Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram] 1176

Kambi Views 282171

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

Rathishalabhangal Life is Beautiful 14

Author : Sagar Kottapuram | Previous Part

വഴിയിലെ കാഴ്ചകൾ കണ്ടിരുന്നും ഇടക്കൊന്നു മയങ്ങിയും ആദിയും റോസും ആ യാത്ര ആസ്വദിച്ചു . അങ്ങനെ ഏതാണ്ട് അന്ന് ഉച്ച സമയത്താണ് ഞങ്ങൾ മഞ്ജുസിന്റെ വീട്ടിലേക്കെത്തിയത് . വീടിന്റെ ഗേറ്റ് കടന്നതോടെ തന്നെ ആദികുട്ടനും റോസിമോള്ക്കും അത് അവരുടെ അമ്മയുടെ വീടാണ് എന്ന ഓര്മ മനസിലേക്ക് ഓടിയെത്തിയ പോലെ എനിക്ക് തോന്നി .

രണ്ടു പേരും പുറത്തേക്ക് എത്തിച്ചു നോക്കി വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചു കാണുന്നുണ്ട്. ഞങ്ങളെ പ്രേതീക്ഷിച്ചിരുന്ന പോലെ മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ പൂമുഖത്തുണ്ട് . കാർ ഞാൻ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റി ഒരു വശത്തേക്കായി ഒതുക്കി നിർത്തി . മഞ്ജുസിന്റെ അമ്മയെയും അച്ഛനെയുമൊക്കെ കണ്ടതോടെ ആദിക്കും റോസിനും കാര്യം പിടികിട്ടി തുടങ്ങി . ഞങ്ങളെ കണ്ട സന്തോഷത്തിൽ മഞ്ജുവിന്റെ അമ്മയും അച്ഛനും പൂമുഖത്തു നിന്ന് എഴുനേറ്റു മുറ്റത്തേക്കിറങ്ങി .

“ചാ ച്ചാ..മമ്മ…മാ ”
മഞ്ജുസിന്റെ അമ്മയെ കണ്ട റോസിമോള് അവരെ ചൂണ്ടി കാണിച്ചുകൊണ്ട് എന്നെ നോക്കി . ഞാനതു കേട്ട് പുഞ്ചിരിച്ചുകൊണ്ട് പെണ്ണിനേയും കൊണ്ട് പുറത്തേക്കിറങ്ങി . “അമ്മമ്മ എന്നുള്ളതിന് റോസ് മോള് മമ്മ ..മ എന്നാണ് പറയാറ് “.

മറുവശത്തെ ഡോർ തുറന്നുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് മഞ്ജുസും പുറത്തിറങ്ങി . അപ്പോഴേക്കും അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .

“എന്തൊക്കെ ഉണ്ട് മോനെ സുഖം അല്ലെ…”
എന്റെ അടുത്തേക്ക് വന്ന മഞ്ജുവിന്റെ അമ്മ സ്നേഹപൂർവ്വം തിരക്കി .

“ആഹ്..കൊഴപ്പല്യ അമ്മെ ..ഇവിടെ എങ്ങനെയാ ?”
ഞാൻ ചിരിയോടെ തിരിച്ചു അന്വേഷിച്ചു . അപ്പോഴേക്കും ആളെ പിടികിട്ടിയ റോസ് മോള് അവളുടെ അമ്മമ്മയുടെ അടുത്തേക്ക് ചാടാൻ വേണ്ടി തിരക്ക് കൂട്ടി .

“മമ്മ..മാ ..”
റോസ് മോള് എന്റെ തോളിലിരുന്നു ചിണുങ്ങിക്കൊണ്ട് മഞ്ജുസിന്റെ അമ്മയുടെ നേരെ കൈനീട്ടി .

“സുഖം ആണ് മോനെ…അമ്മെമ്മേടെ ചുന്ദരികുട്ടി എവിടെ ….”
എനിക്കുള്ള മറുപടി നൽകികൊണ്ട് മഞ്ജുസിന്റെ അമ്മ റോസിമോളെ നോക്കി ചിണുങ്ങി . പിന്നെ അവളെ കൈനീട്ടി വാങ്ങി . അതോടെ പെണ്ണും ഹാപ്പി ആയി . അവളെ രണ്ടു മൂന്നു വട്ടം സ്നേഹ വായ്‌പോടെ ചുംബിച്ചുകൊണ്ട് മഞ്ജുവിന്റെ അമ്മച്ചി ചിരിച്ചു .

മറുവശത്തു കാറിൽ നിന്നിറങ്ങിയ മഞ്ജു അവളെ അച്ഛനെ ഒരു കൈകൊണ്ട് കെട്ടിപിടിച്ചു ചിണുങ്ങി .
“അച്ഛാ…..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

111 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ bro ഇടാത്തെ ഇരിക്കല്ലേ pls

  2. അങ്ങനെ അടിപൊട്ടി. കട്ട വെയ്റ്റിങ്

  3. Dear Sagar

    Sorry to being pushy its really hard to hold. Because the novel is so near to our life and we don’t want to drag the issues between them kindly 🙏 post the next part ASAP

  4. ചാക്കോച്ചി

    മച്ചാനെ….പതിവ് പോലെ തന്നെ ഉഷാറാക്കി….
    ഈയടുത്ത് പറഞ്ഞത് പോലെ സങ്കല്പത്തെക്കാളുപരി ഇത് പച്ചയായ ജീവിതം വരച്ചു കാട്ടുന്നത് കൊണ്ടു തന്നെ സാധാരണ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും മധുരിപ്പും എല്ലാം നുണയാൻ സാധിച്ചു….
    പക്ഷെ ആ അടി വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി…എന്തായാലും കുഴപ്പമില്ല.
    സാധാരണ കവിന് മഞ്ജുവിന്റെ കയ്യിൽ നിന്നല്ലേ കിട്ടാറുള്ളത്…ഇന്നിതിപ്പോ തിരിച്ചും…
    അത്രേ ഉള്ളൂ…..എന്തായാലും അടുത്ത ഭാഗം ഈ പിണക്കം കാരണത്താൽ തന്നെ പതിവിനേക്കാൾ തകർക്കും എന്നതിൽ യാതൊരു തർക്കവുമില്ല…

  5. Aha powlichallo ee bhagavum orupad nannayittund

    Manjus enth patti pettann Ingane kavinod dheshyam ahangaram

    Marriage kayinj aal aake mariyapole

    Kavinum maripoyi idaykide kuttapeduthunund

    Ellam shariyayal mathiyayirunnu

  6. sagar kottappuram

    thank you all ….

    ellavarkum reply nalkan samayam illa ….

    kshamikkanam

  7. കണ്ണൂരാൻ

    ഇതിൽ വരുന്ന കഥകൾ മിക്കതും വായിക്കാറുണ്ട്
    .. ആദ്യമായാണ് കമെന്റ് ഇടുന്നത്… കാരണം കവിനും മഞ്ജുസും അവരുടെ കഥ woow ഒരു രക്ഷയും ഇല്ലാ സാഗർ ബ്രോ… next പാർട്ടിന് കട്ട വെയിറ്റിങ്

  8. സാഗറേ
    വായന വൈകി കഥ വന്നത് സത്യത്തിൽ അറിഞ്ഞില്ല ഇത്തവണ പതിവിലും ഒരുപാട് വൈകിയല്ലോ
    എന്താ പറയണ്ടെ,ജീവിതഗന്ധി അതാണോ ആ വാക്ക് അത്രക്കും ഉഷാർ ആയി
    ശെരിക്കും അവൾക്കൊരു അടിടെ കൊറവ് ഉണ്ടാരുന്നു ഇനി അവരുടെ ഇണക്കവും ആ സമയം മഞ്ജുസ് എന്ത് പറയും എന്നും അറിയാൻ ഉള്ള ആകാംഷയാണ്
    കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ ഇനിയും പറഞ്ഞാൽ ആവർത്തനം ആവും
    എന്റെ request പരിഗണിച്ചതിനും അത് ഞാൻ പ്രതീക്ഷിച്ചതിലും നന്നായി അവതരിപ്പിച്ചതിനും ഒരുപാട് സ്നേഹം
    മച്ചാൻ പോളി മച്ചാ
    ഇനി സ്ഥിരം വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്
    ലവ് യൂ മച്ചാ

    1. sagar kottappuram

      thanks bro

  9. മഞ്ജുസിന്റും കവിന്റെയും പ്രണയം വായനക്കാരുടെ ഹൃദയം കവര്ന്നെടുത്തു .
    ഓരോ ഭാഗവും വായിച്ചു അവസാനികുബോൾ  അടുത്തതിന് ഉള്ള കാത്തിരിപ്പണ്,  ഓരോ ഭാഗത്തിലും വേറിട്ട ഒരു അനുഭവം.
    ഇന്നലെ (25 ) കിടക്കാൻ നേരത്തണ് കഥ കാണുന്നത്. നാളെ  വായിക്കം എന്ന് വിചാരിച്ചു കിടന്നു പക്ഷേ ഉറക്കം വരുന്നില്ല എന്നതാണ് സത്യം  മഞ്ജുസിന്റെയും കവിന്റെയും കഥ വന്നിട്ട്  വായിക്കാതെ ഇരിക്കുബോൾ ന്തോപോലെ .  അങ്ങനെ ഇന്നലെ രാത്രി തന്നെ കഥ വായിച്ചു.  മഞ്ജുസിന്റെയും കവിന്റെയും ഓരോ ഭാഗവും വളരെ രസകരമായ രീതിയിൽ തന്നെ റോസ്മോൾ ആദികുട്ടൻ എല്ലാം വളരെ നായിരുന്നു , അതുപോലെ മഞ്ജുസിന്റ അമ്മ അവളെ കുറ്റപ്പെടുത്തുബോൾ കാവിൻ അവളെ സപ്പോർട്ട് ചെയുനതും എല്ലാം. റോസ് മോൾ മഞ്ജുസിന്റ അമ്മയെ കണ്ടപ്പോൾ മ്മമ്മ…എന്ന് വിളിച്ചതും. അമ്മക്കും അച്ഛനും കുട്ടികളോട് ഉള്ള സ്നേഹവും അതുപോലെ എടുത്തുനടക്കുന്നതും എല്ലാം മനോഹരമായിരുന്നു.  റൂമിൽ പോയി ഉള്ള അവരുടെ സ്നേഹം  അതെ പോലെ അതിൽ പ്രണയവും.  അവരുടെ പ്രണയം വായിക്കുബോൾ ഉള്ളിൽനിന്നും ഒരു മനസ്സ് തുറന്ന്ഉള്ള ഒരു പുഞ്ചിരി മുഖത്തു അറിയാതെ വന്നുപോകുന്നു.
    മഞ്ജുസിന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു സമ്പാദ്യം കവിൻ, അതേപോലെ കവിനു മഞ്ജുസ്.
    ആദികുട്ടൻ മഞ്ജുസിന്റ അടുത്ത് പോയി കളിക്കുബോൾ അവനെ മാറ്റുന്നതും അങ്ങനെ അവൻ വീഴുന്നതും ആ സമയം കവിൻ അതുകാണുന്നതും മഞ്ജുസിനെ അടിക്കുബോൾ മനസിൽ ഒരു വിഷമം പോലെ മഞ്ജുസ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അടി കഴിഞ്ഞു മഞ്ജുസിന്റ ഇരിക്കുന്നത് ഒരു കുട്ടിയെ അടിച്ചു തെറ്റി ഇരിക്കുന്നപോലെ തോന്നി.  അതുകഴിഞ്ഞു അവളോട്‌ സംസാരിക്കുന്നതും പക്ഷേ അതിനു ഒന്നും ഒരു മറുപടിയും ഇല്ല അതാണ് അവനെ അത് വളരെ സങ്കടം ആയി എന്നും അത് കഴിഞ്ഞു അവൻ പോകുന്നതും.
    മഞ്ജുസിനെ ഒരു ചെറിയ കുട്ടിയെ പോലെ ആണ് അടി കഴിഞ്ഞു ഉള്ള നേരത്തു ഉള്ള ഇരിപ്പ് ഓർമിപ്പിക്കുന്നു. വേഗം അവരുടെ പിണക്കം എല്ലാം മാറ്റി ഉള്ള ഭാഗത്തിന് വേണ്ടി….

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി
    ഇഷ്ടം മാത്രം ❣️❣️❣️

    എന്ന്  King

    1. sagar kottappuram

      thanks bro

  10. Dude when we can expect the next part this story is really sensitive

    1. sagar kottappuram

      thank you

  11. നാടോടി

    സാഗർ തിരക്കാണ് എന്നറിയാം. എന്നാലും ചോദിക്കുകയാണ് അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുമോ.

    1. sagar kottappuram

      urapponnum illa..
      pinne atleast 20 page enkilum vende

      1. 30 page okke ayitu ettal mathi bro….

  12. ഇതാ രസം…💖

  13. അച്ചായൻ കണ്ണൂർ

    അടിപോളിയെ

  14. അടുത്ത പാർട്ട് വേഗം ഇടാമോ?
    Manju n kavin വേർപിരിഞ്ഞിരിക്കുന്നത് സഹിക്കുന്നില്ല.
    sagar bro Plzzzz …….

  15. രാജ് ബ്രോ,കിംഗ്‌ ബ്രോ

    1. hai… njan putiya part vanathu vayikiya kande .

  16. Hey man enthanu ithu pinneyum oru suspensodeyallo അവസാനിപ്പിച്ചത് ithu kashttanu tta ingane nirthunnathu vegam adutha part idanam mattulla part pole vykaruthu iyidayiyi kurachu vykeeyAnu bronte oro partum varunnathu enik orupadu e katha ishttamayathu kondanu njan enik kavin manju ennu perittathu atrakum feel und sagar ningalude e kathak
    സ്നേഹപൂർവ്വം❤️

    Kavin💞manju

    1. sagar kottappuram

      thanks

  17. അടുത്ത പാർട് എന്നാണ് ഉണ്ടാവുക.മഞൂസിന്റെ പിണക്കവും അത് കഴിഞ്ഞിട്ടുള്ള ഇണക്കവും കാണാൻ കൊതിയാവുന്നു.എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  18. ചാ ച്ചാ..മമ്മ…മാ റോസ്സ് മോൾ ഇനി കവിയെ കാണാതെ കലിപ്പ് ആകും മഞ്ജുസ് ശരിക്കും വിഷമിക്കും…എല്ലാം എല്ലാവരും അറിയും അറിയണം കവിയുടെ തെറ്റല്ലല്ലോ

  19. Powlich 💖💖💖💞💞💖💖💖💖💖💖

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: