e story Narathe vanthaa vara parill

  1. Etha storynte name ariyumoo

   1. ഈ പേരിൽ തന്നെ ഞാൻ എഴുതിയതാണ്.. അവിടേ ഇനി തുടരാൻ പറ്റില്ല അതാ ഇവിടേക്ക് മാറ്റിയത്

    1. എന്നാൽ കുറച്ചു പേജ് കൂട്ടി ഇടടോ അവിടെ 8 part ഉണ്ടായിരുന്നു അവിടെ തന്നെ കിടക്കണ്ടു ബാക്കി വെയ്റ്റിംഗ് ആണ് എന്ന് ബാക്കി വരും ഉടനെ ഉണ്ടാകുമോ

    2. Yess kadhakal. Com allla marann poyeee

 12. Super❤❤❤❤ എന്നിക്കു ഇഷ്ടപ്പെട്ടു plz❤continue……. 🔥🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use