Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED] 250

Kambi Views 165205

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3

Pranayam Kadhaparanja Manjukaala Decemberil Part 3

Authro :  Sakshi AnandPrevious Part

സാക്ഷി ആനന്ദ്

” പ്രണയം കഥപറഞ്ഞ മഞ്ഞുകാല ഡിസംബറിൽ ” ഭാഗം -2 ൽ ….ഭാഗം 1 ൽ നിന്ന് വ്യത്യസ്തമായി…” പീസ്” തീരെ ഇല്ലായിരുന്നു. അതിനാൽ മാത്രമോ എന്തോ ?…അതിന് ”പ്രതികരണങ്ങ”ളും തീരെ കണ്ടില്ല !. കഥ, ആവശ്യപ്പെടാത്തതിനാൽ…ഈ ഭാഗത്തിലും ലവലേശം ”കമ്പി” തിരുകി ഇറക്കാൻ ഈയുള്ളവന് കഴിഞ്ഞിട്ടില്ല, എന്നുള്ള ”പരമ വസ്‌തുത യാഥാർഥ്യം” ഖേദപൂർവ്വം വായനക്കാർ നിങ്ങൾ ഏവരെയും തുറന്നറിയിച്ചു കൊള്ളട്ടെ .ഈ കഥ, ”സിമോണ ”എന്ന പ്രശസ്‌ത എഴുത്തുകാരി പറഞ്ഞു, അവർക്ക് സമർപ്പിച്ചു എഴുതി തുടങ്ങിയതായിരുന്നു. രണ്ടാ൦ ഭാഗത്തിൽ വെറും ‘6’ പേർ മാത്രമേ എനിക്ക് പ്രോത്സാഹനം അറിയിച്ചു തന്നിരുന്നുള്ളൂ. പക്ഷെ, കഥയെ വിലയിരുത്തി എന്തെങ്കിലും ”1൦ ”വാക്ക്”, അനുഭവിച്ച ആസ്വാദ്യതയെ മുൻനിർത്തി…”കഥാച്ചുവരിൽ” സുവ്യക്തമായി എഴുതിയത് പ്രിയ കൂട്ടുകാരി ‘സിമോണ ‘ഒരാൾ മാത്രമായിരുന്നു. അതിനാൽത്തന്നെ ഈ മൂന്നാം ഭാഗം, ഞാൻ അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും…അവർക്ക് മാത്രം എഴുതുന്ന ഒരു കഥാഭാഗം എന്ന് ഭംഗ്യന്തരേണ പറയേണ്ടി വരും !. അത് ഒരുപക്ഷെ, ഒരു ചരിത്രം ആവും. ഒരു സൈറ്റിൽ, ഒരാൾക്ക് മാത്രമായി ഒരു കഥ !……

ഈ കഥാഭാഗം കണ്ട്, അറിയാതെ വന്നുപെട്ടു വായന ലക്ഷ്യമാക്കുന്ന, ഏതെങ്കിലും ഹതഭാഗ്യർ ഉണ്ടെങ്കിൽ… ദയവായി കഥ, തുടക്കം മുതൽ വായിച്ചു, തുടരുക….എന്നൊരു ദയവുള്ള അപേക്ഷയുണ്ട് . എല്ലാവര്ക്കും ഒരിക്കൽക്കൂടി എല്ലാ നന്മയും സുഖവും ആശംസിച്ചു സ്നേഹത്തോടെ…..
നിങ്ങളുടെ സ്വന്തം,

സാക്ഷി ആനന്ദ് .

തിരുവനന്തപുരത്തു നിന്ന് തന്നെയായിരുന്നു അഭിജിത്തിന്‌ ബോംബേക്ക് ടിക്കറ്റു.സ്‌റ്റേഷനിൽ അവനേയും സഹോദരിയേയും യാത്രയാക്കാൻ അച്ഛനും ,അമ്മയും ,ശ്രീക്കുട്ടിയും ,അമ്മാവനും അമ്മായിയും മറ്റു ചില ബന്ധുക്കളും എത്തിച്ചേർന്നിരുന്നു . അഭിയ്ക്കൊപ്പം മടക്കയാത്ര തിരിക്കുന്ന ചേച്ചി അഭിരാമിക്കും മകൻ നവനീതിനും കൂട്ടായി അവളുടെ ബോംബേവാസി ഭർത്താവ് ,കാലേക്കൂട്ടി കുടുംബത്തിൽ എത്തിയിരുന്നു .വളരെ സുരക്ഷിതമായി, ”സെക്കൻറ് ക്ലാസ്സ് എ.സി ” യിൽ തന്നെ അളിയനും ഭാര്യക്കും കുട്ടിക്കും ടിക്കറ്റ് എടുത്തിട്ടായിരുന്നു അയാളുടെ എത്തിച്ചേരൽ!. ബോംബെയിൽ തൻറെ താമസസ്‌ഥലത്തിനു തൊട്ടടുത്ത് തന്നെയുള്ള നല്ലൊരു കമ്പനിയിൽ ,ഭേദപ്പെട്ട നിലയിൽ ഒരു ജോലി അഭിക്ക് തരപ്പെടുത്തി വച്ചിട്ടായിരുന്നു ‘അളിയ’നെ കൂട്ടാനുള്ള അയാളുടെ വരവ് .

തമ്പാനൂരിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ അവരുടെ കൂപ്പയിലും,ട്രയിനിൽ ആകവേയും തിരക്ക് നന്നേ കുറവായിരുന്നു . അനങ്ങി ,ഒച്ചവെച്ചു …തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി . അഭിയേയും കൂട്ടരെയും യാത്രയാക്കാൻ വന്നവർ , റ്റാറ്റാ പറഞ്ഞു പതിയെ പ്ലാറ്റ് ഫോ൦ വിട്ടു പോയി .

The Author

Anu Anand

63 Comments

Add a Comment
  1. ഒരുപാട് ഇഷ്ടമാണെടോ ഈ കഥയോട്. Plz come back waiting 4 u

  2. മുത്തേ ബാക്കി

  3. 😍😍😍😍

  4. ഇപ്പോഴാ വായിച്ചത്, വായിച്ചു തുടങ്ങിയപ്പോ, നിർത്താൻ തോന്നിയില്ല, ഒറ്റയടിക്ക് മൂന്നും വായിച്ചു. അതിമനോഹരമായിട്ടുണ്ട്.
    Worth reading and thanks for your efforts. Can’t wait to read the next parts🙏.

    All the best bro..

    1. Ok…. thank you v.much for your great awareness & keen interest that had shown to me & my art.will try my level best to bring the remainings as soon as….p.
      Thank you again…
      Cu bye…

    1. Hey

  5. Hi
    എവടെ അടുത്ത part. കാത്തിരിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ കാത്തിരിക്കും എന്ന് തരാൻ പറ്റുമെന്ന് date അറിയിക്കുമോ?????

    [ഒരുപാട് കത്തിപ്പോടെ ]
    Shuhaib (shazz)

    1. June ൽ തീർച്ചയായും പ്രതീക്ഷിക്കാം!…
      ഏറെക്കുറെ തീർന്നിട്ടുണ്ട് , ബാക്കി കൂടി കഴിയുന്നതി്ന്റ്‌
      പരമാവധി ശ്രമിച്ച്, ഉടനെ തന്നെ എത്തിക്കാം..

    2. ഇല്ല, ഒരിക്കലുമില്ല ഭായ്.ഏറെക്കുറെ തീർന്നിട്ടുണ്ട് , ബാക്കി കൂടി കഴിയുന്നതി്ന്റ്‌
      പരമാവധി ശ്രമിച്ച്, ഉടനെ, എത്രയും പെട്ടന്നു തന്നെ എത്തിക്കാം..
      വളരെ നന്ദി!.

  6. Adutha part ne kathirikkan thudageet masam onnayi anand bro udan tahnne varumenn pratheshikunnu..kadha pathi vazhiyil upeshikaruth enna apesha mathram 🥰🥰🥰🥰🥰

    1. ഇല്ല, ഒരിക്കലുമില്ല ഭായ്.ഏറെക്കുറെ തീർന്നിട്ടുണ്ട് , ബാക്കി കൂടി കഴിയുന്നതി്ന്റ്‌
      പരമാവധി ശ്രമിച്ച്, ഉടനെ, എത്രയും പെട്ടന്നു തന്നെ എത്തിക്കാം..
      വളരെ നന്ദി!.

    1. ഉടെന വരും…..

  7. തുമ്പി

    Machanee ee prenayam indalloo athinuu vere pala reetiiyill pala thalathil ethan kazhiyum machan athil ettabum topil nikkuna thalamanu use cheithekkunne appol brokku ariyallo machante range enthannuu ningaaa adiplyayitt santhoshayitt ezhuthh bropo. Elamm poliyakum 1 day inshaallah.

    1. പൂവിൽ നിന്ന് പൂക്കളിലേക്ക്… ഹൃദ്യമായ നറുതേൻ പരാഗണം നടത്തുന്ന “തുമ്പി”, മധുരോദാത്തമായ പ്രണയത്തിൻറെ അനന്ത വിസ്മയങ്ങൾ… ഉത്തുങ്ക ഭാവങ്ങൾ കണ്ടെത്തിയതിൽ ഒരു അതിശയവുമില്ല. വായനയ്ക്കും, സ്നേഹപരാഗസന്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി!!.. നമസ്കാരം!!!. നന്മകളോടെ… ആശംസകളോടെ….
      സ്നേഹത്തോെടെ…
      സാക്ഷി?️

  8. Kazhinja bagangaqlku abiprayam parayan pattathathil sorry. Super anu bhai.

    1. സന്തോഷം! വലിയ ഉപകാരം….ഭായീ
      എല്ലാ നന്മയും ഉണ്ടാവട്ടെ!….
      തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അത് നല്ലതായാലും അല്ലാത്തതായാലും തുറന്നു അറിയിക്കുക….

      സ്നേഹത്തോടെ കൃതജ്ഞതയോടെ….
      സാക്ഷി?️

  9. Good story.. Keep going.. You are able to keep my interest to complete all 3 parts in one sit. All the sex should be natural.. Otherwise it just happens to be just for the sake of it.. Good style of writing.. I really liked it. Hope to see the next part soon

    1. Dear Mr Black…..
      First of all heartfilled thanks to your keen interest for a curious reading of a poor story like mine. Secondly, I am very grateful on your valuable appraisement that get through on entire parts. Relating to this story your assumptions evaluations & sincere suggestions, all are unique… and awesome.And that proved you loved and appreciate it a very lot.
      Sex is not much essential… for a story like this as it draw-up only as a part of story(life).

      Again, here i like to express humbly all my happiness& greatfulness to your outstanding approach that had shown by your interesting comment associated with my story.

  10. ?MR.കിംഗ്‌ ലയർ?

    പ്രണയം… ഒപ്പം വിരഹം… കുഴിച്ചുമൂടിയ ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു. ഒരുപാട് ഇഷ്ടമായി കഥ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Saakshi. S. Aanand

      പ്രിയ:രാജരാജ നുണയാ …..
      നിങ്ങളെപ്പോലെ, ”ഒരു വലിയ എഴുത്തുകാരൻ” ഈ കഥ ഒക്കെ ഇഷ്‌ടപ്പെട്ടു എന്നറിയുന്നത് തന്നെ വലിയ സന്തോഷം തരുന്ന കാര്യമാണ്. ” പ്രണയം” , എന്ന ശക്തിമത്തായ വികാരത്തിനൊപ്പം…” പുൽക്കൊടിത്തുമ്പിലെ കുഞ്ഞു ഹിമകണം” പോലെ, തൂവി തുളുമ്പുന്ന ഈ കൊച്ചു മനുഷ്യജന്മത്തിലെ വിരഹം, ശോകം, വേർപ്പാട്,ഒറ്റപ്പെടൽ, വിവേചനം, ഏകാന്തത, തുടങ്ങിയ അവസ്‌ഥാന്തരങ്ങളെ പറ്റിയൊക്കെ ഒരു അവലോകനം, ഒരു വിശകലനം…ഇവയൊക്കെയാണ് ഈ കഥ പലപ്പോഴും, പറഞ്ഞു പോകുന്നത്. പ്രണയം അതിൽ ഒരു മുഖ്യധാരയായി വർത്തിക്കുന്നു എന്ന് മാത്രം!.

      ഇത്തരം കഥകൾ, തങ്ങളുടെ സ്വകാര്യ വായനാലോകത്തു പ്രതിഷ്‌ഠിക്കാൻ ഇഷ്‌ടപ്പെടുന്ന, പ്രതിഭാധനരായ താങ്കളെപ്പോലുള്ള നല്ല എഴുത്തുകാരനിലെ ഉത്തമനായ വായനക്കാരന്….സാഷ്‌ടാംഗ പ്രണാമം !!.
      മേലിലും ഇതുപോലെ ആനന്ദോചികതമായ അവസ്‌ഥകൾ…അനുഭവങ്ങൾ…. സമ്മാനിക്കും എന്ന ശുഭപ്രതീക്ഷയോടെ,
      സാക്ഷി ആനന്ദ് ……

  11. സത്യത്തിൽ അതു അഭിയുടെ കുട്ടിയല്ലേ മിലിമോൾ??? അലീനയുടെ അഭിയുടെ ലീനയുടെ ഓമന .ഞാൻ ഇന്നലെ മുഴുവനും ഇരുന്നു നോവൽ ആദ്യം മുതൽ വായിച്ചു .താമസിച്ചത് കൊണ്ടു ആ ടച്ച് വിട്ടുപോയരുന്നു അഭിയും അലീനയുമായിട്ടുള്ള .ഇവിടെ പലരും കഥകളുമായി വരും എന്നിട്ടു അതു പകുതിയിൽ ഉപേക്ഷിച്ചു പോകും അതുപോലെ സാക്ഷിയും ഇതു ഉപേക്ഷിച്ചു എന്നാണ് oorthathu. ഞാൻ ഇവിടെ വരുന്ന നല്ലത് അല്ലാത്ത നോവലിന് പോലും അവരതു അര്ഹിക്കുന്നില്ലെങ്കിൽ കൂടിയും കമന്റ് ചെയ്തിട്ടുണ്ട് അപ്പോൾ അവർ മറ്റുള്ള ഈ സൈറ്റിലെ പടർന്നു പന്തലിച്ചു വരുന്ന authorsinte നോവൽ ആണ് പകരം കാണിക്കുക അവർക്ക് ഇത്ര കിട്ടി എനിക്ക് കിട്ടിയതു നോക്കു എന്നാ.ഇത് അടിപൊളിയാണ് ഇനിയും ശോകം ആക്കരുത്

    1. Saakshi. S. Aanand

      സുഹൃത്തേ അനു,
      അർഹിക്കുന്നവർക്കും, അല്ലാത്തവർക്കും നിങ്ങൾ, ”കമൻറ് ”കളിലൂടെ നിരന്തരം നൽകിവരുന്ന പ്രോത്സാഹങ്ങൾ കാണാറുണ്ട്. നല്ല കാര്യം!…. സന്തോഷം!. ടച്ചുവിട്ടു വീണ്ടും തുടക്കം മുതൽ വായിച്ചുവരാൻ ഇട നൽകാതെ, അടുത്തഭാഗം പെട്ടെന്ന് എത്തിക്കാൻ നോക്കാം. മറ്റാരെയുംപോലെ ചുമ്മാ എഴുതി, വായനക്കാരെ പറ്റിച്ചു ഇടക്കുവച്ചു നിർത്തി പോകാൻ അല്ല, ഞാനിത് എഴുതി തുടങ്ങിയത്. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും…ഇത് എഴുതി പൂർത്തിയാക്കിയെ മടങ്ങൂ. അതിന് രണ്ട് കാരണമുണ്ട്. ഒന്ന്, ഇതിന് ഒരു ” പത്തു”നകത്തുള്ള വായനക്കാരേ ഉള്ളൂ. ( താങ്കളെപ്പോലെ എന്തെങ്കിലും രണ്ട് വാക്ക് എഴുതി, ആസ്വാദക മനോഭാവം അറിയിച്ചു തരുന്ന വായനക്കാരെ മാത്രമേ ഞാൻ യഥാർത്ഥ വായനക്കാറായി കണക്കാക്കുന്നുള്ളൂ. .)( കമ്പി കഥകളിൽ ഒരാള് പോലും അഭിപ്രായം പറഞ്ഞില്ലെങ്കിലും വിഷമമില്ല. കാരണം, ആ വായനയിൽ വായനക്കാരന് …” ഉദ്ധാരണം” എന്ന ”കേവലലക്‌ഷ്യം ”മാത്രമേ എഴുത്തുകാരൻ ഉദ്ദേശിക്കുന്നുള്ളൂ. പക്ഷെ, ഒരുപാട് ബുദ്ധിമുട്ടി, ”ഇതുപോലുള്ളത് ” എഴുതുമ്പോൾ…” ഫലസൂചിക” ശൂന്യം ആണെങ്കിൽ, ” ആർക്കു?….എന്തിനു?….എന്ന തോന്നൽ ന്യായമായും തലപൊക്കും. )

      ആ ” 10” പേർ , അവരെപ്പോലും , നിരാശരാക്കാൻ….വഞ്ചിക്കാൻ എന്നെകൊണ്ട് കഴിയില്ല. പിന്നൊന്ന്. ഇത് എൻറെ സ്വകാര്യജീവിതവുമായി ബന്ധമുള്ള ഒരു കഥയാണ്. അതിനാൽ, അതെനിക്ക് പൂർത്തിയാക്കിയേ തീരൂ. എന്റെയും നിങ്ങളുടെയും ജീവിതങ്ങളിൽ ഇടകലരാറുള്ള സ്വാഭാവിക ”ശോകം”….ആ ”ശോകം” മാത്രമേ, ഈ കഥയിലും ഇതൾ വിരിയുന്നുള്ളൂ. എങ്കില്…ഇനിയങ്ങോട്ട് …എല്ലാം കലങ്ങിത്തെളിയുന്ന ഒരു ” ”ആഹ്ളാദ- വസന്തത്തിൻറെ ഇടിമുഴക്കം” മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ.

      ഒരിക്കൽക്കൂടി….നന്ദി!….നമസ്ക്കാരം ….
      സ്വന്തം
      സാക്ഷി

  12. കാലം ആരുടെ മുന്നിലും തല താഴ്ത്തി നില്‍ക്കില്ല പ്രണയം അതൊരു ലഹരിയാണ് കള്ളിനേക്കാള്‍ വീര്യം കൂടിയതുമാണ് mind ഒന്ന് fix ചെയ്താല്‍ പിന്നെ ഒരു രക്ഷയുമില്ല നിന്റെ വാചകങ്ങളും അതുപോലെതന്നെ ഓരോ കാര്യങ്ങളില്‍ പലതും ചിന്തിപ്പിക്കുന്ന ഒരു emotion story ? ? ?

    1. Saakshi. S. Aanand

      അതെ !.പ്രണയം….എത്ര പറഞ്ഞാലും , എത്ര വിവരിച്ചാലും അവസാനിക്കാത്ത അമൂല്യ വികാരം!. ഒരു വൃത്തത്തിലും, കഥയിലും കവിതയിലും എഴുത്തിലും, ഒതുക്കാനാവാത്ത…അപൂർവ്വ അവസ്‌ഥാ വിശേഷം!..അതിൻറെ ശരിക്കുള്ള ” feel ”ൻറെ ഒരു ശതമാനം എങ്കിലും ഈ കഥയിൽ ഉൾക്കൊള്ളിച്ചു നിർത്താൻ, ഒരു കഥാകാരൻ എന്ന നിലയിൽ എനിക്ക് കഴിഞ്ഞോ?…എന്ന് ഇപ്പോഴും നല്ല സംശയമുണ്ട്. എന്നാൽപ്പോലും ….നിങ്ങളെപ്പോലുള്ള വായനക്കാർ, അതിനെ നന്നായി തൊട്ടറിഞ്ഞു…” കൊള്ളാം” എന്നോ , ” കുഴപ്പമില്ല ” എന്നോ ഒരു വാക്ക് പറയുമ്പോൾ കിട്ടുന്ന ആനന്ദം !…അത് വാക്കുകൾക്ക് അപ്പുറമാണ്. ആ വികാരത്തെ ഭാഷയിലൂടെ അല്പമെങ്കിലും പകർത്താൻ കഴിഞ്ഞു, എന്ന് മനസ്സിലാക്കുമ്പോൾ…ലഭിക്കുന്ന അസുലഭ ചാരിതാർഥ്യം…ഒക്കെ അനന്തമാണ്,അപരിമേയമാണ് . അതിനെ വെറും ”നന്ദി” എന്ന രണ്ടക്ഷര ഭംഗിവാക്കിൽ ഒതുക്കി നിർത്താൻ കഴിയുന്നില്ല. അതിലും ഉയർന്ന നിലയിലുള്ള സ്നേഹവും ഇഷ്‌ടവും ഇടകർന്ന സന്തോഷം കൊണ്ട് പൊതിഞ്ഞു വണങ്ങിടട്ടെ !…..
      സാക്ഷി

  13. മാർക്കോപോളോ

    ശ്രിക്കുട്ടി പൂർണ്ണമായും അഭിയിൽ നിന്ന് അകന്നോ അവസാനഭാഗം വ്യക്തമായില്ലാ അതോ അവർ ഇനി ഒന്നാകുമോ

    1. ശ്രീക്കുട്ടി…
      എല്ലാം കഥ തന്നെ പറയുന്നുണ്ടല്ലോ? കഥയിൽ കയറി മറ്റൊരു കഥ പറയുക എന്നൊരു കാര്യം ഉചിതമല്ലെന്നു കരുതുന്നു . മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി വായിക്കുക. അപ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും. അഭിപ്രായം അറിയിച്ചതിന് ഒരുപാട് ഒരുപാട് നന്ദി!!.

  14. Nannayittundu thank you

    1. അഭിപ്രായത്തിനു വളരെയധികം നന്ദി!.

  15. കൊള്ളാം അടിപൊളി..ഇതിലെ ആദ്യ ഭാഗം ഇതിനു മുന്നേ വന്നേ യല്ലേ..

    1. അതല്ലേ സുഹൃത്തേ കഥ , Re.loaded എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്.
      ആദ്യം കഥ അയച്ചപ്പോൾ എൻറെ ഏതോ ദൗർഭാഗ്യത്തിന് കഥ മുഴുവനായി… കോപ്പി യായി ഡോക്ടർക്ക് അയച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അത് മുഴുവൻ ഒറ്റ സ്ട്രച്ചിന് വായിച്ചു പോയില്ലെങ്കിൽ ഈ കഥ വായിക്കുന്നതിൻറെ ഒരു കഥാസുഖവും ഉണ്ടാവില്ല. അതിനാൽ രണ്ടാമത് അയച്ചുകൊടുത്തു വന്നതാണ്. അങ്ങനെ ഒരു തെറ്റ് സംഭവിച്ചതിൽ ദയവായി ക്ഷമിക്കുക!.

      കഥ വായിച്ച് ആസ്വദിച്ച്…. അഭിപ്രായം ഇടുവാൻ തോന്നിയ നല്ല മനസ്സിന്….. നിറഞ്ഞ മനസ്സിൻറെ കൂപ്പുകൈ!! സന്തോഷം!…..

  16. അഭിപ്രായം അയച്ചതിൽ വളരെ നന്ദി മാഡം!….✌️
    ?️

  17. Pranayam
    Onnum prayannilla???

    1. Dear Friend, Fareed….
      Thanks deepest from deepest soul of my heart!
      പ്രണയത്തിന്… നിറഞ്ഞമനസ്സോടെ, നല്ല ഹൃദയത്തിൽ നല്ല വരവേൽപ്പ് ഒരുക്കിയ…. നല്ല “ഹൃദയത്തിൻറെ ഉടമ”യ്ക്ക്
      നിറയെ നന്മ സ്നേഹം ഭാവുകങ്ങൾ……

  18. കുറെയേറെ കാത്തിരിപ്പിനൊടുവിൽ തിരികെ എത്തിയപ്പോൾ കഥക്ക് lag feel ചെയ്തിട്ടുണ്ടാവും. പക്ഷെ എന്നും ഈ വരികൾക്കായി കാത്തിരിക്കുന്നവർ ഉണ്ടെന്ന് മറക്കരുത്

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. സ്നേഹം നിറഞ്ഞ സുഹൃത്തേ…. സമാധാനമായില്ലേ?. താങ്കൾക്കു വേണ്ടി കൂടിയാണ് ഞാൻ, കുറച്ച് അധികം ബുദ്ധിമുട്ടിയാണെങ്കിലും കഴിയുന്നതും വേഗം കഥ എഴുതി പൂർത്തിയാക്കി അയച്ചത്. കഥ വായിച്ചിട്ട് എങ്ങനെ?.. സന്തോഷമായോ?. ആഗ്രഹിച്ചപോലെ, എഴുതിയത് സഫലീകൃതം ആയെന്ന് വിശ്വസിക്കട്ടെ. എപ്പോഴും എഴുതി ചോദിക്കേണ്ട, എഴുതി പൂർത്തിയാക്കുന്ന മുറക്ക് ഞാൻ… എത്രയും വേഗം തന്നെ കഥ എഴുതി ഇവിടെ എത്തുന്നതായിരിക്കും.

      താങ്കൾക്ക് എല്ലാ നന്മയും ഭാവുകങ്ങളും അരുളുന്നു. നിറഞ്ഞ സന്തോഷത്തോടെ സ്നേഹത്തോടെ, കൂപ്പുകൈകളോടെ…..
      സ്വന്തം
      സാക്ഷി ?️

  19. ഇതിൽ പകുതിയും കഴിഞ ഭാഗത്തിലുള്ളതാണല്ലോ ഭായ്

    എന്തായാലും ഇഷ്ടം

    1. ഏലിയൻ ബോയ്

      കൊള്ളാം….വളരെ നന്നായിട്ടുണ്ട്….തുടരുക….
      ഒരു പക്ഷെ വൈകി ഉള്ള കഥാ തുടർച്ച ആവാം കമന്റുകളിൽ ഉള്ള കുറവ്….

      1. Thankyou….
        അതെ , താങ്കൾ ഉദ്ദേശിച്ച പോലെ… “അതും ഒരു കാരണമാവാം”.
        എങ്കിലും വൈകില്ല ,എത്രയും പെട്ടെന്ന്… പുതിയ ഭാഗവുമായി വരാൻ ശ്രമിക്കാം.
        കഥ സഹിച്ചിരുന്നു വായിക്കാൻ തോന്നിയ നല്ല മനസ്സിന് എല്ലാ നന്മകളും നേരുന്നു …. ഒപ്പം സന്തോഷം!.. മനസ്സ് നിറഞ്ഞ നന്ദി!.

    2. അതല്ലേ ഭായ് കഥ , Re.loaded എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്.
      ആദ്യം കഥ അയച്ചപ്പോൾ എൻറെ ഏതോ ദൗർഭാഗ്യത്തിന് കഥ മുഴുവനായി… കോപ്പി യായി ഡോക്ടർക്ക് അയച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അത് മുഴുവൻ ഒറ്റ സ്ട്രച്ചിന് വായിച്ചു പോയില്ലെങ്കിൽ ഈ കഥ വായിക്കുന്നതിൻറെ ഒരു കഥാസുഖവും ഉണ്ടാവില്ല. അതിനാൽ രണ്ടാമത് അയച്ചുകൊടുത്തു വന്നതാണ്. അങ്ങനെ ഒരു തെറ്റ് സംഭവിച്ചതിൽ ക്ഷമിക്കുക!.
      കഥ വായിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും വളരെ നന്ദി!!.

    3. ക്ഷമിക്കുക! താങ്കൾക്കുള്ള മറുപടി തൊട്ടു താഴെ പോയി ശ്രദ്ധിക്കുക!

  20. It will haunt the true lover thru out his life. Each and every moment …it. Is painful….and the time can’t heal it.

    1. If it is so…. Certainly it will… The power of love, your divine thoughts, the heartfilled words…will Conquer, flourish my heart, my aesthetics & my writing skills
      … so deap, so Harder….so….

  21. പ്രണയത്തിന്റെ തീവ്രത രേഖപ്പെടുത്തിയ ഏറ്റവും മനോഹരമായ ഒരു കാവ്യം. അവഗണിക്കപ്പെട്ടു വേ ദനിക്കുന്നതിനേക്കാൾ തീവ്രമായ ഒന്നാണ് പറയാതെ ഉള്ളിലൊതുക്കി നിർത്തുന്ന വേദന.
    അനുഭവിച്ചവർ മാത്രമേ അത് തിരിച്ചറിയൂ. പല കാരണങ്ങൾ …… വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    നഷ്ട പ്രണയം അത് കുറച്ച് കടു പ്പമാണ്. കാലമെത്ര കഴിഞ്ഞാലും വിടാ തെ പിന്തു തരുന്ന ഒരു ഭ്രാന്തൻ സ്വപ്നം.

    1. പ്രിയ സുഹൃത്തേ….
      ഇത് ഏറിയ പങ്ക് എൻറെ, സുഹൃത്തുക്കളുടെ… ചുറ്റുവട്ടങ്ങളിൽ അറിയുന്ന മറ്റുചിലരുടെ ഒക്കെ… സത്യസന്ധമായ അനുഭവങ്ങളുടെ നേർചിത്രങ്ങൾ തന്നെയാണ്. അതാവാം എഴുതി ഫലിപ്പിക്കാൻ ഞാൻ, ഏറെ ബുദ്ധിമുട്ടുന്നതും… വായിച്ചു ഉൾക്കൊള്ളാൻ കുറെയധികം പേർക്ക് കഴിയാതെ പോകുന്നതും… താങ്കളെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രം… ആഴത്തിൽ വേരോടി, ഹൃദയത്തെ നന്നായി പിടിച്ചുലക്കുന്ന അസാധാരണാനുഭവം സമ്മാനിക്കുന്നതും… പ്രണയമെന്ന തീവ്ര വികാരത്തിന്റെ തീഷ്ണമായ അർത്ഥതലങ്ങളാൽ ആവാം . അത് നിങ്ങൾ ഇവിടെ സൂചിപ്പിച്ചതിലും, മറുപടി പറയാൻ ഞാൻ ശ്രമിക്കുന്നതിനും ഒരു കഥയുടെ വൃത്തത്തിൽ എഴുതി ഒതുക്കി അതിനെ പകർക്കാൻ ശ്രമിക്കുന്നതി ന്നുമൊക്കെ അപ്പുറമാണ്… യഥാർത്ഥ പ്രേമത്തിൻറെ ഭാവഹാദികൾ.
      എങ്കിലും എത്രയും വേഗം പ്രണയത്തിൻറെ അവശേഷിക്കുന്ന ചാരുതകളുമായി എത്രയും വേഗം കടന്നുവരാം എന്ന വിശ്വാസത്തോടെ… അഭിപ്രായം അറിയിച്ചതിന് എല്ലാ സ്നേഹത്തോടും നന്ദിയോടും…. വീണ്ടും കാണുംവരെ….
      സ്വന്തം
      സാക്ഷി ?️

  22. കാലം മായ്ക്കാത്ത മുറിവുകളുടെ ഓർമ്മപെടുത്താവുന്ന ചിത്രം മനസ്സില്‍ കുടി കൊള്ളുന്നവന്റെ നൊമ്പരം അത്രയും Perfect ആയി കാണാന്‍ സാധിച്ചു its really ???

    1. വളരെ വളരെ നന്ദി സഹോദരാ….
      കഥയെ നന്നായി അടുത്തറിയാൻ ശ്രമിച്ച, ആഴത്തിൽ മനസ്സിലാക്കിയ.., മറ്റൊരാളെ കൂടി കണ്ടുമുട്ടുവാൻ സാധിച്ചതിൽ. മനസ്സു നിറയുന്നു.. സന്തോഷം അതിര് കവിയൂമ്പോൾ….
      നന്ദി!. കൂപ്പുകൈകളോടെ…
      സാക്ഷി ?️

  23. സാക്ഷി…
    നല്ല ഇമ്പമുള്ള ഭാഷാ ശൈലിയും ഒഴുക്കുള്ള അവതരണവും…..
    പ്രണയം പൂത്തുലയുന്ന വരികൾ എത്ര വായിച്ചാലും മതി വരുന്നില്ല…..
    അന്യായ ഫീൽ… വായിച്ചതും കഴിഞ്ഞതുമൊന്നും അറിഞ്ഞില്ല…
    അധികം ഇടവേളകൾ ഇല്ലാതെ അടുത്ത പാർട്ടും പെട്ടെന്ന് പോരട്ടെ …

    1. Dear vampire Bro…..
      താങ്കൾ ഉൾപ്പെടെ പല എഴുത്തുകാരുടെയും പല പ്രധാന കഥകളും വേണ്ടവണ്ണം വായിക്കുവാനോ, അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനോ കഴിഞ്ഞിട്ടില്ല. ക്ഷമിക്കണം! ഉള്ള സമയം മാറ്റിവെച്ച്എഴുതുന്നതിൻറെ തിരക്കിൽ ആയതിനാൽ മാത്രമാണ് അങ്ങനെ സംഭവിച്ചത്.(ഇനി വരുന്ന കഥയ്ക്ക് യഥാവിധി അഭിപ്രായം എഴുതാൻ തീർച്ചയായും ശ്രദ്ധിക്കാം.)
      എങ്കിലും, ഈ പ്രണയകഥ സന്മനസ്സോടെ വായിക്കാൻ തോന്നിയതിലും… വായിച്ചത്, അതേ അർഥവ്യാപ്തിയിൽ ഉൾക്കൊള്ളാൻ… താങ്കൾക്ക് കഴിഞ്ഞതിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ അതീവ സന്തോഷവാനാണ്. എഴുതുന്നതിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഈ വാക്കുകളിൽ നീർക്കുമിളകൾ ആകുന്നു. ആ സന്തുഷ്ടി എല്ലാ അർത്ഥത്തിലും പ്രകാശിപ്പിച്ചുകൊണ്ട്, ഒരു നന്ദി വാക്കായി ഞാൻ അങ്ങേക്ക് നീട്ടുന്നു… സ്വീകരിക്കുക!…. പ്രണാമം!.
      അടുത്ത ഭാഗം ഒട്ടും വൈകാതെ നിങ്ങളുടെ കൈകളിൽ ഭദ്രമായി എത്തിക്കാം എന്ന വിശ്വാസത്തോടെ… സ്നേഹത്തോടെ… വീണ്ടും കാണുംവരെ….
      സാക്ഷി ?️

  24. Kollam bro. love ezhuthunna mattulla writersnte oppam broyum und.

    1. വളരെ സന്തോഷമുണ്ട് ബ്രോ….
      അഭിപ്രായത്തിന് എല്ലാം നന്ദിയും സ്നേഹവും മനസ്സുനിറഞ്ഞ കൂപ്പുകൈകളോടെ അറിയിക്കുന്നു
      സ്വന്തം ?️സാക്ഷി…

  25. പ്രണയത്തിന്റെ തീവ്രത കൂടുതൽ പകർന്നാടിയ ഒരു പാർട്ട് കൂടി സാക്ഷി ബ്രോ തൂലികയിൽ നിന്നും. ഒരുപാട് വൈകാതെ തന്നെ കഥയുടെ തുടർ പാർട്ട് ഇടു സാക്ഷി ബ്രോ അലെകിൽ കഥയുടെ തുടർച്ച നഷ്ടപെട്ടു ആദ്യ പാർട്ട് മുതൽ വായിക്കേണ്ടി വരും ഭായി.

    1. തീർച്ചയായും “ജോസഫ്ബ്രോ”…..
      ആദ്യഭാഗം കഴിഞ്ഞ് രണ്ടാംഭാഗത്തിന്… ഒരുവർഷം ഇടവേള എടുത്തെങ്കിൽ, മൂന്നാം ഭാഗത്തിൽ അത് വെറും ഒരുമാസം” കൊണ്ട് ഒതുക്കി. അടുത്ത ഭാഗം കഴിയുന്നതും അതിലും കുറയ്ക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കഥ സഹിഷ്ണുതയോടെ,വായിച്ചതിൽ…. വായിച്ചതിന് രണ്ട് വാക്കെങ്കിലും മറുപടി അയക്കാൻ തോന്നിയതിൽ…. ഹൃദയത്തിൽ തൊട്ടുള്ള സന്തോഷവും നന്ദിയും ഒരുപോലെ തുറന്നറിയിക്കുന്നു.
      സാക്ഷി?️

  26. Super, Nice Naration. Waiting for next part.

    1. Thank you !…
      Thank you very much dear Manikuttan…

  27. പ്രണയത്തിന്റെ കുളിരനുഭവവുമായി സാക്ഷി….

    1. നഷ്ടപ്രണയം kuliralla Sakshi

      1. വളരെ നന്ദി ഭായി….

    2. അഭിപ്രായം അയച്ചതിൽ വളരെ നന്ദി മാഡം!….✌️
      ?️

    3. മറുപടി താഴെ പോയി ക്ഷമിക്കുക!… മാഡം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: