Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രതികാരം [Master] 210

Kambi Views 428295

“ചിറി മലത്താതെടീ” ആര്‍ത്തിയോടെ ഞാന്‍ പറഞ്ഞു.

“എന്താ”

“ഞാന്‍ പിടിച്ചു ചപ്പും”

ഓ പിന്നെ എന്ന മട്ടില്‍ അവള്‍ വീണ്ടും അതുതന്നെ ചെയ്തു. ഞാന്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ചുണ്ട് നേരെയാക്കി.

“അപ്പൊ പേടി ഒണ്ട്”

“ഉണ്ടയാ; എന്താ ചിറി മലത്തിയാ ഇയാക്ക് സൂക്കേട് ഇളകുവോ?” കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

“പിന്നെ ഇളകത്തില്ലേ”

“അതെന്താ”

“അങ്ങനെ വക്കുമ്പം ഓര്‍മ്മ വരുന്നേ മറ്റേ ചിറിയാ” ശബ്ദം മെല്ലെ കിതയ്ക്കുന്നത് ഞാനറിഞ്ഞു.

“മറ്റേ ചിറിയോ?”

“ഉം. പെണ്ണുങ്ങക്ക് രണ്ടു വായല്ലേ ഉള്ളത്. താഴത്തെ വായുടെ ചിറി..”

“ശ്ശൊ..വൃത്തികെട്ട മനുഷ്യന്‍” അവള്‍ ചുണ്ടുകോട്ടി.

“ഉള്ളതല്ലേ പറഞ്ഞത്. ആണുങ്ങക്ക് കാല് മൂന്നും പെണ്ണുങ്ങക്ക് വാ രണ്ടും”

ധന്യ ചിരിയടക്കാന്‍ ശ്രമിച്ചുകൊണ്ട് തലയാട്ടി.

“എന്തിയേടി അത്?”

ധന്യ ചോദ്യഭാവത്തില്‍ എന്നെ നോക്കി.

“നിന്റെ ചപ്പാത്തി പരത്തുന്ന ഉരുളന്‍തടി”

രക്തം അവളുടെ തുടുത്ത മുഖത്തേക്ക് ഇരച്ചുകയറി.

“ശ്ശൊ..” നാണിച്ച്, നവവധുവിനെപ്പോലെ അവള്‍ മുഖം കുനിച്ചു.

“ഹോ..ഒരു നാണക്കാരി. ഒന്ന് കാണിക്ക് പെണ്ണെ”

ഇത്രയധികം ലജ്ജയോടെ അവളെ ഞാന്‍ മുന്‍പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. കടിച്ചു തിന്നാന്‍ തോന്നുന്ന നാണഭാവം.

“എന്തിനാ” വിരല്‍ കടിച്ച്, തീവ്രലജ്ജയോടെ അവള്‍ ചോദിച്ചു.

“ഇത്ര ഭാഗ്യം ചെയ്ത ആ തടി ഏതു മരത്തിന്റെ ആണെന്ന് നോക്കാനാ”

ധന്യ കുളിരണിഞ്ഞത് പോലെ പുളഞ്ഞു.

“കണ്ടാല്‍ അറീവോ ഏതു മരത്തിന്റെ തടിയാന്ന്?”

“ഉം”

തോളുകള്‍ കുലുക്കിയിട്ട്‌ അവള്‍ എഴുന്നേറ്റു. വിരിഞ്ഞു വിടര്‍ന്ന ആ ശരീരത്തിലേക്ക് കൊതിയോടെ നോക്കിപ്പോയി ഞാന്‍.

The Author

Master

Stories by Master

21 Comments

Add a Comment
  1. ജിഷ്ണു A B

    മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..

  2. ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി

  3. പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..

  4. ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.

  5. ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി

  6. പൊന്നു.?

    ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….

    ????

  7. ഇരുട്ട്

    #നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

    ‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
    Anti hero ആണെങ്കിൽ വോക്കെ.
    ങാ എന്തരേലും ആകട്ടെ..
    അതെ എന്തരേലുമാകട്ടെ.
    ങും

    :ഇരുട്ട് ? റാബി

  8. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

  9. Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….

  10. മന്ദൻ രാജാ

    സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…

  11. ക്ലൈമാക്സ് പൊളിച്ചു ആശാനേ

  12. Kidu kidu kidu……. Ithre ullo next part undo?

  13. Kamathinum appuram mattentho undu Enna thonnal
    Orupaadu ishtamayie

  14. മൃഗം എവിടെ

  15. മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
    സസ്നേഹം the tiger ?

  16. മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌

    പൊളിച്ചു

  17. മാസ്റ്റർ,

    നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി

  18. മാസ്റ്റർ ….

    വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….

    ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.

    സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.

    നമസ്ക്കാരം.

    1. പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്‍കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.

      സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന്‍ എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന്‍ മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..

      നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.

      നന്ദി.

  19. Missed the first Like…

    1. Thanks for your kindness…I can’t use like button due to weak proxy boss

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: