പ്രേത സംഭോഗം 861

Kambi Views 24716

 

പ്രേത സംഭോഗം

Pretha Sambhogam Author MJ

 

രതിവിക്രമന്മാരെ…..,
ആദ്യം ആയി ആണ് ഒരു കമ്പികഥ എഴുതുന്നത്…, മര്യാദക്ക് 🔞 കഥകൾ എഴുതിക്കോണ്ടിരുന്ന എന്നെ ഇങ്ങനെ ഇവിടെ എത്തിച്ചത് നമ്മുടെ മാസ്റ്റരും ലൂസിഫരും മദൻ രാജയും ഒക്കെ ആണ്
സ്വന്തം വെർജിനിറ്റി പോലും കളയാത്ത ഒരു പാവം ഞാൻ ആണ് ഇത് എഴുതുന്നത് അതോണ്ട് കമ്പി ഇത്തിരി കുറവായാലും ക്ഷമിക്കുക….
പിന്നെ ഞാൻ ഒരു horror എഴുതാൻ കാരണക്കാരൻ ആയ കിച്ചു അണ്ണാ റൊമ്പ റൊമ്പ വണക്കം (ഗ്രന്ഥരക്ഷസ്സ് ആണ് എന്റെ ഉത്തേജനം)

ആ ശവ കുടീരത്തിൽ അവസാന തുള്ളി രക്തവും വീണു. 7 തുള്ളികൾ ആരോ എഴുതി തീർച്ചപ്പെടുത്തിയ പോലെ അപ്പോഴേക്കും രക്തം നിലച്ചു. ആനന്ദ് തന്റെ കൈയിലെ മുറിവിൽ അമർത്തി പിടിച്ചു. അപ്പോഴേക്കും അവിടം ആകെ അന്തരീക്ഷം മറഞ്ഞു തുടങ്ങിയിരുന്നു.
ആനന്ദ് എന്നുള്ള വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി അപ്പോൾ അവന്റെ പുറകിലായി പേടിച്ചരണ്ട മാൻ പേടയെ പോലെ അവൾ നില്കുന്നു അവന്റെ പ്രണയ ശില്പം, ശില്പ.
‘എന്താ എന്റെ പെണ്ണിന് പറ്റിയെ, പേടിച്ച് പോയോ നീ?’ അവൻ അവളെ ചേർത്തു നിർത്തി കൊണ്ട് ചോദിച്ചു.
‘ഉം… നിന്നെ കാണാതായപ്പോ ഞാൻ വല്ലാതങ്ങു പേടിച്ചുപോയി’ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
‘ഈ നിയണോ പെണ്ണെ നാളെ വലിയ ആർക്കിയോളജിസ്റ് ആയി കണ്ട കാടും മേടും മൊത്തം തേടി തിരയാൻ പോവുന്നെ..’ അവൻ അവളുടെ താടി അല്പം പൊക്കി കൊണ്ട് ചോദിച്ചു.
അവന്റെ കളിയാക്കി ഉള്ള ആ ചിരിയും ചോദ്യവും കേട്ടതോടെ ശില്പ അവനെ തള്ളി നിലത്തേക്ക് ഇട്ടു. ശേഷം അവിടെ നിന്നും നടന്നു.

സന്ധ്യ ആയതോടെ അവർ ക്യാമ്പിൽ എത്തി.
‘ആ എത്തിയോ രണ്ടും ഞാൻ വിചാരിച്ചു ഇണക്കുരുവികൾ രണ്ടും കൂടി ആ കാട് മണിയറ ആക്കി കാണും എന്ന്’ ക്യാമ്പ് ഓഫീസിൽ കയറവെ അവിടെ നിന്നും ഇറങ്ങിവന്ന അശോക് സർ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അതിനെന്താ സാറെ ഇനിയും ആകരുതോ’ ആനന്ദ് തിരിച്ചു ചോദിച്ചു.
‘ഉവ്വ… എന്നിട്ട് വേണം അതും കൂടി എന്റെ തലയിൽ വീഴാൻ, ആദ്യം മക്കള് പോയി ഒപ്പിട്ട് വരാൻ നോക്ക്’. അശോക് അവിടെ നിന്നും നേരെ തന്റെ ടെന്റിലേക്ക് പോയി.
ക്യാമ്പ് ഓഫിസിൽ ചെന്ന് ഒപ്പിടുമ്പോൾ അവിടെ ഉണ്ടായിരുന്ന ടീച്ചേർസ് അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അത് കാര്യം ആക്കിയില്ല. അല്ലെങ്കിലും ഈ ചിരി ആ കൂട്ടത്തിൽ ഉള്ള ആർക്കും പുത്തരി അല്ല. ലത മിസ്സിന് പറയാൻ ഒരു പരദൂഷണം കൂടി അത്ര തന്നെ.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

27 Comments

Add a Comment
 1. നന്നായി, നല്ല ഭംഗിയില്‍ എഴുതി. വളരെ നല്ല തുടക്കം.

 2. Thudakkam superb ..
  Oru variety theme .
  Page kuuty adutha part pattannu poratta .m

  1. MJ (madness of joke)

   അടുത്ത പാർട്ട്‌ വന്നു.
   Broooiiii

 3. പൊന്നു.🔥

  തുടക്കം കൊള്ളാം…… ബാക്കി ഭാഗങ്ങളിൽ കൂടുതൽ പേജും, പിന്നെ….. എല്ലാം ഉണ്ടാവും അല്ലേ…?

  😗😗😗😗

  1. MJ (madness of joke)

   പൊന്നു,
   അടുത്ത പാർട്ടിൽ കമ്പി ഇല്ലാ കാരണം കഥയ്ക്ക് ഒരു തുടക്കം കിട്ടണമല്ലോ അതാണ്‌. പക്ഷെ ഭാഗം മൂന്ന് മുതൽ പക്കാ കളികൾ ഉണ്ടാവും.

 4. thalarathe monnottu

  1. Mj (madness of joke)

   ഇനിയിത് വിരിഞ്ഞു കായിക്കണം… എന്നാണ് എന്റെ ഒരു ആഗ്രഹം

 5. കുറച്ചു കൂടി വിശദീകരണമായാൽ കൂടുതൽ നന്നാവു…………….
  അടുത്തതിനായി കാത്തിരിക്കുന്നു

 6. കുറച്ചു കൂടി വിശദീകരണമായാൽ കൂടുതൽ നന്നാവു…………….

 7. നന്നായിട്ടുണ്ട്

 8. രാമേട്ടൻ

  ഇത് ഒരു കോട്ടയം പുഷ്പനാഥ്‌ നോവലിന്റെ ലെവലിലേക്ക് പോകും എന്ന് തോന്നുന്നു, നല്ല തുടക്കം, സൂപ്പർ ആയിട്ടുണ്ട്,

  1. mJ (madness of joke)

   താങ്ക്സ്,
   പുഷ്പനാഥ്‌ sir. നെ എനിക്ക് വളരെ ഏറെ ഇഷ്ട്ടം ആണ്. അദ്ദേഹത്തിന്റെ ഒരുപാട് നോവൽ ഞാൻ വായിച്ചിട്ടും ഉണ്ട്. പിന്നെ, എന്റെ ഗുരുവിന്റെ സ്ഥാനത്ത് ഞാൻ കാണുന്ന ഒരു എഴുത്തുകാരൻ ആണ് കോട്ടയം പുഷ്പാനാഥ്‌ sir. അതോണ്ട് ആ ലെവലിൽ ഞാൻ എത്തും എന്നുള്ള തങ്ങളുടെ അനുഗ്രഹം മനം നിറഞ്ഞു സ്വീകരിക്കുന്നു

 9. Macha kadha super. Please add more pages on next part.

  Appo enghana pwolikale

 10. കൊള്ളാം. ഒരു തുടക്കകാരന്റെ സംഭ്രമം ഒന്നുമില്ലാതെ അവതരിപ്പിച്ചു. പേജ് കുറവാണ്. പേജ് കൂട്ടി വിശദമായി എഴുതൂ.

  1. MJ(madnees of joke)

   തുടക്കക്കാരന്റെ സംഭ്രമം ഉണ്ട്. അത് നോവലിൽ പറഞ്ഞില്ലാ എന്നെ ഉള്ളു.
   അത് എഴുതി അയച്ച സമയത്ത് അത് പബ്ലിഷ് ആകോ എന്നാ പേടി ഉണ്ടായിരുന്നു. ഇപ്പൊ ഈ കമ്മെന്റ് type ചെയുമ്പോളും കൈ വിറകുന്നുണ്ട് സഹോ….

  2. Mj (madness of joke

   പൊളിച്ചടുക്കി തരാം….

 11. കിച്ചു..🐒...

  വത്യസ്തമായ പേര് കണ്ടു നോക്കിയപ്പോൾ സംഗതി ഹൊറർ താഴേക്ക് വായിച്ചു വന്നപ്പോ ദേ എന്റെ പേര് സന്തോഷമായി സഹോ…

  ഞാനും എന്റെ കഥയും വേറൊരാൾക്കും കൂടെ പ്രചോദനം ആകുക എന്നൊക്കെ പറയുമ്പോൾ സത്യം പറയാല്ലോ കേൾക്കാൻ നല്ല സുഖം (ആദ്യായിട്ടാ ഇങ്ങനെ ഒരാൾ പറയുന്നത് അതാ)

  തുടക്കം നന്നായിട്ടുണ്ട് ഒരു ഹൊറർ സ്റ്റോറിക്ക് വേണ്ട സ്പാർക്ക് കൊടുക്കാൻ താങ്കൾ വിജയിച്ചിട്ടുണ്ട്.

  പേജുകൾ വളരെ കുറവാണു എന്നത് കഥയുടെ സ്വീകാര്യത കുറക്കും എന്നതാണ് കണ്ടു വരുന്നത്… അതുകൊണ്ടു കുറച്ചു കൂടെ ഒരു 10-15 നന്നാവും എന്ന് തോന്നുന്നു…

  എന്തായാലും എനിക്കിഷ്ടമായി തുടരുക…

  എല്ലാ ആശംസകളും
  സ്നേഹപൂർവ്വം
  കിച്ചു

  1. കിച്ചു മുത്തേ കുറെ കാലം ആയി ആഗ്രഹിക്കുന്നു ഒരു കഥ എഴുതാൻ തെന്റെ ഗ്രന്ഥരക്ഷസ് വായിച്ചപ്പോ ആണ് ഒരു തീം മനസ്സിൽ വന്നത്.
   അടുത്ത ഭാഗം കൂടുതൽ പേജുകൾ ഉള്ളത് ആവും

 12. Dark knight മൈക്കിളാശാൻ

  തുടക്കം കൊള്ളാം. ഇനി അടുത്ത പാർട്ടുകളിലും നല്ല പോലെ പ്രതീക്ഷയുണ്ട്.

  1. ഉറപ്പായും നന്നായി എഴുതാൻ ശ്രെമിക്കും

 13. Alpam lag venam.ith super fast pole..rasam undakki ezhuthu

 14. Machane nee policho pinna elarum parayum pole page kurache kootan nokuka

  1. ആദ്യം ആയോണ്ട് എങ്ങനെ ആണ് റിപ്ലേ ഉണ്ടാവുക എന്ന് അറിയാതോണ്ടും ആണ്.
   അടുത്ത ഭാഗം ഞാൻ കൂടുതൽ പേജ് എഴുതാം brooiii

 15. അഭിരാമി

  തുടക്കം കൊള്ളാം. ഇപ്പൊ ഒന്നും പറയാൻ ആയിട്ടില്ല. ഒബ്സർവഷനിൽ ആണ്. രണ്ടു മൂന്നു പാർട് വരാതെ ഇപ്പോളത്തെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റുലാ.

  1. അതൊക്കെ കഴിഞ്ഞിട്ട് പറഞ്ഞാൽ മതി
   അധികം വൈകില്ല

 16. Dark knight മൈക്കിളാശാൻ

  പേര് കേട്ടപ്പോഴേ തന്നെ ത്രില്ലടിച്ചു. ഇനിയാണ് കഥ വായിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 12n5Bq5v8SjoJ85wg3ThexSnZeWGzBXGE5