Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീതയുടെ പരിണാമം 8 [Anup] 821

Kambi Views 466544

സീതയുടെ പരിണാമം 8

Seethayude Parinaamam Part 8 | Author : Anup

 മൂന്നാറിലെ ആദ്യരാത്രി

Previous Parts ]

 

(കഥ ഇതുവരെ..)

മൂന്നാറില്‍ വിനോദ് ഒരു കോട്ടേജ് സ്വന്തമാക്കുന്നു… ജിന്‍സി വിനോദിന്‍റെ ആഗ്രഹത്തിന് യെസ് പറയുന്നു… . ജിമ്മിന്‍റെ ഉടമയായ ദീപക്ക് സീതയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു… സുന്ദരനും, കരുത്തനുമായ അയാളില്‍ സീതക്കും താല്‍പ്പര്യം തോന്നുന്നു.. വിനോദ് സമ്മതിച്ചെങ്കിലും, ഹരിയുമായുള്ള ത്രീസം കൂടി കഴിഞ്ഞതിനു ശേഷമേ പ്രൊസീഡ് ചെയ്യുകയുള്ളൂ എന്ന് സീത വിനോദിനോട്‌ പറയുന്നു… സീതയും വിനോദും മൂന്നാറിലേക്ക് ഒരു വീക്ക് എന്‍ഡ് ട്രിപ്പ് പോകുന്നു…

ശേഷം വായിക്കാം…

………………………………………………………..

പുലര്‍ച്ചെ ആറുമണി കഴിഞ്ഞപ്പോള്‍ അവര്‍ മൂന്നാറിന് തിരിച്ചു. പതിവില്ലാത്ത വിധം മഴ. മൂവാറ്റുപുഴ കോതമംഗലം വഴി.. ഉദ്ദേശിച്ച വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റുന്നില്ല…

ഇടക്ക് വഴിയിലൊരു നാടന്‍ ഹോട്ടലില്‍ കയറി നല്ല ചൂടപ്പവും കിടുക്കാച്ചി മുട്ടറോസ്റ്റും തട്ടി.. മൂന്നാര്‍ എത്തിയപ്പോഴേക്കും. സമയം പതിനൊന്നുമണി. നേരെ വിനോദിന്‍റെ റിസോര്‍ട്ടിലേക്ക് പോയി.

“അതേയ്… നമ്മള്‍ ഇവിടെയല്ല സ്റ്റേ കേട്ടോ?… വേറെയൊരു സ്ഥലത്താണ്…” ലോഞ്ചിലേക്ക് നടക്കുമ്പോള്‍ വിനോദ് പറഞ്ഞു…

“ങ്ങേ?… അതെവിടെയാ??…..”

“ടോപ്‌ സ്റ്റേഷനടുത്ത്.. ഒരു കോട്ടേജ് ആണ്… രമേശ്‌ സെറ്റാക്കിയതാ… ”

“ഓ… അപ്പൊ ഇവിടെ???….” സീത ചോദിച്ചു..

“കീ അവന്‍റെ കൈയ്യിലാ.. പിന്നെ നിനക്ക് ബാത്ത്റൂമില്‍ പോകണമെങ്കില്‍ ആവാം….”

“ഉം.. അത് നന്നായി… ഞാനിങ്ങനെ പറയാന്‍ തുടങ്ങുവാരുന്നു….”

“ഗുഡ് മോണിംഗ് സര്‍……” റിസപ്ഷനിലെ സ്റ്റാഫ് അവനെക്കണ്ട് എണീറ്റു നിന്നു..

“മോണിംഗ്.. ആസ്ക് രമേശ്‌ ടു കം ടു മൈ ഓഫീസ്….” അവന്‍ സീതയേയും കൂട്ടി നേരെ അവന്‍റെ ഓഫീസ് റൂമിലേക്ക് നടന്നു..

സീത ഓഫീസ് മുറിയിലെ അറ്റാച്ച്ഡ് ബാത്ത് റൂമില്‍ കയറി ഫ്രെഷായി വന്നപ്പോള്‍ രമേശ്‌ മുറിയില്‍ വിനോദിന്‍റെ മുന്‍പില്‍ ഇരിപ്പുണ്ട്.. വിനോദിനെക്കൊണ്ട് എന്തൊക്കെയോ പേപ്പറുകള്‍ സൈന്‍ ചെയ്യിപ്പിക്കുകയാണ് അവന്‍….

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

194 Comments

Add a Comment
  1. ഈ കഥ നിർത്തിയോ. ഇപ്പോൾ 2 മാസം കഴിഞ്ഞു. ഇനിയും വൈകിക്കരുത് ബ്രോ. എത്രയും വേഗം അടുത്ത പാർട്ടുകൾ കൂടുതൽ പേജുകളുമായി പ്രസിദ്ധീകരിക്കുക. ഉടൻ എത്തുമെന്ന വിശ്വാസത്തോടെ….

  2. എത്ര നല്ല കഥ എഴുതിയാലും ഈ website Anup ഒന്നും നൽകില്ല അത് ആയിരിക്കും തുടർന്ന് കഥ വരാൻ താമസിക്കുന്നത്

    1. Thudarunnille
      waiting for next part

  3. Ee kadha nirthyo

  4. Anup bro kadha nirthiyo….enthenkilum onnu parayu….we are waiting ..

  5. Waiting for the next part….

  6. Waiting 🤔🤔🤔🤔🤔

  7. Avn nerthi poyooo

  8. Daily nokkarend but kadha matram illa🤦‍♂️

    1. Ellarudem avastha ethu thanne bro
      Evide vaayikan nokki erikkunna kadhakali Onnu ethaanu

      2 months aayi

      Edakk oru message vannathe ullloo

      Pinne oru message onnum ella

      Waiting for story

      1. Pinne still waiting for the story

  9. Eni ennu varum ith… Ethrayayi waiting..

  10. Eathu ptti sir divasavum 2 timil nokkunnu ethu mathram kanunnilla deyavayi uden edana sir

  11. Ethu evida sir divasavum 2 timil nokkunnu ethu mathram kanunnilla deyavayi uden edana sir

  12. 28-29 ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ..
    ഞാൻ അല്ലാതെ…

    1. Njn daily nokkum…..

      1. ഞാനും അധിക ദിവസവും നോക്കും..
        പിന്നെ എൻ്റെ ഒരു സമാധാനത്തിന് കമൻ്റ് ഇടുന്നതാണ് …

  13. ബ്രോ അടുത്ത പാർട്ട്‌ മൂന്നാറിൽ തന്നെ ഒരുപാട് fantasy ഒക്കെ വെച്ച് ഗംഭീരം ആക്കണം

    By,
    Seethakkutty fans
    (ഫാൻസിനെ മെൻഷൻ ചെയ്യുമോ )

    1. Njan oru
      Hard Seethakutyy fan boy aanu

      💞💞💞💞💞

  14. പ്രിയരേ….

    ദയവായി ക്ഷമിക്കുക….

    കട്ടപ്പണികളില്‍പ്പെട്ടു നട്ടം തിരിഞ്ഞു കിടക്കുകയാണ്….

    ഈ മാസം അവസാനമെങ്കിലും ആവും ഒന്ന് നേരെ നില്‍ക്കാന്‍….

    അപ്പോഴേക്കും സീതയുടെ അടുത്ത പരിണാമം വെളിപ്പെടുത്താം….

    നന്ദി….

    1. Anup bro

      മറുപടി തന്നതിന് thnx
      നിങ്ങളുടെ തിരക്ക് കൊണ്ടാണ് കഥ late ആകുന്നത് എന്ന് മനസ്സിലാകുന്നുണ്ട്
      എന്തായാലും “Seethakutty Fans”
      Katta waiting ആണ്

      ഈ ഓണകാലത്തു പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക
      ഓണകാലത്തു നല്ലൊരു വിരുന്നായിരിക്കും
      Seethakutty യുടെ വരവ്

      ഇനിയും താമസിക്കരുത് എന്നൊരു അപേക്ഷ മാത്രം

      💓💓💓💓💓💓💓💓

    2. അനുപ്, കുട്ടന്‍ ഡോക്ട്ടര്‍ മുഖേനെ ഒരു ഇമെയില്‍ ഞാന്‍ വിട്ടിരുന്നു. കണ്ടുവോ? അറിയിക്കുക.

      1. ഇല്ല ഭായ്… ഒഫീഷ്യൽ അല്ലാതെ ഒരു മെയിലും, ഇൻസ്റ്റാഗ്രാം പോലും രണ്ടു മാസമായി നോക്കീട്ടില്ല.. അവസ്ഥ അത്രയ്ക്ക് കട്ട ടൈറ്റ് ആണ്…

        ക്ഷമിക്കുക…

    3. Anup bro

      കാത്തിരിപ്പ് വല്ലാത്തൊരു അവസ്ഥ ആണ്
      അത്രയും അധികം ഈ കഥ ഇഷ്ടപ്പെടുന്നവർ ഉണ്ട്, personally ഈ sitil ഞാൻ വായിച്ചതിൽ മനസ്സ് നിറഞ്ഞ ഒരു കഥ ഇത് ആണ്, അത് കൊണ്ട് ഒക്കെ ആണ് ഇടക്ക് മെസ്സേജ് ഇട്ടു കാത്തിരിക്കുന്നത്

      ഓണക്കാലം ആനന്ദത്തിൽ ആകാൻ
      ഞങ്ങളുടെ “Seethakutty” ye കൊണ്ട് വരണം

      💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥

      1. പറ്റാത്ത കൊണ്ടാണ് ഭായ് 🥺🥺
        എനിക്ക് ഏറ്റവും പ്രിയപ്പെട്ട MDV യുടെ കഥകൾ പോലും നോക്കാൻ പറ്റിയിട്ടില്ല 🥺🥺🥺

        വരും…..
        കുറച്ചു സമയം തരൂ

    4. Kk bro. Manasilayi…..ethupole cmnt ettal mathi….👍

    5. Ennu varum bro.. Wait adipikalle

    6. എപ്പോൾ ഉണ്ടാവും എന്ന് ഏകദേശം പറയാൻ പറ്റുമോ..
      വെറുതെ ഈ പ്രതീക്ഷയും കൊണ്ട് ഇങ്ങോട്ട് ഇടയ്ക്ക് ഇടയ്ക്ക് കയറി എന്തോ നഷ്ടപെട്ടു പോയപോലെ തിരിച്ച് പോവാൻ പറ്റുന്നില്ല.. അതൊണ്ടാ…

    7. Onnu ethikkamo….

    8. കട്ട വെയ്റ്റിങ്ങ്

    9. NINGAL ENTHORU MANUSHYANANU…ETHRAYUM ALAKKAR WAIT CHEYTHITTUM …ONNU VEGAM VADO..

  15. അടുത്ത ഭാഗം അനൂപ് ബ്രോ പോസ്റ്റ് ചെയ്യുമ്പോഴേക്കും, ഹരി വെളിപ്പെടുത്താത്ത ആ ഫാൻറ്റസി എന്തായിരിക്കും എന്ന് ആരെങ്കിലും ഊഹിക്കാമോ?

    1. എനിക്ക് തോന്നുന്നത്
      Open Air sex fantasy എന്തോ plan ചെയുന്നുണ്ട്

      അത് തന്നെ ആയിരിക്കും 💓💓💓💓

      1. അത് അവൻ പറഞ്ഞ ഫാൻറസിയാണ്. രണ്ടാമത്തെ ഫാൻറസി ഇപ്പോൾ പറയില്ല എന്ന് ഹരി പറഞ്ഞിരുന്നു. അത് എന്തായിരിക്കും?

  16. വരും എന്ന് പ്രതീക്ഷിക്കുന്നു

    Seethakutty fans

  17. എല്ലാവരും എറ്റവും കൂടുതൽ വെയിറ്റ് ചെയ്തിരിക്കുന്നാ കഥയാണ് എപ്പോ വരും എന്നെകിലും പറയാൻ പാടില്ലേ

    1. പുള്ളി എന്തോ തിരക്കിൽ ആണെന്ന് തോന്നുന്നു
      അത് കൊണ്ട് ആയിരിക്കും താമസിക്കുന്നത്

      എല്ലാവരെയും പോലെ ഞാനും waiting ആണ് 💖💖💖

  18. Anup bro ee kadha nirthiyo….rply enkilim ettude….busy aanen ariyam…..enkilum….

    1. Yes bro

      athanu ellarum waiting
      Edakk vannu oru message ettal nannayirunnu

  19. Bro one month aye…. next part Ennu varum..

  20. iyalu chatho avao

  21. സൂപ്പർ കഥയാണ് bro അനുപ് ഞാൻ ഈ കഥയിലെ നായിക എന്റെ wife ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤❤❤

  22. Anup bro

    “All Kerala Seethakutty fans”
    കാത്തിരിക്കുന്നു

    ഞങ്ങളെ നിരാശരാകില്ല എന്ന് പ്രതീക്ഷിക്കുന്നു
    🥰🥰🥰🥰🥰🥰🥰

    1. Waiting…

      സീതകുട്ടി ഫാൻ ✌️

      1. Aarow

        Nammal ellam seethakutty fans alle
        Die hard fans 🥰🥰🥰🥰

        1. ” എന്ന് വരും നീ
          എന്ന് വരും നീ
          സീതകുട്ടി
          ഞങ്ങളെ കുളിരണിയിക്കാൻ
          വേഗം വരില്ലേ”

          💗💗💗💗💗💗💗

          1. ഇത് നിർത്തിപ്പോയോ 😪 #wewantSeethakuttyBack

          2. Aarow bro

            കഥയുമായി വരും
            അടുത്ത പാർട്ട്‌ ഇത്തിരി late ആകുമെന്ന് already പറഞ്ഞിട്ടുണ്ടല്ലോ
            ഇതുപോലെ ഇടവേള ഈ കഥക്ക് മുൻപും ഉണ്ടായിട്ടുണ്ട്

            So നമ്മുടെ Seethakutty യുടെ
            നല്ലൊരു വരവിനായി കാത്തിരിക്കാം
            💖💖💖💖💖💖

          3. 6 & 7
            പാർട്ടുകൾ തമ്മിൽ
            Near 2 months, gap വന്നു
            But തിരിച്ചു വരവ് പാർട്ട്‌ ഗംഭീരമായിരുന്നു
            അത് പോലെ അടുത്ത പാർട്ട്‌ കിടു ആയിരിക്കും എന്ന് പ്രതീക്ഷിക്കാം

            (ഈ സൈറ്റിൽ വായിക്കാൻ ഇഷ്ടപെടുന്ന കഥകൾ ഇതുപോലെ വലിയ ഇടവേളകൾ ആയിട്ടാണ് വരുന്നത്
            അത് ഒരു പ്രശ്നം ആണ്
            എങ്കിലും കാത്തിരിക്കും )

          4. Yes വെയ്റ്റിംഗ്… ഇതേപോലെ ഫീലുള്ള വേറെ കഥ suggest ചെയ്യുമോ

  23. Next ena macha vara… Entha ningal onnum parayathe

  24. Joseph kandithara

    Bro eth enna next vara.. pranthavind

  25. Enna varanengilum onnu para bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use