Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] 2382

Kambi Views 1540924

രോഗിയെ പ്രേമിച്ച ഡോക്ടർ

Rogiye Pranayicha Doctor | Author : Algurithan

 

Nb. ഇത് ഒരു ലവ് സ്റ്റോറി ആണ് തുടക്കം ആണ് .കമ്പിയും ഉണ്ട്

നമസ്കാരം

ഇത് ഒരു സങ്കല്പിക കഥ മാത്രം അല്ല. മുഴുവൻ എന്ന് പറയുന്നില്ല. പകുതി എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.

എന്നാ തുടങ്ങാം

എന്റെ പേര് അർജുൻ.27 വയസ്സ്. വീട് കോട്ടയം ജില്ലയിലെ പാലാ യിൽ ആണ് . . 23 ആം വയസ്സിൽ M B A കഴിഞ്ഞു നില്കുന്നു . എന്റെ അമ്മ നല്ല സുന്ദരി ആയിരുന്നു അമ്മയുടെ സൗന്ദര്യം കുറച്ചൊക്കെ എനിക്കും കിട്ടിട്ടുണ്ട്.

ഇപ്പൊ നാല് കൊല്ലം ആയി വെറുതെ നടക്കുന്നു. വെറുതെ നടക്കുന്നു എന്ന് പറഞ്ഞാൽ. അങ്ങനെ വെറുതെ ഒന്നും അല്ല..
.

മൂന്ന് നാല് ബിസ്സിനെസ്സ് ചെയ്തു അതൊക്കെ പൊട്ടി. കടത്തിനു മേൽ കടവും ആയി നടക്കുന്ന ഒരു ചെറുപ്പകാരൻ..

എഡ്യൂക്കേഷൻ ലോൺ എടുത്ത് mba ക്ക് വിട്ട. അച്ഛനും അമ്മയും ഇപ്പൊ അത്‌ അടക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

വീട്ടിൽ അച്ഛൻ അമ്മ അനിയൻ. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. അമ്മ ഹൌസ് വൈഫ്‌. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പേര് മാത്രമേ ഉള്ളു. തന്ത ആയത് കൊണ്ട് പറയണത് അല്ല. ആൾ ഒരു ആറു പിശുക്കൻ ആൺ.

ഞാൻ എന്നാൽ നേരെ തിരിച്ചുo. കയ്യിൽ എത്ര കിട്ടിയാലും. അതൊന്നും പോകുന്നത് പോലും ഞാൻ അറിയില്ല…

പിന്നെ അവർക്ക് എന്നേ കൊണ്ട് വേറെ ഒരു ശല്യം ഒന്നുമില്ല. കള്ള് കുടിക്കില്ല വലിക്കില്ല. മോശം കൂട്ടുകെട്ട് ഇല്ല..

ഇതൊക്കെ 3 ബിസിനസ് പൊളിയുന്നത് വരെ മാത്രം 😊 ഉണ്ടായിരുന്നുള്ളു എന്ന് മാത്രം

അച്ഛന്റെ കയ്യിൽ നിന്ന് 100 രൂപ കിട്ടണം എങ്കിൽ 1000 രൂപയുടെ വർത്തമാനം പറയണം. പക്ഷെ ഞാൻ ഇന്നേവരെ ആളോട് കാശ് ഒന്നും ചോദിച്ചിട്ടില്ല. കിട്ടില്ല എന്നറിയാം പിന്നെന്തിനാ ചോദിക്കണേ എന്ന് ഓർത്തിട്ട് ആണ്…… അല്ലാതെ കാശിനു ആവശ്യം ഇല്ലാഞ്ഞിട്ടല്ല…

The Author

305 Comments

Add a Comment
  1. ആദ്യം ആയിട്ടാണ് ബ്രോ കമന്റ്‌ ഇടുന്നെ heart touching 🥹🤌🏻💗

  2. ഇവനെ ഒരു പള്ളിയിൽ നിന്നും എടുത്ത് വളർത്തുന്നു അവസാനം ആരുമില്ലാതെ ആവുന്നു അച്ഛനേം അമ്മനേം തിരികെ കിട്ടുന്നു ഇവൻ കോടീശ്വരൻ ആവുന്നു ഡോക്ടർ കല്യാണം കഴിക്കുന്നു

  3. നല്ല കഥ
    നല്ല ട്വിസ്റ്റ്
    എല്ലാം കൊണ്ടും സൂപ്പർ
    പക്ഷേ ഒരു സംശയം
    ആ ലാസ്റ്റ് 2 പേജിലെ സെക്സ് വേണമായിരുന്നോ

    1. അൽഗുരിതൻ

      😘😘😘

  4. Bro super store next part epoll

    1. അൽഗുരിതൻ

      Finished bro

  5. കൊള്ളാം ബ്രോ… നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചു.പ്രണയകഥകളെ ഓർക്കുമ്പോൾ അതിൽ എന്നും മുന്നിൽ തന്നെ ആയിരിക്കും അഭിയുടെയും അനുവിന്റെയും പ്രണയവും. ഒരു പ്രണയത്തിൽ ഉൾപ്പെടുന്ന എല്ലാ ഇമോഷൻസും കൃത്യമായി അതിന്റെ എല്ലാ ഭാവങ്ങളും e കഥയിൽ നിറഞ്ഞു നിന്നിരുന്നു. വിരഹത്തെ മനോഹരമായി തന്നെ കഥയിൽ വരച്ചു ചേർത്തിട്ടുണ്ട് അത് അനുഭവിച്ചവർക്ക് നായകൻ അഭി താൻ തന്നെ ആണെന്ന് ഒരു പക്ഷെ ചിന്ത ഉണ്ടായേക്കാം അതാണ് ഒരു എഴ്ത്തുകാരന്റെ വിജയവും. സമകാലിക സംഭവങ്ങളെ തൊട്ട് പറഞ്ഞുപോയ ‘കേരളത്തിൽ പട്ടിണി കിടക്കില്ല എന്ന ചിന്തയൊക്ക മികച്ചതായി അനുഭപ്പെട്ടു. ഒരു നവ കഥകാരന്റെ ആദ്യ കഥ തന്നെ ഹിറ്റ്‌ ആകുക എന്നത് ആ എഴ്ത്തുകാരനെ സംബന്ധിച്ചു വലിയ നേട്ടമാണ് എങ്കിലും ഒരു പരിധി വരെ അവർക്ക് ഒരു ഭാരവും ആണ് കാരണം കൂടുതൽ ‘ഹൈപ്പ്’വായനക്കാർ അവരിൽ നിന്നും പ്രതീക്ഷിക്കും അത് എഴുതുകാരെ സംബന്ധിച് വെല്ലുവിളിയാണ് അത്തരം ഒരു പ്രശ്നം താങ്കളും നേരിട്ടെന്ന് തോന്നുന്നു കാരണം e പാർട്ടിൽ ഒരു രണ്ടാം പകുതി മുതൽ എങ്ങനെയും കഥ finnish ചെയ്യുക എന്ന രീതിയിൽ കഥക്ക് ഒരു ഓട്ട പാച്ചിൽ അനുഭപ്പെട്ടു എങ്കിലും താങ്കൾ നല്ല രീതിയിൽ തന്നെ ക്ലൈമാക്സ്‌ കൈകാര്യം ചെയ്തു.. നന്ദി ബ്രോ നല്ല നന്മയുള്ള ഒരു പ്രണയത്തെ സമ്മാനിച്ചതിന് 🙏. മറ്റൊരു “സൂപ്പർഹിറ്റുമായി”വേഗം മടങ്ങിവരണം 👍👍

    1. അൽഗുരിതൻ

      Surya nalla vakkukalkk nandi……. Replay tharan kurachu vaiki ennariya sorry….. 😘😘😘😘😘😘

      1. വായിച്ച കഥ ആണിത്

  6. പൊന്നു.🔥

    Kolaam……. Nalla Supper Tudakam.

    😍😍😍😍

    1. അൽഗുരിതൻ

      😘😘😘

  7. Ithu kambi site alle? Even at 27 years, did not know he was adoted? Kind of unbelievable. In some places the feelings and emotions are like in kambi sites out of control, unhinged. Slowly everyone will feel they are orphan and alone, everyone can relate.

    1. അൽഗുരിതൻ

      ❤❤❤❤

    2. അൽഗുരിതൻ

      😘😘😘😘

  8. Nalle varumooo ❤️❤️❤️

    1. അൽഗുരിതൻ

      വന്നല്ലോ ബ്രോ

  9. Palarivattom sasi

    Bro naale varuvo atho naale upload cheyate ollo??
    Katta waiting muthe❤❤❤

    1. അൽഗുരിതൻ

      Cheythittund… Nale varuvayirikkum 😀😀😀

      1. Palarivattom sasi

        Waiting😍

      2. Apollla time ariyumo

  10. സങ്കടവും സന്തോഷവുമൊക്കെയുള്ള ഒരു കഥ ❤️😍please continue

    1. അൽഗുരിതൻ

  11. Bro bakiii epolll varunnaa

    1. അൽഗുരിതൻ

      നാളെ ❤❤

      1. Vaathi coming🥰

  12. അവിഹിതബന്ധം ചേർത്ത് നല്ലൊരു കഥ നശിപ്പിക്കരുത് … ഒരുപക്ഷേയാണ് 🙏❤️

    വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️

    1. അൽഗുരിതൻ

      ശ്രെമിക്കാം ❤😀

  13. Please continue without any cheating / illegal relationships. It’s my humble request. But the ultimate decision is yours.

    Thanks.

    1. അൽഗുരിതൻ

      ❤❤😀

  14. ആരോ ഒരാൾ

    ദയവു ചെയ്ത് ഈ കഥയിൽ cheating മാത്രം കയറ്ററുത്. ഈ ഫീലിൽ തന്നെ പോകട്ടെ ബ്രോ. ഒരു രക്ഷേം ഇല്ല.

    1. അൽഗുരിതൻ

      ❤😀

  15. Ethupollulla feel good story arayavunnavar onnu paranju tharanee ♥️💝❤️🌈🌈

  16. Ennum sneham mathram ♥️♥️♥️♥️♥️🌈🌈🌈🖤🖤🖤🖤🖤🖤🖤🖤🖤🖤avan nalla pisa karan ayyi aa achanteyum ammayudeyum munnill jeevikanam avarkk evante sahayam vendi varanam ennoru thonnalll
    ❤️♥️♥️♥️Ennum sneham mathram ♥️💝💝

  17. കിടിലം… എന്താ ഫീൽ!മനോഹരമായ മേക്കിങ്.. സീനുകൾ എല്ലാം കണ്മുന്നിൽ കാണുന്ന ഒരു”വിഷ്വൽ ട്രീറ്റ്‌’തന്നെ ആണ് e കഥ. എല്ലാ ഇമോഷൻസും കൃത്യമായി സാഹചര്യങ്ങൾക്ക് അനുയോജ്യമായി തന്നെ അവതരിപ്പിച്ചു അത് തന്നെ ആണ് e കഥയുടെ വിജയവും. പ്രണയം, സെന്റിമെൻസ്, വിരഹം കൈ വിട്ടുപോകാവുന്ന ഇത്തരം രംഗങ്ങൾ തനിമയുള്ള കൈഅടക്കത്തോടെ അവതരിപ്പിച്ച എഴുതുക്കാരൻ തീർച്ചയായും കൈയടി അർഹിക്കുന്നു. നായകനും, നായികയും ഉൾപ്പെടെ വന്ന എല്ലാ കഥാപാത്രങ്ങളും അവരുടെ റോളുകൾ കൃത്യമായി തന്നെ അവതരിപ്പിച്ചു. നായകനും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങൾ സ്ലോ build upil ട്രീറ്റ്‌ ചെയ്തത് മികച്ചതായി തോന്നി. ഇമോഷൻസിനെ കൂടുതൽ പ്രാധാന്യം നൽകുന്ന കഥയിൽ നായകൻ ബാഗ് വീട്ടിൽ എടുക്കാൻ വരുന്ന രംഗങ്ങൾ ശരിക്കും കണ്ണ് നനയിപ്പിച്ചു.. മികച്ച രീതിയിൽ മുന്നേറിയ പ്രണയ കഥയിൽ സെക്സിനെ e വിധം ട്രീറ്റ്‌ ചെയ്തത് എഴുത്തുകാരന്റെ ഭാവനക്ക് വിടുന്നു. All the best ബ്രോ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 👍👍

    1. അൽഗുരിതൻ

      സൂര്യ thankyou…… അവർ ആദ്യമായിട്ടല്ലേ ബ്രോ സെക്സ് ഇൽ ഏർപെടുന്നേ അതാണ് അങ്ങനെ ട്രീറ്റ്‌ ചെയ്തത്….. അടുത്തപ്പാർട്ടിൽ ഉഷാറാക്കാം നോക്കാം

      Anyway thankyou for the comment ❤❤

  18. ENte bro orupaad ishtamayi

    1. അൽഗുരിതൻ

      ❤❤❤ thankyou

  19. Ennum vannu ennalayum vannu nalleyum varum 😌❤️❤️ ee kathak entho oru magnetic 🧲 power indd 🥰🥰❤️ kathirikkunnu 😌🙌

    1. അൽഗുരിതൻ

      നീ ഇവിടെ തന്നെ ഉണ്ടല്ലേ 3 ദിവസം അതിനുള്ളിൽ ഇടാൻ ശ്രെമിക്കാം……. ബ്രോ
      ……. ❤❤❤

      1. Pinne evade pokkanaa ♥️♥️♥️

      2. 3days 😍😍😍😍😍😍😍😍😍😍😍⚡⚡

  20. Ennum vannu ennalayum vannu nalleyum varum 😌❤️❤️ ee kathak entho oru magnetic 🧲 power indd 🥰🥰❤️ kathirikkunnu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: