Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സേവിച്ചന്റെ രാജയോഗം [നകുലൻ] 444

Kambi Views 752898

അപ്പൊ വെള്ളമടിച്ചാൽ അവനൊരു ഗിരിരാജൻ കോഴി ആകും അല്ലേ– സേവിച്ചന്റെ തമാശ കേട്ട് സ്മിത ചിരിച്ചു പോയി

ഒന്ന് പോ കൊച്ചാട്ടാ കോഴി ഒന്നുമല്ല സ്വന്തം ഭാര്യയുടെ അടുത്തല്ലേ

എന്നാൽ പിന്നേ  അക്കാര്യം നീ അമ്മയോട് പറഞ്ഞാ പോരെ

പിന്നെ ഞാൻ അവരോടു പറയാൻ പോകുവാ എന്നിട്ടു വേണം അവരുടെ വായിൽ ഇരിക്കുന്നത് ബാക്കി കൂടി കേൾക്കാൻ

പ്രായമായ ആളല്ലേ നീ അങ്ങ് ക്ഷമിക്കു

എന്ത് പ്രായം ചെറുപ്പത്തിൽ തന്നെ കെട്ടിയോനെ നഷ്ടപ്പെട്ടതിന്റെ കഴ  (കഴപ്പ് എന്ന് പെട്ടന്ന് പറയാതെ സ്മിത വിഴുങ്ങി, സേവിച്ചൻ അത് ശ്രദ്ദിക്കാൻ പോയില്ല)  കുഴപ്പമാ. പതിനാറാം വയസ്സിൽ പ്രസവിച്ച ആളാ പത്തൊൻപതാം വയസ്സിൽ പ്രസവിച്ച എന്നെ കുറ്റം പറയുന്നത് എന്ന് കൂടി ഓർക്കണം 

ഏതായാലും നിങ്ങൾ കാരണം ഞങ്ങൾക്കും പണി കിട്ടി

എന്ത് പറ്റി കൊച്ചാട്ടാ

രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞിട്ട് ഒരു കുഞ്ഞു മതി എന്നോർത്ത് ഇരിക്കുവാരുന്നു ഞങ്ങൾ ..അപ്പൊ ദേണ്ടെ നീ ഗർഭിണി ..തീർന്നില്ലേ എല്ലാം പിന്നെ ഈ അവസ്ഥയായി

എന്റെ ദൈവമേ അതിനു ഞാൻ കേട്ട വഴക്ക് . ഒന്നും പറയേണ്ട കൊച്ചാട്ടാ.. ‘അമ്മ എന്തൊക്കെ പറഞ്ഞു എന്നറിയാമോ ..ഇതേതാണ്ട് ഞാൻ തന്നെ വിചാരിച്ചാൽ ഉണ്ടാവുന്ന കാര്യം എന്ന പോലെയാ അവരുടെ സംസാരം..അതെങ്ങനെയാ മോനെ ഒന്നും പറയില്ലല്ലോ.. എന്റെ കൊച്ചാട്ടാ സത്യം പറയാമല്ലോ രണ്ടു കൊല്ലം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ മതി എന്നൊക്കെ ആയിരുന്നു ഞങ്ങളുടെയും തീരുമാനം.  എന്നിട്ടു  കള്ളും കുടിച്ചു കയറി വന്നിട്ട്  ..വേണ്ട ഞാൻ ഒന്നും പറയുന്നില്ല പറഞ്ഞാൽ കൂടി പോകും. ഉള്ളിലെ ദേഷ്യം വിഷമം മുഴുവൻ പറഞ്ഞു തീർക്കാൻ പറ്റിയ ഒരാളെ കിട്ടിയ ആശ്വസത്തിൽ സ്മിത പറഞ്ഞു

ഇടയ്ക്കു മോൻ ഉണർന്നു കരഞ്ഞപ്പോൾ അവൾ കുഞ്ഞിന് മുല കൊടുക്കാൻ തുടങ്ങി. സാരി കൊണ്ട് നന്നായി മറച്ചിരുന്നതിനാൽ സേവിച്ചനു ഒന്ന് പാളി നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. മോശം വഴിയിലൂടെ കുഴികൾ പരമാവധി ഒഴിവാക്കി അവൻ കാർ ഓടിച്ചു. ഒരു വളവു തിരിഞ്ഞതും മണലും കയറ്റി വന്ന ഒരു ടിപ്പർ എതിരെ വന്നത് കൊണ്ട് സേവിച്ചനു വണ്ടി പെട്ടന്ന് വെട്ടിച്ചു മാറ്റേണ്ടി വന്നു

നായിന്റെ മോനെ എവിടെ നോക്കി ആണെടാ വണ്ടി ഓടിക്കുന്നത് – ചില്ലു താഴ്ത്തി സേവിച്ചൻ തെറി പറഞ്ഞു എങ്കിലും ടിപ്പർ അതെ വേഗതയിൽ മുന്നോട്ടു കുതിച്ചു പാഞ്ഞു

ഇവന്മാർ ആണ് ഈ വഴി മുഴുവൻ നശിപ്പിക്കുന്നത് – ആത്മഗതം പോലെ പറഞ്ഞുകൊണ്ട് റിയർവ്യൂ മിററിലൂടെ  പുറകോട്ടു നോക്കിയ സേവിച്ചന്റെ തൊണ്ട വരണ്ടു പോയി. പെട്ടന്ന് വണ്ടി നിർത്തിയപ്പോ കുഞ്ഞിന്റെ വായിൽ നിന്നും പുറത്തേക്കു പോയ മുല കുഞ്ഞിന്റെ വായിലേക്ക് വച്ച് കൊടുക്കുന്ന സ്മിത.. കൊഴുത്തുരുണ്ട പാൽ നിറഞ്ഞ മുല ..അതിലെല്ലാമുപരിയായി വെളുത്ത ആ മുലയിൽ അഴക് കൂട്ടാനെന്ന പോലെ ഒരു കറുത്ത മറുക്.. ഏതാനും നിമിഷങ്ങൾ മാത്രമേ ആ കാഴ്ച അവനു ലഭിച്ചുള്ളൂ..സാരി എടുത്തു പെട്ടന്ന് പഴയപോലെ സ്മിത മുല മറച്ചു കുഞ്ഞിനെ പാലൂട്ടാൻ തുടങ്ങി. ഓർക്കാപ്പുറത്തു കിട്ടിയ ദർശന ഭാഗ്യത്തെ ഓർത്തു സേവിച്ചൻ വീണ്ടും വണ്ടി മുന്നോട്ടെടുത്തു.

The Author

Nakulan

കഥയുടെ ചങ്ങാതി

30 Comments

Add a Comment
  1. Nnalla oru thudkam thannite, ithinte baki evide poyi,

  2. ഇതിന്റെ ബാക്കി എന്താ എഴുതാതെ. കഴിഞ്ഞ 6മാസം ആയി ഞാൻ ഇതിന്റെ പിന്നാലെ. ഒരു മാതിരി മറ്റേ പണി ആയിപോയി. 2പാർട്ട്‌ ഉണ്ടാക്കുമോ

  3. ഷാജി പാപ്പന്‍

    തുടക്കം അടിപൊളി ;അവിടെ എല്ലാം അടിച്ചു പൊളിക്കുന്ന മട്ടു ഉണ്ടല്ലോ 🙂

  4. നകുലൻ ബ്രോ,

    നല്ല അസ്സല്‌ തുടക്കം. അടിസ്ഥാനമെല്ലാം ഉറപ്പിച്ചു കെട്ടിയിട്ടുണ്ട്. ഇനി സേവിച്ചന്റെ യോഗം ചുരുൾ വിടരുന്നത്‌ കാത്തിരിക്കുന്നു.

  5. കിടിലൻ കഥ.. ഒരു മഹാ പ്രളയത്തിനുള്ള സാധ്യത കാണുന്നുണ്ട്

  6. സൂപ്പർ ഇതാണ് കഥ തുടരുക.

  7. നകുലാ ,
    നല്ല കഥ ..പെട്ടന്ന് ഞാൻ കോട്ടയത്തേക്ക് പോയ്…തുടരുക ..

  8. Intro super continue bro

  9. അടിപൊളി. ബാക്കി ഉടനെ പ്രേധീഷിക്കുന്നു

  10. കുറേ ഡാമുകൾ പൊട്ടാനുണ്ടാലോ ആശാനേ … ഒരു മഹാ പ്രളയം പ്രതീക്ഷിക്കുന്നു …super

  11. Super oru rakshyum illa

  12. തുടക്കം അടിപൊളി, ലീലാമ്മയും, സ്മിതയും, നീതുവും അങ്ങനെ എല്ലാം കൂടി തകർക്കാമല്ലോ, ഗീതുവിനും ആരെയെങ്കിലും ഒപ്പിച്ച് കൊടുക്ക്

  13. ജോബിന്‍

    മനോഹരം…ഇതാണ് കഥ….പോരെട്ടെ അടുത്ത പാര്‍ട്ട്‌….

  14. തുടക്കം കൊള്ളാം പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

  15. manoharam

  16. സൂപ്പർ
    അടുത്ത ഭാഗം വേഗം ഇടുക

  17. കൊള്ളാം നന്നായിട്ടുണ്ട്

  18. അച്ചായൻ

    നന്നായിട്ടുണ്ട്, ധൈര്യത്തോടെ മുന്നോട്ട് പൊക്കോ, നല്ല എഴുത്ത് തന്നെ, ഒരു സംശയം ഇല്ലാ. തുടക്കം ഒരു ലേശം വെറുപ്പിച്ചു.

  19. പൊന്നു.?

    കൊള്ളാം…. തുടക്കം നന്നായിട്ടുണ്ട്……

    ????

  20. തുടക്കം സൂപ്പർ..

  21. Waiting for next part

  22. Adipoli waiting for next part

  23. കരിങ്കാലൻ

    അതെ കൊച്ചാട്ടാ കൊച്ചു കഴുവേറി എങ്ങോട്ടാ ഈ പോക്ക് എന്ന് എനിക്ക് മനസ്സിലായി.. ഒരു കാര്യം ഞാൻ വാക്കു തരാം ഈ കാര്യം നടക്കുകയാണെങ്കിൽ നമ്മൾ ഒരു ദിവസം ഒന്നിച്ചു കിടക്കും..
    .

    അത് പൊളിച്ചു….ഇങ്ങനെ വേണം പെൺപിള്ളേർ ആയാൽ

  24. Super next part vegam idane

  25. Powlichu next part vegam idane

  26. Adipoliiii supper
    All the best

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: