Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാവണ ഉദയം 4 [Uncle jhon] 213

Kambi Views 165834

രാവണ ഉദയം 4

Ravana Udayam Part 4 | Author : Uncle John | Previous Part


എല്ലാംവർക്കും എന്റെ ഈദ് ആശംസകൾ

എന്നെ സപ്പോർട്ട് ചെയ്താ എല്ലാവർക്കും താങ്ക്സ് എഴുതിയപ്പോ അങ്ങ് കുറേ എഴുതി പോയി ഞാൻ വിചാരിച്ച end എത്താതെ നിർത്താനും പറ്റിയില്ല പിന്നെ എഡിറ്റിംഗ് ഓഹ് അമ്മോ ഒന്നും പറയണ്ട ടൗസർ അഴിഞ്ഞു ഇനി വല്ല തെറ്റു ഉണ്ടേ സോറി സോറി പിന്നെ ഒരു വട്ടം വായിച് മനസ്സിൽ ആയില്ലേ ഒരു വട്ടം കുടി വായിച്ചാൽ ആര് ആരൊക്കെ പറഞ്ഞു എന്ന് മനസ്സിൽ ആവും ഓക്കേ വെറുപ്പിക്കുന്നില്ല to all ❤️❤️❤️❤️🌹

സ്കോർപിയോയിൽ നിന്ന് ഒരു ചെറുപ്പകാരൻ ചെക്കൻ വന്നു ശേഖരന്റെ കൈക്ക് പിടിച്ചു അപ്പോൾ ആണ് അയാൾ ആരാ അത് എന്ന് നോക്കുന്നത്……. മനു ശേഖരന്റെ രണ്ടാമത്തെ മകൻ തന്തയുടെ അതെ സ്വാഭാവം ഒരു മാറ്റവും ഇല്ലാതെ കിട്ടിയ സുപുത്രൻ

മനു… ഡാഡ് വാട്ട്‌ ഹാപ്പെൻഡ് യു ഓക്കേ നാ

ശേഖരൻ അവിടെ നടന്ന സംഭവങ്ങൾ കാരണം കുറച്ചു മൈൻഡ് ഡിസ്റ്റർബ് ആയിരുന്നു അയാൾ അവനെ ഒന്നു നോക്കി നീ….നീ…..ഏതാ

മനു… ഡാഡ് ആർ യൂ മാഡ്…. അവൻ വണ്ടിയിൽ പോയി ഒരു കുപ്പി വെള്ളം എടുത്തു വന്നു കുറച്ച് അയാളുടെ മുഖത്തേക്ക് തെളിച്ചു പെട്ടെന്ന് ശേഖരന് ബോധം വന്ന പോലെ അയാൾ അവനെ നോക്കി

ശേഖരൻ.. മനു മോനെ നീ എപ്പം വന്നെടാ

മനു… യൂ ഓക്കേ ഡാഡ് … ശേഖരൻ തലയാട്ടി മനു കുപ്പിയിലെ വെള്ളം അയാൾക്ക് കുടിക്കാൻ കൊടുത്തു വിഷ്ണു എവിടെ പോയി അവനെ കൂട്ടാൻ അല്ലേ ഡാഡി ഇങ്ങോട്ട് വന്നത്

ശേഖരൻ…അവൻ എന്നെ കൂട്ടാതെ പോയി

മനു .. എന്തുപറ്റി ഡാഡ് അവൻ എന്ത കൂട്ടാതെ പോയത്

ശേഖരൻ… നമുക്ക് അതൊക്കെ വീട്ടിൽ പോയി സംസാരികാം നീ വണ്ടിയെടു

The Author

42 Comments

Add a Comment
  1. കഥ സബ്‌മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും

  2. അടുത്ത പാർട്ട്‌ ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ്‌ ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത്‌ ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️

  3. Any update engilum tharu, kadha ishtapedunnu alukalkk enkilum

    1. നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത 👍

      1. K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam

  4. എന്തായി?

    1. വർക്കിംഗ്‌ in പ്രോഗ്രസ്സ്

  5. Evide, nalla kadha aanu.

    1. ❤️❤️❤️❤️❤️👍👍👍👍

  6. ×‿×രാവണൻ✭

    💚💛

    1. ❤️❤️❤️❤️👍👍👍

  7. അടുത്ത പാർട്ട്‌ എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ

    1. ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …

      1. തരും 😁😁😁😁 എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട്‌ എൻഡിങ് ക്ലൈമാക്സ്‌ വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്

  8. Bro pls post next part pls 🙏🙏

    1. ❤️❤️❤️

  9. Bro adutha vegam post cheyyu pls 🙏🙏

    1. ❤️❤️❤️❤️

  10. അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു 😝.

    1. ❤️❤️❤️❤️

  11. Super ❤️❤️❤️❤️❤️

    1. ❤️❤️❤️

  12. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️❤️

  13. അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…🔥

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  14. Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ

    1. ❤️❤️❤️

  15. Ente ponnu bro kalakki njan otta strachinu vayichu theerthu
    Nallla rasam undayirunnu
    Next part eppolanu

    1. ❤️❤️❤️

  16. Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.

    1. ❤️❤️❤️

  17. മാലാഖ

    രാവണൻ എപ്പോഴാണ് വരുന്നത്

    1. ❤️❤️❤️❤️

  18. രാജേഷ്

    എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും

    1. ❤️❤️❤️

  19. മാലാഖ

    മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
    😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

    1. ❤️❤️❤️❤️❤️

  20. ചെകുത്താൻ

    നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം 🥺🥺🥺

    1. 😔😊❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: