Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയിനി [വേടൻ] 263

Kambi Views 75451

പ്രണയിനി

Pranayini | Author : Vedan


” ആത്മാവ് ” ന്നൊരു സുഹൃത്തിന്റെ നിർദേശപ്രകാരം എഴുതിയ കഥയാണ്..അവൻ പറഞ്ഞു തന്ന ഒരു ആശയത്തിൽ എഴുതി.. എങ്ങനെ ഉണ്ടെന്നോ ഇനി എന്താണെന്നോ ഒന്നുമൊരു നിച്ഛയമില്ല.., പിന്നെ കഥ എഴുതാൻ എന്തോ ഒരു വല്ലാത്ത ഫീൽ ഉണ്ട്, അത് ആത്മ നീ പറഞ്ഞപോലെ ആ ആളുടെ സാമിപ്യമായിരിക്കും ഏതായാലും ഞാൻ എന്റെ രീതിയിൽ കഥയെ ഒന്ന് മറ്റും പിന്നെ ഓരോ പാർട്ടിലും വേണ്ട മാറ്റങ്ങളും പോരായിമ്മയും ചൂണ്ടി കാണിക്കണം. തുടർന്നുള്ള പാർട്ടുകൾ എപ്പോളായിരിക്കും എന്നൊന്നും പറയാൻ കഴിയില്ല, തരാം എന്നൊരു ഉറപ്പല്ലാതെ.കഥ ഇഷ്ടമായാൽ മാത്രം പറയുക.. കാരണം ഇത് എന്റെ ഭാവനയിൽ ഉണ്ടായിരുന്ന ഒന്നല്ല.. വേറെ ഒരു ആശയമായിരുന്നു എന്റെ ഉള്ളിൽ അതിനി പിന്നീട് നോക്കാം… പിന്നെ ഈ കഥയിലെ കഥാപാത്രങ്ങളുമായി ആർകെങ്കിലും സാമിപ്യം തോന്നിയാൽ അത് തികച്ചും യഥാർച്ഛികം മാത്രം..

അപ്പൊ കഥ ആരംഭിക്കലമാ..!!

“” എടാ കുറെ നേരമായല്ലോ ഫോൺ ബെല്ലടിക്കാൻ തുടങ്ങിട്ട്,,

ഒന്നുല്ലെങ്കിൽ ആരാണെന്നെകിലും ഒന്ന് നോക്ക്.. “”

വൈകിട്ടുള്ള കുളിയും കഴിഞ്ഞു കുളക്കടവിലിരുന്ന് വിനു വാങ്ങിയ ബീഡിയിൽ ഒരു പുക എടുക്കുമ്പോളാണ് നിർത്താതെ ഉള്ള ഫോൺ വിളി മുഴങ്ങുന്നത്. അതവന് ആരോചകരമയിയാണ് തോന്നിയത്, അതോടെ ഞാൻആരാണെന്ന് നോക്കാതെ തന്നെ ഫോൺ എടുത്തു

“” മ്മ്.. ദാ വരാണു..

ഇല്ല എങ്ങും പോയിട്ടില്ല , ഇവിടെ ഇണ്ടമ്മേ. ശെരി.. അഹ് അമ്മാ.. വെച്ചോ.. “”

അമ്മയുടെ വാർത്തമാനം കേട്ടാൽ തോന്നും ഞാൻ ഇപ്പോളും കൊച്ചുകുട്ട്യാണെന്ന്, അമ്മയാണോടാ എന്നുള്ള അവന്റെ ചോദ്യത്തിനു തലയും കുലുക്കി അവസാന പുകയും ഉള്ളിലേക്കെടുത്തു പുറത്തേക്ക് തള്ളുമ്പോൾ പുറകിലൊരു മുരടനക്കം

ഈശ്വരാ…. പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് വെള്ളിയാഴ്ചകളിൽ മോക്ഷം ലഭിക്കാത്ത ദുരത്മക്കൾ ഇറങ്ങി നടക്കുമെന്നുള്ള കാര്യം.. ഇന്നാണെകിൽ വെള്ളിയാഴ്ചയും അങ്ങനെ വല്ലതുമാവുമോ എന്റെ മഹാദേവ..

“” ആപ്പോ ഉണ്ണിയേട്ടൻ ഇടെ ഇരുന്നിതാണല്ലേ പരിപാടി.. ഞാൻ മെമ്മയോട് പറയണുണ്ട് രണ്ടിന്റേം കാര്യം നോക്കിക്കോ..!! “”

The Author

24 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️😍

  2. 🦋 നിതീഷേട്ടൻ 🦋

    അവര് ഒന്നിക്കണം ❤️❤️❤️

    പിരിക്കല്ലെ plse, അത് മരണം കൊണ്ടു് പോലും. നല്ല സ്റ്റാർട്ടിങ് ആണ്. ആത്മാവ് bro ക്കും താങ്ക്സ് ഇങ്ങനെ ഒരു ക്കൻ്റെൻ്റ് കൊടുതെൻ 😍😍😍

    1. ആത്മാവ്

      എന്റെ ചങ്കേ.. ആ വേടൻ എവിടെ പോയി എന്നൊരു പിടിയും ഇല്ല. 😭😭. ഈ ഭാഗം പോസ്റ്റ്‌ ചെയ്തിട്ട് മുങ്ങിയതാ ഇപ്പൊ ഒരു അറിവും ഇല്ല 😭😭 വരുമായിരിക്കും 🤔 by സ്വന്തം ആത്മാവ് 💀👈.

  3. അവതരണം കൊള്ളാം തുടരുക

    പിന്നെ നാമം ഇല്ലാത്തവൾ അതിന്റെ ബാക്കി ഭാഗങ്ങൾ എന്തായി മുത്തേ വെയ്റ്റിംഗ് ആണ്

    ❤❤

  4. ആത്മാവ്

    പൊളിച്ചു dear… ബാക്കി കഥാപാത്രങ്ങളെ ഇറക്കൂ എങ്കിലേ വായനക്കാർക്ക് ഈ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാൻ പറ്റൂ… ഇത് ഈ കഥയുടെ നൂറിൽ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ ബാക്കി ഭാഗം പെട്ടന്ന് പോരട്ടെ കട്ട വെയ്റ്റിങ് 👍. ഞാൻ ഉദ്ദേശിച്ച റൂട്ടിൽ നിങ്ങൾ വരും എന്നാണ് എന്റെ വിശ്വസം 👍. അരുന്ധതി സഹായിക്കും ഉറപ്പ്. കഥ തുടരുക ഹെൽപ്പിനായി ഈ ആത്മാവ് കൂടെയുണ്ടാകും 👍. By ചങ്കിന്റെ സ്വന്തം ആത്മാവ് 💀👈.

  5. Bro since it is a sad story I will skip it for now I currently in an meltdown so reading this will put me in a hole because your writing had a power to hit heart so will read it as fast I’m good.

  6. ഇയ്യോ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി പോയല്ലോ.. 🥺🥺

  7. ◥ H𝓔ART🅻𝓔SS ◤

    Starting കൊള്ളാമായിരുന്നു ബ്രോ പക്ഷേ ഞാൻ ഇത് ഇവിടം കൊണ്ട് വായന നിർത്തി,ഹൊറർ എല്ലാം മിക്കപ്പോഴും നഷ്ട്ട പ്രണയം ആയിരിക്കും , വായിച്ച് കഴിയുമ്പോ വല്ലാത്ത ഒരു നൊമ്പരം നമ്മളെ വന്ന് പൊതിയും അത് വേണ്ട സോ താങ്കൾ കഥ തുടരുക

    Best wishes

  8. രണ്ട് പേരേം ഒന്നിപിക് ബ്രോ

  9. Enik vere nivarthiyilla adarsh

  10. ഗയ്‌സ് ഇതൊരു sad സ്റ്റോറി ആണ്.. ഞാൻ ആദ്യമേ പറഞ്ഞത് പോലെ അവൻ പറഞ്ഞു തന്ന തീം ആണ് ഞാൻ എഴുതുന്നത്, അല്ലാതെ വേറെ ഒന്നുമല്ല.. ഇതൊരു ഹൊറർ സ്റ്റോറി ആണ്,, ലിസ്റ്റ് ൽ ഇല്ലാത്ത കൊണ്ടാണ് ലവ് ൽ ഇട്ടത്.. ഷെമിക്കു,, നിങ്ങൾ പറഞ്ഞാൽ ഞാൻ ഇത് ഇവിടം കൊണ്ട് ഡ്രോപ്പ് ചെയ്യും..

    1. Angane vallom cheyyithal nee akum arundathi. Chumma paranjatha drop cheyyille🥺🥺🥺

    2. Anagne parayeelle

    3. Thuru bro njangal undu koode

    4. Uff ijathi poli vere nirathrelle waiting plz🥺🥺

    5. 😍😍nirathiyal kollam njan athra super aa

    6. അവൾ മരിച്ചാലും കുഴപ്പില്ല.. വേറൊരുത്തൻ കെട്ടരുത്… വേറൊരുത്തൻ കല്യാണം കഴിച്ചിട്ട് അവൾ മരിച്ചാൽ പിന്നെ സത്യായിട്ടുണ് എന്റെ മനസ്സിൽ കുറെ നാളേക്ക് സങ്കടം ആയിരിക്കും.. അതാണ് 😒😒

      1. Sad സ്റ്റോറി എന്ന് പറഞ്ഞതുകൊണ്ടാണ് മരിച്ചാലും കുഴപ്പമില്ല പറഞ്ഞത്…. അവളെ കൊന്നില്ലേൽ ബഹുത് ഹാപ്പി

    7. അരവിന്ദ്

      Sorry bro, തന്റെ കഥകൾ ഇഷ്ടമാണ്, പക്ഷെ വായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത് എനിക്ക് വായിക്കാൻ പറ്റില്ല. Sad story ഇപ്പൊ വായിച്ചാൽ ശെരിയാവില്ല. കുറച്ച് കാലമായി mind ശെരിയല്ല. ഒന്ന് ok ആയി വരുന്നേ ഉള്ളു 🙂. Comments കണ്ടിട്ട് നല്ല കഥയാണെന്ന് തോന്നുന്നു. തുടരണം ❣️

    8. Bro kurachu kalathinu shesham nalla oru starting ulla oru kadha vayikkunne, please drop cheyalle🥺 continue cheyanam.sthiram vayanakkaran annu😊

    9. അവരൊന്നിക്കണം എന്നാണ് ആഗ്രഹം..
      അഥവാ… അല്ലാതെ വന്നാലും….
      അവനെ വീട്ടു പോയാലും….
      അവളുടെ ആത്മാവിനെ കാണാനും
      സ്നേഹിക്കാനും പറ്റും.. അതാണ് പ്രണയം..
      എന്നാലും അവരെ ഒന്നിപ്പിക്കാൻ നോക്കൂ..

  11. Vedaaaa sad story akkaleda…. 🙂🙂🙂

    Waiting for next part

  12. Sad akalle bro. Avare onnipik

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: