Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram] 1735

Kambi Views 490827

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

Rathushalabhangal Manjuvum Kavinum Part 25 | Author : Sagar KottapuramPrevious Parts

 

അങ്ങനെ വീണു കിട്ടിയ അവധി ദിവസങ്ങൾ ഞാനും മഞ്ജുവും കൂടി അത്യവശ്യം നല്ല രീതിക്ക് തന്നെ ആഘോഷിച്ചു . പിറ്റേന്ന് തൊട്ടു പകൽസമയത്ത് കക്ഷി കോളേജിൽ പോകുന്നതോടെ ഞാൻ ശ്യാമിനൊപ്പം ചേരും . പിന്നെ രാത്രിയിൽ മാത്രം ആണ് കൊഞ്ചലും കളിയാക്കലും കലാപരിപാടികളുമൊക്കെ . ഇതിനിടക്ക് ഒന്ന് രണ്ടു ദിവസം അവളെ കൊണ്ട് വിടാനും തിരിച്ചു കൊണ്ടുവരാനുമൊക്കെ ഞാൻ തന്നെയാണ് പോയത് .കോളേജിലെ അങ്കം വെട്ടു അഴിഞ്ഞു വരുന്നതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ അവൾക്കൊന്നിനും താല്പര്യവും കാണില്ല . വന്നു കേറി വേഷം പോലും മാറ്റാതെ ബെഡിൽ കിടന്നുരുളും . ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങിയെന്നും വരും ! എന്തേലും ചോദിച്ചാൽ

“തലവേദന ആണ് , ടയേർഡ് ആണ് , ശല്യം ചെയ്യല്ലേ കവി ..”
എന്നൊക്കെ പറഞ്ഞു ചിണുങ്ങും ! അതുകൊണ്ട് തന്നെ ഞാനും ഒന്നും പറയാറില്ല .

പിന്നെ പാടത്തെ കളിയൊക്കെ കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണ് വീണ്ടും തമ്മിൽ കാണുന്നത് . എന്തുകൊണ്ടോ ആ ദിവസങ്ങളിൽ ഞങ്ങൾക്കിടയിൽ വഴക്കും അടിയും ഒന്നും ഉണ്ടായിരുന്നില്ല എന്നത് കൗതുകം ആണ് ! പക്ഷെ അതൊക്കെ കഴിഞ്ഞു ഒരെണ്ണം നല്ല രീതിക്ക് വന്നു എന്നതും വാസ്തവം ആണ് . അത് ചുമ്മാ അവള് ഓരോന്ന് വായിൽ തോന്നിയത് പറഞ്ഞതുകൊണ്ട് സംഭവിച്ചതാണ് .അതേത്തുടർന്ന് എനിക്കൊരു നല്ല സമ്മാനവും കിട്ടി കുറച്ചു ദിവസം വീട്ടിൽ കിടക്കേണ്ടി വന്നു !

അങ്ങനെ വീക്ക് ഡെയ്‌സ് ഒകെ കഴിഞു പോയി . വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ മിസ് കോളേജിൽ പോയി തിരിച്ചെത്തി . ആ സമയം വീട്ടിൽ അഞ്ജുവും അമ്മയും ഉണ്ടായിരുന്നില്ല . ഏതോ കല്യാണത്തിന്റെ റീസെപ്‌ഷനിൽ പങ്കെടുക്കാനായി രണ്ടുപേരും കൂടി മഞ്ജു വരുന്നതിനു മുൻപേ ഇറങ്ങിയതാണ് . വീടിനടുത്തു തന്നെ ആയതുകൊണ്ട് അമ്മയും അഞ്ജുവും നടന്നിട്ടു തന്നെയാണ് പോയത് .

പതിവ് പോലെ കാർ നിർത്തി മഞ്ജു ഇറങ്ങി . ഞാനാ സമയം ഉമ്മറത്ത് മൊബൈലും നോക്കി ഇരിപ്പാണ് . അമ്മയും അഞ്ജുവും തിരിച്ചു വന്നിട്ട് വേണം എനിക്ക് ക്ലബിന്റെ അടുത്തൊക്കെ ഒന്ന് പോകാൻ . അങ്ങനെ ഇരിക്കുമ്പോഴാണ് മിസ്സിന്റെ വരവ് !

സാരി ഒന്നും ഉടുത്തോണ്ട് അവളോട് കോളേജിൽ പോകേണ്ട എന്നൊക്കെ ഞാൻ ചുമ്മാ തട്ടിവിട്ടിരുന്നെങ്കിലും അതൊന്നും കക്ഷി അനുസരിക്കുമായിരുന്നില്ല. കൂടുതൽ ദിവസവും സാരി തന്നെ ആയിരിക്കും അവളുടെ കോളേജ് വേഷം !

“സാരി ഉടുത്താലേ ഒരു ഐഡന്റിറ്റി ഉള്ളു ..”എന്നൊക്കെ ആണ് കക്ഷിയുടെ ന്യായം !

“ഇന്നെന്താടാ നീ കളിക്കാനൊന്നും പോയില്ലേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

209 Comments

Add a Comment
  1. Sathyam parayallooo… aaccident kazhinnullaa hospital scene il karachil varunnund…. vallatha emotional touch….oru rakshim illa… addicted

  2. Saho
    Adutha part pettannu idavo
    Kidu feel aanu kadhakku
    Kavinu സ്വന്തമായി കുറച്ചു നിലയും വിലയും കുറയുന്നുണ്ടോ എന്നു ഒരു ഫീൽ ഉണ്ട്
    അവനെ ഒന്നു റിച് ആക്കികൂടെ സ്വന്തമായി
    ചെറുതായി female tuchu കൂടുന്നുണ്ടോ എന്നു ഒരു ഇതു
    ഞാൻ എന്റെ ഒരു ഒബ്ജക്ഷൻ പറഞ്ഞതായി ഉള്ളു ഉൾകൊള്ളാൻ താത്പര്യം ഉണ്ടെങ്കിൽ ഉത്തകൊള്ളാം
    ഇല്ലെങ്കിൽ തള്ളിക്കളയാം
    ഒരു രചയിതാവിന്റെ സ്വകാര്യതയാണ് അവന്റെ രചനകൾ
    അതിൽ കൈകടത്തിയത്തിൽ ക്ഷമ ചോദിക്കുന്നു ഒന്നു വിചാരിക്കരുത്

    ഒരിക്കലും ഇതു അവസാനിപ്പിക്കാരുത് അത്ര മനോഹരമാണ് രചന

    അടുത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. already vannittundallo

  3. സാഗർ….
    ഇതിപ്പോ ഞാൻ എന്താ പറയ….എല്ലാ ഭാഗത്തിനും ഒരേ പോലെ ഉള്ള coment ഇടുന്നത് മോശമല്ലേ…😁….എന്നാലും പറയുവാ….അസ്തിക് പിടിച്ചിരിക്കുകയാണ് മോനെ….നമ്മടെ മുത്തുമണികൾ……പിന്നേം പിന്നേം വയിച്ചൊണ്ടിരിക്കലാൻ പണി …അതും ഇൗ ദുബൈ ഇല് റൂമിൽ ഇരുന്നൊണ്ട്……പെട്ടെന്ന് നിർത്തല്ലെ എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ…..ഇത് വായികുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ….വേറെ ലെവൽ ആണ്…..❤️

    @asuran

    1. thanks bro

  4. sagar kottappuram

    and the very next part njan krityam 1.00 am nu koduthittund …

    1. Innu thanne upload aakuo bhai

    2. നാടോടി

      Thanku സാഗർ ഞാൻ ഇപ്പോൾ എഴുനേറ്റ് നോക്കി വന്നില്ല. ഇനി നോക്കി കൊണ്ടിരിക്കും

  5. ഇത്രയും ആയ സ്ഥിതിക്ക് മഞ്ജുസിനും കവിനും ഉണ്ടാകുന്ന പെൺകുട്ടിക്ക് 👧’ROSE’ എന്ന് തന്നെ പേരിടണം. അതാണ് ഏറ്റവും വലിയ പണി. 😎

    അല്ലാതെ ഇവിടെ കുറെ പേർ പറഞ്ഞ പോലെ ജോലി വേണ്ടെന്ന് വെച്ച് പകരം വീട്ടാൻ Celebrity Status ആഗ്രഹിക്കുന്ന Usual Psycho അല്ല കവിൻ 😎. ( അഞ്ചാം പാതിര BGM ). സ്നേഹമുള്ള Psycho ആണെന്ന് കൂട്ടിക്കോ.

    ക്രിസ്ത്യൻ പേരോ എന്ന് കണ്ട് അത്ഭുതപ്പെടേണ്ട.
    അങ്ങനെ സമൂഹം പറയുന്ന നിയമങ്ങൾ അനുസരിച്ചല്ല മഞ്ജുസും കവിനും ജീവിക്കുന്നത്.

    യെവളവോ പണ്ണിട്ടോ. ( ആ പണ്ണൽ അല്ല😛 )
    ഇത് പണ്ണ മാട്ടുമാ യെന്ന. 🤩

    1. sagar kottappuram

      namukku nokkam….

  6. ഇത് ഇപ്പോൾ ശെരിക്കും മഞ്ജു-കവിൻ എന്ന രണ്ട് വ്യക്തികളിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.
    ഇപ്പോൾ ഇത് അവരുടെ ചുറ്റുമുള്ളവരുടെയും കൂടി കഥയാണ്.
    അത്രയേറെ മറ്റ് കഥാപാത്രങ്ങളിലേക്കും കഥ വളർന്ന് കഴിഞ്ഞു. ഇപ്പോൾ അവരുടെ ജീവിതവും കാണാനുള്ള ജിജ്ഞാസ ആണ് എല്ലാവർക്കും. കമ്പിയില്ലെങ്കിലും എല്ലാരേയും കണ്ട് കൊണ്ടിരുന്നാൽ മതി എന്ന അവസ്ഥയാണ്.

    MCU (Marvel Cinematic Universe) ഒക്കെ പോലെ ഒരു, MKU (Manju Kavin Universe) 😁 എന്നൊക്കെ പറയാവുന്ന കമ്പി ലോകത്തെ ഒരു franchise ആയി എപ്പോഴേ മാറിക്കഴിഞ്ഞിരിക്കുന്നു.

    ഈ ഒരു പാർട്ട്‌ പെട്ടെന്ന് തീരുമോ എന്നൊന്നും എനിക്ക് പേടിയില്ല. ഇനിയും പാർട്ടുകൾ ഉണ്ടായിരിക്കില്ലേ എന്ന് മാത്രമാണ് എന്റെ ചിന്ത.

    ഓരോ കഥകളുടെയും പുതിയ എപ്പിസോഡുകൾക്ക് 1 2 മാസം ഒക്കെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരുടെയും ബന്ധുമിത്രാദികളുടെയും പുതിയ ഒരധ്യായത്തിന് ( അധ്യായങ്ങൾക്ക് ) വേണ്ടി മാസങ്ങളോ അടുത്ത വർഷം വരെയോ കാത്തിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.

    ഇത്രയും ഒക്കെ തട്ടിക്കൂട്ട് ആണെന്ന് താങ്കൾ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ സമയം ഒക്കെ എടുത്ത് എഴുതിയാൽ എന്താകുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

    അത് കൊണ്ട് ഈ അധ്യായം കഴിഞ്ഞാലും പിന്നെയും ഇത് വഴി വരില്ലേ ആനകളെയും തെളിച്ച് കൊണ്ട്? 😇

    1. sagar kottappuram

      samayam eduthezhuthan ithu prathiphalam kittunna thozhil allallo bro…

      1. അതിന് വേണ്ടി സമയം നീക്കി വെക്കാൻ അല്ല ബ്രോ ഉദ്ദേശിച്ചത്.
        ഒരു ബ്രെക്ക് ഒക്കെ എടുത്ത് കുറച്ച് നാൾ വെറുതെ ഇരിക്കുമ്പോൾ പുതിയ പുതിയ ഐഡിയ ഒക്കെ കിട്ടുമല്ലോ.
        അതാ ഉദ്ദേശിച്ചത്.
        റെക്കോർഡ് തികയ്ക്കാൻ അല്ലാതെ താങ്കളുടെ ഇഷ്ട്ടാനുസരണം എഴുതുക.
        ചിലർ ചെയ്യുന്ന പോലെ ഒറ്റയടിക്ക് 10, 25 കൊല്ലം ഫാസ്റ്റ് ഫോർവേഡ് അടിച്ച് കഥ എന്നെന്നേക്കുമായി അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: