പ്രണയത്തൂവൽ 3 [MT] 149

Kambi Views 51109

പ്രണയത്തൂവൽ 3

PranayaThooval Part 3 | Author : Mythreyan Tarkovsky

Previous Part

എന്റെ കഥ സ്വീകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്റെ കഥാശൈലി നിങ്ങൾ സ്വീകരിക്കുമെന്ന്. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം ഇതിലേക്ക് കടക്കുക. തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ ഉടൻ തന്നെ മീനു അവളുടെ അമ്മയെ കാണാൻ അടുക്കളയിലേക്ക് പോയി. അവളവിടെ എത്തുമ്പോൾ രേഖ ജോലി ഒക്കെ കഴിഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുവായിരുന്നു.

“എന്താണ് എന്റെ മീനൂട്ടി ഇന്ന് കോളേജിലേക്ക് പോകുന്നില്ലേ…”

“പോകണം… പക്ഷേ…”

“ പിന്നെ എന്ത് പറ്റി”

“അല്ലമ്മെ അവൻ എന്ത് ചെയുവാണോ എന്തോ.. കൈയിൽ ആണെ കെട്ടോക്കെ ഉണ്ട്…അവൻ എന്തായാലും റെസ്റ്റ് എടുക്കില്ല.. കോളേജിൽ വരാൻ നോക്കും. പക്ഷേ കുളി ഒക്കെ എങ്ങനെ….,”

അജുവിനൊടുള്ള മീനുവിന്റെ സ്നേഹം ആരെക്കാളും അറിയാവുന്നത് രേഖക്ക് തന്നെയാണ്. ഒരുപക്ഷേ അവൾടെ അച്ഛൻ മരിച്ചു എന്ന ചിന്ത പോലും വരുത്താതെ ഒരു ഏട്ടനെ പോലെ അവളെ അവൻ നോക്കുന്നത് കൊണ്ടാണ് അവർ തമ്മിൽ ഈ ഒരു അടുപ്പം. മീനു എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായ രേഖ പെട്ടന്ന് തന്നെ അവളോട് ചോദിച്ചു.

“ ഇപ്പൊ ഞാൻ പോയി അവനെ കുളിപ്പിച്ച് ഡ്രസ്സ് ഒക്കെ ഇടീച്ച് കോളേജിലേക്ക് വിട്ടാൽ എന്റെ മോൾടെ വിഷമം മാറുമോ??”

അത് കേട്ടതും മീനുവിന്റെ മുഖം തിളങ്ങി.

“ഇതാണല്ലോ എപ്പോഴും നടക്കുന്നത്. അവന് എന്തേലും പറ്റിയാൽ ഞാൻ തന്നെയാണല്ലോ അവനെ കുളിപ്പിക്കുന്നത്. അതിപ്പോ എന്റെ മോള് പറഞ്ഞില്ലെങ്കിലും ഞാൻ പോയി ചെയ്യും. അതിന് വേണ്ടിയാണ് ഞാൻ എല്ലാ ജോലിയും പെട്ടന്ന് തീർത്തത്.. കാരണം അവൻ എന്റെയും മകൻ തന്നെയാ… നീ പോയി കുളിച്ചേച്ച് പെട്ടന്ന് ഇറങ്ങാൻ നോക്ക്….”

“ഞാനാണ് അമ്മയെ പറഞ്ഞു വിട്ടതെന്ന് അവൻ അറിയണ്ട… ഞാൻ എന്തായാലും അവനോട് മിണ്ടത്തില്ല… അങ്ങനെയാണ് അവൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്… ഞങ്ങൾക്കും ഉണ്ട് ദേഷ്യവും വാശിയും…. എന്നെ പറ്റി അവൻ എന്തേലും ചോദിച്ചാൽ ഒന്നും മിണ്ടാൻ നിക്കണ്ട..”

“ആഹ്… ബെസ്റ്റ്… ആരാ ഈ പറയണേ… നീ അവനോട് മിണ്ടാതെ ഇരിക്കാൻ… നീ ഒന്ന് പോയെ… അവൻ എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും അവൻ അടുത്ത് വരുമ്പോൾ അലിയുന്ന മനസ്സുള്ള നീ ആണോ ഈ പറയണത്… ഒന്ന് പോ പെണ്ണേ… ഞാൻ ഇതിൽ ഇല്ല… നിങ്ങളായി നിങ്ങടെ പാടായി… എന്നെ എന്റെ മോള് വിട്ടേക്ക്…”

“ ഒഹ്ഹ്‌… അല്ലേലും അമ്മ എന്നും അവന്റെ സൈഡിൽ ആണല്ലോ… സത്യം പറയ്… എന്നെ അമ്മ തവിട് കൊടുത്തു വാങ്ങിയതാണോ..  എനിക്ക് ഈ വീട്ടിൽ ഒരു വിലയും ഇല്ലേ?”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Avatar

Mythreyan Tarkovsky

42 Comments

Add a Comment
 1. ഞാൻ ഇപ്പോൾ ആണ് പ്രണയത്തൂവൽ എന്ന നോവൽ ശ്രദ്ധിക്കുന്നത് ഒറ്റ ഇരുപ്പിന് 3 ഭാഗവും ആസ്വദിച്ചു വായിച്ചു. എനിക്ക് ഒരുപാട് ഇഷ്ടാമയി എല്ലാം നല്ല charectors അജുവിനെ പ്രതേകിച്ചു. ഒരു അപേക്ഷ മാത്രം പാതിക് വച്ചു ഇട്ടേച്ചും പോവരുത് കാരണം ഈ സൈറ്റിൽ ഉള്ള കൊറേ നല്ല നോവൽസ് ഇപ്പൊ കൊറേ കാലം ആയി വരുന്നില്ല കൂടുതലും റൊമാന്റിക് സ്റ്റോറീസ്.

  പ്രണയത്തൂവൽ നല്ല തുടക്കം ആണ് എല്ലാ ചേരുവകളും ഉൾപ്പെടുത്തി എഴുതുക കമെന്റ് സത്യ സന്ധമായി തന്നിരിക്കും.പിന്നെ വലാതെ സമയം ഓരോ ചാപ്റ്ററിനും താരൻ എടുത്താൽ ആ സമയത്തേക്ക് ഒരു മിസ്സിങ് വരും വായിക്കുന്നവന് so മാക്സിമം ഒരു ആഴ്ചക്കുള്ളിൽ തന്നെ ചാപ്റ്റർസ് തരാൻ ശ്രമിക്കുക ok. എല്ലാവിധ ആശംസകളും നേരുന്നു…💐💐💐

 2. Nxt part ……

  1. Avatar

   ഓൺ ദി വേ

 3. ഞാനും കമൻറ് ഇട്ടിരുന്നു Reply കാണാനില്ല. പ്രതീക്ഷിക്കുന്നുമില്ല
  Super Story

  1. Avatar

   ഞാൻ reply ചെയ്തല്ലോ അന്ന് തന്നെ…

 4. Super anu bro, njangal koode unde, pagukal kooti adutha bagam petanu tharuka.

  1. Avatar

   താങ്ക്സ് ❤️💖

 5. ഞങ്ങൾ പ്രേതീക്ഷിക്കുന്നതിനു അപ്പുറം താങ്കൾ തരും എന്ന വിശ്വാസം ഇപ്പോൾ undd….. അപ്പോ കുറച്ചു ടൈം എടുത്തോ 😉….. LuB യു BrO😙

  1. Avatar

   ഈ സ്നേഹത്തിനൊക്കെ എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല… എന്നാൽ കഴിയുന്ന രീതിയിൽ ഈ കഥ മികച്ചതാക്കാൻ ശ്രമിക്കും..

 6. അളിയാ. അളിയൻ എഴുതിക്കോ. നമ്മൾ കട്ട സപ്പോർട്ട് ആണ്

  1. താങ്ക്സ് അളിയാ…❤️💖❤️❤️

 7. Polichutto.. waiting for your next week part

  1. Waiting for your next part

   1. Avatar

    💖💖❤️❤️

 8. Nice.. continue 🥰

  1. Avatar

   താങ്ക്സ് 💖❤️

 9. ഒരൊറ്റ ഉത്തരം എന്ന് ബാക്കി വരും

  1. Avatar

   രണ്ടാഴ്ചയ്ക്കുള്ളിൽ വരും 💖

   1. രണ്ട് ആഴ്യ്ച്ച ഇത്തിരി കൂടുതൽ ആണെങ്കിലും
    പേജ് കൂടുതൽ ഉണ്ടാവും എന്ന വിശ്വാസത്തോടെ,…….

    കാത്തിരിക്കുന്നു @@

 10. Chakkara polichutta

  1. Avatar

   താങ്ക്സ് ചക്കരെ… 💖❤️💖❤️💖❤️❤️

 11. MT …

  3 വായിചപ്പോൾ വല്ലാത്തൊരു സുഖം തോന്നി .അങ്ങനെയാണ് Iഉം 2 ഉം വായിച്ചത്.ഇപ്പോൾ കഥാഗതി മനസിലായി.2 am ഭാഗം വളരെ തന്മയത്തോടെ അവതരിപ്പിച്ചു.ഫസ്നയെ വല്ലാതെ വേദനിപ്പിച്ച ഇല്ലേ
  അവകാശമില്ലങ്കിലും കേട്ട വാക്കുകളിലൂടെ ഒരു പാട് മോഹിച പുരുഷൻ പച്ചയ്ക് തുറന്ന് പറയുന്നത് കേട്ട് ചങ്ക് പൊട്ടി തകർന്നു നിൽക്കുന്ന ഫസ്നയെ നേരിൽ കാണുന്നത് പോലെ തോന്നിപോയി’

  ലയ……

  ഒരു ചോദ്യചിഹ്നമയി നിൽക്കുന്നു.
  ഭാഗം 2 അപാരം
  സ്നേഹത്തോടെ

  ഭീം

  1. Avatar

   ഇത്രയും കീറിമുറിച്ചുള്ള ഒരു അഭിപ്രായം ആദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… എന്നാൽ ഇത് കേട്ടപ്പോൾ വളരെ സന്തോഷം.. ലയ പലർക്കും ഒരു ചോദ്യചിഹ്നം തന്നെയാണ്… ഇതിനൊക്കെ മറുപടിയുമായി ഞാൻ ഉടൻതന്നെ വരുന്നതായിരിക്കും അതുവരെ അവരെ നിങ്ങൾ എല്ലാം കാത്തിരിക്കൂ…

   സ്വന്തം
   Mythreyan Tarkovsky

 12. എന്താ മുത്തേ കുറച്ച് തന്നു വിഷമിപ്പിക്കുന്നത് പേജ് കൂട്ടികൂടെ. കഥ പോളിയാണ് എന്ന് പ്രതേകം പറയേണ്ടല്ലോ അല്ലെ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  1. Avatar

   അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം മുത്തെ… കുറച്ചു തിരക്കുകൾ ആയി പോയി.. ഇൗ സ്നേഹം ഞാൻ എന്നും പ്രതീക്ഷിക്കുന്നു…

 13. കൂട്ടുകാരാ
  താങ്കളുടെ കഥ ഇന്നാണ് വായിച്ചതു…..
  ഒറ്റ ഇരുപ്പിൽ 3 ഭാഗവും വായിച്ചു….
  എല്ലാവരെയും പോലെ ഇനി ഞാനും കാത്തിരിക്കും നിങ്ങളുടെ സൃഷ്ടിക്കായി….
  അടിപൊളിയായിട്ടുണ്ട് ഏച്ചുകെട്ടലുകളില്ല നല്ല അവതരണം…….

  1. Avatar

   താങ്കളുടെ ഇൗ സ്നേഹം എനിക്ക് പ്രിയ്പെട്ടതാണ്… തുടർന്നും നിങ്ങളുടെ ഒക്കെ ഇൗ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു… എനിക്ക് കഴിയുന്ന തരത്തിൽ ഞാൻ ഇൗ കഥ മികച്ചതാക്കാൻ ശ്രമിക്കാം…

 14. കൊള്ളാം നല്ല രീതിയിൽ തന്നെ കഥ പോകുന്നു. കാത്തിരുന്നു വരും പാർടിനായി.

  1. Avatar

   താങ്ക്സ് 💖❤️💖

 15. കൊള്ളാം, അജുവിനും ലയക്കും തമ്മിലുള്ള പൂർവകാല ബന്ധം അറിയാൻ കട്ട waiting, കോളേജ് life എല്ലാം സൂപ്പർ ആയി പോകട്ടെ. പേജ് കുറച്ച് കൂടി കൂട്ടിയാൽ കലക്കും.

  1. Avatar

   അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം.. മനസ്സിൽ തോന്നൽ ഉണ്ടാവുമ്പോൾ ഞാൻ എഴുതും… അതിൽ ഒരു തടസം നേരിടുമ്പോൾ പൂർത്തിയാക്കുന്നു… നിങ്ങളെ ഒക്കെ സന്തോഷിപ്പിക്കുന്നു എന്ന് അറിയുമ്പോൾ എന്റെ മനസ്സും നിറയുന്നു… അവരുടെ ജീവിതം എങ്ങനെ കൊണ്ടുപോകാം എന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.. കാത്തിരുന്നു കാണാം… തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു…

 16. നല്ലൊരു പാർട്ട്‌ വീണ്ടും തന്നതിന് നന്ദി.
  നല്ല രസമുണ്ട് വായിച്ചിരിക്കാൻ

  1. Avatar

   അൽബിച്ചന്റെ വാക്കുകൾ കേട്ടതിൽ അതിയായ സന്തോഷം… തുടർന്നും പ്രതീക്ഷിക്കുന്നു..❤️❤️

  1. Avatar

   താങ്ക്സ് ❤️💖

 17. Hi
  വളരെ മനോഹരമായ എഴുത്ത്. ഓരോ രംഗങ്ങളും മുന്നിൽ കാണുന്നത് പോലെ. വല്ലാത്തൊരു ഫീൽ. അടുത്ത ഭാഗവുമായി വേഗം വരൂ…
  സ്നേഹത്തോട.
  ഭീം

  1. Avatar

   നിങ്ങളുടെ ഒക്കെ സ്നേഹമേറിയ ഈ വാക്കുകളാണ് ഓരോ തവണയും എന്നെ നിങ്ങളിലേക്ക് എത്തുവാൻ എനിക്ക് പ്രജോധനം തരുന്നത്.

 18. Nice. Keep going….

  1. Avatar

   താങ്ക്സ് 💖💖💖

 19. Muthe poli. Eshtapettu.adutha partvaagam varillee

  1. Avatar

   എനിക്ക് അൽപ്പം സമയം വേണം സഹോ.. ഞാൻ അൽപ്പം തിരക്കിലാണ്. നേരത്തെ തന്നെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use