പ്രണയം 2 219

Kambi Views 3222

പ്രണയം 2

Pranayam Part 2 bY Shafeeq

 

സെല്ലിൽ ശക്തമായുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ്
അൻവറും രാഹുലും കണ്ണ് തുറന്നത് .
എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ ..,
എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു….,,
രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല
ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം…,,
അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല ,
വിറക് കീറാൻ മത്സരിച്ചു രാഹുലും അൻവറും…
ജയിലിൽ എത്തിയാൽ ഉള്ള ഗുണം ഇതാണ്..
ശിക്ഷ മൂന്ന് നേരം ഭക്ഷണവും നല്ല ജോലിയും അവസാനം അതിനൊത്ത ശമ്പളവും,,
പിന്നെ ജയിലിൽ നിന്ന് ഇറങ്ങിയാലും വെറുതെ ഇരിക്കാൻ തോന്നില്ല ജോലി എടുത്ത് ശീലിച്ചത് കൊണ്ട് അന്തസ്സായി ജീവിക്കാം …
രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു…,
പെട്ടന്നാണ് നിലവിളിയും ബഹളവും കേട്ടത് എല്ലാവരും അങ്ങോട്ടേക്ക് ഓടി , പ്രതികളെ പോലീസ് അവരവരുടെ സെല്ലിൽ ഇട്ട് പെട്ടന്ന് പൂട്ടി ,,
ഒരു ജയിൽ പുള്ളി മാറ്റൊരു ജയിൽ പുള്ളിയെ വെട്ടിയതാണ് സംഭവം….,
ഇന്നിനി ആരെയും പുറത്ത്‌ ഇറക്കില്ല ,
അൻവറിനെ നോക്കി ഇരിക്കെ രാഹുൽ ഓർത്തു ഒന്ന് ചോദിച്ചു നോക്കിയാലോ കഴിഞ്ഞ കാലം..
ഭായ് …. എന്താ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് ,
സത്യം പറയാലോ എനിക്ക് ഭായ് ഇങ്ങനൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു ,
അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ചുമരിൽ തല ചായ്ച് വെച്ച് ഇരുന്നു …,
എന്നിട്ട് പറഞ്ഞു ..,
ശരിയാ .. ഇങ്ങനൊരു ജീവിതം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല ,,, പക്ഷെ ചെയ്യേണ്ടി വന്നു ,
എന്താ . ഭായി ശരിക്കും ഉണ്ടായത് ,
എന്നോട് പറയാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ…..!
മൂടി കെട്ടിയ മേഘവും ഭൂമിയിലേക്ക് പെയ്തിറങ്ങി, ശക്തമായി പെയ്യാതെ അൻവർ പറയുന്ന കഥകേൾക്കുവാൻ നിശബ്ദമായി പെയ്ത് കൊണ്ട് മഴതുള്ളികൾ കാതോർത്തു. കൂടെ രാഹുലും ….
വീട്ടിൽ ഉമ്മയും കല്യാണം കഴിഞ്ഞ ഇത്തയും ഞാനും ,
അളിയൻ ഗൾഫിൽ ആണ്
(അളിയൻ അല്ലായിരുന്നു എനിക്കത് കുഞ്ഞ്‌ നാളിൽ നഷ്ടപ്പെട്ട എന്റെ ബാപ്പ ആയിരുന്നു )
പ്ലസ് വണ്ണിലേക്ക് പാസായപ്പോൾ അളിയൻ ആണ് എന്റെ വലിയ സ്വപ്നമായ ബൈക്ക് വാങ്ങി തന്നത് ,,
മെയിൻ ഹോബി ഫ്രണ്ട്സ് തന്നെയാണ് .., അവരോടൊപ്പം തന്നെയാണ് ഒരു ദിവസത്തിന്റെ മുക്കാൽ മണിക്കൂറുകളും ,,,
ഒരു പ്ലസ് വൺകാരന്റെ കുരുത്തക്കേടും അടിച്ചു പൊളിയുമായി ഞാൻ നടന്നു….,
ഉച്ച സമയം, എല്ലാവരും മൂക്ക്മുട്ടെ തിന്നുന്ന ഇടവേള നേരം ,
നാലാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയാണ് ഈ വിദ്യാലയം…..
അൻവർ .. ഡാ . നീ ഇങ്ങോട്ട് വന്നേ ,,,
എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷബീർ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഇരുന്നു…
എന്താ ഷെബി ,,

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

17 Comments

Add a Comment
 1. Ente ponnaliya muttan katha

 2. Thakarthu .. polichu..please conntinue bro..

 3. എന്റമ്മോ ഒന്നും പറയാൻ ഇല്ല കിടു സ്റ്റോറി എവിടെ ഓക്കേ കുറെ നൊമ്പരങ്ങൾ മനസ്സിൽ . ഇത് എഴുതിയത് ആരായാലും എന്റെ വക ???????????????????

 4. Innu post cheyum adutha part. Pls wait

 5. ❤️❤️❤️?????..
  no words man..
  im waiting.. nale thanne postumallo le??

 6. ഒരു അപേക്ഷ ഉണ്ട്‌ പാതി വെച്ച്‌ നിർത്തി പോകരുത്‌ കാരണം ഇനി ഇതിന്റെ ക്ലൈമാസ്‌ വായിക്കാതെ ഉറങ്ങം കിട്ടില്ല ഒരുപാട്‌ കഥകൾ അവസാനം ഇല്ലാതെ ഇതിൽ ഉണ്ട്‌ ഇതും കൂട്ടത്തിലേക്ക്‌ വരുതരുത് കാരണം അത്രയും ഇഷ്ടപ്പെട്ടു നിന്റെ അവതരണം

 7. മിക്കവാറും അത് രമ്യ ആക്കാനാണ് ചാൻസ്

 8. Mutheeeeee ante story kollattoo
  Nale thanne next part ittu minnichekkane

 9. അൻവർ മനസ്സിൽ കയറിക്കൂടി ഇത് നിർത്തരുത്..plz

 10. Sherikum vaayanayil layichu poy do enth kidu story edh thante real story aaano???plz cntenew

 11. അടിപൊളി കൊള്ളാം

 12. എന്റമ്മോ അടിപൊളി. തുടർന്ന് എഴുതുക.

 13. നന്നായി,
  ആശംസകള്‍.

 14. kidu…..nalla story.nalla avatharanam…page alpamkoodi koottiyal upakaram aayene….nalla mood aayappozhekum page theernnupoyi…

 15. പെട്ടെന്ന് തീർന്നത് പോലെ
  ഇഷ്ട്ടായിട്ടോ ?

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan