Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രേണുക എന്റെ അമ്മായി അമ്മ 3 [അത്തി] 933

Kambi Views 1451248

രേണുക എന്റെ അമ്മായി അമ്മ 3

Renuka Ente Ammayi Amma Part 3 | Author : Athi

[ Previous Part ]

ഞാനും എന്റെ മുറിയിലേക്ക് പോയി… രേണുവിന്റെ തേനിന്റെ മണം കൈയിൽ നിന്ന് പോകുന്നില്ല….., ഞാൻ കൈ മണത്തു കിടന്നു….. കുറച്ചു കഴിഞ്ഞപ്പോൾ വിശന്നിട്ട് ഞാൻ പുറത്തിറങ്ങി.. … രേണുവിനെ അടുക്കളയിൽ ഒന്നും കാണുന്നില്ല..,

മുറിയിൽ കിടന്നു ഉറങ്ങുകയാണ്….., വിളിച്ചു ശല്യം ചെയ്യണ്ട എന്ന് കരുതി…. ഞാൻ എടുത്ത് കഴിച്ചു… അവിടെ ഇരുന്നു.. ആകെ ബോർ അടിക്കുന്നു.. നേരതെ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല….., ഫോൺ എടുത്ത് കുത്തികളിച്ചു കൊണ്ടിരുന്നു……

കുറച്ചു കഴിഞ്ഞപ്പോൾ രേണു എഴുനേറ്റ് വന്നു… എന്നെ നോക്കാൻ ഒരു മടി കണക്ക്… , എന്നെ നോക്കാതെ….. അടുക്കളയിലേക്ക് നടന്നു..

അവിടെ പാത്രം ഒക്കെ തുറന്നടയ്ക്കുന്ന ശബ്ദം കേട്ടു…

എടാ ചോറെടുക്കട്ടെ…

വേണ്ട ഞാൻ ഇപ്പോ പുട്ട് കഴിച്ചതെ ഉള്ളൂ…..

രേണു ചോറും എടുത്ത് കൊണ്ട് വന്നു എന്റെ അടുത്തിരുന്നു കഴിക്കാൻ തുടങ്ങി…. എന്നെ നോക്കാൻ ഒരു മടി പോലെ…… ഞാനും അതിനെ കുറിച് ഒന്നും ചോദിക്കാൻ പോയില്ല.. വെറുതെ.. എന്തിനാണ് ചോദിച്ചു ……

വൈകുന്നേരം രേണുവിന്റെ കൃഷിയിടത്തിലേക് ഞാനും പോയി……., വെള്ളം കോരി ഒഴിച്ചു സഹായിക്കാം എന്ന് കരുതി…, ചീരയും പയറും വേണ്ടയും ഒക്കെ ഉണ്ട്….

അങ്ങനെ വെള്ളം ഒഴിച്ചും സംസാരിച്ചും പറഞ്ഞും ഒക്കെ നിന്നു. രേണുവിന്റെ നേരത്തെ ഉള്ള ആ ചമ്മൽ ഒക്കെ പോയിട്ട് ഉണ്ട്….,

രേണു ഈ കാടു ഒക്കെ വെട്ടണ്ടേ……

നിനക്ക് ഏത് നേരവും ഈ ഒരു ചിന്തയെ ഉള്ളോ…..

രേണു ഞാൻ ദ ഈ കാടു വെട്ടണ്ടേ… എന്നാണ് ചോദിച്ചത്..

കൃഷിയിടത്തിലെ കുറച്ചു കാടു പിടിച്ചു കിടക്കുന്ന സ്ഥലം കാണിച്ചു കൊണ്ട് പറഞ്ഞു..

ഉവ് ….. നിന്നെ എനിക്ക് അറിഞ്ഞൂടെ….

സത്യമായും ഞാൻ ഇതാണ് ചോദിച്ചത്…

ഓ.. ഇനി കള്ള സത്യം കൂടി ഇട്ടോ..

ശരി…, എന്നാൽ ഞാൻ അങ്ങനെ തന്നെ.. ചോദ്ച്ചത്.. രേണുവിന് സമ്മതം ആണോ….

നീ എന്റെ കൈയിൽ നിന്ന് വേടിക്കും…., അവൻ വന്നിരിക്കുന്നു….. നിനക്ക് വേറെ ചിന്തയൊന്നും ഇല്ലേ..

ഇല്ല എന്റെ മനസ് മൊത്തം ഈ സുന്ദരി പെണ്ണല്ലേ….

രേണുവിനെ ചുറ്റി പിടിച്ചോണ്ട് പറഞ്ഞു…..

എടാ വിടെടാ.. ആരെങ്കിലും കാണും…..

സ്ഥല കാല ബോധം വന്ന ഞാനും വിട്ടു മാറി….

നീ എന്താ കാണിച്ചത്… ആരെങ്കിലും കണ്ടോ എന്തോ…..

രേണു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു…,

The Author

69 Comments

Add a Comment
  1. ഇടയ്ക്കിടെ വന്നു വായിക്കുന്ന സൈറ്റിലെ കഥകളിൽ ഒന്ന് 🥰

    1. Vere stories ethokyanenu parayamo

      1. Kambi stories aayitt alla nalla erotic love stories aanel… Hyder marakkar nte stories vaayich nokku.. Achillies… Jo etc

  2. Apurathe vedtile sangetha chechine ente amayama ayit kitingil enu agrehikarunda

  3. Bro ബാക്കി എപ്പോഴാണ്

  4. Superb. Funny, erotic, deep, romantic and emotional. One of my all time fav stories itself not only in kambi stories but overall. @athi please try writing scripts for movies.If you write that movie will bring back all the nostalgias of 90s and early 2000s awesome fg movies.You are a serious talent.

  5. പൊളിച്ചു. കിടുക്കി. ഇഷ്ടായി

  6. Ponnu bro, ninte katha super, alla kathakalilum nayika maarayitulla alla pennungalum oru try cheyunbolkum kidanu kodukalim karyangalum aayi, but nee oru penninte manasika sangarshangalum avarude thonalukalum pacha aayi varnichu, sathyam oru pennu anganr chinthikuno athupole thanne ne katha patrathe konde poyi, kamam matram alla pranayum niranju ninnu, oru sujecetion, oru paadu theri pathangal upayogikathe nalla malayalam upayogika, karanam nammal aaswathichu vayikina kathelu oru mullu pole aanu therikal… Veendum nalla katha patrnagal aayi varika

  7. 🖤🖤🖤…

    ബ്രോ ബാക്കി എവിടെ 🤔….

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു 🤣🤣🤣🤣…

    വേറെ പ്രശ്നം ഒന്നുമില്ലെങ്കിൽ വേഗം തരണേ 😇

  8. ചാക്കോച്ചി

    എമച്ചാനെ… ഒന്നും പറയാനില്ല…. പൊളിച്ചടുക്കി….. രേണുവിനെ പെരുതിഷ്ടായി…..
    എല്ലാം കൊണ്ടും ഉഷാറായിരുന്നു……തുടരുക…

  9. സൂപ്പർ ❤️❤️

  10. അത്തി tution nirthiyoo
    bakki evide

  11. ❤️😘❤️❤️❤️

  12. Adipoli bro ❤️❤️❤️❤️❤️❤️

  13. Adipoli bro ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍😍😍

  14. കഥ എന്തായാലും കൊള്ളാംഅടിപൊളി നല്ല കഥകൾ വളരെ കുറച്ച് ആണ്… എഴുത്ത് നിർത്തരുത്

  15. സൂപ്പർ… കളിക്കായി മാത്രം കഥാപാത്രങ്ങളെ വെറും ഡമ്മികൾ ആക്കാതെ സാഹചര്യം, സന്ദർഭം ഇവ സൃഷ്ടിച്ചു കൊണ്ട് കഥാപാത്രങ്ങളെ ഉൾക്കൊണ്ട്‌ കഥ എഴുതുന്നതിൽ താങ്കളുടെ സ്പെഷ്യലിറ്റി writingine ഒരായിരം അഭിനന്ദനങ്ങൾ.. റിയലിസ്റ്റിക് കഥകൾ ഉണ്ടാക്കുന്നതിlൽ താങ്കൾക്കുള്ള കഴിവ് e കഥയിലും തുളുമ്പി നില്കുന്നു ഇത് തന്നെ ആണ് താങ്കളുടെ കഥ തേടി പിടിച് വായിക്കാനുള്ള പ്രചോദനവും. All the best ബ്രോ…

  16. കൊള്ളാം പൊളിച്ചു. തുടരുക.👌💋💋💋👌👌👌

  17. POLICHU ………. 💖💖💖💖💖💖💖❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤💖
    waiting nxt part
    tushion kathayude nxt part onnum vannittillallo
    epozha varunnath

  18. സോറി,തിരക്കായത് കൊണ്ടാണ്, ആരുടെയും കമ്മെന്റുകൾക്ക് മറുപടി നൽകാത്തത്.., സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…,

    1. എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ

    2. Njn e kadha oru cinima akkekotta .enuvachu ethapole all ethu njn kurachukodi vipula peduthum .ethu thanne cenuma akiyal alkar ena pidichu edukku .enikku ethil nenu oru contant ketti

  19. Congrats I like this story and waiting for next part of this story❤️❤️

  20. Adipoli bro.superstory..

  21. മാത്തുക്കുട്ടീ

    പെണ്ണിനെ കഷ്ടപ്പെട്ട് വളച്ചെടുത്ത് കളിച്ചിട്ടുള്ളവരുടെ അനുഭവം അതുപോലെതന്നെ കഥയാക്കി എഴുതുന്നു എത്ര മനോഹരം.

    നിങ്ങളുടെ കഥ മുടങ്ങാതെ വായിക്കുന്നത് ഈ ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നതുകൊണ്ടാണ്, ഇതിനു തുടർച്ചയായി ഇല്ല എന്ന് കരുതുന്നു പുതിയ കഥയ്ക്കായി കാത്തിരിക്കാം

  22. Sneham mathram nanyittund 💞💞💞💞

    1. Polichu thrilled

  23. കുളൂസ് കുമാരൻ

    Nalla Katha aayirnu. Nalla feel. Veendum puthiya kathakl aayi varanam

  24. Best ever written, nice & slow seduction & more detailed…

    Iniyum engane ezhutuka…

  25. Sarikkum vallatha feelings ethe avasanicho? Vere ezhuthane..

  26. Pwoli ❤️👌

  27. അത്തി……❤❤❤❤❤
    രേണുക വെറുതെ കിടിലൻ കഥാപാത്രം…..
    പെണ്ണൊരിക്കലും പിടിക്കുമ്പോൾ തന്നെ കിടന്നു തരില്ല….അല്ലേൽ എന്തേലും കുഴപ്പം ഉണ്ടാവണം
    നിന്റെ കഥയിലെ പെണ്ണുങ്ങൾക്ക് എല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ടാവാറുണ്ട്.
    എന്നെ നിന്റെ കഥയിലേക്ക് ആകർഷിക്കുന്നതും അത് തന്നെ.
    പച്ചയായ ഈസി ആയ എഴുത്ത്.
    വിട്ടു പോവരുതുട്ടാ…..
    ഇവിടെ കഥകളുമായി കാണണം.
    സ്നേഹപൂർവ്വം…..

    1. ബ്രോ.., കുറച്ചു തിരക്കിൽ ആയിരുന്നു…, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…, ഇനി പ്രണയ കഥ വേണോ…. കമ്പി കഥ വേണോ…..

      1. കമ്പി മതി

      2. നീ എങ്ങനെ കഥ എഴുതിയാലും അതിൽ നീ അറിയാതെ പ്രണയം എത്തിക്കോളും…..
        ധൈര്യയോയിട്ടു നിന്റെ മനസ്സിൽ ഉള്ളത് എഴുതിക്കോ….

  28. ❤️❤️❤️❤️❤️

  29. മച്ചാനെ വളരെ ഇഷ്ടപ്പെട്ട കഥയാണ് കേട്ടോ ഇത്. നല്ല റിയലിറ്റിയിൽ കഥ പറയുന്ന രീതിയാണ് ഏറെ ഇഷ്ടപ്പെട്ടത്.പിന്നെ നല്ല എൻഡിങ് നന്നായി ഇഷ്ടപ്പെട്ടു.നല്ല കഥകൾ ആയി മുന്നോട്ട് വരിക.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: