Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീമ ഒരു അമ്മയാണ് 6 [®൦¥] 369

Kambi Views 679970

സീമ ഒരു അമ്മയാണ് 6

Seema Oru Ammayaanu Part 6 | Author : Roy | Previous Part

അവൾ ഫോൺ വച്ചു. തട്ടിമാറ്റിയത് എന്തിനാ എന്ന് അവളുടെ മുഖത്തേക്ക് നോക്കിയ മനു കണ്ടത് കണ്ണുകൾ നിറഞ്ഞൊഴുകുന്ന സീമയെ ആണ്.,, എന്ത് പറ്റി എന്റെ സീമകുട്ടിക്ക്

,, ഒന്നും ഇല്ല.

,, പറയ് എന്താ

,, ഈ കാണുമ്പോൾ ഉള്ള സ്നേഹം മാത്രേ ഉള്ളു നിനക്ക്.

,, ഇപ്പോൾ എന്താ.

,, ശരിയാ എനിക്ക് നാല്പത്തിനു മുകളിൽ വയസുണ്ട് നിനക്ക് 21 ഉം എന്നിട്ട് ഇപ്പോൾ നമുക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.

,, എന്ത് പ്രശ്‌നം

,, നിനക്ക് വേണ്ട സുഖം ഈ ശരീരത്തിൽ നിന്നും കിറ്റുന്നില്ലേ

,, ഇല്ല എന്നു ഞാൻ പറഞ്ഞോ.

,, എന്നിട്ട് ഞാൻ പറഞ്ഞത് എന്താ നീ സീരിയസ് ആയി എടുക്കാത്തത്.

,, എന്താ എന്ന് വച്ചാൽ തെളിച്ചു പറ.

,, ഞാൻ ഒരു അമ്മ ആണ് ഭാര്യ ആണ് പക്ഷെ എനിക്ക് നീ ഇല്ലാതെ പറ്റില്ല.

,, അതിനെന്താ ഞാൻ ഉണ്ടല്ലോ.

,, ഇങ്ങനെ അല്ല എന്റെ സ്വന്തം ആയി എനിക്ക് വേണം. ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണ് എന്നു എനിക്ക് അറിയാം.

,, ഓഹ് അതാണോ

,, അതേ. ഫോണിൽ രമേഷേട്ടൻ ആയിരുന്നു അടുത്ത ബുധൻ ഏട്ടൻ വരും. എനിക്ക് ഇനി പറ്റില്ല അയാൾക്ക് കിടന്നു കൊടുക്കാൻ.

,, അത് ചേച്ചിയുടെ ഭർത്താവ് അല്ലെ.

,, ആയിരിക്കാം. പക്ഷെ എനിക്ക് ഇപ്പോൾ മനസിൽ നീ മാത്രേ ഉള്ളു. നിന്നെ മാത്രേ എനിക്ക് അംഗീകരിക്കാൻ പറ്റുള്ളൂ.

,, ചേച്ചി.

,, നീ പറ , നിനക്ക് എന്താ പറ്റുക.

,, എനിക്ക് ചേച്ചിയെയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കാൻ പറ്റും.

,, പറ്റുമോ, എങ്കിൽ ഞാൻ എപ്പോഴേ തയ്യാർ ആണ്

,, പക്ഷെ എനിക്ക് ഇപ്പോൾ ചേച്ചിയെ നോക്കാൻ ഉള്ള സമ്പത് വേണ്ടേ.

,, അത് നീ പേടിക്കണ്ട. എന്റെ കയ്യിൽ 5 ലക്ഷം ഉണ്ട്. അതിനിടയിൽ നമുക്ക് ഒരു ജോലി കണ്ടു പിടിക്കാം.

The Author

63 Comments

Add a Comment
  1. ഇനി ഇങ്ങനത്തെ കഥയുമായി ഈ പരിസരത്ത് വന്ന് പോകരുത് വന്നാൽ പിന്നെ തിർന്നു വേറെ വല്ലാ നല്ല കഥയുമാട്ട് വന്നാൽ മതി ഇനി ഇവിടെ
    ഞാൻ ഒരു
    വായനാ പ്രാന്തൻ

  2. ശ്രീകുട്ടൻ

    വളരെ നല്ല കഥ

  3. സൂപ്പർ. നന്നായിട്ടുണ്ട്. 💋💋💋💋🥰🥰👌✔️💯

  4. പ്രിയപ്പെട്ട റോയ് ബ്രോ… അവസാന പാർട്ടും സൂപ്പറായി. നല്ലൊരു ട്വിസ്റ്റ്.

    എന്നിരുന്നാലും ഒന്ന് പറയട്ടെ, സ്പീഡ് ഒരൽപ്പം കുറച്ചാൽ താങ്കളുടെ കഥകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ വളരെ പ്രധാനപ്പെട്ട സീനുകൾ പോലും തികച്ചും കാഷ്വാലായി പറഞ്ഞു പോകുന്നപോലെ….

    എന്തായാലും അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു

  5. എല്ലാ സ്ഥിരം കളീഷേകളെയും കാറ്റിൽ പറത്തിയുള്ള എൻഡിങ് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.നല്ലൊരു മസ്സേജും സത്യവുമാണ് അവസാനം പറഞ്ഞത്.ഇന്ന് പലരും ഓർത്തു ദുഃഖിക്കുന്നുണ്ടാകും ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നഷ്ടപ്പെട്ട ജീവിതവും ജീവിതങ്ങളും.താൻ ഒരു കാര്യം ചെയ്യുംപകൾ അത് തനിക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ആ പ്രവൃത്തി നോക്കിയും കണ്ടും സൂക്ഷിച്ചുമേ ചെയ്യാവൂ.രക്ഷപ്പെട്ട് പോയവരും ഉണ്ടാവാം ജീവിതം മടുക്കുമ്പോഴും കിട്ടേണ്ടടിത്തു നിന്ന് സ്നേഹം കിട്ടാതെയാകുമ്പോൾ പലരും പുതിയ മച്ചിൻ പുറങ്ങൾ തേടി പോകുന്നുണ്ടാകാം,അതിൽ ആണ്പെണ് വ്യത്യാസം ഇന്നുമില്ല.ചിലർ രക്ഷപെടും ചിലർ തിരിച്ചു കയറാൻ പറ്റാത്തത്ര ദൂരത്തിൽ എത്തീട്ടുണ്ടാകും അപ്പോഴേക്കും ഉണ്ടെന്ന് കരുതിയ എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കഥയും കൂടെ ഒരു മുൻകരുതൽ പോലെയുള്ള ഒരു വിരൽ ചൂണ്ടലും സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.

    സ്നേഹപൂർവം സാജിർ💝💓💞🌹

    1. ഇന്ന് അവിഹിതം ഒരു ട്രെൻഡ് ആണ്.

  6. super bro good twist super

  7. Super bro nice climax

  8. അപ്പൂട്ടൻ

    കഥ വളരെ നന്നായിരുന്നു… പ്രത്യേകിച്ച് അവസാനം നൽകിയ ആ വരികൾ പല വീട്ടമ്മമാരും മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്… എല്ലാവരോടും കൂടി ഒരു വാക്ക്.. അതായിരുന്നു ഈ കഥയുടെ അവസാന സന്ദേശം… ആശംസകൾ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  9. വടക്കൻ തായോളിയും ഹരിദാസും ഒക്കെ കൂടിയാണ് മജീദ് നെ എഴുതി എന്ന് പറഞ്ഞു റോയിയെ മടുപ്പിച്ചത്. അയാളുടെ കഥയിൽ എന്ത് എഴുതണം എന്നു അയാള് തീരുമാനിച്ചോളും. വടക്കൻ ഒക്കെ വലിയ പാരഗ്രാഫിൽ വലിയ വിശകലനം ഒക്കെ കമന്റ് ഇടും. പിന്നെ എത്തിക്ക്‌സും. പക്ഷെ സ്വന്തം കാര്യത്തിൽ എത്തിക്സ് ഇല്ല. മര്യാദ ഇല്ല. അയാൾക്കിഷ്ട്ടല്ലെങ്കിൽ വേണ്ട എന്ന നിലപാട്. എന്തൊരു സ്വാർത്ഥന്മാരാണ് ഇവന്മാരൊക്കെ. എല്ലാവരും വായിക്കാൻ ആണ് വരുന്നത്. മജീദിനെ നിനക്കിഷ്ടമില്ലെങ്കിൽ നീ പോയി ഊമ്പു കുണ്ണ. കളിക്കല്ലേ. ഇവിടെ ഞങ്ങൾക്ക് കഥ വായിക്കണം. നിന്റെ ഇഷ്ടത്തിന് വേണേൽ നീ സ്വന്തമായി കഥ എഴുതി തൊലിക്ക്.

  10. 𝕵𝖔 𝕵𝖔𝖘𝖊𝖕𝖍

    നന്നായിട്ടുണ്ട് സഹോ

  11. മജീദിനെ ൻ്റെ ഉമ്മയെ മനു കളിച്ച് കഥ എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: