Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രേണുവിന്റെ വീടന്വേഷണം 2 [ഋഷി] 188

Kambi Views 212998

രേണുവിന്റെ വീടന്വേഷണം 2

Renuvine Veedanweshanam Part 2 | Author : Rishi

[ Previous Part ] [ www.kambistories.com ]


ഹലോ….

ഹലോ? ഇതാരാണ്? ഓഫീസിൽ തിരക്കിലായിരുന്ന തോമാച്ചൻ ആ സ്വരം അത്ര ശ്രദ്ധിച്ചില്ല.

മിസ്റ്റർ തോമസ്! എന്നെ മറന്നോ? മണിമുഴങ്ങുന്നതുപോലുള്ള ആ ചിരി! ഇത്തിരി കളിയാക്കലൊളിപ്പിച്ച ആ സ്വരം! നേരേ ഞരമ്പുകളിൽ പടരുന്ന ആ സാന്നിദ്ധ്യം….

ഓഹ്… തോമസ്സിൻ്റെ രോമകൂപങ്ങളെഴുന്നു.

മിസ്സിസ് മണി? തോമാച്ചൻ്റെ സ്വരം ചിലമ്പിയിരുന്നു.

മിസ്സിസ് മണിയോ! ഹഹഹ… എൻ്റെ തോമാച്ചാ! എനിക്കൊരു പേരുണ്ടു കേട്ടോ! ഞാപകമിരുക്കാ തമ്പീ? ഹി ഹി …. സോറി മിസ്റ്റർ തോമസ്സ്! ഓർമ്മയുണ്ടോ?

തോമാച്ചൻ്റെ ചെവികൾ കരിഞ്ഞു,.. അയ്യോ! ഇത്രയും നാളുകൾ പലപ്പോഴും സ്വപ്നങ്ങളിൽ വന്ന് തന്നെ കോരിത്തരിപ്പിച്ചിരുന്ന, വട്ടു പിടിപ്പിച്ചിരുന്ന, വാത്സല്ല്യം കൊണ്ടു മൂടിയിരുന്ന ആ പൊക്കമുള്ള കൊഴുത്ത സുന്ദരിയായ സ്ത്രീരൂപം… അവരെ എങ്ങിനെ മറക്കും?

സോറി… കമലച്ചേച്ചീ…. തോമാച്ചൻ വിക്കി.

മോനേ! ആ സ്വരമിപ്പോൾ വാത്സല്ല്യം കലർന്ന മധുരമുള്ളതായി. നമ്മൾ മാത്രമുള്ളപ്പോൾ ഞാൻ നിൻ്റെയക്ക. നീയെന്നുടെ അമ്പി. പുരിഞ്ചിതാ?

ശരിയക്കാ! തോമാച്ചനറിയാതെ പറഞ്ഞുപോയി.

പിന്നെ നിൻ്റെ സുന്ദരി കണവിയില്ലിയാ… രേണു. അവളുള്ളപ്പോൾ മിസ്സിസ് മണിയോ കമലയോ ഒക്കെ പോതും കണ്ണാ…

ശരിയക്കാ… തോമസ്സ് ഒരു പാവയെപ്പോലെ ആവർത്തിച്ചു..

അപ്പറം നാളെ കാലേലെ പാർക്കലാമാ? ഒരു വീടിരുക്ക്. സ്വാമി നാളെയ്ക്ക് ഇങ്കെ ഇല്ലൈ. ഹെഡ്ഓഫീസിൽ രണ്ടു നാൾ മീറ്റിംഗ്. നീ രേണുവിനേയും കൂട്ടി വാ…

രേണു ഇവിടെ ഇല്ലയക്കാ!

ഏഹ്! കമലയുടെ ഉള്ളിൽ ലഡ്ഢു പൊട്ടി! ഡീ വേണാ! കുഴന്തൈയാക്കും അന്ത തോമസ്സ്! അവനെ വെരട്ടിടാതെ!

ഓ തോമസ്സ്! അവൾ സ്വരത്തിൽ നിരാശ നിറച്ചു. അപ്പോൾ വരാൻ പറ്റില്ലേ? എന്നാണ് രേണു തിരിച്ചു വരുന്നത്?

അത് ഒരാഴ്ച്ചയാകും അക്കാ. അവള് വീട്ടീപ്പോയതാ. ഞാനേതായാലും അവളോട് ചോദിക്കട്ടെ. ഇന്നു വൈകുന്നേരം ഫോൺ വിളിക്കുന്നുണ്ട്. ഞാനങ്ങോട്ടു വിളിച്ചാൽ മതിയോ?

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?

52 Comments

Add a Comment
  1. സുഭദ്രയുടെ വംശം റീലോഡസ് expecting

  2. വിശ്വാമിത്രന്‍

    മോനേ നിന്റെ കഥകളിലെ നായികമാരെ പറ്റി വായിക്കുമ്പോള്‍, പണ്ട്‌ വീക്കിലികളിലെ പരമ്പര നോവലുകളിൽ നായികമാരുടെ അത്യുക്തി കലര്‍ത്തിയ ചിത്രകല മനസ്സിൽ ഓടിയെത്തും

    1. ഇതാര്! അണ്ണനോ! മഹിളാമണികൾക്ക് ഇത്തിരി മുഴുപ്പും വളവുകളുമില്ലെങ്കിൽ പിന്നെയെന്തര്!?

  3. Rishi bro…oru incest kadha ezhuthumo…tharavattu based………

    1. പുതിയതായി എഴുതാനുള്ള കെല്പില്ല ബ്രോ.

      1. Enkilum onnu sramichude

  4. കമല തോമസിനെ വിയുങ്ങുന്ന്ത് രേണുവിൻ്റെ കണ്ണിൽ പെട്കയും, വിസ്തരിച്ചു കായ്ച്ച കണ്ട് രേണു തോമസി
    ന് കലിപ്പും& കടിയും ഇളകി അരിശം പൂണ്ട കാമ യക്ഷി ആയി ശേഷം ബെന്നിയിൽ ത്തൻ്റെ അരിശവും കരുത്തും കടിയും തീർക്കുന്ന്തും കഥയിൽ ഉൾപ്പെടുത്താൻ പറ്റുമോ
    പിന്നെ കമലക്ക് ആസ്വദിക്കാനായി ജമീല ദുബായിൽ നിന്നും ലീവിനു വന്ന മകളുടെ hussine കൊടുക്കുന്നത് ഒക്കെ സാന്തർഭീകം ഉൾപ്പെടുത്തിയാൽ …..

    1. Wohhhhh….good

    2. ഈ കഥയിൽ ഈ വഴിത്തിരിവുകൾ കാണില്ല സുഹൃത്തേ. കഥ എങ്ങോട്ടും നീങ്ങാം. എന്നാൽ ഞാനിത് എഴുതാൻ തുടങ്ങിയാൽ ചുരുങ്ങിയ പേജുകളിൽ തീർക്കും. കഥ എഴുത്തിലെ രസം ഇപ്പോൾ കൈമോശം വന്നിട്ട് കുറേ നാളായി.

  5. കൊള്ളാം തുടരുക 👌

    1. നന്ദി, ദാസ്

  6. ന്തൊരു കിടു സ്റ്റോറി super
    കമല &ജമീല കിടു പെണ്ണുങ്ങൾ
    വെള്ളം വിടുകയും വിട്യൂവിപ്പിക്കൂകയും ചെയ്യുന്ന കമല oooh spr

  7. Petplay include cheyyan pattuvo adutha pravishyam

    1. Petplay wont be there in this story. If it comes naturally why not in future!

      1. Oru fart fetish story ezhuthaamo bro

        1. ഫെറ്റിഷ് ഞാനെഴുതിയാൽ കുളമാകും ബ്രോ.

          1. Onnu try cheythude bro,there r traces of this genre in many of ur stories then why not a full fledged story

  8. Super story. Please write more dominant strong woman storis.

    1. Thanks Das. Strong women always appear whenever I try to write something…ha ha..

  9. രേണു തോമസും കമല അക്കനും വേട്ട തുടരട്ടെ
    ബെന്നിയുടെ പരിപ്പ് എടുക്കണം രേണു തോമസും കമലയും

  10. അടിപൊളി സ്ക്രീൻ പ്ലേ.
    രേണു തോമസും കമല അക്ക്‌നും വേട്ട തുടരട്ടെ
    ബെന്നിയുടെ പരിപ്പ് എടുക്കണം

    1. നന്ദി ഗീത,

      സങ്ങതിയെന്താണെന്നു വെച്ചാൽ എങ്ങിനെയെങ്കിലും മുഴുമിക്കാനാണ് ശ്രമം. ഒരു ഭാഗം കൂടിയെഴുതി ഈ കഥ വെച്ചുപൂട്ടണം.

      ഋഷി

      1. Please പെട്ടന്ന് നിർത്തി പോവരുത്,പയ്യെ പയ്യെ എഴുതിയാൽ മതി എന്നാലും നിർത്തി പോവല്ലേ . നിരാശ പെടൂത്തരുത്

  11. നന്ദി ഇർഷാദ്. കഥയെങ്ങോട്ടു തിരിയും എന്ന് സത്യത്തിൽ എനിക്കറിയില്ല. അടുത്ത ഭാഗം അവസാനത്തേതാവും എന്നു മാത്രം ഉറപ്പുണ്ട്.

  12. Polich mutthe waiting for the final show
    Next aayitt oru pure cfnm story try cheyyamo

    1. No plans to do a pure CFNM immediately bro. Thanks for your kind words.

  13. രുദ്രൻ

    ഈ കഥ വായിച്ചിട്ട് പഴയ ഋഷിയിൽ നിന്നും എന്തൊക്കെയോ മിസായതുപോലെ തോന്നുന്നു തുടരുക

    1. ഇടയ്ക്കുപേക്ഷിച്ചവ മുഴുമിക്കാൻ ശ്രമിക്കുന്നതാണ്. പിന്നെ സമയം കഴിയുന്തോറും ഭാവനയും താല്പര്യവും കുറയും എന്നുള്ളതും സത്യമാണ്.

    2. അതെനിക്കും തോന്നി.

  14. ഹൂ പൊളി സാനം…🔥🔥🔥
    കരുത്തുറ്റ സ്ത്രീകൾ, അതിങ്ങനെയാവണം…

    ബെന്നിയും രേണുവും തമ്മിലുള്ള ഒരു കളി കൂടി പ്രതീക്ഷിച്ചോട്ടെ???

    1. നന്ദി, ഭായി. കഥയെപ്പറ്റി ഒന്നും പറയാനാവില്ല

  15. എന്തോന്നെടേയ് ഇത്? ആന്റിമാരെ കളിക്കാൻ ഒരു 19-20 വയസ്സുള്ള നല്ല കിളിന്ത് പയ്യന്മാർ തന്നെ വേണം.

    1. പാവം മദ്ധ്യവയസ്കരും ജീവിച്ചു പോട്ടെ ബ്രോ 😄

      1. അല്ല പിന്നെ 💯👍😀

      2. തുടരുക pls

        1. ഒരു ഭാഗം കൂടിയുണ്ട്. അതെഴുതണം.

  16. അടുത്തത് ഒരു cfnm എഴുതിക്കൂടെ ഒരു കട്ട ആരാധകന്റെ അഭ്യർത്ഥന ആയി കാണണം

    1. ഉടനേ പ്രയാസമാണ് ബ്രോ

  17. ഇത്രമാത്രം ലയിച്ച് ആസ്വദിച്ച് എങ്ങനെ എഴുതാൻ കഴിയുന്നു കഥാകാരാ..വായനക്കാരന് രണ്ടാം സ്ഥാനമേയുള്ളൂ.
    അത്രമേൽ സ്വയമലിഞ്ഞാണ് എഴുത്ത്. ഒപ്പമുണ്ട് ഞങ്ങളും സ്നേഹത്തോടെ..

    1. ഹഹഹ…നന്ദി രാജു.

  18. എന്റെ പൊന്നു ഋഷിക്കുട്ടാ, ഒന്നും പറയാനില്ലടാ. അതിഗംഭീരം. 🥰

    1. നല്ല വാക്കുകൾക്ക് വളരെ നന്ദി, സുധ. അധികം ആരും ഇഷ്ട്ടപ്പെടാത്ത വിഷയമാണ് ഫെംഡം.

  19. സുരേഷ്

    ഒരുവരവുകൂടി വരേണ്ടിവരുമെന്ന് പറയാനിരിക്കുവാരുന്നു ഞാൻ. ഗുരുവേ നമിച്ചു 🙏

    1. വളരെ നന്ദി, സുരേഷ്

  20. ‘ഡോക്ടറാന്റിയുടെ മുന്നിൽ തുണിയുരിഞ്ഞ്’ …
    സൂപ്പർ കഥയാരുന്നു.
    നല്ല ഫീലായിരുന്നു.
    ഹോസ്പി
    റ്റൽ ബേസ് ചെയ്ത് ഒര ഒരു കഥയോ, നോവലോ എഴുതാമോ?

    1. ഉടനേയെങ്ങും കാണില്ല ജെയിംസ്. നന്ദി

    2. Petplay include cheyyan pattuvo adutha pravishyam

  21. ആശാനെ e പാർട്ടും കിടുക്കി പിന്നെ ബെന്നിയെ തുണി ഇല്ലാതെ നടത്തുന്നത് അടുത്ത പാർട്ടിൽ വേണമെന്ന് അപേക്ഷിക്കുന്നു അടുത്തത് ഒരു cfnm കഥ എഴുതിക്കൂടെ

    1. ക്ഷമിക്കണം.മറുപടി മുകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: