രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 300

Kambi Views 293720

രണ്ടാംവരവ് [നവവധു 2] ഭാഗം 6 ക്ലൈമാക്സ് 

Randaam Varavu Navavadhu 2 Climax | Author : JO

Previous Parts

 

ഇടവേള വന്നതിന് പതിവുപോലെ ക്ഷമിക്കുമല്ലോ. ഈ ഒരധ്യായത്തോടെ നിങ്ങളുടെ ചേച്ചിപ്പെണ്ണും ചേച്ചിപ്പെണ്ണിന്റെ സ്വന്തം ജോക്കുട്ടനും സൈറ്റിനോട് എന്നെന്നേക്കുമായി വിട പറയുകയാണ്. ആദ്യ ഭാഗം പോലെ രണ്ടാംവരവ് എത്തിയില്ലെന്നറിയാം. എങ്കിലും നിങ്ങൾ തന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് രണ്ടാം വരവിന്റെ അവസാന ഭാഗമിതാ…

പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു. എവിടെ…??? ചേച്ചിയെവിടെ ??? ചുറ്റും നിറഞ്ഞ ആ രക്തമെവിടെ… ??? ഞാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. ഇതെവിടെയാണ്… ??? ഏതാണ് ഈ മുറി… ??? ആകെ കിളിപോയി ഞാൻ ചുറ്റുപാടും നോക്കി.

ആ എണീറ്റോ ??? ഉം… ??? എന്താലോചിച്ചു കിടക്കുവാരുന്നു… ???

തൊട്ടടുത്തു നിന്ന് പെണ്ണിന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ആ ഭാഗത്തേക്ക് നോക്കിയത്. തലയിണ കട്ടിലിന്റെ ക്രാസിയിലേക്ക്‌ കയറ്റിവെച്ച് അതിലേക്ക് ചാരിക്കിടക്കുകയാണ് പെണ്ണ്. ചേച്ചിയുടെ സൈഡിൽ ബെഡിന്റെ തൊട്ടടുത്തു സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റും അതിൽ തൂങ്ങിയാടുന്ന ഒഴിഞ്ഞ ഗ്ലൂക്കോസുകുപ്പിയും കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ സുബോധത്തിലേക്ക് തിരിച്ചു വന്നത്. ഞാൻ ചെറിയൊരു ചിരിയോടെ പെണ്ണിന്റെ നേർക്ക് ചെരിഞ്ഞു കിടന്നു.

ഉം… ??? എന്താ ഒരു കള്ളച്ചിരി… ??? എന്താലോചിച്ചു കിടക്കുവാരുന്നു സാറിതുവരെ ??? ഉറക്കത്തിൽ ചിരീം കളീമൊക്കെ ഉണ്ടാരുന്നല്ലോ… ???

പതിവ് ചിരിയോടെ അതിലേറെ ആകാംഷയോടെയുള്ള ചോദ്യം. ഒന്നും പറയാതെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ വീണ്ടുമാ മുഖത്തേക്ക് നോക്കിക്കിടന്നു. പണ്ടത്തെയാ ചിരിയും കളിയുമൊന്നും മാറിയിട്ടില്ലെങ്കിലും ആകെയൊരു ക്ഷീണമാണ് പെണ്ണിന്. ഈ കിടപ്പിന്റെയായിരിക്കും. ഈ ആശുപത്രിയിൽ കിടപ്പ് തുടങ്ങിയിട്ട് ആഴ്ച്ച ഒന്നാവുന്നു. അതിന്റെ ക്ഷീണമെല്ലാമുണ്ട് മുഖത്ത്. വേദനയുടെയും മരുന്നിന്റെയുമെല്ലാം ക്ഷീണം. അതിനെക്കളെല്ലാമേറെ ശെരിക്കൊന്നു കുളിക്കാനോ ഉറങ്ങാനോ കഴിയാത്തതിന്റെ ക്ഷീണം. !!!

ദേ കെടന്നു കിളിക്കാതെ പറയുന്നുണ്ടോ… ??? നേരം കൊറെയായല്ലോ ഉറക്കത്തിൽ കിടന്നുള്ള പിച്ചുംപേയും പറയുന്നത്.. കൂട്ടത്തിൽ ചിരീം കളീം.

ഒന്നുവില്ലെടീ ചേച്ചിക്കുട്ടീ …. (ആ വയറിൽ ചുറ്റിപ്പിടിച്ചു ചേർന്നുകിടന്നുകൊണ്ടു ഞാൻ വീണ്ടും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ അത് അപ്പോത്തന്നെ കേട്ടില്ലെങ്കിൽ പെണ്ണിനെന്തോ തലപോണ വിഷയം പോലെയാണ്.)

ദേ മര്യാദക്ക് പറയുന്നൊണ്ടോ… ??? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…

ങാഹാ… അത് കൊള്ളവല്ലോ… എന്നാ ഒട്ടും പറയുന്നില്ല.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

jo

Jo

നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുന്നു??

120 Comments

Add a Comment
 1. പൊന്നു ജോ കുട്ടാ ഇത് ഇങ്ങാനോൻ ഉം നിർത്തരുത് ഇനിയും തുടരണം പ്ലീസ് ആദ്യം മുതൽ ദാണ്ടേ ഇപ്പോൾ വരെ 3 ദിവസം കൊണ്ട് വായിച്ചു തീർത്തതുകൊണ്ടായിരിക്കാം മനസിനത്തൊരു വിങ്ങൽ നിർത്തരുത് ഇനിയും തുടരണം ചേച്ചിപെണ്ണിനേം ചേച്ചിപെണ്ണിന്റെ കുസൃതികളും

  1. മൂന്നു ദിവസം കൊണ്ട് മൊത്തം വായിച്ചോ… ആ ധൈര്യം സമ്മതിക്കണം. ആ ക്ഷമയും. ഒറ്റയിരിപ്പിന് വായിക്കാനുള്ളതുണ്ട് നവവധു എന്നത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സുഖം. ഒരുപാട് നന്ദി സഹോ…

   ഇനി ചേച്ചിയുടെ വരവ് ഉണ്ടാവാൻ സാധ്യതയില്ല. ഇനിയും നീട്ടിയാൽ ബോറാവും. ഒരാളുടെ ജീവിതം എത്രയെന്നുവെച്ചാ മറ്റൊരാളെ വായിപ്പിക്കുന്നത്??? മറ്റൊന്നും എനിക്കീ കഥയിൽ എഴുതാനുമില്ല. അതാണ്.

   ഒരുപാട് നന്ദി

   1. എന്റെ പൊന്നു ജോകുട്ടാ സമയം കിട്ടാതിരുന്നുകൊണ്ട ഒറ്റ ഇരുപ്പിനു വായിച്ചു തീര്കാതിരുന്നത് അല്ലെങ്കിൽ അങ്ങനെ തന്നെ വായിച്ചു തീർകുമായിരുന്നു അതുപോലെ ഫീൽ ആ ജോകുട്ടന്റെയും ചേച്ചിപെണ്ണിന്റെയും കഥ വായിക്കുമ്പോൾ കിട്ടുന്നത് പിന്നെ വായിക്കുന്നവർക്ക് ബോർ അടിക്കുമെന്നു കരുതിയാണ് നിങ്ങൾ കഥ അവസാനിപ്പിച്ചതെങ്കിൽ നിങ്ങൾക്കു തെറ്റി ബ്രോ സസ്പെന്സും ത്രില്ലിങ്ങും എല്ലാം കൂടെ ആയി ഒരു ലീഗും ഇല്ലാതെ ഇത്രേം എഴുതിയ നിങ്ങൾക്കു ഇനിം അത് സാധിക്കും ഭായ് നിങ്ങൾ ഇത് വീണ്ടും തുടരണമെന്നാണ് എന്റെ അഭിപ്രായം ഇത് അവസാനം വരെ വായിച്ചവര്കും അങ്ങനെ തന്നാണെന്നാണ് എന്റെ വിശ്വാസം

    1. ഇനി സസ്പെൻസ് ഒന്നും വരാനില്ല സഹോ… അവരുടെ കുസൃതികൾ മാത്രം. അതിനി വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു… അടുത്ത കഥയിൽ നമുക്കിത് പരിഹരിക്കാം. ഒത്തിരി ഇഷ്ടം മാത്രം എല്ലാവരോടും

 2. ബാക്കി കൂടി എഴുതു.plzz
  ഇത് വായിച്ചിട്ട് എന്തോ ഒരു ഫീൽ. ബാകി ഉണ്ടാക്കും എന്ന് കരുതുന്നു. വേറേ ഒരു കഥാപാത്രംവും വേണ്ട ഈ ചേച്ചിക്കുട്ടിയും ജോയും മതി. പിന്നെ അവരുടെ ഫാമിലിയും. കാല് പിടിച്ചു പറയുകയാണ് തുടരണം

  1. അതികം വലിച്ചുനീട്ടി ബോറാക്കാതെ നിർത്തിയതാണ് സഹോ. ഇനിയും എഴുതാൻ മടിയാണ്. വേറൊന്നുംകൊണ്ടല്ല ഇനി നീട്ടിയാൽ എവിടെ തീർക്കണമെന്ന് യാതൊരു ഐഡിയയുമില്ല. അതാണ്.

 3. പങ്കാളി

  ജോ…. കഥ വായിച്ചിട്ടില്ല…. എന്തായാലും വായിച്ച് കഴിഞ്ഞ് അഭിപ്രായം അറിയിക്കാം…. എനിക്ക് നവവധു പകുതി മുതൽ ഒന്നൂടെ ഇരുത്തി വായിക്കാനുണ്ട്…. അത് കഴിഞ്ഞ് വിശദമായി അഭിപ്രായം തരാം…. നീയെന്നോട് പിണങ്ങി ഇരിക്കുവാന്ന് മനസ്സിലായി…. നിന്റെ ഇഷ്ടം… നിനക്ക് ഇഷ്ടമാകാതെ ഞാൻ എന്തേലും പറഞ്ഞെങ്കിൽ ക്ഷെമിച്ചേക്ക്… അതല്ല ഒരാവശ്യവും ഇല്ലാതെ അവരൊക്കെ ഇരിക്കുന്നത് പോലെ നിനക്കും പിണങ്ങി ഇരിക്കാൻ ആണ് ഇഷ്ടമെങ്കിൽ അങ്ങനെയിരിക്ക്…. കഥ വായിച്ചാൽ കമന്റുമായി ഞാൻ എത്തും……

  1. ഡിയർ പങ്കു… എനിക്കൊരു പിണക്കവുമില്ല. കമന്റ് ബോക്സിലേക്ക് വന്നിട്ട് രണ്ടു ദിവസമായി. അതാണ് റിപ്ലെ വൈകിയതും. അല്ലാതെ പിണക്കം ഒന്നുമില്ല.

   വായിച്ചിട്ടുള്ള അഭിപ്രായങ്ങൾ അറിയിക്കുമല്ലോ…

 4. പൊളിച്ചു ബ്രോ..
  ചേച്ചിപ്പെണ്ണിനേം ജോക്കുട്ടനേം ഒന്നുടെ കൊണ്ട് വരാൻ നോക്ക് ന്നെ..
  ഇനിപ്പോ കുറച്ച് വൈകി പ്രസവം ഒക്കെ കഴിഞ്ഞ് ആയാലും മതി..
  വല്ലാതെ മിസ്സ്‌ ചെയ്യും രണ്ടാളേം.
  എന്തായാലും അടുത്ത കഥക്ക് വെയ്റ്റിംഗ്..

  1. എന്റെ പൊന്നു സഹോ… ഇതൊന്ന് തീർത്ത പാട് എനിക്കറിയാം. ഇനി വയ്യ. ഇനിയും തുടർന്നാൽ എനിക്ക് ചിലപ്പോൾ വട്ടായിപ്പോകും.

   വലിച്ചുനീട്ടി ബോറാക്കില്ലെന്ന് പണ്ടേ തീരുമാനിച്ചതാ. ഇനി പതിയെ അടുത്ത ഒരെണ്ണം നോക്കാം

 5. മുത്തെ ഈ എഴുത്തിനെ കുറിച്ച് എന്താടാ പറയേണ്ടുന്നെ.. സത്യം പറഞ്ഞാൽ ടെൻഷൻ ആരുന്ന്‌ ചേച്ചിക്ക് എന്താ പറ്റിയത് എന്നറിയാൻ.. വായിച്ചു വന്നപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. അത്രക്കിഷ്ടപ്പെട്ടൂ ഈ രണ്ടാം വരവും. പിന്നെ ഉള്ള സങ്കടം ഇതോടെ കഥ അവസാനിച്ചു എന്നറിയുമ്പോൾ ആണ്. ഒന്നാം paartil പദസ്വരം ആയിരുന്നെങ്കിൽ ഈ പാർട്ടിൽ അരഞ്ഞാണം. എന്നാലും ചേച്ചിയെ അത്രക്ക് പെടിപ്പിക്കണ്ടാരുന്ന്.

  പിന്നെ റോസ് aval ഒരു വിങ്ങലായി തന്നെ ഉണ്ടാകും മനസ്സിൽ.

  പിന്നെ ഇത് തീർന്നു എന്നും പറഞ്ഞു മുങ്ങാൻ നോക്കണ്ടാ ഉടനെ തന്നെ അടുത്തത് thudangikkonam.

  1. ഏയ് മുങ്ങുക ഒന്നുമില്ല. അടുത്തതുമായി ദേ ഉടൻ വരുന്നു…

   ഒത്തിരിയിഷ്ടം ഇത്രയേറെ സ്നേഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും

   1. തുടരണേ ജോ plzz

    1. അങ്ങനെ പറയല്ലേ പ്ലീസ്

 6. വളരെ മനോഹരം ആയ ഒരു കഥ ആയിരുന്നു… അവസാനിച്ചതിൽ സങ്കടം ഉണ്ട് 😭
  ചേച്ചിപ്പെണ്ണിനെ വല്ലാതെ മിസ്സ്‌ ചെയ്യും ഇനി 😣
  അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ജോക്കുട്ടാ 💓

  1. ഒത്തിരി സന്തോഷം സഹോ… ചേച്ചിയെ ഇത്രത്തോളം സ്നേഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും

 7. പൊളിച്ചു.. ഇനി ശ്രീഭദ്രം പോന്നോട്ടെ

  1. ദാ വരുന്നൂ

 8. othiri tentionode vayicha kadha aanu ,enthayalum jo nirasha peduthi illa,

  mattulla kure stories vayichitund but ithil matram anu peenine oru vedy aayi chitrikarikathe irunnathu , so thanks

  baaki ella kadyailum pennu oru koduppu karimatram ayirunu ,jo joku pennine ariyaam

  1. എന്റെ ചേച്ചിയെ ഒരു മോശക്കാരിയാക്കി എഴുതാൻ എനിക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം. അത്രക്ക്… അത്രക്കിഷ്ടമാണ് എനിക്കെന്റെയാ കഥാപാത്രത്തേ. ഒരുപക്ഷേ മറ്റൊരു രചയിതാവും ഇഷ്ടപ്പെടാത്തപോലെ ഭ്രാന്തമായൊരു ഇഷ്ടം.

   1. ഞങ്ങൾക്കും ചേച്ചിപ്പെണ്ണിനെ വല്ലാത്ത ഒരിഷ്ടമാണ്..

    1. അത് കേട്ടാൽ മതി

 9. ജോ, സൂപ്പർബ്. അടിപൊളി ആടോ തന്റെ ഈ നവ വധു, അവസാനിച്ചു എന്ന് കരുതുന്നു ഇല്ല, തുടരും എന്ന് തന്നെ കരുതുന്നു

  1. എന്റെ പൊന്നോ… ഇനിയൊരിക്കലും ഇതു ഞാൻ തുടരില്ല. ഇനിയും നിർത്തിയില്ലെങ്കിൽ എനിക്കത് കഴിയാതെ വന്നേക്കാം.

 10. ഇനി ഭദ്രക്കു വേണ്ടി കാത്തിരിക്കാം… കാത്തിരുന്നു പോസ്റ്റ്‌ ആക്കരുത്, വേഗം വരണം

  1. ഭദ്ര എഴുതുകയാണ്… ഉടൻ വരും

 11. Avatar

  J0
  വളരെ ആർത്തിയോടെ വായിച്ച കഥയാണിത്. ചേച്ചി പെണ്ണിന്റെ സെക്സല്ല ഞാൻ ആസ്വദിച്ചത്
  ആ ജീവിത ശൈലി ചേച്ചി പെണ്ണിനെ Realyഅറിയാതെ മോഹിച്ചു പോകുന്നു. ഞാൻ മനസ്സുകൊണ്ട് ഞാൻ എടുത്തോട്ടെ Jo
  ഞാൻ നിങ്ങളുടെ തൂലികയെ ഞാൻ സ്നേഹിച്ചു പോകുന്നു.
  ഇഷ്ടമാണ് ആ തൂലികയിൽ നിന്നും അടർന്നു വീഴുന്ന വരികളെ …. Reay ലൈക്ക് ഇറ്റ്
  സ്നേഹത്തോടെ
  ഭീം

  1. എനിക്ക് എന്നെങ്കിലുമൊരു ഭാര്യ ഉണ്ടാവുന്നെങ്കിൽ അവളെങ്ങനെ ആയിരിക്കണം എന്നൊരു ചിന്തയിലാണ് ചേച്ചിക്കുട്ടിയുടെ സ്വഭാവം ഞാൻ എഴുതിയത്. എന്റെ സങ്കല്പങ്ങളാണ് അവയൊക്കെ. എത്രത്തോളം നടക്കുമെന്നറിയാത്ത ചില വ്യാമോഹങ്ങൾ… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

   1. ഇതൊക്കെ തന്നെയേ ഞാനും ആഗ്രഹിച്ചുള്ളൂ 😀

 12. HI J0
  തീർന്നെന്ന് പറയാൻ പറ്റില്ല. എന്നാലും വളരെ ഭംഗിയോടെ അവസാനിപ്പിച്ചു. ഞാൻ എന്താ പറയുക?,,,,,
  ഒത്തിരി ഒത്തിരി ലാളിത്യം ചേർത്തു ഈ പാർട്ടിൽ, മാത്രമല്ല ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു.ആദ്യമായിട്ടാവായിച്ച് ചിരിക്കുന്നത്. ഭാര്യ ഭർത്താവ് ജീവിതത്തിലും എപ്പോഴും ഇങ്ങനെ ആയിരിക്കണം. കുഞ്ഞു പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും…
  ഒത്തിരി ആസ്വദിച്ചു. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് Jo തെളിയിച്ചു. ആ യാത്ര ആമ്മേ.. സൂപ്പർ…
  ഏതു ഭർത്താവും ആഗ്രഹിക്കുന്ന യാത്ര.. കുട്ടിത്തം മാറാത്ത ഫാമിലി …. ചേച്ചി പെണ്ണ് സൂപ്പർ മറക്കാൻ പറ്റുന്നില്ല Jo. എനിക്ക് കെട്ടിൻ തോന്നുന്നു.
  റോസ് തീർക്കാതെ പോയ വേദന ഉണ്ട് ട്ടോJo.
  ചേച്ചിെെെെപണ്ണിനെ മറക്കാൻ പറ്റിണില്ല Jo. നിറഞ്ഞു നിൽക്കുകയാ… മനസ്സിൽ. ബാക്കി പ്രതീക്ഷിക്കുന്നു Jo .. ചേച്ചി പെണ്ണിന്റെ കുട്ടിത്തം നിറഞ്ഞ ‘അസൂയ നിറഞ്ഞ ജീവിതം കാണാൻ ഇനിയും കൊതിയാവുന്നു Jo
  പ്ലീസ് ഒരിക്കൽ കൂടി എഴുതു. എനിക്ക് വേണ്ടി മത്രം. അത്രമേൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു. പ്ലീസ് J0.
  സ്നേഹത്തോടെ
  ഭീം (സജി)

  1. ഇനിയോരിക്കലും ഇതിന്റെ ബാക്കി എഴുതില്ല എന്ന ചിന്തയോടെയാണ് ഇവിടെ അവസാനിപ്പിച്ചത്. ഇനിയും തുടരാൻ പറയരുത് പ്ലീസ്… പിന്നെ എനിക്കു നിർത്താൻ വയ്യാതായേക്കും.

 13. Avatar

  ഒരു കലാകാരൻ അതിമനോഹരമായ ഒരു കലാസൃഷ്ടി ഇവിടെ അവസാനിച്ചു. വളരെയധികം നന്ദി അർപ്പിക്കുന്നു കാരണം ഞങ്ങളെ ഒരു മായാ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്. എന്നു എന്നും ഓർത്തിരിക്കും അങ്ങയുടെ ഈ സൃഷ്ടി. വീണ്ടും ഇതുപോലുള്ള അതിമനോഹരമായ ഫാമിലി കഥകളുമായി എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,…

  1. തീർച്ചയായും അപ്പൂട്ടാ…ഞാനിനിയും ശ്രമിക്കും. ഇതുപോലെ എഴുതാൻ. ഒത്തിരി ഇഷ്ടം

 14. താങ്ക്സ്

 15. അത് എന്നും ഒരു സങ്കടം ആയി ബ്രോ

  1. എന്താണ് സഹോ???

 16. Avatar

  Nyz story

  1. താങ്ക്സ് ബ്രോ

 17. Jo anganne ethum kazhinju alle Nalla store ayirunnu ketta njan annum nokumayirunnu I like it

  1. ഒരുപാട് സന്തോഷം സഹോ

 18. ?MR.കിംഗ്‌ ലയർ?

  ജോകുട്ടോ,

  നീ പൊന്നപ്പനല്ലടാ തങ്കപ്പനാ…..തങ്കപ്പൻ.
  ചേച്ചീനെ മുറിയിൽ നിന്നിറക്കി ഹോസ്പിറ്റലിൽ കയറ്റി… അടിപൊളി…. പിന്നെ എന്നാടാ ഉവ്വേ നിന്റെ ഓള് ചേന പിടിച്ചില്ലലോ.. അതും കൂടി പറഞ്ഞു നീയും ചേച്ചിപ്പെണ്ണും ഒരു കൊച്ചിനേം പിടിച്ചോണ്ട് ഇളിച്ചു നിൽക്കുന്ന ക്ലൈമാക്സ്‌ മതിയാരുന്നു…

  ജോ…. നിന്റെ വിരൽ തുമ്പിൽ വിരിഞ്ഞ ഒരു അത്ഭുതം ആണ് നവവധു. അറിയില്ല എങ്ങിനെ ആണ് അത് എന്റെ മനസ്സിൽ കയറിയത് എന്ന്… ഞാൻ ഈ കുട്ടനിൽ ആദ്യം വായിച്ച കഥ നവവധു ആണ്… ഒരു വായനക്കാരനിൽ നിന്നും ഒരു എഴുത്തുകാരനിലേക്ക് എന്നെ സഞ്ചരിപ്പിച്ചത് നവവധു ആണ്. ഇപ്പോഴും എന്റെ ഏറ്റവും ഇഷ്ടപെട്ട 2 കഥകളിൽ ഏറ്റവും മുന്നിൽ ഉണ്ട് നവവധു. ചേച്ചിപ്പെണ്ണ് ജോ അച്ചു എല്ലാവരും ദേ ഇപ്പോഴും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽകുവാ. കെട്ടണക്കിൽ നിന്റെ ചേച്ചിപ്പെണ്ണിനെ പോലെ ഒന്നിനെ കെട്ടണം എന്നിട്ട് സ്നേഹം കൊണ്ടങ്ങ് വീർപ്പ്മുട്ടിക്കണം.

  നീ ഇനി എത്രയൊക്കെ കഥ എഴുതിയാലും നവവധു കഴിഞ്ഞേ എനിക്ക് വേറെ എന്തും ഉള്ളു. നിന്റെ വിരൽ തുമ്പിൽ നിന്നും അടർന്നു വീണ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു വെണ്ണക്കൽ ശില്പം പോലെ ജ്വലിക്കുകയാണ്. ഒരേയൊരു വിഷമം മാത്രം ഇനി ഇതുപോലെ ഒന്ന് ഇനി ഉണ്ടാവുമോ.

  കൊതിയോടെ ആണ് ഓരോ വാക്കും വായിച്ചു തീർത്തത്… ഓരോ പേജിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ അവസാനിക്കല്ലേ എന്നായിരുന്നു പ്രാർത്ഥന. മരണം എന്നെ പിടികൂടുന്ന നാൾവരെയും എന്റെയുള്ളിൽ മായാതെ എന്നും ചേച്ചിപ്പെണ്ണും അവളുടെ ജോകുട്ടനും ഉണ്ടാവും.

  പുതിയ കഥകൾക്കായി കാത്തിരിക്കുന്നു (ശ്രീഭദ്രം )

  സ്നേഹപൂർവ്വം
  സ്വന്തം
  MR. കിംഗ് ലയർ

  1. പ്രിയ നുണയാ… എന്താണ് ഈ നീണ്ട കമന്റിന് മറുപടി തരേണ്ടത്… ??? വാക്കുകളില്ല.

   ചെന പിടിക്കാത്തതിന്റെ കാരണവും പറഞ്ഞിരുന്നല്ലോ… കണ്ടില്ലേ…??? താൻ പറഞ്ഞതുപോലെ നിർത്താനായിരുന്നു ആദ്യം ഞാനും ഉദ്ദേശിച്ചിരുന്നത്. പക്ഷേ എഴുതി വന്നപ്പോൾ വേണ്ടാന്നു പറഞ്ഞു ചേച്ചി. അതോടെ അപ്പഴേ നിർത്തി.

   നവവധുവിനോടുള്ള ഈ ഇഷ്ടം എന്നും മനസ്സിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു…

   ഭദ്ര ഉടനെ വരും…

 19. ജോ…… കഥ വായിച്ചു.

  ആ പാവം ചേച്ചിയെയും പറ്റിച്ചുതുടങ്ങി അല്ലെ.
  റോസ് ഒരു നൊമ്പരമായി മനസ്സിലും.എന്റെ പാവം റോസിനെ പറ്റിച്ചു ഒരു ജീവിതം ഇല്ലാതെ ആക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലൊ.
  ജീവിതം പോയ ഒരുവൾ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടപ്പോൾ കൊല്ലാൻ തോന്നി ആ
  പ്രാന്തിയെ.അവളാണല്ലൊ നിന്നെയീ വഴിക്ക് ആക്കിയത്.ചുരുക്കിപ്പറഞ്ഞാൽ “ഒരു പെണ്ണ് ഒരുവനെ പറ്റിച്ചു സ്വന്തം ആക്കി,ആ ഒരുവൻ മറ്റൊരുവളെ പറ്റിച്ചു ഒറ്റക്കാക്കി”അതാണ് ഈ കഥ.അവസാനം ചേച്ചിയുടെ ചങ്ക് പിടഞ്ഞു എന്ന് പറഞ്ഞത് ഒക്കെ വെറുതെ….ഏത്ര കണ്ടതാ മോനെ നിറഞ്ഞാടുന്നത്.എന്നാലും എന്റെ ജോക്കുട്ടാ……

  എവിടെ ചെകുത്താനും ഭദ്രയും?

  സ്നേഹപൂർവ്വം
  ആൽബി

  1. ആൽബിച്ചായോ… അത് പൊളിച്ചുട്ടോ… ആ സംഗ്രഹം. ഇത്രക്ക് ഞാനും ചിന്തിച്ചിരുന്നില്ല. അത് പൊളിച്ചു.

   പിന്നെ റോസ്… അവളോട് ഞാനാ വിശാലിനെ പോയി കെട്ടാൻ പറഞ്ഞില്ലേ… പോയി കെട്ടട്ടെ.. ചേച്ചീനേ കളയില്ലെന്ന് പണ്ടേ ഞാനവളോട് പറഞ്ഞിട്ടുള്ളതാ…

   പിന്നെ ചേച്ചി… അതിപ്പോ മനസിലെന്താണെന്ന് എങ്ങനാ അറിയാ… പറയുന്നതങ്ങു വിശ്വസിക്കുക… അത്രമാത്രം.

   പിന്നെ ഭദ്രയും ചെകുത്താനും… അവരും വരുന്നുണ്ട്… ഉടനെതന്നെ

  2. ആൽബിന്നെ എഴുതാൻ പറയൂ.’

   1. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല ശശ്യെ….

  1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use