Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8 [അനൂപ്] 1271

Kambi Views 875819

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8

Saumya Teachere Uzhamittu Kalicha Kadha Part 8

 Author : Anoop | Previous Part

 

ഇല കൊഴിയുന്നതിലും വേഗത്തിൽ ദിവസങ്ങൾ അടർന്നു വീണു കൊണ്ടിരുന്നു.ഇന്നല്ലെങ്കിൽ നാളെ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ഓരോ ദിവസവും ഞാൻ തള്ളി നീക്കിക്കൊണ്ടിരുന്നു.

അതിനിടയിൽ ആരതിയുമായും ദിവ്യയുമായുള്ള എന്റെ പ്രണയം ഒരു തടസവുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. രണ്ടു പേർക്കും വേണ്ടി ഫോൺ വിളിക്കാൻ സമയം കണ്ടെത്താൻ ഞാൻ കുറെ പാടുപെട്ടു.
അതിനിടയിൽ സി ഐ അഭിരാമി ചേച്ചിയുമായി ചെറിയ രീതിയിൽ ചാറ്റും തുടങ്ങി. അവിഹിതം ഒന്നുമല്ല കേട്ടോ, ജസ്റ്റ്‌ നോർമൽ സംസാരം മാത്രം. ഉള്ള കാര്യം പറഞ്ഞാ പണി കിട്ടുമോ എന്ന പേടിയുള്ളതു കൊണ്ട ഞാൻ ലൈൻ വലിക്കാഞ്ഞേ.

പ്രധാനപ്പെട്ട രണ്ടു കാര്യം പറയാൻ മറന്നു. സെൻട്രൽ എക്സ്സിസിലെ ഉദോഗ്തരായ വിനോദിന്റെ അച്ഛനും അമ്മയ്ക്കും ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആയി. അവരുടെ കൂടെ ടിസിയും വാങ്ങി വിനോദും പോയി.
പിന്നെ ലീവ് കഴിഞ്ഞു സൗമ്യ ടീച്ചറും കോളേജിൽ വന്നു…..

സൗമ്യ ടീച്ചറിന്റെ മൂന്നു ക്ലാസ്സ്‌ ഒന്നും സംഭവിക്കാത്തത് പോലെ കടന്നുപോയി. ഞങ്ങൾ തമ്മിൽ യാതൊരുവിധ റിലേഷനും ഇല്ലാത്തത് പോലെ ആയിരുന്നു എന്നോടുള്ള ടീച്ചറിന്റെ പെരുമാറ്റം…

എപ്പോഴത്തെ പോലും ആ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് സ്ട്രൈക്ക് ആയിരുന്നു….
ഞാൻ ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയതും എതിരെ നടന്നുവരുന്ന സൗമ്യ ടീച്ചറിനെ കണ്ടുനിന്നു. എന്നെ കണ്ടതും ടീച്ചറിനെ മുഖത്തും ഭാവ വ്യത്യാസമുണ്ടായി.

ഇടനാഴിയിലൂടെ കുട്ടികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പോകുന്നുണ്ട്.

അനൂപേ, എന്നെ സ്റ്റാഫ്‌ റൂമിൽ വന്നു കണ്ടിട്ടേ പോകാവൂ….
സൗമ്യ ടീച്ചർ എന്നോട് പറഞ്ഞിട്ട് നടന്നു പോയി. ഞാൻ അറിയാതെ തലയാട്ടി പോയി. അടുത്തത് ഇനി എന്ത് വള്ളിയായിരിക്കുമോ എന്തോ….
ആ ഒരു ടെൻഷനിൽ ഞാൻ കുറച്ചു പുറകിലായി ഞാൻ ടീച്ചറിന്റ പുറകെ സ്റ്റാഫ്‌ റൂമിലോട്ടു നടന്നു.

എന്റെ മുന്നിൽ ജൂനിയർസ് മൂന്നാല് പയ്യന്മാർ നടന്നു പോകുന്നുണ്ടായിരുന്നു.

The Author

62 Comments

Add a Comment
  1. Next part evide bro kure nalayello

  2. അനൂപേ ഈ ആഴ്ച വരോ അടുത്ത ഭാഗം.?

    1. വരും ബ്രോ

  3. മൃത്യു

    എന്റെ പൊന്നു bro എന്തേലും ഒരു സിഗ്നൽ താ എഴുതുന്നുണ്ടോ അതോ പകുതിയായോ കഴിഞ്ഞെങ്കിൽ എന്ന് കിട്ടും എന്നോ അല്ലങ്കിൽ നിർത്തി എന്നോ എന്തേലും താ
    ഇതിപ്പോൾ കുറേ കാലമായല്ലോ ഇവിടെ എന്നും വന്നു തപ്പുന്നു ഇതിപ്പോൾ ഒരു പ്രേതീക്ഷയുമില്ലാത്ത പോലെയായി വരുന്നു bro
    പെട്ടന്ന് തന്നെ ഇടാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    Updates ഏതായാലും തരണം

    1. ഉടനെ ഇടാം ബ്രോ…. പകുതി ആയി

  4. ente ponnu mashee ningal ethu evideyaa aduthu enganum undakumo adutha part… kathirunnu maduthu daily keyari nokkuvaaa athu kondaaa

  5. PeTtannu thanks theerkkane

  6. മൃത്യു

    എന്താണ് bro ഒരു അപ്ഡേറ്റും ഇല്ലല്ലോ എന്തായി അടുത്തെങ്ങാനും ഇടുമോ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകണേ കുറേ എസ്‌പെറ്റേഷൻ ഉണ്ട്
    വേഗത്തിൽ തന്നെ ഇടണേ

  7. മാത്യൂസ്

    ദിവ്യ യോടുള്ള പ്രേമത്തിന് ഒരു കുറവും വരുത്താതെ ദിവ്യയുടെ കൂട്ടുകാരിയെയും വിടാതെ സൗമ്യ ടീച്ചറും ആയിട്ടുള്ള പണി നൈസ് ആയി ദിവ്യ അറിയാതെ മുൻപോട്ട് കൊണ്ടുപോയാൽ പൊളിച്ചു

  8. ഉഫ്ഫ്ഫ്ഫ്ഫ്ഫ് സൗമ്യ ടീചാർക്ക് പകരം ടീച്ചറെയുള്ളു എന്നാ ഫീൽ ആണ് man. എന്നാലും എന്തൊരു തള്ളി മറിക്കൽ ആണ് അനൂപ് നടത്തിയെ.സൗമ്യയുടെ എല്ലാ തരിപ്പും അവൻ മാറ്റി കൊടുക്കട്ടെ.എല്ലാം വളരെ പതുക്കെ മതി അതാ സുഖം.ദിവ്യയോടുള്ള പ്രേമത്തിന് കുറവും വരുത്തേണ്ട.ok അടുത്ത ഭാഗം വേഗം തന്നെക്കണെ.

    Withlove sajir❤️❤️❤️

  9. Appol aduthe part

    1. എഴുത്തിലാണ് എത്രയും പെട്ടന്ന് തീർത്തു തരാം….

      1. അസുര വർമ്മ

        Evde bro, mushippikkalle, pls upload

  10. സൂപ്പർ… സൗമ്യ ടീച്ചർ വന്നതോടെ കഥ കളർ ഫുൾ ആയി. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ടീച്ചറെ കൊണ്ടുവന്നതിന് നന്ദി. ഓരോ സീനുകളും നന്നായി പൊലിപ്പിച്ചു പ്രതേകിച്ചു ജൂനിയർ studentisinte ഭാഗം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു തുടരുക ബ്രോ.

    1. അസുര വർമ്മ

      ബ്രോ ഇതിന്റെ ബാക്കി പാർട്ട്‌ അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏🙏എന്തെങ്കിലും അപ്ഡേറ്റ്

  11. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല…. അടിച്ചുപൊളിച്ചു…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….. സൗമ്യ ടീച്ചറോടുള്ള കൊതി തീർന്നില്ല… ഇനിയും വേണം….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ…

  12. Thankx bro🌹

  13. ഇജ്ജ് പൊളിക്കു മുത്തേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: