Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പുതിയ ലോകം [Ajinisa] 211

Kambi Views 167200

പുതിയ ലോകം

Puthiya Lokam | Author : Ajinisa

അജു ദേ മഴ വരുന്നുണ്ട് നീ ഡ്രസ്സ് ഉണങ്ങാൻ ഇട്ടതൊക്കെ എടുത്തോ

 

ഇല്ല ഉമ്മാ ഞാൻ കുളിക്കാൻ കയറി ഉമ്മ എടുക്കുമോ

 

ഞാൻ അത് എടുക്കാൻ പോയാൽ വിറകൊക്കെ നനഞ്ഞു പോകും

 

….എത്ര ആസ്വതിച്ചാലും മതിവരാത്ത അത്ര സുന്ദരമായ പ്രകൃതി വൈകുന്നേരം മൂന്നു മണിയായിട്ടെയുള്ളൂ കാർമേഘം വന്നു മൂടിയത് കാരണം രാത്രി ആയപോലെ ഉണ്ട് മഴ വരുന്നതിനെ മുമ്പേ കുളിച്ചു വീട്ടിൽ കയറണം എന്ന് കരുതിയാണ് ഇന്ന് നേരത്തെ കുളിമുറിയിൽ കയറിയത് വീട്ടിൽ നിന്ന് ഒത്തിരി മാറിയാണ് കുളിമുറിയും ബാത്രൂമും അത് കാരണം മഴക്കാലത്ത് ബുദ്ധിമുട്ടാണ് പോകാനും വരാനും അയിച്ചിട്ട ഡ്രസ്സ് ഒക്കെ ഒന്ന് നോക്കി വീണ്ടും എടുത്തിടാൻ ഭയങ്കര മടി തോന്നി

 

ഉമ്മാ പ്ലീസ് ഞാൻ ഡ്രസ്സ് ഒക്കെ മാറ്റി

 

മറുപടിയൊന്നും കേൾക്കാതെ ആയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു ഉമ്മാ….. ഉമ്മാ……

 

ഉമ്മ വിറക്  എടുത്തു വീട്ടിൽ കഴറിയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു  കുളിമുറിയിൽ നിന്നും വിളിച്ചാൽ അവിടെ വരെ കേൾക്കില്ല ഞാൻ മനസ്സില്ലാ മനസ്സോടെ  ആയിച്ചിട്ട ചുരിദാർ കയ്യിൽ എടുത്തു  അതിനടിയിൽ ആണ് ഉമ്മ അയിചിട്ട മാക്സി കണ്ടത് പെട്ടെന്ന് അത് തലയിലൂടെ എടുത്തു ഇട്ടു ഞാൻ എന്നെ തന്നെ ഒന്ന് നോക്കി കുറച്ചു ലൂസ് ഉണ്ട് എന്നല്ലാതെ കറക്റ്റ് ആണ് മഴ ചാറ്റി തുടങ്ങി  പെട്ടെന്ന് പറമ്പിലേക്ക് ഓടി ആറിയിട്ട ഡ്രസ്സ് ഒക്കെ എടുത്തു വീട്ടിലേക്ക് ഓടിക്കയഴുമ്പോൾ ചാരുകസേരയിൽ ഉപ്പൂപ്പ ഇരിക്കുന്നുണ്ട് മൂപ്പർ പെട്ടെന്ന്  തല ചുറ്റി വീയുന്നത് കാരണം എവിടെയും പോകാറില്ല ഇടക്കൊക്കെ പുറത്ത് ഞാൻ കൈ പിടിച്ചു കൊണ്ടുപോയി ഇരുത്തും

 

ഉപ്പൂപ:- അതൊക്കെ നനഞു

 

“ഇല്ല ഉപ്പാപ്പ”

 

ഉപ്പൂപ:- നിന്റെ തട്ടം എവിടെ പോയി

 

“കുളിമുറിയിൽ അയിച്ചിട്ടു”

 

ഉപ്പൂപ:- തല നല്ലണം തോർത്തിക്കള അല്ലെങ്കിൽ നാളെ പനിച്ച് കിടക്കും

The Author

11 Comments

Add a Comment
  1. Next part please

  2. Ajinisa please next part idu request aahn enikk nannayitt ishttapettu thudakkam

  3. Super❤❤❤❤❤

  4. നീ ഒരിക്കലും നിർത്തരുത്. കുറച്ചു പേരുടെ bad comments കാരണം നീ നിർത്തി പോകരുത്. ഞങ്ങൾ എല്ലാവരും ഇതിന്റെ തുടർച്ചക് വേണ്ടി കാത്തിരിക്കുകയാണ്.

  5. Muthe pwoli aadhyam aayi ezhuthunnath anenn parayilla dhairyam aayi next part itto

  6. Uppupaade sadanavum ithupole pidichu vedanipikanam….avanum anubhavikkate aa sugham

  7. Kollam enthayalum thudaranam….bhaki enthu sambhavichu ennu parayu

  8. Kadha super ayittund please continue
    Very intresting ayittund
    Waiting for Part 2

  9. Bore kadha ആണ്.ഉപ്പാപ്പ മാറ്റിയിട്ട് വേറെ ആരെങ്കിലും കൊണ്ടുവാ

    1. ഇതൊരു real story ആയിരുന്നൂ പലരും വരുന്നുണ്ടായിരുന്നു ബോർ ആണെങ്കിൽ തുടരാൻ താൽപര്യമില്ല

  10. നന്നായിട്ടുണ്ട് അജിനിസ ഒന്നും കൂടെ മസാല ചേർത്ത് എഴുതുക ആണ് എങ്കിൽ ഒന്നും കൂടെ ഉഷാറാവുമായിരുന്നു പിന്നെ കളി പെട്ടന്ന് വേണ്ട maximum time എടുപ്പിക്കണം 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: