Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സംഗീതയുടെ മോഹം [Sagar Kottapuram] 533

Kambi Views 792956

സംഗീതയുടെ മോഹം

Sangeethayude Moham | Author : Sagar Kottapuram

 

സ്വല്പം ഫെറ്റിഷ് -കുക്കോൽഡ് ഉൾപ്പെടുത്തി എഴുതുന്ന വളരെ ചെറിയ കഥയാണ് . ആദ്യഭാഗമെന്ന നിലക്ക് ഒരു തുടക്കം ഇടുന്നു . അഭിപ്രായം അറിഞ്ഞിട്ട് ബാക്കി ഇടാം …കൂടിപ്പോയാൽ മൂന്നു പാർട്ടുകളെ ഉണ്ടാകൂ !എന്റെ പേര് വിജയ് . കാഴ്ച്ചക്ക് സുമുഖൻ ആണെന്നാണ് എന്റെ വിശ്വാസം . ഇപ്പോൾ വയസ് ഇരുപത്തിയേഴു കഴിഞ്ഞു . വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത് .എങ്കിലും ഈ കഥയിലെ നായിക എന്റെ വരുംകാല വധു അല്ല .

എൻജിനീയറിങ് ഒക്കെ അത്യാവശ്യം നല്ല നിലയിൽ പാസ് ആയി ചെന്നൈയിലേക്ക് ജോലി കിട്ടിപോയ ശേഷം ജീവിതത്തിൽ വളരെ യാദൃശ്ചികമായി സംഭവിച്ച ചില അനുഭവങ്ങളാണ് ഈ കഥയിലൂടെ പറയുന്നത് .പഠിക്കുന്ന സമയത്തു തന്നെ എനിക്ക് സ്ത്രീ വിഷയത്തിൽ നല്ല താല്പര്യം ഉണ്ടായിരുന്നു എങ്കിലും ഒന്നും നടത്തിയെടുക്കാനുള്ള ധൈര്യമോ കഴിവോ ഉണ്ടായിരുന്നില്ല എന്ന് പറയാം .

ഒപ്പം പഠിച്ച പെൺകുട്ടികളെയും ടീച്ചർമാരെയും ഒക്കെ നോക്കി വെള്ളമിറക്കും എന്നല്ലാതെ ആരോടും നേരിട്ട് മുട്ടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല . അങ്ങനെ കല്യാണം കഴിഞ്ഞാൽ മാത്രമേ എന്റെ അണ്ടി ഭാഗ്യം തെളിയൂ എന്ന് കരുതി ഞാനും സ്വയം ആശ്വസിച്ചുകൊണ്ട് ഒതുങ്ങി കൂടി എന്ന് പറയാം .

അങ്ങനെയാണ് അത്യാവശ്യം നല്ല രീതിക്ക് പഠിച്ചു മുന്നേറിയത് .എൻജിനീയറിങ് കഴിഞ്ഞതോടെ ചെന്നൈയിലെ സോഫ്ട്‍വെയർ കമ്പനിയിലേക്ക് ഒരു വിധത്തിൽ ജോലികിട്ടി. അത്യാവശ്യം നല്ല സാലറി ഒക്കെ കിട്ടിയത് കൊണ്ട് ചെന്നൈയിൽ തന്നെ ഞാൻ ഒതുങ്ങി കൂടാൻ തീരുമാനിച്ചു .കല്യാണം കഴിഞ്ഞാൽ അവളെയും ഇങ്ങോട്ടു കൊണ്ടുവരാൻ ആണ് ഉദ്ദേശം !

ഒറ്റമകൻ ആയതുകൊണ്ട് ജോലി കിട്ടിയപ്പോൾ തൊട്ടു അച്ഛനും അമ്മയും എനിക്ക് പെണ്ണ് ആലോചന തുടങ്ങിയിരുന്നു .എന്നാൽ ജാതകത്തിലെ പ്രേശ്നങ്ങളൊക്കെ കാരണം അതങ്ങനെ നീണ്ടു പോയി .

ജോലി കിട്ടിയ ശേഷം കോടമ്പാക്കത്തുള്ള ഒരു അപ്പാർട്മെന്റിൽ ആണ് ഞാൻ താമസിച്ചിരുന്നത് . ഫളാറ്റ്‌ പോലെ നിറയെ ആളുകൾ ആണ് . പക്ഷെ മിക്കവാറിം ജോലിക്കാർ ആയതുകൊണ്ട് പകൽ സമയത് അപ്പാർട്മെന്റിൽ സ്ത്രീകൾ മാത്രമേ കാണൂ . അതിലും കുറെ പേര് ജോലിക്ക് പോകുന്നവരാണ് .

ലോക്കൽസ് ആയ ചില തമിഴ്‍ പെണ്ണുങ്ങൾ മാത്രമേ പരദൂഷണം പറഞ്ഞു അവിടെ കറങ്ങി നടക്കാറുള്ളു . അങ്ങനെയിരിക്കെ ആണ് കഥാനായികയുടെ എൻട്രി . എന്റെ കൂടെ ഹൈ സ്കൂളിലും , ഹയർ സെക്കന്ഡറിയിലും പഠിച്ച സംഗീത എന്ന ചരക്ക് അതിനിടെ യാദൃശ്ചികമായാണ് ഞാൻ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് താമസിക്കാൻ എത്തുന്നത് .

ഒരു അമ്പലവാസി കുടുംബത്തിലെ പെണ്ണായിരുന്നു സംഗീത .
കാഴ്ചക്ക് ഒരു സിനിമ നടിയുടെ എടുപ്പും തൊലിവെളുപ്പും ഉണ്ട്. നീണ്ട മുക്ക് . അതിൽ വളരെ ഒരു മൂക്കുത്തി അവൾ സദാസമയവും അണിഞ്ഞിട്ടുണ്ടാകും . നല്ല വാലിട്ടെഴുതിയ പോലുള്ള പുരികങ്ങളും മാൻപേട കണ്ണുകളും . സ്വല്പം വിടർന്ന താഴേക്ക് മലർന്ന കീഴ്ചുണ്ട് .അത് മിക്കപ്പോഴും തേൻ കിനിഞ്ഞു കിടക്കുന്ന പോലെ നനഞ്ഞാണ്‌ കാണാറുള്ളത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

33 Comments

Add a Comment
  1. ഇത് പോലത്തെ cuckold humiliation story കൾ ആരെങ്കിലും suggest ചെയ്യോ ..

  2. അടിപൊളി ആണ് സാഗര്‍ ബ്രോ. Rashid ബ്രോ പറഞ്ഞത്പോലെ കളി ഒക്കെ പയ്യെ മതിയെന്നാണ് എനിക്കും അതിനു മുന്നേ അവരുടെ റിലേഷന്‍ ഒക്കെ ഒന്നുടെ സ്ട്രോങ് ആകട്ടെ.
    വേഗം വേണം എന്നൊന്നുമല്ല ബ്രോയുടെ സൗകര്യം പോലെ പയ്യെ ഇട്ടാല്‍ മതി.

  3. അസുഗം ആണെന്ന് ഒരു കമന്റിൽ കണ്ടു പിന്നെ time ഇല്ലെന്നും സത്യത്തിൽ കവിനും മഞ്ജുസും കോളേജും മയെചിയും,വിവേകേട്ടനും, ശ്യാമും,വീണയും,കുഞ്ഞാന്റി ഉം ആരും മനസ്സിൽ നിന്നും പോയിട്ടില്ല രതിശലഭങ്ങൾ വായിച്ചു കൊണ്ടിരുന്നപ്പോ ആണ് പുതിയ നോവേൽസ് വന്നത് രതിശലഭങ്ങൾ പാർട്ട് 9 ആയിട്ടെ ഉള്ളു അതോണ്ട് ആണ് ലറ്റ് ആയതു

    1. asukham alla..

      budhimuttukal aanu …

      asoukaryangal …

  4. തുടക്കം ഗംഭീരം ബ്രോ ബ്രോയുടെ name ഓതേർസ് ലിസ്റ്റിൽ കാണുമ്പോൾ അതു വായിക്കും ഞാൻ പക്ഷെ ബ്രോക്ക് ഇഷ്ട്ടം ഉള്ളത് പോലെ “രതിശലഭങ്ങൾ” ക്കു ഇട്ട പോലെ ലോങ് കമന്റ് ചെയ്യാൻ പറ്റില്ലായിരുക്കും അതുകൊണ്ട് സൂപ്പർ ബ്രോ

    സ്നേഹപൂർവം

    അനു

  5. Please countinue…

  6. Super machane

  7. കിടിലൻ തുടക്കം സാഗർ ബ്രോ…

    1. ശ്രീഭദ്രം പുതിയ പാർട്ട്‌ ഇട്ടോ bro

  8. Kollaaam poli story…..
    Pls continue

  9. കുരുടി

    സാഗർ ഭായ്
    തുടക്കം മനോഹരം , ഇനിയുള്ളത് ഇതിലും മനോഹരമായിരിക്കും എന്ന് ഉറപ്പുണ്ട്.

  10. 😘സിംഹരാജൻ😍

    Nice aayttund bro…

  11. 😍😍😍

  12. Bro adipoli
    Next part pettennu thanne aayikkotte

  13. പ്രിയ സാഗര്‍, തുടക്കം കിടു ആയി. പക്ഷെ മൂന്ന് ഭാഗം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കുമോ ……. തോന്നിയില്ല. എന്നാല്‍ നീണ്ടുനിന്നാല്‍ തീരെ വിരോധം ഒട്ടുണ്ടാവുകയുമില്ല. ഇടക്കെന്തോ ചില അക്ഷരത്തെറ്റുകള്‍ കടന്നുകൂടി, അത് ചെറിയൊരു വിഷമം തോന്നിപ്പിച്ചു. കാത്തിരിക്കുന്നു ശേഷം ഭാഗങ്ങള്‍ക്കായി. കാരണം ഇതൊരു ഉഗ്രന്‍ കഥയാവുമെന്ന് ഒരു പ്രതീക്ഷ.

  14. Super pls continue

  15. സാഗർമാഷേ…
    സൂപ്പർ രസമുണ്ട് കഥ’ പേജ് കൂടി കുട്ടി പൊളിക്ക്. രതി ശലഭത്തിന്റെ കടലിൽ നീന്തുകയാണിപ്പോഴും…
    നദികൾ വേറെ ഉണ്ടല്ലോ. അവിടെയും നീന്തണ്ടേ…
    എന്നെങ്കിലും വരും കമന്റുമായി.

  16. കൊള്ളാം, പെട്ടെന്നുള്ള കളി ഒന്നും വേണ്ട, നന്നായിട്ട് കമ്പിയാക്കി നല്ല കട്ട relation ആയിരിക്കണം അവർ,

  17. Kollam continue rest of the parts

  18. അച്ചായൻ കണ്ണൂർ

    ലവ് സ്റ്റോറീസ് എഴുതുലെ ബ്രോ

  19. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  20. Bro please , next part koothi nakkunnath ulppeduthumo? Sanuvinte kazhukatha koothi manakkunnathum Theettam ruchikkunnathum ulppeduthumo 🤗🤗

  21. Ini Love Stories ezhuthille bro..?

  22. കക്ഷം കൊതിയൻ

    കൊള്ളാം കിടു..

  23. ചെകുത്താൻ

    ബ്രൊ പെട്ടെന്ന് തീർന്നു പോയതുകൊണ്ട് ഒരു സങ്കടം. പിന്നെ ധൃതിയിൽ എഴുതിയതാണോ എന്നൊരു സംശയം കാരണം താങ്കളുടെ കഥകളിൽ സാധാരണ അക്ഷരതെറ്റുകൾ ഉണ്ടാകാറില്ല അതുകൊണ്ട് ചോദിച്ചതാണ്. പുതിയൊരു സബ്ജെക്ട് എടുത്തത് കലക്കി

    1. auto currect vannukerunnathakum….njan pinne vayichu nokkarilla

  24. Sagar machane polichu …

    Ejathi item …..

    Kidukki …..

    Waiting

    1. thanks benzy

  25. Puthiya theme kalaki bro

    1. thanks…

  26. Sagar story good 3 partil nerthalla
    Sex and love oru big story എഴുത്തു

    1. time illa bro..

      pinne asoukaryangal und

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: