Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതി ശലഭങ്ങൾ 8 [Sagar Kottappuram] 632

Kambi Views 429563

കിഷോർ അതും പറഞ്ഞു ഫോൺ വെച്ചു.

പിന്നെ കുറച്ചു നേരം കൂടി കിടന്നുറങ്ങി . വൈകിട്ട് എഴുനേറ്റു വീണ്ടും കിഷോറിന്റെ വീട്ടിലെത്തി .പോർച്ചിൽ നിന്നും ബൈക് എടുത്തു ബീനേച്ചിയുടെ അമ്മ വീട്ടിലേക്കു നീങ്ങി . ഒരു മണിക്കൂർ റണ്ണിങ് ഉണ്ട് അവിടേക്കു . ടൗണിൽ നിന്നും കുറച്ചു ഉള്ളിലാണ് . ഞാൻ ഒരു അഞ്ചര , ആറു മാണി ഒകെ ആയപ്പോൾ അവിടെ എത്തി .

ബീനേച്ചിയുടെ ആങ്ങളമാരെയും അമ്മയെയുമൊക്കെ ഒന്ന് മുഖം കാണിച്ചു . ബീനേച്ചിയെയും ഒന്ന് ഉഴിഞ്ഞു വാങ്ങി ഞാൻ കിഷോറിനെയും കൊണ്ട് അവിടെ നിന്നും മടങ്ങി . കിരൺ അവിടെ തന്നെ നിന്നു.
അന്നത്തെ രാത്രിയിൽ എന്റെ കിടത്തം കിഷോറിനൊപ്പം അവന്റെ വീട്ടിൽ ആയിരുന്നു . എന്റെ വീട്ടിൽ നിന്നു രാത്രിയിലെ ഫുഡ് കഴിഞ്ഞു ഞങ്ങൾ നേരെ അവന്റെ വീട്ടിൽ എത്തി .

കുറെ നേരം മൊബൈലിൽ തോണ്ടി ഇരുന്നു .പിന്നെ ടി.വി യും . കിഷോറിന് ഒരു ലൈൻ ഉണ്ട് . ടൗണിലുള്ള കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ് . പേര് അശ്വതി . രാത്രി ആയാൽ പിന്നെ അതുമായി ചാറ്റ് ആണ് . അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ സ്വന്തം റൂമിലേക്ക് പോയി സ്വസ്ഥതക് വേണ്ടി .കിടക്കാൻ നേരം എന്നെ വിളിക്കാം എന്നും പറഞ്ഞു . കള്ളാ ബഡുവ ! സ്വന്തം കാര്യം വന്നപ്പോ ചങ്ങാതിയെ വേണ്ട !

സാരമില്ല മോനെ..എനിക്ക് നിന്റെ തള്ള ഉണ്ടല്ലോ ! ഞാൻ മനസ്സിലോർത്തു ചിരിച്ചു . ഞാൻ ടി.വി യിൽ ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ടു.
ഞാൻ ഫോൺ എടുത്തു നോക്കി . സംശയിക്കാൻ ഒന്നുമില്ല . കഥ നായികാ തന്നെ. ബീനേച്ചിയുടെ വാട്സ് ആപ്പ് സന്ദേശം !

ബീന ;”ഡാ …”

ഞാൻ ഉടനെ ധൃതിയിൽ ടൈപ്പ് ചെയ്തു മറുപടി വിട്ടു .

ഞാൻ ;”ഹായ് ..ചക്കരെ …കൂടെ കുറെ ഉമ്മകളും !”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

37 Comments

Add a Comment
  1. Sathyan parayanam ith ezhuthumbo

    Manjune just oru avihitham mathramalle karuthiyullu

    Rose aayirunnille heroine

    1. Hihi. എനിക്കും തോന്നാതിരുന്നില്ല.. ഇപ്പഴാണ് വായിക്കാൻ pattiyath. പിന്നെ ഇപ്പം.. ഞാൻ ആദ്യം കണ്ടപ്പോ ഒരു പിടുത്തവും kittilla.. ഏതാണ് ഫസ്റ് പാർട്ട്‌ . എന്നിട്ട് മഞ്ജുന്റേം kavintem. കല്യാണം തൊട്ട് വായിച്ച ponn.. അത് ഒഎസ് 8 എപ്പിസോഡ് കഴിഞ്ഞാണ് ഇത് vayikanath

  2. താമസിച്ചു വന്ന കമന്റ് പൊളിച്ചു സാഗർ ബ്രോ ഇനി എന്റെ സ്വപ്നനായിക വരട്ടെ

  3. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  4. സാഗർ,
    സ്കൂളിൽ തിരക്ക് കാരണം ഇപ്പോൾ ഫ്രീ ആയപ്പോൾ വായിച്ചത് മോശമായിട്ട് ഇല്ല.
    ബീന മിസ്സ്.

  5. ????
    ഇഷ്ടപെട്ടു.
    അടുത്ത ഭാഗങ്ങൾ വേഗം തരണേ..
    തൂലിക…

    1. thanks

  6. ഇത്തവണയും പൊളിച്ചു. പുതിയ പുതിയ കഥാപാത്രങ്ങൾ… വരട്ടെ… വരട്ടെ… കാത്തിരിക്കുന്നു

    1. thanks jo !

    2. ജോ സത്യം പറഞ്ഞു നവവധുവിൽ ഉണ്ടായിരുന്ന റോസിനെ സാഗർ ബ്രോക്ക് കൊടുത്തു അല്ലേ

  7. PUTHIYA KADHAPATHRAGAL VARUNNU. PUTHIYA KALIKALKAYE KATHIRIKKUNNU NIRASHAPEDUTHARUTU.MANJU TEACHERKKU GOLD PADASWARAM VENAM.VARUM PARTIL VINEETHA AMMAYIUDE VIVERANAM VENAM.

    SUPER KATTA WAITING

    1. ellavarum kathayil vannu pokum bro sure !

  8. ഗംഭീരം ഈ പാർട്ടും

    1. thanks

  9. അടിപൊളി ആയിട്ടുണ്ട്….. അങ്ങനെ adutha രതി ശലഭം ethi അല്ല hm..വേഗം അടുത്ത part poratta…..

    1. താങ്ക്സ് ബ്രോ !

  10. കല്യാണി

    വിനീത അമ്മായ്ക്കായി കാത്തിരിക്കുന്നു

    1. കാത്തിരിപ്പു സഫലം ആകട്ടെ !

      1. കല്യാണി

        സാഗർ വിനീത ആന്റിടെ കഥ എന്റെ കുഞ്ഞമ്മപോലെ ഒരു ടൂർ തീം ആക്കിയാൽ നന്നായിരിക്കും ഒരു വായനക്കാരിയുടെ അഭിപ്രായം മാത്രം

        1. നോക്കാം…വിനീത എൻട്രി ആകാൻ കുറച്ചൂടെ കഴിയും !

  11. മമ്മി പ്രിയൻ

    സാഗർ, രണ്ടാനമ്മയുടെ അടിമ ഉടൻ വരുമെന്ന് പ്രധീക്ഷിക്കുന്നു..

    1. വരും വരാതിരിക്കില്ല …

    1. Thanks!

  12. ഡയലോഗ് എഴുതുന്ന രീതി…
    പ്രത്യേകിച്ചും എട്ടാം പേജിലെയൊക്കെ….
    വളരെ സ്വാഭാവികത ഫീൽ ചെയ്യിക്കുന്ന അന്തരീക്ഷമാണ് കഥയിൽ.
    അങ്ങനെ എഴുതുന്നത് അത്ര എളുപ്പമുള്ള പണിയല്ല.

    അഭിനന്ദനങ്ങൾ….

    1. ചുമ്മാ അപ്പപ്പോ തോന്നുന്നത് എഴുതുന്നു ..അത്രേ ഉള്ളു !
      ഈ പ്രോത്സാഹനത്തിന് നന്ദി !

    2. 🙏👏🙏

  13. കംബികഥയുടെ അടിമ

    കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്

    1. thanks bro

  14. First like and comment. Ee partum superb bro.

    1. thanks

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: