Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പുതിയ കഥ 2 [Sonu@കാളി] 104

Kambi Views 139764

പുതിയ കഥ 2

PUTHIYA KADHA PART 2 AUTHOR SONU KAALI

 

” ഗിരിധർ… ഗിരിധർ……. ”
” യെസ്…….”
” കം ഇൻ……… ”
എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുവാ ഇവനാരഡാ ഇന്റർവ്യൂവിന് വന്നിരുന്നൊറങ്ങുന്നേന്നു അവർക്കറിയില്ലല്ലോ ഞാൻ കുറച്ചു മുന്നേ കണ്ടതിന്റെ ഹാങ്ങോവറിലാണെന്ന്
” മെയ് ഐ കമ്മിൻ……….. ”
” യെസ്…….. ”
ഹോ ദെയ്‌വമേ ഇതുവരെ ഇന്റർവ്യൂ വിന് പോയിട്ട് ഞാൻ ജോലി കിട്ടണേന്ന് പ്രാർത്ഥിച്ചിട്ടില്ല പക്ഷെ ഇത് എനിക്ക് തന്നെ കിട്ടണേ……..
സർട്ടിഫിക്കറ്റ്സ് കൊടുത്തിട്ട് മുൻപിലുള്ള കസേരയിൽ ഞാനിരുന്നു
” So Mr Giri tell me something yourself………”
Mam my name is giri. And ………………………………………………………………………………………………

പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഞാനെന്തൊക്കെയോ മറുപടിയും പറഞ്ഞു എന്റെ കണ്ണും മനസും മുഴുവൻ അവളിലായിരുന്നു എന്റെ മുമ്പിലിരിക്കുന്ന…………
സാറാ ജോസഫ്.
ആനീ ജോസെഫിന്റെയും ജോസഫ് മാത്യുവിന്റെയും ഏക മകൾ.. സാറാ ബിൽഡേഴ്സിന്റെ ഓണർ ഈ സാറാ യുടെ പപ്പാ ജോസഫ് മാത്യു തുടങ്ങിയതാണ് ഈ കമ്പനി പുള്ളി പക്ഷെ മരിച്ചു പോയി അതിനു ശേഷമാണ് സാറ കമ്പനി ഏറ്റെടുത്തതു.
ഇതൊക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാ അച്ഛന്റെ പഴയ ഒരു ദോസ്താരുന്നു സാറയുടെ പപ്പ.
അച്ഛനൊന്ന് മനസ് വെച്ചിരുന്നെങ്കിൽ എനിക്ക് നേരത്തെ ജോലി കിട്ടിയേനെ പറഞ്ഞിട്ടെന്താ. മൂപ്പര് ഭയങ്കര അഭിമാനിയല്ലെ ആരോടും ഒന്നും ചോദിക്കില്ല ജോലി സ്വയം കണ്ടെത്തണം പോലും.

“Ok mr Giri you can leave now ഞങ്ങൾ വിളിക്കാം……….”
” താങ്ക്സ് മേഡം……….”

The Author

sonu154

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….

    ????

  2. കൊള്ളാം. നന്നായിട്ടുണ്ട്.

  3. Aashane, ഇന്റെരെസ്റ്റിംഗ്.നല്ലൊരു പ്ലോട്ട് തകർത്തു

    1. താങ്ക്സ് ആൽബി

  4. Dark knight മൈക്കിളാശാൻ

    മോനെ സോനു. സൂപ്പർ കഥ.

    1. ആശാനേ താങ്ക്സ്

  5. എന്റെയൊക്കെ ജീവിതം കഥയാക്കിയ പോലെയുണ്ട്.(സിന്ധുചേച്ചിയെയും അതിരയെയും പോലെ പെണ്ണും ജോലിയും ഇല്ലാന്നേ ഉള്ളു.)
    ജോലി ആയില്ലെന്നുള്ള നാട്ടുകാർ തെണ്ടികളുടെ ചൊറിഞ്ഞ ചോദ്യവും അപ്പന്റെ പുച്ഛവും ഇന്റർവ്യൂന്നും പറഞ്ഞ് കമ്പനികൾ കയറിയിറങ്ങലും അവന്മാരുടെ ഞങ്ങൾ വിളിക്കാനുള്ള സ്ഥിരം ഡയലോഗും……
    എന്തായാലും കഥ അടിപൊളി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഒരുമാതിരി എല്ലാ ആണുങ്ങടേം ലൈഫ് ഇങ്ങനെ ആവും ഭായി.
      ഏറെക്കുറെ എന്റേം.
      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  6. കൊള്ളാം, പ്രണയവും കമ്പിയും എല്ലാം കൂടി തകർക്കണം, ആതിരയുടെ സ്വഭാവത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്

    1. താങ്ക്സ് റാഷിദ്‌.
      അത് രണ്ടും അത്യാവശ്യമാണല്ലോ പിന്നെ ആതിര അവളങ്ങനെ നിക്കട്ടെ ആവശ്യം വരും.

  7. മാഷേ,

    പ്രണയം എന്ന ടാഗ് ദയവായി മാറ്റണം. അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ടാഗു കൂടി ചേർക്കാൻ ഡോക്ടറോട് പറയണം. അല്ലെങ്കിൽ എന്നെപ്പോലെയുള്ള നിഷ്കളങ്കർ ടാഗു കണ്ടു വായിക്കാതിരിക്കും. യാദൃശ്ചികമായി കണ്ടതാണ്‌ ഈ കഥ. നന്നായിട്ടുണ്ട്.

    1. സോറി ഋഷി….
      അത് എനിക്ക് പറ്റിയൊരു അബദ്ധമാണ്… മാറ്റാം.
      പിന്നേ നിങ്ങള് നിഷ്ക്കുവാന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു…….

  8. ഹായ് സോനു…
    പുതിയ കഥ എന്ന് കണ്ടപ്പോൾ
    രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചു….
    … ഇഷ്ടപ്പെട്ടു.

    പൊടിപ്പും തൊങ്ങലും ഇല്ലാത്ത ലളിതമായ ‘റിയൽ’ കമ്പികഥയായി തോന്നുന്നു.
    എരിവും പുളിയും കുറവാണ് അല്ലേ?

    പക്ഷെ ടാഗ് പ്രണയം ആണല്ലോ ?

    1. താങ്ക്സ് PK.
      റിയൽ കഥയല്ല എരിവും പുളിയുമൊക്കെ വരുന്നോണ്ട്.
      ടാഗ് ഓർക്കാതെ പ്രണയം ഇട്ടതാണ്

  9. സത്യം പറയാലോ njan ഒരു 10 മിനുട്ട് മുമ്പാണ് ഫസ്റ്റ് പാർട്ട്‌ വായിച്ചത്. ഫസ്റ്റ് പാർട്ട്‌ പോലെ ഇതും ഉഗ്രൻ

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.

  10. MR. കിങ് ലയർ

    ഈ പാർട്ടും പൊളിച്ചു, കിടുക്കി, തിമിർത്തു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം
    MR. കിങ് ലയർ

    1. സോനു @ കാളി

      താങ്ക്സ് Mr. കിങ് ലയർ

  11. ? മാത്തുകുട്ടി

    കാളി
    കഥ നന്നാവുന്നുണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും.

    1. പേജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് മാത്തുക്കുട്ടി അടുത്ത പാർട്ടിൽ കുറച്ചൂടി പേജ് കൂട്ടാം…….

      1. അടുത്ത പാർട് തീയതി പറ…

        1. അതറിയില്ലടോ എഴുതി കഴിയുമ്പോൾ പോസ്റ്റാം.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: