Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സംവിധാന സഹായി 4 [ഉർവശി മനോജ്] 335

Kambi Views 422994

സംവിധാന സഹായി 4

Samvidhana Sahayi Part 4 bY  ഉർവശി മനോജ് 

Previous Parts

കാർമലഗിരി എസ്റ്റേറ്റിലെ നാലാം നമ്പർ ലേക്ക് സൈഡ് കോട്ടേജിലേക്ക് ‘ജാക്ക് ഡാനിയൽ’ സ്കോച്ച് വിസ്കിയുമായി ചെല്ലുമ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. കോട്ടേജിലെ വരാന്തയിൽ ഏതോ പ്രൊഡക്ഷൻ ബോയ് കൊണ്ടു വച്ച ഡിന്നർ ബോക്സിൽ എഴുതിയിരുന്ന പേര് ഞാൻ വായിച്ചു ,

‘സിജു മേനോൻ’

‘സിനി ആക്ടർ’.

നേരത്തെ പാക്കപ്പ്‌ ആകുന്ന ഷെഡ്യൂളുകളിൽ രാത്രി 8 മണിക്ക് മുൻപായി അതാത് അണിയറ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ റൂമിലോ കോട്ടേജിന്റെ മുന്നിലോ അവർക്കുള്ള ഡിന്നർ ബോക്സ് എത്തിയിരിക്കണം എന്നുള്ളത് അസോസിയേഷൻ നിയമമാണ്.

‘ഹേ .. ഇതിപ്പോ എന്താ കഥ 9 മണി കഴിഞ്ഞിട്ടും സിജു  സാറ് ഫുഡ് കഴിച്ചില്ലേ …’

വരാന്തയിൽ നിന്നും ഡിന്നർ ബോക്സ് എടുത്ത് ഇടതു കയ്യിൽ പിടിച്ച് വലതു കയ്യിൽ സ്കോച്ച് വിസ്കി യുമായി വാതിൽ പതിയെ മുട്ടി.

“പൂട്ടിയിട്ടില്ല കേറി പോര് … “

പതിഞ്ഞ സ്വരത്തിൽ അകത്തു നിന്നും മറുപടി കിട്ടി.

ഇരു കയ്യിലും സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ തിരിഞ്ഞു നിന്ന് ആയാസപ്പെട്ട് ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ഒരു ത്രീഫോർത്തും ചുവന്ന ബനിയനും ധരിച്ചു കൊണ്ട് ടീവി ഓൺ ചെയ്തു വെച്ച നിലത്ത് കിടന്നുകൊണ്ട് മൊബൈലിൽ കളിക്കുന്ന സിജു എട്ടനെയാണ്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

17 Comments

Add a Comment
  1. Kollam nalla avatharanam. Pls continue…

  2. Kolaam nanaetu pokate

  3. വളരെ മനോഹരമായ അവതരണം. വായിച്ചപ്പോൾ ഒരു നീറ്റൽ നെഞ്ചിനുള്ളിൽ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  4. Nalla vrithiYodu koode ulla avathranam ..

    Adipoli …but ithrakkum gap athu oru tech kittunillaa ..

    Koodathe vazivilakkukalum udane ndavum ennu karuthunnu ..

    Waiting for next part

  5. മലയാള സിനിമയെ മുന്നിൽ കണ്ടാണ് പൂന്താനം ജഞ്ഞാനപാനയെഴുതിയതെന്ന് തോന്നുന്നു.. കണ്ട്കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലന്ന് നടിക്കുന്നതും ഭവാൻ.. മാളികമുകളെറിയ മന്നൻ്റെ മോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ… നല്ല പാത്ര സ്രിഷ്ടി കാമപൂരണത്തിനുവേണ്ടി സിനിമയിൽ കയറികൂടി ഉൾകളികൾ കണ്ട് ഞെട്ടുന്ന നായകൻ

  6. പൊന്നു.?

    നന്നായിരുന്നു. കുറച്ച് നൊമ്പരപ്പെടുത്തി.

    ????

  7. ആശാനെ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം

  8. നന്നായിട്ടുണ്ട്..അതിശയോക്തി ഇല്ലാതെ..സ്മൂത് ആയി പറയുന്നു…അടുത്ത ഭാഗം കാത്തു ഇരിക്കുന്നു.

  9. എന്നത്തേയും പോലെ അലങ്കാരങ്ങളില്ലാത്ത, നേരേ ചൊവ്വേയുള്ള കഥപറച്ചിൽ. വളരെ നന്നായിട്ടുണ്ട്. കഥകൾക്കിടയിലുള്ള ഇടവേളയുടെ ദൈർഘ്യം കുറയ്ക്കണം, ബ്രോ. അല്ലെങ്കിൽ പിഡിഎഫ് വരുന്നത് വരെ കാത്തിരിക്കേണ്ടിവരും.

    1. ഉർവശി മനോജ്

      സന്ദർഭവശാൽ കടന്നു വരുന്ന ഇടവേളകൾ ആണ്. ക്ഷമിക്കുക കഴിവതും വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം.

  10. നന്നായി, പക്ഷെ ധാരാളം വായനക്കാരെ നഷ്ടപ്പെട്ടു കാണും താമസം കാരണം, അടുത്ത ഭാഗമെങ്കിലും വേഗം പോരട്ടെ।

    1. ഉർവശി മനോജ്

      അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം

  11. Bro…kure late aayallo…adutha bagam vegam undavumo

    1. ഉർവശി മനോജ്

      അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക .. പ്രോത്സാഹനത്തിന് നന്ദി

  12. Avide ayerunu ethrayum kalam… So long

    1. ഉർവശി മനോജ്

      കോട്ടയം കൊല്ലം പാസഞ്ചർ ന്റെയ് പണിപ്പുരയിൽ ഉണ്ടായിരുന്നു.. അത് വായിക്കാറില്ലേ .. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use