Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രിയമാണവളെ 1 [ആമ്പൽ] 215

Kambi Views 87131

പ്രിയമാണവളെ

Priyamanavale | Author : Ambal


സുഹറ… സുഹറ…

രാവിലെ തന്നെ കിടക്ക പായയിൽ ഉമ്മയെ വിളിക്കുന്ന ശബ്ദമാണ് കേൾക്കുന്നത്…

ആമിന ഇത്ത യാണ്..

എന്താടി.. രാവിലെ തന്നെ.. ആരുടെ പരദൂഷണവും കൊണ്ടാണ് നീ ഇങ്ങോട്ട് …

ഒന്നു പോ ഇത്ത.. ഞാൻ അങ്ങനെ വല്ലവരുടെയും കുറ്റവും കുറവും പറഞ്ഞു നടക്കുക ആണല്ലോ…

ആ.. പിന്നെ.. നീയല്ലേ.. ഉമ്മ ഒരു ചിരിയോടെ ഇത്തയോട് പറയുന്നത് കേട്ടു..

ഇവർ രണ്ടു പേരും എന്റെ ഉറക്കം പോകുമല്ലോ.. പടച്ചോനെ…. കിടക്കയിൽ ഉള്ള തലയണ എടുത്തു ചെവി രണ്ടും പൊത്തി പിടിച്ചു കിടക്കുന്നതിന് ഇടയിലും ആമിന ഇത്തയുടെ ശബ്ദം നല്ലത് പോലെ കേൾക്കുന്നുണ്ട്…

എന്റെ ഇത്ത ഞാൻ അതൊന്നും പറയാൻ വന്നതെല്ല… നമ്മുടെ രാഘവട്ടന്റെ മോളില്ലേ…

ആര്.. സൗമ്യ യോ…

ഹേയ്.. അല്ല.. അത് മൂത്തവൾ.. ഇത് അതിന്റെ ഇളയത് ഒന്നില്ലേ.. മലപ്പുറത്തേക് കെട്ടിച്ചു വിട്ട..

ആ.. ലെച്ചു…

ആ.. അതെന്നെ..

ലെച്ചു വിന്റെ പേര് കേട്ടപ്പോൾ തന്നെ എന്റെ ഉറക്കം മുഴുവനും ഏതോ ഉഗാണ്ട വഴി പോയെന്ന് തോന്നുന്നു….

ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് ഇരുന്നു.. ബെഡിൽ നിന്ന് പോലും അവരുടെ സംസാരം വെക്തിയമായി കേൾക്കുവാൻ പറ്റുന്നുണ്ടേലും വീണ്ടും കുറച്ചു കൂടേ അടുത്തേക് എത്തുവാനായി എന്റെ റൂമിന്റെ ജനവാതിലിന്റെ അരികിലേക് ചേർന്ന് നിന്നു..

അങ്ങോട്ട്‌ നിന്നത് കാര്യമായെന്ന് തോന്നുന്നു.. പിന്നെ ഉള്ള ആമിനാത്ത യുടെ ശബ്ദം വളരെ കുറവായിരുന്നു..

അവൾക് എന്ത് പറ്റി… ഞാൻ കഴിഞ്ഞ ആഴ്ച കൂടേ കണ്ടത് ആണല്ലോ.. ഈ വഴി പോകുമ്പോൾ എല്ലാം ഇവിടെ കയറി അര മണിക്കൂർ സംസാരിച്ചേ പോകാറുള്ളൂ… ഉമ്മ ലെച്ചു വിന് എന്ത് പറ്റി എന്നറിയാതെ ആകാംഷ യോടെ ചോദിച്ചു…

ഓളെ.. ഓന് വേണ്ടാ എന്ന്.. ആ ചെറുക്കൻ ഇന്നലെ രാത്രി വീട്ടിൽ കൊണ്ടാക്കിയിട്ട് പോയെന്ന് കേട്ടു..

ടി.. ആമിന നീ ഇല്ലാത്ത വർത്തമാനം പറയരുതേ…

The Author

20 Comments

Add a Comment
  1. കൊള്ളാം….. 🥰🥰🥰🥰..ഇതിൽ ചേച്ചി ആയിട്ട് ഉള്ള കളി മാത്രം ഉള്ളോ

    1. നോക്കാം 😍

    1. 😍😍😍

  2. ഇനി എന്തൊക്കെ നടക്കും 😁😁 കണ്ടറിയാം 😁😁😁 നന്നായിട്ടുണ്ട് 👍👍

    1. താങ്ക്യൂ 😍

  3. KOLLAM NEXT PART PAGE KOOTTI EZHUTH

    1. താങ്ക്യൂ ❤❤❤

  4. അവിഹിതം പിടിച്ചതിന് കെട്ടിയവൻ ഉപേക്ഷിച്ചവളെയാണോ ഇവൻ പ്രേമിക്കാൻ നോക്കുന്നെ
    ഇനി ഇവൻ കെട്ടിയതിന് ശേഷവും അവൾ അവിഹിതം ചെയ്യില്ല എന്നാര് കണ്ടു 😟

    1. കഥ പറഞ്ഞു തുടങ്ങട്ടെ ബ്രോ 😂

      അവിഹിതം നല്ല ഒരു ഇത് അല്ലെ

      1. ഏതേലും 😜

  5. 💞🎀💞 ORU PAVAM JINN 💞🎀💞

    💞തുടക്കം പൊളിച്ചു തുടരുക 💞 പേജ് കുടുക 💞 അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു 💞💞💞

    1. താങ്ക്യൂ ❤❤❤

  6. Thudaranam bro🥰🥰

    1. തുടരാം ബ്രോ ❤❤

  7. Uff kidukki vallatha mohabbath annu e katha 🔥

  8. E flowyil thanne poyal mathi. Katta waiting

  9. Adipoli ayittu undu e katha thudaranam

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: