Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതി ശലഭങ്ങൾ 14 [Sagar Kottappuram] 691

Kambi Views 408211

രതി ശലഭങ്ങൾ 14

Rathi Shalabhangal Part 14 | Author : Sagar Kottappuram

Previous Parts

 

എല്ലാവർക്കും നന്ദി , ബീനയെ സ്നേഹിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും . ഇനി ഈ കഥയിൽ ബീനേച്ചി അപ്രധാനമാകുകയാണ് , മറ്റുള്ള ശലഭങ്ങളിലേക്കു പരാഗണം തുടരും – സാഗർ

ഞാൻ എന്നാൽ കഴിയുന്ന പോലെ അടിച്ചു വാരി ഷീറ്റ് ഒകെ ബെഡിൽ കുടഞ്ഞു വിരിച്ചിരുന്നു ! ബീനേച്ചി മുറിയിൽ കടന്നു ചുറ്റും നോക്കി!

ബീന ;”മ്മ്..ഇത് കൊള്ളാല്ലോ “

ഞാൻ ;”ആഹ് ..മോശമല്ല ..ശരിക്കു നമ്മള് നന്ദി പറയേണ്ടത് ശ്യാമിനോടാ “

ഞാൻ ബീനേച്ചിയുടെ തോളിൽ കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു .

ബീന ;”ആഹ്..എന്റെ താങ്ക്‌സും നീ അങ്ങ് പറഞ്ഞ മതി “

ബീനേച്ചി ചിരിയോടെ പറഞ്ഞു കൊണ്ട് എന്റെ പിടി വിടുവിച്ചുകൊണ്ട് ബെഡിലേക്കു ഇരുന്നു .

ഞാൻ അപ്പോഴേക്കും എന്റെ ഷർട്ട് ബട്ടൻസ് അഴിച്ചു തുടങ്ങിയിരുന്നു . സ്വല്പം വിയർത്തു തുടങ്ങിയിരുന്ന ബീനേച്ചി സാരിത്തുമ്പു കൊണ്ട് വട്ടത്തിൽ ചുഴറ്റി വീശുന്നുണ്ട് .

ഞാൻ ;”വീശിയതൊക്കെ മതി ബീനെ, ഇനീം വിയർക്കാൻ ഉള്ളതല്ലേ “

ഞാൻ ഷിർട്ട് ഊരി അവിട ചുവരിൽ വിലങ്ങനെ കെട്ടിയ അഴയിൽ ഇട്ടുകൊണ്ട് ബീനേച്ചിയെ നോക്കി പറഞ്ഞു.

ബീന ;”ഹ ഹ..പോടാ “

ബീനേച്ചി നാണത്തോടെ ചിരിച്ചു . പിന്നെ സെറ്റ് സാരി തോളിൽ നിന്നും പിൻ അഴിച്ചുകൊണ്ട് വേർപെടുത്തി . തവിട്ടു നിറത്തിലുള്ള ബ്ലൗസിൽ തെറിച്ചുന്തി നിൽക്കുന്ന മുലകളും അതിന്റെ ചാലിലേക്കു വീണുകിടക്കുന്ന താലിമാലയും അതോടെ എന്റെ മുൻപിൽ തെളിഞ്ഞു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

19 Comments

Add a Comment
  1. സുഹൃത്തേ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത് ഈ 40 കഴിഞ്ഞ സ്ത്രീകളും പയ്യന്മാരുടേയും ബന്ധമാണ്. തികച്ചും മനോഹരവും പ്രണയവും കാമവും തുളുമ്പി നിൽക്കുന്നതുമായി ഈ ബിനേച്ചിയേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദയവ് ചെയ്ത് ബാലേട്ടൻ വെളിയിൽ പോകും നേരത്തോ വല്ലതും ഇവരുടെ ഇരുവരുടേയും ലീലകൾ എഴുതണം.

  2. കക്ഷത്തെ പ്രണയിച്ചവൻ

    ഹലോ എവിടെ സാഗർ കാണുന്നില്ലല്ലോ…പെട്ടെന്ന് പോസ്റ്റ് ചെയ്യൂ

  3. സാഗർ,
    അടുത്ത ഭാഗത്തിൽ മായ ടീച്ചർ അതുപോലെ സ്കൂളിലെ മറ്റു ടീചെര്മാരേ ഒന്ന് വിവരിക്കണം അവരുമായി ബന്ധപെടൽ ഇല്ലെങ്കിലും. ബീന മിസ്സ്‌.

  4. സാഗർ,
    വായിച്ചു കൊള്ളാം ഇനി മഞ്ജു ടീച്ചർ ഭാഗം പ്രതീക്ഷിക്കുന്നു പിന്നെ അഭിപ്രായം അറിയിക്കാൻ വഴുകിയതു ചില തിരക്കുകൾ കാരണമാണ്.
    ബീന മിസ്സ്‌.

  5. Very good allenkilum beena athra porayirunnu …. Teacher anu juicy content of the story

  6. ????
    ഈ പാർട് വേഗം വന്നല്ലോ…
    നെക്സ്റ്റ് പാർട്ട്‌ഇതുപൊലെ തന്നെ വേഗം വരട്ടെ…

  7. KIDUKKACHI.KALI VIVERENAVUM SUPER. GOLD ORNAMENTS VIVERENAVUM NANNAYI. ORU PARTIL 2 KALIYIL KOODUTHAL UNDAGARUTH ATHU NANNAYI EZHUTHUKA. BEENA CHECHIYE MISS AKUNNU.MANJUVILUM EDHU POLE TESINGUM KALIYUM PRATHESHIKKUNNU

  8. Da maire matipidi katha

    1. Vayikkunnath mattipidi aniya…
      aarum nirbandhikunnillallo

  9. nannayittundu.edakkokke beena chechiye bharthaavariyathe ayal urangikidakkumbol athe berromil vachulla kaliyum edakku prathekshikunnu.super next part vegam tharoo

  10. കക്ഷത്തെ പ്രണയിച്ചവൻ

    ഹൂ. കളിയുടെ ലാസ്റ്റ് തകർത്തു…അവന്റെ മുഖത്തുള്ള ഇരുത്തം പൊളിച്ചുട്ടോ
    .
    ഇനി കുറച്ചു കാര്യത്തിലേക്ക് കടക്കാം അതുകഴിഞ്ഞു നമ്മുടെ സ്വന്തം 34 കാരിയായ മഞ്ജു.. ലീന ചേച്ചിയെ കിട്ടതായപ്പോൾ മഞ്ജുവിനെ വളക്കാൻ പാടുപെടുന്ന നായകൻ വെറും ഒളിഞ്ഞുനോക്കിയും മണപ്പിച്ചു കൊണ്ടും വാണമടിക്കാൻ യോഗമുള്ളവൻ

  11. super pls continue

  12. ബീനെച്ചി നെ ഒന്ന് വിട്ട് പുടി…

  13. Ee bhagamanu adyam vaayichathu.onnum parayaathe pokunnathupole thonni…ennalum nannayuttund

  14. കൊളളാം നന്നായിട്ടുണ്ട്…

  15. Polichutta ee partum sagar bro.

  16. Nice, puthiya kathapathragal kayi kathirikunnu.

  17. Nice, Puthiya katha pathragalkayi kathirikunnu.

  18. hello sagar

    ithentha pooram ano??/sarikkum thrissur pooram ayirunnu…….hangover marunnilla…..ini manju miss ayirikkum alle….manujuvine kurachu dominate cheythal nannayirikkum enna oru abipryam enikkunude bro….nee sarikkum chank bbro anu ketto
    iniyium pooram poratte

    wish u all the best

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: