Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram] 1011

Kambi Views 548619

വിനീത ചിരിയോടെ പറഞ്ഞു..

“കൊച്ചു ഒന്നുമല്ല..കുഞ്ഞാന്റിയെക്കാൾ രണ്ടു മൂന്നു വയസ്സിന്റെ കുറവേ കാണൂ “

ഞാൻ ഗൗരവത്തിൽ പറഞ്ഞു..

“പക്ഷെ കണ്ട പറയില്ല…”

അവൾ ചിരിയോടെ പറഞ്ഞു..

“ഇതെങ്ങനെ ഒപ്പിച്ചു ?”

അവളെന്നെ സംശയത്തോടെ നോക്കി..

“ആഹ്…അതൊക്കെ അങ്ങ് നടന്നു ..”

ഞാൻ പതിയെ പറഞ്ഞു..

“മ്മ്….എന്തായാലും ഉടനെ ഒന്നും ആരോടും പറയണ്ട..നിന്റ പഠിത്തം കഴിഞ്ഞിട്ട് പതിയെ പറഞ്ഞ മതി “

കുഞ്ഞാന്റി ഒരു ഉപദേശം പോലെ എന്റെ അടുത്ത് പറഞ്ഞ.

“മ്മ്…നീ പറഞ്ഞ പോലെ എന്റെ കൂടെ നിന്നോണം “

ഞാൻ അവളെ സംശയത്തോടെ നോക്കി.

“മ്മ്…അതൊക്കെ നിക്കാം ..”

അവൾ സമ്മതിച്ചു .

വീണ്ടും ഞങ്ങൾ കുറച്ചു നേരം സൊറ പറഞ്ഞിരുന്നു .അപ്പോഴേക്കും ചുറ്റിക്കറങ്ങാൻ പോയവരൊക്കെ തിരികെ വന്നു . സ്വല്പ നേരം ഒക്കെ റൂമിൽ കഴിച്ചു കൂട്ടി പിന്നെ എല്ലാവരും കൂടി റൂമിനു അടുത്തുള്ള ഹോട്ടെലിൽ പോയി ഭക്ഷണം കഴിച്ച് തിരികെ എത്തി .

വീണയും അഞ്ജുവും രാഗേഷും അഞ്ജലിയും വിനീതയുടെ മൂത്ത പുത്രനുമൊക്കെ ഉറക്കം വരും വരെ ഞങ്ങളുടെ റൂമിൽ ഇരുന്നു വെടിവട്ടം പറഞ്ഞും ..അന്താക്ഷരി കളിച്ചും നേരം കളഞ്ഞു .പിന്നെ എല്ലാം കിടക്കാൻ പോയി. അതോടെ ഞാനും കുഞ്ഞാന്റിയും അമ്മുമ്മയും ചെറിയ കുട്ടിയും മാത്രം റൂമിൽ ബാക്കി ആയി. കുട്ടിക്കു മുല കൊടുക്കാനായി വിനീത തുടങ്ങിയപ്പോൾ ഞാൻ പതിയെ പുറത്തിറങ്ങി.

രാത്രി മഞ്ജുസിനു വിളിക്കാം എന്ന് അവൾക്കു വാക്ക് കൊടുത്തിട്ടുണ്ട് . ഞാൻ റൂമിനു പുറത്തിറങ്ങി ..നേരെ നടന്നു താഴേക്കിറങ്ങി വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് ചെന്നു. ഞങ്ങളുടെ ഡ്രൈവർ വണ്ടിയിൽ തന്നെയാണ് ഉറക്കവും താമസവുമൊക്കെ..റൂം എടുത്ത് കൊടുക്കാം എന്ന് പറഞ്ഞിട്ട് പുള്ളി സമ്മതിച്ചില്ല.

ഞാൻ പുള്ളിയോട് കുറച്ചു നേരം സംസാരിച്ച ശേഷം ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നുകൊണ്ട് മഞ്ജുസിന് വിളിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

65 Comments

Add a Comment
  1. Amazing story keep going

  2. Good Going Sagar Bro

    1. malakku poyi vannalle….
      thanks !!!

  3. മഞ്ചൂസ് കെവിനുമായി ബീച്ചിൽ പോകുന്നു തിരയിൽ ഇറങ്ങി കളിക്കുന്നു. നനഞ്ഞ വേഷം മാറാൻ അടുത്തുള്ള ഹോട്ടലിൽ കയറി റൂം എടുക്കുന്നു. ബാത്‌റൂമിൽ നിന്നും ഒരു ടവൽ മാത്രം ഉടുത്തു വരുന്ന മഞ്ജു കെവിന്റെ കൈ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ കെട്ടിയിട്ട് അവനെക്കൊണ്ട് തീറ്റിക്കുന്നു. എന്നിട്ട് അവന്റെ മുകളിൽ കയറി ഇരുന്നു മതിവരുവോളം ആറാടുന്നു. എന്നിട്ട് കെവിനോട് ചോദിക്കുന്നു. ഇനി മറ്റാരുടെയും അടുത്ത് പോകുമോ എന്ന്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: