Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീതാരാമം [Cuck Hubby] 590

Kambi Views 763058

സീതാരാമം

SeethaRaamam | Author : Cuck Hubby



പകർപ്പ് : Pink Jasmine / My wife Priya, why did she betrayed me ?


ഞാൻ ഇന്നൊരു കല്യാണ ചടങ്ങിലാണ്, എൻ്റെ ഉറ്റ സുഹൃത്തായ അനന്ദുവിന്റെ പെങ്ങൾ “അപ്പു” എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിക്കുന്ന അപർണയുടെ കല്യാണ ചടങ്ങിൽ! മാങ്കല്യം നാളെയാണെങ്കിലും അടുത്ത കൂട്ടുകാർക്കും, കുടുംബക്കാർക്കും അതുപോലെ നാട്ടിൽ അറിയപ്പെടുന്ന ചില മഹത്ത് വ്യക്തികൾക്കും ഇന്ന് രാത്രി ഒരു ചെറിയ പാർട്ടി ഒരുക്കിയിട്ടുണ്ട്, അതിൽ ഞാനും എൻ്റെ ഭാര്യ സീതയും ക്ഷണിക്കപ്പെട്ടിരുന്നു!!

ഭക്ഷണമെല്ലാം കഴിച്ചു അവിടെ ഉള്ളവരുമായി സംസാരിച്ചു കൊണ്ടിരിക്കെ എനിക്ക് കലശലായ മൂത്ര ശങ്ക വന്നു, കാര്യം സാധിക്കുവാൻ വേണ്ടി ഞാൻ അനന്ദുവിന്റെ വീട്ടിനകത്തേക്ക് കയറാൻ തുനിഞ്ഞതും വീട്ടിനകത്തുള്ള സ്ത്രീകളുടെയും, കുട്ടികളുടെയും തിരക്ക് കണ്ടു ഞാൻ അകത്തേക്കു കയറാതെ അവിടെ ശങ്കിച്ച് നിന്നു, പിന്നിൽ നിന്നും ആരോ എൻ്റെ മുതുകിൽ തട്ടിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയതും സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന അനന്ദുവിന്റെ അച്ഛന്റെ മുഖമാണ് എന്നെ എതിരേറ്റത്.

എന്താ മോനെ, ഇത്ര നേരത്തെ ഇറങ്ങാൻ തുനിയുകയാണോ, നിൻറെ ഭാര്യയെ ആണോ തിരയുന്നെ? എന്ന ചോദ്യത്തിന്, അതല്ല അച്ഛാ (അനന്ദുവിന്റെ അച്ഛനെ ഞാനും അച്ഛൻ എന്ന് തന്നെയാണ് വിളിക്കാറ്, അതിനു മാത്രമുള്ള അടുപ്പവും, അവകാശവും എനിക്കുണ്ടായിരുന്നു) അതല്ല അച്ഛാ, എനിക്കൊന്നു മൂത്രം ഒഴിക്കണം ആയിരുന്നു, പക്ഷെ അകത്തു …. എന്ന് പറഞ്ഞു കൊണ്ട് ഞാൻ വീട്ടിനകത്തേക്ക് എൻ്റെ നോട്ടം പായിച്ചു, എൻ്റെ നോട്ടത്തെ പിന്തുടർന്ന അച്ഛനും അതിനകത്തുള്ള തിരക്ക് കണ്ടപ്പോൾ അവരെയെല്ലാം മറികടന്നു ബാത്‌റൂമിൽ എത്തിച്ചേരുക എന്നത് വളരെ സാഹസം പിടിച്ച കാര്യമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം എന്നോട് ഇങ്ങനെ അപേക്ഷിച്ചത്.

മോനെ അകത്തു നല്ല തിരക്കാ, നീ അതിനിടയിൽ നുഴഞ്ഞു കയറാൻ നിന്നാൽ അവരെക്കാളും ബുദ്ധിമുട്ടു നിനക്കായിരിക്കും, അതുകൊണ്ടു തത്കാലം വീടിനു പുറകു വശത്തെ നമ്മുടെ പഴയ വീടിനടുത്തു ചെന്ന് കാര്യം സാധിച്ചൂടെ? എനിക്കും അതാവും നല്ലതെന്നു തോന്നി, കൂടുതൽ ആലോചിക്കാൻ നില്കാതെ പതിയെ വീടിനു പുറകു വശത്തുള്ള അവരുടെ പഴയ വീട് ലക്ഷ്യമാക്കി നടന്നു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

145 Comments

Add a Comment
  1. ഇത്രയും സ്നേഹിച്ച് വിശ്വസിച്ച ഭാര്യയും കൂട്ടുകാരനും ഇങ്ങനെ ചെയ്യുന്നത് കണ്ട് തകർന്നു പോകുകയോ ഭാര്യയുടെ ഇഷ്ടത്തിനു കൂട്ടു നിക്കുകയോ ചെയ്യരുത് . നല്ല എഴുത്താണ് വിശ്വാസവഞ്ചനയ്ക്ക് പ്രതികാരം തന്നെ വേണം ഭർത്താവിന്റെ ജീവിതത്തിലേക്കും സീതയേക്കാൾ നല്ലൊരു സ്ത്രീ കടന്നുവരണം let her feel the pain too .its not political correctnes ..kadhyilenkilum kavya neethi aakam

    1. രാമനെ പോലൊരു ഭർത്താവിന് ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾക്കു കൂട്ടു നിൽക്കാൻ സാധിക്കില്ല, ഇത്രയും നല്ല ഭാര്യയായ സീത എങ്ങനെ അനന്ദുവിന്റെ വലയിൽ കുടുങ്ങി എന്ന ചോദ്യമാണ് ഞാൻ കൂടുതൽ വായനക്കാരിൽ നിന്നും ഉയരുമെന്ന് പ്രതീക്ഷിച്ചതു!!

  2. ♥️🎀♥️ ORU PAVAM JINN ♥️🎀♥️

    അടിപൊളിയായിരുന്നു ബ്രോ അടുത്ത പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  3. സൂപ്പർ 💋🥰

  4. Daer cuck hubby,
    എഴുത്തിൽ താങ്കൾ ഒരു പടി കൂടി മുന്നിലേക്ക് കടന്നിരിക്കുന്നു. പകുതിക്ക് നിർത്തിയ കഥ വീണ്ടും വായനക്കാരുടെ മുന്നിലേക്ക് വെക്കുമ്പോൾ അത് സ്വീകാര്യമാകുമോ എന്ന ആശങ്ക വേണ്ട. താങ്കൾക്കായി കാത്തിരിക്കുന്ന വായനക്കാരുണ്ടെന്ന് മാത്രം ഓർക്കുക. നെഗറ്റീവ്സ് ഒരു തരത്തിൽ മുന്നോട്ട് എഴുതാനുള്ള ഊർജ്ജം കൂടിയാണ്. താങ്കളുടെ കഥയുടെ സ്വീകാര്യതയിൽ അസൂയ കൊണ്ടുമാകാം. മോശമായ കാര്യങ്ങളിലെ മറുവശം കൂടി ചിന്തിക്കൂ. ഈ കഥ താങ്കളുടെ എഴുത്തുകളിൽ മികച്ചതായ ഒന്നാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇത് വരെയുള്ള വായന വളരെ ഇഷ്ടപ്പെടുകയും ചെയ്തു. കഥയുടെ ബിൽഡപ് നല്ല ആഴത്തിൽത്തന്നെ പറഞ്ഞു വെക്കുകയും ചെയ്തിട്ടുണ്ട്. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ആശംസകൾ. സ്നേഹം 🥰

    1. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  5. കഴിഞ്ഞ പ്രാവശ്യവും പകുതിക്കു വെച്ച് നിർത്തി, ഈ പ്രാവശ്യവും അങ്ങനെ പോവുകയാണോ.

    Continue ചെയ്യു, support 👍

    1. Ningalkum pananum vendiyenkilum njan ee katha complete cheyyum, likesinte ennamo, commentso ini nan nokunnilla, 🙏🙏

      1. Complete cheyyanam bro… request aanu

      2. 👍❤️❤️❤️

  6. Eallam kandupidikkanam eannittu nalloru pani kodukkanm randinum seethakkum anathunum mappu kodukkarutu avan seethayea pinne sweekariikukayum cheyarutu allate nanma maram bharthu aavarutu. atepole cucoldum avarautu

  7. Adipoli part valare ishtam aayi..adutha part pettanu tharaname

  8. ഇത് മുൻപ് വായിച്ച പോലെ, എങ്കിലും കഥ നന്നായിട്ടുണ്ട്

  9. സത്യം… ഇതാണ് കഥ….. അല്ലാതെ ഓടിവന്നു പരിപാടി ഉം കഴിഞ്ഞ് പൊടിയും തട്ടി പോകുന്ന alla.. Good.. Baaki വേഗം poratte

  10. ബ്രോ, സംഗതി നന്നായി അവതരിപ്പിച്ചു, പക്ഷെ ഒരു വേണു നാഗവള്ളി സ്റ്റൈൽ പോലെ തോന്നുന്നു. ഒരു ഉഷാറില്ലാത്ത പോലെ. അടുത്ത ഭാഗത്തിൽ. ശ്രദ്ധിക്കുമല്ലോ
    സസ്നേഹം

  11. Bro ithinte baaki enni varum

  12. Bro ithinte baaki enni varum

  13. ഇരുമ്പ് മനുഷ്യൻ

    ബ്രോ ആളുകൾ അവരുടെ നിരാശ പറഞ്ഞു എന്ന് കരുതി ബ്രോ മനസ്സിൽ ഉള്ളത് എഴുതാതെ ഇരിക്കേണ്ട
    അടുത്ത കഥ നമുക്ക് വറൈറ്റി വെച്ച് പിടിക്കാം

    1. നന്ദി ബ്രോ ❤️ എഴുതാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു എങ്കിലും, എന്തോ എഴുത്തിനോട് ഇപ്പോൾ ഭ്രാന്തമായ ഇഷ്ടമാണ് 😊 അതുകൊണ്ടാവും വലിയ പ്രതീക്ഷ ഇണ്ടായിരുന്ന കഥ വിജയിക്കാതായപ്പോൾ വല്ലാത്ത നിരാശ തോന്നിയത്, ഇപ്പോൾ മനം മടുത്തു ഇരിക്കയാണ്, കുറച്ചു കഴിയട്ടെ ഞാൻ തിരിച്ചു വരും, എഴുത്തെന്ന ലഹരിയെ എക്കാലത്തേക്കും ഉപേക്ഷിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, എന്തായാലും കുറച്ചു കഴിയട്ടെ!!

      Thanks again 🙏🙏 😊

  14. Bro pokaruth…..eniyum ezhuthanam…pls….NXT part tharathirikkaruth. Pls…..continue…..

    1. ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വായനക്കാരൻ നിങ്ങൾ ആണ്, കാരണം എല്ലാ എഴുത്തുകാരെയും ഒരുപോലെ സപ്പോർട്ട് ചെയ്യും, ആരെയും ഇന്നുവരെ നെഗറ്റീവ് കമ്മന്റ് പറയുന്നതായി ഞാൻ കണ്ടിട്ടില്ല, ഒരുപാടു സ്നേഹമാണ് എനിക്ക് നിങ്ങളോടു (സത്യമായും) 😍, ഞാൻ തിരിച്ചു വെറും ബ്രോ, പക്ഷെ കുറച്ചു കഴിയട്ടെ, ഇവിടുത്തെ വായനക്കാർക്കു ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കഥയുമായി അധികം താമസിയാതെ ഞാൻ തിരിച്ചെത്തും 😊

  15. ഞാൻ വായിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നായിരുന്നു പിങ്ക് ജാസ്മിൻ എന്ന ഈ കഥ. അതിനാൽ തന്നെ ഭാഷ പരിവർത്തനം നടത്തി ആ കഥ നിങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ എനിക്ക് വലിയ പ്രതീക്ഷ ആയിരുന്നു!!

    ഇല്ലാത്ത സമയം കണ്ടെത്തി ഇത്രയും പേജുകൾ എഴുതി തീർക്കാൻ ഒരുപാടു മെനക്കെട്ടിരുന്നു, പക്ഷെ മൊത്തത്തിൽ ഉള്ള അഭിപ്രായം കണ്ടപ്പോൾ സംഭവം വിജയിച്ചില്ല എന്ന് മനസ്സിലായി 😔

    ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല, എത്ര മെനക്കെട്ടു എന്നതിൽ അല്ലല്ലോ കഥ എത്ര നന്നായിരിക്കുന്നു എന്നതിൽ അല്ലെ കാര്യം.

    തന്റെ മാജിക് പൊളിഞ്ഞപ്പോൾ മലപ്പുറത്തെ ആ കൊച്ചു ചെറുക്കൻ പറഞ്ഞ കാര്യമാണ് എനിക്ക് ഓര്മ വന്നത് “ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല” 😁

    എന്തായാലും എന്റേത് ശരിയായിട്ടില്ല 😬

    രണ്ടു പേരുകൾ ആലോജിക്കിമ്പോഴാണ് വിഷമം, reader & rodin, എല്ലാ ദിവസവും വന്നു എന്റെ പുതിയ കഥയെ പറ്റി തിരക്കുമായിരുന്നു 😔

    Please accept my apology for the disappointment 🙏🙏🙏

    Good bye to everyone 😪

    With millions of ❤️❤️❤️❤️❤️

    1. ദിഗംബരൻ

      ബ്രോ…..

      പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും….. എനിക്ക് താങ്കളുടെ അവതരണം ഇഷ്ടമായി……

      ഇനിയും ഇമ്പ്രൂവ് ചെയ്യാം…. ചെയ്യാതിരിക്കാം….

      but i loved the intensity of the story

      Thankyou

      Keep it uo…..

      waiting for the next part…

      എപ്പോഴത്തേക്ക് പ്രതീക്ഷിക്കാം?

      1. Thanks bro, date parannal athoru commitment aakum, ethrayum vegathil ethikkan sramikkam

  16. E kadha nerathe ivdea vaichadhaittu orma

    1. Bharyayude pranyam, it was written by me only 😏

  17. Nannayittundu tto

  18. എന്തുകൊണ്ട് ഇതുപോലെ ഭർത്താവ് ഓരോ സ്ത്രീകളെ കളിക്കുന്നത് കണ്ട് വികാരം കൊള്ളുന്ന ഭാര്യയുടെ കഥകൾ വരുന്നില്ല 😭
    എന്തുകൊണ്ട് ഭർത്താവിനെ കൂട്ടുകാരിക്ക് സെറ്റാക്കി കൊടുത്തു അവർ കളിച്ച വിവരങ്ങൾ കേട്ടു നിർവൃതി അടയുന്ന ഭാര്യയുടെ കഥകൾ വരുന്നില്ല
    കുക്കോൾഡ് മനോഭാവം പുരുഷന്മാർക്ക് മാത്രമേ ഉള്ളോ 🥺

    1. Search & read the story “game night with vasanthi” similar content as you wish and interesting too!!

  19. കഥയ്ക്ക് പോസറ്റീവ് ആൻഡ് നെഗറ്റീവ് ഉണ്ട് ബ്രോ. ആദ്യഭാഗമായത് കൊണ്ട് കുഴപ്പമില്ല. 70% കൊള്ളാമായിരുന്നു, ബാക്കി പോരായിരുന്നു. സിമ്പിൾ ആയിട്ടൊരു സംഭവം പറഞ്ഞാൽ അനന്തുവിനു ജോലി ഇല്ലന്നും അവൻ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും ഉള്ള സെനാരിയോ, ആരെഴുതിയാലും ക്ളീഷേ ആയിരിക്കും. അവിടെ മാറ്റി വേറെ റൂട്ട് പിടിച്ചിരുന്നെങ്കിൽ സാധനം കത്തി കേറിയേനെ. പിന്നെ പകരത്തിനു പകരം എന്നൊരു ദുരന്ത കഥയുണ്ട് അത് വായിക്കാൻ മറക്കല്ലേ, കാര്യം അബദ്ധത്തിൽ പോലും അതുപൊലെ ആക്കരുത്. ആശംസകൾ, നന്നാക്കാൻ വേണ്ടിയാണു ട്ടൊ പറഞ്ഞെ 🤌🏻❤️

    1. കളഞ്ഞു കിട്ടിയ തങ്കം എന്നൊരു കഥയുണ്ട് അതും കൂടെ മേല്പറഞ്ഞ ലിസിറ്റിൽ പെടുത്താം. ഒന്നോടിച്ചു വായിക്കാൻ മറക്കല്ലേ. ഗുണം ചെയ്യും മാറി ചിന്തിക്കാൻ

    2. Thanks for your honest feedback bro😊

  20. കൂട്ടുകാരനായ അനന്തുവും സ്വന്തം ഭാര്യയും തന്റെ രണ്ടു കുട്ടികളുടെ അമ്മയുമായ സീതയും ചേർന്ന് ചതിക്കുമ്പോൾ, ഭാര്യയെ ഹൃദയം നിറഞ്ഞ് ആത്മാർത്ഥമായി സ്നേഹിക്കുകയും അതിനാൽ തള്ളിപ്പറയാനും പറ്റാത്ത ഭർത്താവ് രാമന്റെ മനോവ്യഥ ഓർക്കാൻ പോലും പറ്റില്ല. ഭർത്താവിനെ ചതിക്കുന്ന ഭാര്യയ്ക്ക് ഭർത്താവിന്റെ വില അറിയിക്കണം. ഒരപേക്ഷയാണ്.

    1. Rk ബ്രോയോട് യോജിക്കുന്നു, ഭാര്യ യോട് സ്നേഹം മൂത്ത് വെറും ഒരു cuck ൻ ആക്കി കളയരുത് രാമനെ… അന്ദുവിനും, രാമന്റെ ഭാര്യക്കും അവർ ചെയ്ത ചതിക്കും ഉള്ള പ്രതിഫലം കിട്ടണം.

      1. ❤️❤️❤️

  21. ഈ കഥ ഇവിടെ മുൻപ് വന്നിട്ടുള്ളതാണ് .. ഒന്നോ രണ്ടോ ഭാഗം.. പിന്നെ കണ്ടേ ഇല്ല.. ഇപ്പൊ ഇങ്ങനെ എങ്കിലും വന്നല്ലോ ഇനി എങ്കിലും പുറത്തിയാക്കണം 🙏🏻🙏🏻

  22. Njan ikkamar und ennu karuthi angane undavumo

  23. ഇന്റെർവെലിന് ശേഷം ഉള്ള സിനിമ ഭാഗം ആദ്യം കാണുന്നപോലെ ആയല്ലോ, കഥയുടെ ബിൽഡപ് എല്ലാം ഇന്റർ വൽ കഴിഞ്ഞു ആയിപ്പോയി, ആദ്യമേ കളി അങ്ങ് അവതരിപ്പിച്ചു , അതും ഒട്ടും സ്വാഭാവികം അല്ലാതെ ,സാരമില്ല എഴുതി എഴുതി ശരിയാകും. കമ്പികഥ എന്ന് പറയുമ്പോൾ കളി മാക്സിമം നീട്ടണം , വായനക്കാരനെ അതുവരെ ഇട്ടു പമ്പരം കറക്കണം , ടെന്ഷന് വേണ്ട ചേരുവകൾ ചേർക്കണം All the best

  24. ഈ ഒരു സിറ്റുവഷൻ രാമൻ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം രാമന്റെ pov യിൽ തന്നെയാണോ ?

    1. രണ്ടാം ഭാഗവും രാമന്റെ കാഴ്ചപ്പാടിലോടെ ആയിരിക്കും, മൂനാം ഭാഗം കഥ കൃത്തും, സീതയുടെ ഓർമകളും കഥയെ മുൻപോട്ടു കൊണ്ട് പോകും!!

  25. ഇത് മുൻപ് ഇവിടെ വന്ന കഥയാണ് ഇതിലും എല്ലാ കഥയിലും ഉള്ളതുപോലെ സ്ഥിരം ക്ലീഷെ ഭർത്താവ് മൊണ ഭാര്യയും കാമുകനും മഹത് വ്യക്തികളും ഇനി നാട്ടിലെ പട്ടിയും പൂച്ചയും എലിയും വരെ അവളെ കേറി പണ്ണും അന്തസ്

    1. ഈ കഥയിൽ അതിനൊരു മാറ്റം ഉണ്ടാകും!!

  26. സ്റ്റോറി കൊള്ളാം ബ്രോ..❤️ ബട്ട്‌ ഭർത്താവിന്റെ പെർസ്പെക്റ്റീവിൽ മാത്രം പറയുകയാണെങ്കിൽ കോക്കോൾഡ് ആക്കാതെ എങ്ങനെ ഇനിയും കളികൾ ഉൾകൊള്ളിക്കാൻ സാധിക്കും.
    ഹൃദയം തകർന്നു നിൽക്കുന്ന ഭർത്താവിന് അത്‌ എത്രത്തോളം കണ്ട് നിൽക്കാൻ സാധിക്കും.? വരും പാർട്ടുകളിൽ മറ്റും കഥാപാത്രങ്ങളുടെ പെർസ്പെക്റ്റീവിൽ കഥ പറച്ചിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    1. സീതയുടെ ഓർമകളിൽ കൂടെയും കഥ പറയുന്ന ഭാഗങ്ങൾ ഉണ്ടാകും!!

  27. Bro…..vannallo……vayichitt cmnt edam…..aadyam oru like …..erikkatte..,

    1. ❤️❤️🙏🙏

  28. ഇതിലും ഭാര്യ കളിക്കുന്നത് നോക്കി നിക്കുന്ന ഭർത്താവ് ആണോ ബ്രോ 😥
    ആ അനന്ദുവിന്റെ ഭാഗത്തൂടെ അവനെ നായകൻ ആയിട്ട് കഥ പറഞ്ഞിരുന്നേൽ പൊളിച്ചേനെ 😩

    1. പെട്ടെന്ന് ഒരു മുൻവിധിയിലേക്കു എത്തല്ലേ ബ്രോ 🙏🙏 എന്റെ തൂലിക നാമം Cuck Hubby എന്നാണെങ്കിലും, ഞാൻ എഴുതുന്ന എല്ലാ കഥകളും കുക്കോൽഡ് ആയിരിക്കില്ല, ഇത് cheating കാറ്റഗറി ആണ്, അടുത്ത ഭാഗങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുക

      സ്‌നേഹം മാത്രം 😊

  29. വായിക്കട്ടെ 🚶🏻‍♂️

    1. Please🙏🙏

      1. നീ മുത്തല്ലേ.. ഇഷ്ടപെട്ടാൽ വല്യ ഒരു റിവ്യൂ ഇട്ടേക്കാം 🤌🏻❤️

        1. നിങ്ങളെ പോലെ ഒരു എഴുത്തുകാരൻ എന്റെ കഥ വായിക്കുന്നതിൽ തന്നെ വലിയ സന്തോഷം 😍 ഒരുപാടു ഫ്ലാഷ് ബാക്കുകൾ അടങ്ങിയിട്ടുള്ള കഥയാണ്, അതിനാൽ തന്നെ അനന്ദുവും സീതയും അടുക്കുവാൻ ഉള്ള കാരണങ്ങൾ വരും ഭാഗങ്ങളിൽ വ്യക്തമാകും!!

        2. Epo kada onnum eazhuthailalo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: