Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രതികാരം [Master] 210

Kambi Views 428293

അവന്‍ സമ്മതിക്കില്ല. പെണ്ണിന് ആകെ പേടിയായി. കാരണം രാത്രിയാണ്, ഇരുട്ടില്‍ വല്ലയിടത്തും മൂക്കുകുത്തി വീണാല്‍ എന്ത് ചെയ്യും. ഞാനും ഭാര്യയും കൂടി അരമണിക്കൂര്‍ വേദമോതിയാണ് അവന്റെ മനസ് മാറ്റിയത്. അങ്ങനെ അവന്റെ ബൈക്കില്‍ ആദ്യം അവനെ കൊണ്ടുവിട്ടു; പിന്നില്‍ ഇരുന്നിട്ട് തന്നെ ഒന്നുരണ്ടു തവണ അവന്‍ വീഴാനാഞ്ഞതാണ്. അവനെ കൊണ്ടിറക്കിയ ശേഷം ഞാന്‍ തിരികെയത്തി അവളെയും കൊണ്ടുപോയി. ചെന്നപ്പോള്‍ അളിയന്‍ വരാന്തയില്‍ കിടന്ന് ഉറക്കമാണ്. വിളിച്ചിട്ട് ഒരു ബോധവുമില്ല. ഒരു വിധത്തില്‍ വാരിത്തോണ്ടി ഞാന്‍ ഉള്ളിലാക്കി. അവളും സഹായിച്ചു. അവനെ കട്ടിലില്‍ കിടത്തുന്ന സമയത്ത് അവളെന്നെ മനപ്പൂര്‍വ്വം മുട്ടുന്നുണ്ടായിരുന്നു. പക്ഷെ ഞാനത് അപ്പോള്‍ ശ്രദ്ധിച്ചില്ല. ആ മൈരന്റെ തല നേരെ വയ്ക്കുന്ന സമയത്ത് അവളും സഹായിച്ചു. അപ്പോള്‍ അറിയാതെ എന്റെ മുഖം അവളുടെ കവിളിലൊന്നു മുട്ടി. ഞാന്‍ സോറിയും പറഞ്ഞു. പക്ഷെ എന്തിനാ സോറി എന്നും ചോദിച്ച് ചിരിച്ചോണ്ട് അവളെനിക്ക് ഒരുമ്മ. ഇതാണ് സംഗതി”

സണ്ണി കള്ളച്ചിരിയോടെ തലയാട്ടി.

“അതുശരി; കഴപ്പി. ഭര്‍ത്താവിന്റെ മുമ്പീ വച്ച് അവള് നിന്നെ ഉമ്മ വച്ചെങ്കി, അവക്ക് നിന്നോട് ഒടുക്കത്തെ കാമം കാണും. ഹോ എന്റെ കര്‍ത്താവേ. എന്നാ യോഗമാടാ മൈരേ നിനക്ക്? എന്റെ ധന്യേ..ചക്കരെ…അപ്പൊ ഉമ്മ കൊടുത്ത വിവരം അവളവനോട് പറഞ്ഞു കാണും അല്ലെ?”

“പറഞ്ഞു. എന്നെ അവള്‍ ചുംബിച്ചതല്ല പറഞ്ഞത്, ബോധം കെട്ടുകിടന്ന അവനെ കിടത്തിയപ്പോള്‍ അറിയാതെ എന്റെ മുഖം മുട്ടിയതും ഞാന്‍ ഡീസന്റ് ആയതുകൊണ്ട് സോറി പറഞ്ഞതുമാണ് അവള്‍ പറഞ്ഞത്. ഇതെപ്പറ്റി എന്നോട് അവന്‍ തന്നെയാണ് പറഞ്ഞതും. പക്ഷെ പിന്നെപ്പിന്നെ എന്തോ സംഭവിച്ചു. എനിക്ക് തോന്നുന്നത് ധന്യയ്ക്ക് എന്നോട് ഇഷ്ടമുണ്ട് എന്ന സംശയം അവന്റെ തലയില്‍ കയറിക്കൂടിക്കാണും എന്നാണ്. പെണ്ണുങ്ങളല്ലേ, വരുംവരാഴികകള്‍ അറിയാതെ ഓരോന്ന് പറയും. പിന്നെ ഒരിക്കലും അവനെന്റെ വീട്ടില്‍ വന്നിട്ടില്ല. ഞാന്‍ അങ്ങോട്ട്‌ ചെന്നാല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പോലെയാണ് അവന്റെ പെരുമാറ്റം. ധന്യയ്ക്ക് പക്ഷെ ഞാന്‍ ചെല്ലുന്നത് വലിയ ഇഷ്ടമാണ്. അവളുടെ ഉത്സാഹം ഒന്ന് കാണണം..”

ഞാന്‍ മദ്യഗ്ലാസ് എടുത്ത് പിന്നിലേക്ക് ചാരി.

“അവള്‍ നിന്നെപ്പറ്റി അവനോടു വല്ലതുമൊക്കെ പറഞ്ഞുകാണും. നിന്നോട് കാമം ഉള്ള സ്ഥിതിക്ക് അവളറിയാതെ തന്നെ നിന്നെപ്പറ്റി പറഞ്ഞുപോകും. തന്നേമല്ല, നിന്റെ ഭാര്യ ഊക്കുകഥ പറഞ്ഞ് അവള്‍ടെ മനസമാധാനം കളഞ്ഞും വച്ചേക്കുവല്ലേ?” സണ്ണി ചിരിച്ചു.

“അതെ; പറഞ്ഞു കാണും”

“അപ്പൊ അതാണ്‌ കാര്യം. അവന് നിന്നെ പേടിയായിട്ടുണ്ട്. ഭാര്യ വേലിചാടി നിനക്ക് തരുമോ എന്നവന്‍ സംശയിക്കുന്നു..നിനക്ക് അവളോട്‌ ഇതെപ്പറ്റി ഒന്ന് ചോദിക്കാന്‍ മേലാരുന്നോ?”

“എതെപ്പറ്റി?”

“എടാ അവനിങ്ങനെ തന്തയില്ലാഴിക പറഞ്ഞു പരത്തുന്നതിന്റെ കാരണം?”

“ഞാനത് വിശ്വസിച്ചിട്ടില്ലായിരുന്നു, നീ പറഞ്ഞിട്ടുകൂടി; അതല്ലേ ചോദിക്കാഞ്ഞത്. പക്ഷെ ഇന്ന് മറ്റൊരാള്‍ കൂടി അതു പറഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി. അവളെ വൃത്തികെട്ട കണ്ണോടെ നോക്കിയിട്ടില്ലാത്ത എനിക്ക്, അവനെപ്പോലെ നുണ പറയേണ്ട കാര്യമില്ല എന്ന് ആ തായോളി അറിയും” തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master

21 Comments

Add a Comment
  1. ജിഷ്ണു A B

    മാസ്റ്റർ താങ്കളൊരു സംഭവമാട്ടോ…..

  2. ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ കൂട്ടുകാരന്റെ ഭാര്യയെ കളിക്കാൻ തോന്നി

  3. പ്രതികാരം അടിപൊളി മാസ്റ്റർ …. രതിയിൽ ലയിക്കാൻ ഇരുന്ന എന്നെ മാറ്റി മറച്ചു…. കിടു ആയിരുന്നു …..

  4. ath kalakki….inganoru prathikaaram aarum pratheekshichilla,,, twist twist.

  5. ഗുരുവേ… ഇതാണ് മാസ്റ്റർ ക്ലാസ്സ്… ഒന്നും പറയാനില്ല. രതിയേക്കാൾ ആസ്വദിച്ച പ്രതികാരം… കിടുക്കി

  6. പൊന്നു.?

    ക്ലൈമാക്സ്….. വൗ…. പൊളിച്ചു മാസ്റ്റർ….

    ????

  7. ഇരുട്ട്

    #നിന്നെ ഓര്‍ത്ത് മാത്രമാണ്; അല്ലായിരുന്നെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിച്ചേനെ; ഒപ്പം പല്ലും” പകയോടെ പല്ലുഞെരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

    ‘ഇതിലും’ നല്ല “”””പ്രതികാരം”””””” അതാകുമായിരുന്നില്ലേ.
    Anti hero ആണെങ്കിൽ വോക്കെ.
    ങാ എന്തരേലും ആകട്ടെ..
    അതെ എന്തരേലുമാകട്ടെ.
    ങും

    :ഇരുട്ട് ? റാബി

  8. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

  9. Varikalkidayiloode vayikkan preeippikunna masterkku orayiram abhinadanagal… varikalile magic ippozhum puthuma nilanirthunnu….

  10. മന്ദൻ രാജാ

    സണ്ണി കേൾക്കാൻ കൊതിക്കുന്നുണ്ടാവും വാർത്ത. അത് പറഞ്ഞാൽ ഷെഫീക്ക് വില്ലനാവും . പക തീർത്ത സ്ഥിതിക്ക്…

  11. ക്ലൈമാക്സ് പൊളിച്ചു ആശാനേ

  12. Kidu kidu kidu……. Ithre ullo next part undo?

  13. Kamathinum appuram mattentho undu Enna thonnal
    Orupaadu ishtamayie

  14. മൃഗം എവിടെ

  15. മാസ്റ്ററേ ക്ലൈമാക്സ് ഇങ്ങനെ .,.ഹോ കുളിര് കോരി
    സസ്നേഹം the tiger ?

  16. മനോഹരമായ കഥ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌

    പൊളിച്ചു

  17. മാസ്റ്റർ,

    നിങ്ങളുടെ ഒക്കെ കഥയ്ക്ക് കമന്റ് എഴുതാൻ സത്യം പറഞ്ഞ പേടി ആണ്. വായിച്ചു തീർത്ത് ലൈകും അടിച്ചു പോകലാണ്. ഇങ്ങനൊരു ക്ലൈമാക്സ് ഉള്ള കഥ ആദ്യമാണ് വായിക്കുന്നത്. ഒരുപാടിഷ്ടായി

  18. മാസ്റ്റർ ….

    വായന അവസാനിക്കുമ്പോൾ ഇങ്ങനെയൊരു ആന്റി ക്ളൈമാക്സ് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവസാനത്തോടടുക്കുമ്പോൾ നയാഗ്രയെക്കാളും മനോഹരമായ സെക്സിന്റെ ജലപാതമാണ് സാധാരണ മാസ്റ്റർ കഥകളിൽ കാണാറ്. ഇവിടെ പക്ഷെ ഉള്ളുലയ്ക്കുന്ന ഒരു പരിസമാപ്തി….

    ഇൻട്രോ വായിച്ചപ്പോൾ ഞാൻ കരുതി. പ്രണയ കാമ താണ്ഡവമാണ് എന്ന്. പക്ഷെ ഒബ്സീൻ ആയുള്ള പദങ്ങൾ അല്ലാതെ അതിനെ ന്യായീകരിക്കുന്ന ആക്രാന്തമൊന്നും ഷഫീക്കിൽ കണ്ടില്ല. എങ്കിലും അവരുടെ സംഭാഷണങ്ങൾ ബാക്കിയുള്ള നിമിഷങ്ങൾ നൽകുന്നുണ്ട്. പ്രതേകിച്ചും “ഏത് ഭാഗ്യമുള്ള തടിയാണ് അത്?” എന്നൊക്കെയുള്ള പ്രയോഗങ്ങൾ.

    സന്മാർഗ്ഗ വിഭാഗത്തിൽ പെടുത്താം. നല്ല ഫീൽ തന്ന് അവസാനം കണ്ണ് നനയിക്കുന്ന എഴുത്ത്.

    നമസ്ക്കാരം.

    1. പ്രതിഭാധനയായ എഴുത്തുകാരിയായ സ്മിതയ്ക്ക് നല്‍കുന്ന ഈ മറുപടി ബാക്കി അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കളും നിങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായി സ്വീകരിക്കണം.

      സ്മിത, പുറമേ കാണുന്ന മനുഷ്യനല്ല ഉള്ളിലുള്ള മനുഷ്യന്‍ എന്നത് ഇന്നിന്റെ വളരെ പരിതാപകരമായ ഒരു നേര്‍ക്കാഴ്ച ആണ്. ഷഫീക്ക് ഒരു അലവലാതി ആണ്, ധന്യയും അലവലാതി ആണ്. പക്ഷെ ശൈലേന്ദ്രന്‍ മാന്യനാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കണ്ണ്. ധന്യയെ കാണാന്‍ പോയ ഷഫീക്ക് അവളെ പണിഞ്ഞു എന്നെ നമ്മുടെ മനോരോഗ സമൂഹം ചിന്തിക്കൂ. പക്ഷെ ഏതു സാഹചര്യത്തിലും ആത്മാര്‍ത്ഥ സ്നേഹം മനസിലുള്ളവര്‍ ചില പരിധികള്‍ സ്വയം ഉണ്ടാക്കി അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് എല്ലാം ആസ്വദിക്കും..എല്ലാവരെയും സ്നേഹിക്കും..എല്ലാം നന്മയുടെ തലത്തില്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലെ യഥാര്‍ത്ഥ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്..

      നമുക്കറിയാവുന്ന ഇത്തരക്കാരാണ് സമൂഹത്തില്‍ മാതൃകയാകേണ്ടവര്‍.. സെക്സിന്റെ പശ്ചാത്തലം മാത്രമല്ല..എല്ലാറ്റിലും.

      നന്ദി.

  19. Missed the first Like…

    1. Thanks for your kindness…I can’t use like button due to weak proxy boss

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: