Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രേണുക എന്റെ അമ്മായി അമ്മ 2 [അത്തി] 1382

Kambi Views 2016584

രേണുക എന്റെ അമ്മായി അമ്മ 2

Renuka Ente Ammayi Amma Part 2 | Author : Athi

[ Previous Part ]

അമ്മായി അങ്ങനെ പറഞ്ഞത് എനിക്ക് വല്ലാത്ത വേദന നൽകി..എനിക്ക് അല്പം നിയന്ത്രണം വേണം ആയിരുന്നു…പോയി സോറി പറഞ്ഞു നോക്കാം.. ഞാൻ സംസാരിക്കാൻ പോയിട്ട് അമ്മായി അമ്പിനും വില്ലിനും അടുക്കുന്നില്ല..

അമ്മേ സോറി…, എന്നോട് ക്ഷമിക്ക്.,….

നീ പോയെ കൊച്ചും കൂടി കേൾക്കും……..

ഇതും പറഞ്ഞു അമ്മായി കേറി പോയി……,

പിന്നെ ഞാൻ അടുത്ത് പോകുമ്പോൾ എല്ലാം അമ്മായി വല്ലാത്ത ഒരു അകൽച്ച കാണിച്ചു…. എനിക്ക് ആകെ കൊണ്ട് വിഷമം ആയി……., പണ്ട് നമ്മൾ എങ്ങനെ ആയിരുന്നോ അത് പോലെ ആയി…

കഷ്ടപ്പെട്ട് ഞാൻ ഇത്രയും എത്തിയത് എല്ലാം വെറുതെ ആയി എന്ന് തോന്നി… എന്ത് ചെയ്യും….

ഇത് ഒക്കെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ്‌ അമ്മായി എന്റെ തുണി കഴുകാൻ എടുക്കാൻ വന്നത്..

എന്നോട് മിണ്ടാത്തത്തവർ എന്റെ തുണിയും കഴുകണ്ട….

അമ്മായി എന്നെ ഒന്ന് കടുപ്പിച്ചു. നോക്കി…. തുണിയും ആയി നടന്നു..

എന്താ പറഞ്ഞത് കേട്ടൂടെ… എന്റെ തുണി കഴുകണ്ട……. ഞാനോ എന്റെ ഭാര്യയോ കഴുകി കൊള്ളം….

അമ്മായി എന്നെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് തുണി അവിടെ തന്നെ ഇട്ട് പോയി.

ദൈവമേ ഇത് ഒരു നടയ്ക്ക് പോകില്ല.. ഇവർക്ക് ഒന്നു മിണ്ടിയാൽ എന്താ…, ഞാൻ ഒന്ന് പിടിച്ചതിനു ഇങ്ങനെ എങ്കിൽ ഇവരെ എങ്ങനെ ഞാൻ വളയ്ക്കും……. എനിക്കും ആകെ ദേഷ്യമായി….. അന്ന് രാത്രി ഭാര്യ വന്നു എന്തോ ചോദിച്ചതിന് വെറുതെ അവളുടെ മെക്കിട്ട് കേറി….. അത് പിന്നെ അങ്ങനെ ആണല്ലോ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയും പോലെ….. അമ്മായി അമ്മയോടുള്ള ദേഷ്യം ഞാൻ ഭാര്യയോട് തീർത്തു….

അതോടെ അവൾ കരച്ചിലും തുടങ്ങി…, ഞാൻ അങ്ങനെ ദേഷ്യപ്പെടുന്ന പ്രകൃതം അല്ല, പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ അത് അവൾക്ക് സഹിക്കാൻ പറ്റിയില്ല..

പിറ്റേന്ന് എഴുനേറ്റപ്പോളും അവളുടെ മുഖം തെളിഞ്ഞിട്ടില്ല,

എടൊ.. ഇന്നലത്തെ എന്റെ മൂഡ് ശരി അല്ലായിരുന്നു… അത് കൊണ്ട് ഞാൻ എന്തോ പറഞ്ഞു… സോറി…

അത് സാരമില്ല..

അവൾ വീണ്ടും കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു..

സോറി പറഞ്ഞല്ലോ….. പിന്നെ എന്തിനാ കരയുന്നത്…..

ഒന്നുമില്ല…..

പാവം വെറുതെ അവളുടെ മെക്കിട്ട് കേറണ്ടായിരുന്നു…

അന്ന് അവൾ ജോലിക്കു പോയി കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി, സത്യത്തിൽ ഉച്ചയ്ക്ക് പോയാൽ മതി ആയിരുന്നു, ഇവിടെ നിന്ന് അമ്മായിയുടെ ഊമ കളി കണ്ട് എനിക്ക് ബി. പി കേറ്റാൻ വയ്യാത്തത് കൊണ്ട് ഞാൻ ഇറങ്ങി.

The Author

59 Comments

Add a Comment
  1. Dear athi ee still thyagam enna oru story und one Mr suku azhuthiya dayavayi ath onnu vaayich noki continue cheyan patumo
    Just a request

  2. Bhai super
    Adutha partinnu katta waiting

  3. കൊള്ളാം. തുടരുക.👌💋

  4. പൊളി പാർട്ട് അടുത്തത് ഒരുപാട് വൈകിക്കാതെ തരണേ

  5. നല്ല കിടിലൻ കഥ..അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  6. Rathri Renu nu escort pokunnath ini ennan?

  7. സൂപ്പർ ഒന്നും പറയാൻ ഇല്ല

  8. Super no words to express my wish .super duper machaaaaaaa

  9. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    രേണുക ഇനി എതിർക്കാൻ സ
    സാധ്യത കുറവാണ്

  10. Super…adutha Part pettannu aayikotte💛💛💛

  11. പൊളിച്ചു മച്ചാനെ ബാക്കി എന്നാ സ്പീഡ് ആക് പേജ് കൂട്ടണം കുറച്ചും കൂടി 🥰🥰

  12. മച്ചാനെ നല്ല കിടിലൻ കഥ..അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവരുടെ പൂവ്‌ അടിച്ചു പൊളിക്കണം

  13. ഉഫ് എജ്ജാതി

  14. രാമേട്ടൻ

    സിനിമയുടെ പേര് – കൊഴുത്ത കുണ്ടിക്ക് കനത്ത ഭാരം
    അഭിനയിച്ചിരിക്കുന്നത്
    വിനയപ്രസാദ്‌ (രേണു )
    വിനുമോഹൻ (ഹരി ) (
    ശരണ്യ മോഹൻ (രമ്യ)

  15. അത്തികുട്ടാ 😘😘😘😘😘
    കണ്ടവരുടെ നെഗറ്റീവും കണ്ട് നീ നിർത്തിപോയിരുന്നേൽ, എനിക്കടക്കം എല്ലാവര്ക്കും വിഷമം ആയേനെ പക്ഷെ നീ തിരിച്ചു വന്നില്ലേ ഒത്തിരി സ്നേഹം സഹോ❤❤❤❤.
    നിന്റെ കഥകളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഒരു പെണ്ണിനെ ചതിക്കാതെ അവരുടെ ഇഷ്ടങ്ങളറിഞ്ഞു പതിയെ അവരിലേക്കടുക്കുന്ന രീതിയാണ്…
    എല്ലാ ചെറിയ മൊമെന്റസും എഴുതി അവരുടെ സന്തോഷങ്ങൾ കാണിച്ചു.
    ഒരു പക്കാ ഫീൽ ഗുഡ് സിനിമ കാണുംപോലെ.
    ഇവിടെയും രേണുവിനെ അത്ര ഇഷ്ടപ്പെട്ടിട്ടും ഒറ്റയടിക്ക് കേറിപ്പിടിക്കാതെ നീ അവരുടെ അവസ്ഥ കൂടി മനസ്സിലാക്കി എഴുതുന്നതാണ് ഇതിന്റെ ഹൈലൈറ്.
    അതിനു വേണ്ടി നായകൻ സഹിക്കുന്ന കഷ്ടപ്പാടുമെല്ലാം സൂപ്പർ.
    എന്തായാലും കപ്പൽ കരക്കടുത് തുടങ്ങിയല്ലോ ആശ്വാസം.
    തിരക്കൊക്കെ മാറി relax ആയി എഴുതിയ മതി പിന്നെ ഇടയ്ക്കൊക്കെ ഇവിടെ വന്നു ഒന്ന് അപ്ഡേറ്റ് ചെയ്യണം.
    അപ്പൊ all the best സഹോ❤❤❤❤❤
    ഒത്തിരി സ്നേഹത്തോടെ❤❤❤❤

  16. ഒരു രക്ഷയില്ല, പൊളി പാർട്ട് അടുത്തത് ഒരുപാട് വൈകിക്കാതെ തരണേ 😘

  17. Super dear
    Waiting next part

  18. Dear Frnd,

    ഈ കഥയുടെ 2nd പാർട്ട്‌ ആണ് ആദ്യം ഞാൻ വായിച്ചത്, അതിനു ശേഷം 1st
    പാർട്ട്‌ വായിച്ചു

    ഈ കഥയെ പറ്റി “ഒന്നും പറയാനില്ല ”
    Feel good item, എന്നൊക്കെ എല്ലാരും പറയുമെങ്കിലും, അതുപോലെ ഒരേണ്ണം ഇതുവരെ വായിച്ച കഥകളിൽ ഒന്നും എനിക്ക് തോന്നിയിട്ടില്ല, ഈ കഥയിൽ അത് നന്നായി feel ചെയ്തു, അത്രയും മനോഹരം എന്നെ പറയാൻ പറ്റൂ 💓💓💓💓💓💓💓

    സാധാരണ ഉണ്ടാകുന്ന
    അമ്മായിയമ്മ -മരുമകൻ relationship കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി, നല്ല real സംഭവങ്ങൾ പോലെ ആണ് കഥയുടെ അവതരണം💗💗💗
    അത് കൊണ്ട് വായിക്കുന്നവർക്കും അത് നല്ലപോലെ feel ചെയ്യുന്നുണ്ട് 🧡🧡🧡

    ഈ ഒരു ബന്ധത്തിന്റെ തീവ്രത വായനക്കാരിലേക്ക് നന്നായി എത്തുന്നുണ്ട്
    അത് നിങ്ങളുടെ എഴുത്തിന്റെ ബലമാണ് ✌️

    എല്ലാ ആശംസകളും നേരുന്നു
    Boring ആകാതെ തന്നെ കഥ മുന്നോട്ട് പോകട്ടെ ❣️❣️❣️

    പ്രധാന “kalikal” ഇനി വരാൻ തുടങ്ങുന്നതല്ലേ ഉള്ളൂ
    Waiting for that hot moments

    💚💚💚💚💚💚💚💚💚💚💚💚💚

    withlove
    anikuttan
    🎉🎉🎉🎉🎉🎉🎉🎉🎉

  19. മച്ചാനെ കിടു പോളി ഒരു രക്ഷയുമില്ല ന്താ ഫീൽ ഇജ്ജാതി ഒറീജിനലിറ്റി സൂപ്പർ. പിന്നെ ആദ്യ കളി നന്നായി ഡീറ്റൈൽ ആയിട്ട് വേണം പറയാൻ കളിയിൽ ഇടക്ക് നന്നായി സംഭാഷണങ്ങളും ഉൾപ്പെടുത്തണം.രേണുകയെ സുഖത്തിന്റെ പരകോടിയിൽ എത്തിക്കണം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ💓💓💓

  20. NALLA FEEL ULLA STORY.E PARTILE VIVERANAM POLE KALI VIVERANAM EZHUTHANAM.RENUNU GOLD CHAIN GOLD ARANJANAM KOODI UNDENGIL NANNAKUM KALIYIL KOODI ULPEDUTHUKA.

  21. Powli sanathanm…keep going..nex part..fast..we all whiting

  22. Haters palathum parayum bother cheyyathe keep going on your path we all waiting for your story all the best and advance happy christmas

  23. E kathayum complete cheyyanam athu pole thanne friendship 3 undakumo waiting for your time

  24. Uff superb nxt part vegam

  25. Nxt part ennu varum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: