Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാധികയുടെ കഴപ്പ് 5 [SmiTha] 279

Kambi Views 338235

രാധികയുടെ കഴപ്പ് 5

Radhikayude Kazhappu Part 5 | Author : SmiTha

Previous Parts

 

പിറ്റേ ദിവസം ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞ്‍ എന്നത്തേയും പോലെ കുളിയും കാപ്പികുടിയും കഴിഞ്ഞ് ഞാൻ ഹാളിലേക്ക് ചെന്ന് ടി വി ഓൺ ചെയ്തു.
അൽപ്പം കഴിഞ്ഞ് രാധിക വന്നു. അവൾ ചുവപ്പുനിറമുള്ള ഷർട്ടണിഞ്ഞിരുന്നു. വെളുത്ത ലെഗ്ഗിൻസും. ചുവന്ന നിറമുള്ള ഷർട്ട് അവളുടെ ദേഹത്തിന്റെ കൊഴുപ്പ് നിറഞ്ഞ വെളുപ്പ് നിറത്തെ വല്ലാതെ വശ്യമാക്കി. ലെഗ്ഗിൻസ് അവളുടെ തുടകളുടെ കൊഴുപ്പും മിനുപ്പും പൂർണ്ണമായി വെളിയിൽ കാണിച്ചു.
എനിക്ക് വളല്ലാത്ത അഹങ്കാരവും അഭിമാനവും തോന്നി. ലോകത്തെ ഏറ്റവും സുന്ദരി രാധികയാണ് എന്ന് എനിക്ക് തോന്നി. അവൾ എനിക്ക് സ്വന്തം. ലോകത്ത് ഒരാൾക്കും അവളെ നോക്കി ഭ്രമിക്കാതിരിക്കാൻ കഴിയില്ല. ഇവളെ ഒരു തവണ കണ്ടിട്ടുള്ള ഒരാൾപോലും ഇവളെ സ്വന്തമാക്കാൻ കൊതിക്കാതിരിക്കയില്ല.
“റോയി അങ്കിൾ ഇന്ന് വന്നാരുന്നോ?”
ആകാംക്ഷയോടെ ഞാൻ തിരക്കി.
അവൾ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
എന്തോ സംഭവിച്ചിട്ടുണ്ട്.
എനിക്കത് അറിഞ്ഞേ മതിയാവൂ.
“പറ,”
ഞാൻ ശബ്ദമുയർത്തി.
“വെയ്‌റ്റ്‌ചെയ്യുന്നേ,”
അവൾ പറഞ്ഞു. ഇപ്പോൾ പക്ഷെ അവളുടെ ശബ്ദത്തിൽ എപ്പോഴത്തെയും പോലെയുള്ള ആ സംഗീതാത്മകതയില്ല. ഭയമുണ്ടോ? പരിഭ്രമമുണ്ടോ? ആകാംക്ഷയുണ്ടോ?
എന്താണ് രാധികയുടെ മനസ്സിൽ? എന്ത് രഹസ്യമാണ് അവൾ ഒളിപ്പിക്കുന്നത്? എനിക്കൊന്നും മനസ്സിലായില്ല.
എന്തായാലും ഭക്ഷണവും ഓരോ ലാർജ് വോഡ്കയും കഴിച്ചതിനുശേഷം ഞങ്ങൾ ബെഡ് റൂമിലേക്ക് പോയി.
എനിക്ക് നേരെ വശം ചെരിഞ്ഞു കിടക്കുന്ന രാധികയെ ഞാൻ നോക്കി. അവളുടെ മുഖത്തു ഇപ്പോൾ പിരിമുറുക്കമോ സങ്കോചമോ ഇല്ല. പകരം ഒരു ചെറുപുഞ്ചിരിയുണ്ട്.
“ഞാൻ ഇന്ന് അങ്കിളിന്റെ വീട്ടിൽ പോയി,”
അവൾ പറഞ്ഞു.
“റിയലി?”
എന്തുകൊണ്ടോ എനിക്കാ വാർത്ത അത്ര രസകരമായി തോന്നിയില്ല. എന്ന് മാത്രമല്ല എന്നിലേത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്തു.
അവൾ ശിരസ്സനക്കി.
“അങ്കിൾ ഒന്നും എന്നെപ്പറ്റി അവരോടു പറഞ്ഞിട്ടില്ല ചേട്ടാ. അവമ്മാരു്സ്വഭാവംകൊണ്ട് തന്നെ അലമ്പൻമാരാ. അതാ അന്ന് എന്നെ അങ്ങനെ ഒരുമാതിരി മറ്റേ നോട്ടം നോക്കിയത്.”
“നേര്? ഹാവൂ..രക്ഷപ്പെട്ടു…ആട്ടെ ഇന്ന് പോയിട്ട് എന്നാ ഉണ്ടായി?”
“എന്നാന്നറീത്തില്ല, ഞാൻ ഇന്ന് അവിടെപ്പോയി. അങ്കിൾ ഞാൻ വരുന്ന കണ്ട് ശരിക്കും ഏതാണ്ട് പോലെയായി. ഓ മോളോ, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ, ഇരിക്ക്…ഞാൻ കാപ്പി…അല്ല കാപ്പിയല്ല …റ്റു ഡേ ഐ വിൽ മേക് ഇ ഡ്രിങ്ക് ഫോർ യൂ…അങ്കിൾ പറഞ്ഞു. ഞാൻ സോഫേല് ഇരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

81 Comments

Add a Comment
  1. ende chechee……
    oru rakshem illattooo… innevare vayicha kadhakalil aetavum best kadha… oro partum pinnem pinnem vayich irn pokuvaan… parayan vakukal illa… soooper story..

    chechik patumenkil it pole oru college prenayanm story ezhutikoode?? aetavm koodtal thepp nadakana kalam alle ith.. so ee or stylil or college story ezhuthikoode??

  2. ahhhhhh radhika polikkunnudu thakarppannnnnnnnnn

    1. താങ്ക്യൂ കിച്ചൂ

  3. വായിക്കണ്ടാന്ന് കരുതിയാലും അറിയാതെ വായിച്ചുപോകും… നോക്കണ്ടാന്നു കരുതിയാലും അറിയാതെ നോക്കിപ്പോകും… കാരണവന്മാരു പറയുന്നപോലെ തല്ല് കൊള്ളാത്തത്തിന്റെ കേടാവും!!!

    എന്നിരുന്നാലും നന്നായിട്ടുണ്ട് മാഡം. കഴിഞ്ഞ ഭാഗങ്ങളിൽ ആ സുഹൃത്തുക്കളുടെ വരവ് അറിയിച്ചപ്പോഴേ ഈയൊരു ഭാഗം മനസ്സിൽ വന്നിരുന്നു. പക്ഷേ സ്മിതാമാഡം ആയതുകൊണ്ട് എന്തെങ്കിലുമൊരു മാറ്റം ചുമ്മാ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം.

    എന്നിരുന്നാലും ഇനിയും വായിക്കാനൊരു കൊതി. അതുകൊണ്ട് ബാക്കി പെട്ടന്നിട്ടോ…

    1. ഓ !
      സത്യത്തിൽ ഇപ്പോഴാണ് വല്ലാത്ത സന്തോഷം തോന്നുന്നത്. ജോ ചിലപ്പോൾ വായിക്കില്ല എന്ന് പറഞ്ഞപ്പോൾ ടാഗ് മാറ്റിയാലോ എന്നുപോലും ഓർത്തിരുന്നു. കഥ മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോകാം എന്നും കരുതിയിരുന്നു.

      വായിച്ചതിനു വളരെ നന്ദി. അധികം ജുഗുപ്ത്സയും ഭീഭത്സതയും കൂടാതെയെഴുതാം ഇനി.

      നന്ദി , വളരെ നന്ദി..

      സ്മിത

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: