ശംഭുവിന്റെ ഒളിയമ്പുകൾ 44
Shambuvinte Oliyambukal Part 44 | Author : Alby | Previous Parts
വിനോദിന്റെ ഫാം ഹൗസ്.അവിടെ വീണയേയും കാത്തിരിക്കുന്ന വിനോദ്.പത്രോസ് അവർക്ക് കുറച്ചകലം പാലിച്ചു നിൽക്കുന്നു.
ചെട്ടിയാർ അവർക്കൊപ്പവും.
“നിനക്കെന്താ പറ്റിയത് വീണ.നീ പറയുന്നത് പ്രവർത്തിച്ചു.നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോൾ……..?എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.”വിനോദ് പറഞ്ഞു.
“ഇപ്പോൾ എന്നെ ആർക്കും മനസ്സിലാവില്ല.പക്ഷെ എല്ലാം ശാന്തമാവുമ്പോൾ അറിയും ഈ വീണയായിരുന്നു ശരി എന്ന്.”
വീണ മറുപടിയും കൊടുത്തു.
“അതൊക്കെ പോട്ടെ,കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നു എന്ന് കരുതട്ടെ ചെട്ടിയാരെ?”വിനോദ് ചോദിച്ചു.
“ഇതുവരെ പ്രശ്നമൊന്നുമില്ല. എങ്കിലും ചന്ദ്രചൂഡൻ പിന്നാലെ തന്നെയുണ്ട്.”
“അത് കാര്യമാക്കണ്ട.അയാളെ ബ്ലോക്ക് ചെയ്യാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.കയ്യിൽ വന്ന മുതല്‍ തട്ടുകേടില്ലാതെ പറഞ്ഞിടത്ത് എത്തിക്കുക.”വിനോദ് പറഞ്ഞു.
ചന്ദ്രചൂഡന്റെ റൺവെയിൽ കയറി ചെട്ടിയാരുടെ കുട്ടികൾ കൺസന്റ് കൈക്കലാക്കിയത് അറിഞ്ഞശേഷം ചേർന്ന രഹസ്യ യോഗമായിരുന്നു അവിടെ.
പോലീസ് പ്രശ്നമായി കുറുകെ വരാതെ കൃത്യമായി വിവരങ്ങൾ കിട്ടാൻ പത്രോസിനെയും വിലക്കെടുത്തു.ഇനി കൃത്യമായി കോഡിനേറ്റ് ചെയ്യുക എന്നത് ചെട്ടിയാരുടെ ചുമതലയും.
ഹവാല ഇടപാടുകൾ നിയന്ത്രിക്കുന്ന വിനോദ് തന്നെ ചന്ദ്രചൂഡന്റെ കൺസന്റ് തന്നെ ഉപയോഗിച്ച് വഴിതിരിച്ചു വിട്ടതിന് കാരണം മാത്രം ചെട്ടിയാർക്ക് മനസിലായില്ല,ചോദിച്ചതുമില്ല.
തന്റെ നിലനിൽപ്പ് തനിക്ക് മുഖ്യം എന്നതായിരുന്നു ചെട്ടിയാരുടെ നിലപാട്.
പക്ഷെ ഏജന്റ് വിനോദിനെ പണം ഏൽപ്പിച്ചവർ…….അവർ തിരക്കി വന്നാലോ എന്നത്…… ചെട്ടിയാർ ആകെ ആശങ്കയിലുമായിരുന്നു.
ഇതൊരു 100 പാർട്ട് എത്തുവോ??
ഇല്ല ബ്രൊ
വീണ്ടും വീണ്ടും ഓരോ കഥാപാത്രങ്ങളും രഹസ്യവും ഉദ്ദേശവും മറച്ചു പോയിക്കൊണ്ടിരിക്കുകയാണല്ലോഡെയ്. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എങ്ങനെ അവസാനിപ്പിക്കും…ആ എല്ലാം നീയെ ചാപ്പ.വീണ വല്ലാണ്ട് പെണ്ണുംപിള്ള ചമയുന്നുണ്ടാലോ ശംഭുവിന്റെ കയ്യിൽ നിന്ന് കനത്തിൽ ഒരെണ്ണം കിട്ടിയാൽ എല്ലാം തുറന്നു പറയും പെണ്ണ്.മാധവനെ കൊല്ലിക്കല്ലെ മോനെ അയാളാണ് ആ കുടുംബത്തിന്റെ കാവൽക്കാരൻ വീണയോ ശംഭുവോ അല്ല.അപ്പോൾ വെയ്റ്റിംഗ് ഫോർ next. അടുത്ത ഭാഗം പെരുന്നാൾക്ക് പ്രതീക്ഷിക്കാം അല്ലെ😄😄.
സ്നേഹപൂർവ്വം സാജിർ❤️💖
സാജിർ ബ്രൊ
ഇതെങ്ങനെ അവസാനിപ്പിക്കും എന്നത് എന്നെയും അലട്ടുന്ന പ്രശനം ആണ്.
വീണയുടെ ഭാവവും മാധവന്റെ സ്ഥിതിയും നമുക്ക് അടുത്ത ഭാഗത്തു വ്യക്തമായി അറിയാം.
അടുത്ത ഭാഗം ഉടൻ ഉണ്ട്
ആൽബി
Waiting…
താങ്ക് യു ബ്രൊ ❤❤❤
❤️❤️❤️❤️❤️
❤❤❤❤
ആൽബിച്ചാ….❤❤❤
ശംഭു @44
എന്താ പറയുക edge thriller…
വീണ ഇപ്പോഴും പിടി തരാതെ പറക്കുകയാണല്ലോ…
ശെരിക്കും ശംഭു ചെയ്ത ആഹ് തെറ്റു മാത്രം കൊണ്ടാണോ വീണ ഇപ്പോൾ എല്ലാവർക്കും എതിരെ ഉള്ള പുതിയ മുഖം എടുത്തണിഞ്ഞിരിക്കുന്നത്…
ഇതിലെ ഒട്ടുമിക്ക എല്ലാവരും രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്…
വീണയും, റപ്പായിയും രുദ്രയും മാധവനും ചിത്രയും ചന്ദ്രചൂഡനും കത്രീനയും അടക്കം കുറെ പേർ…
പാവം ശമ്പുവിനെ മുന്നിൽ നിർത്തി പോവുന്നൊണ്ട് ചെക്കനെ മാത്രം ഏറെക്കുറെ അറിയാം എന്നാണ് എന്റെ ഒരു ധാരണ…
ശംഭു നെ ഒന്ന് ഉയര്തെഴുന്നേല്പിക്ക് ആൽബിച്ചാ ഈസ്റ്റർ ഒക്കെ കഴിഞ്ഞതല്ലേ….
രഹസ്യങ്ങൾ ഒക്കെ മാറി വരുമെന്ന് കരുതുന്നു….
സ്നേഹപൂർവ്വം…❤❤❤
കുരുടി ബ്രൊ
കണ്ടതിൽ സന്തോഷം. കത്രീന മാത്രമാണ് വീണക്കും ശംഭുവിനും ഇടയിലുള്ള പ്രശ്നം എന്ന് കരുതുക വയ്യ, അങ്ങനെയാവനും തരമില്ല. ശംഭുവിനെ വീണ അകറ്റുന്നതിന് മറ്റു കാരണങ്ങളും ഉണ്ടാവാം.
രുദ്ര & റപ്പായി ഇവരായിരിക്കും ഇനിയുള്ള ഗതിവികധികൾ നിർണയിക്കുക.
താങ്ക് യു
Good work ✍️💯
താങ്ക് യു
Dear Alby, വീണയുടെ മാറ്റവും സംസാരവും വല്ലാതെ വിഷമം തോന്നിക്കുന്നു. ശംഭുവിനോട് ഇത്രയും വെറുപ്പ് വേണോ. എന്തായാലും അടുത്ത ഭാഗം കാത്തിരിക്കുന്നു
Regards.
വീണക്ക് അവളുടെതായ ന്യായമുണ്ട് ബ്രൊ.
എന്നാലും അവൾക്ക് മനസാക്ഷിയിൽ നിന്നോളിച്ചോടുവാനും കഴിയില്ല
ഗീതികയുടെ കഥയ്ക്ക് മരണ ലാഗാണ് എന്ന് വായിക്കുന്നവര്‍ പറയുന്നതിന്റെ് കാരണം ആല്ബിയയുടെ കഥ വായിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത്. ഇത്രയും അദ്ധ്യായങ്ങള്‍! എന്നിട്ടും ഒരു മൈക്രോസ്ക്കൊപ്പിനു പോലും കണ്ടുപിടിക്കാനില്ലാത്ത ലാഗ്. ഗീതികയിലെ ലാഗാകട്ടെ ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണാം….
വായന കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് വീണയെക്കുറിച്ച് ആണ്. മിസ്റ്ററിയ്ക്ക് പെണ്‍രൂപം വെച്ചത് പോലെയുണ്ട്. ഇതുപോലെ മിസ്റ്റീരിയസ് ആയി മറ്റൊരു കഥാപാത്രം വേറെ ഏതെങ്കിലും കഥകളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതാണ്ട് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും പോലെയാണ് ശംഭുവും അവളും. അത്രയ്ക്ക് അകല്ച്ചര!
അതുപോലെ റാഫേല്‍ എന്ന കഥാപാത്രത്തിന് ചുറ്റുമുണ്ട് ഒരു ക്ലൌഡ് ഓഫ് മിസ്റ്ററി.
ശംഭുവിന്റെ പ്രയാണത്തിന് ഒരുപാട് ആശംസകള്‍!
സ്നേഹപൂര്‍വ്വം സ്മിത
ചേച്ചി…….
കോബ്രക്കും ശിശിരത്തിനും മുന്നിൽ ഇത് എന്തോന്ന്.
പിന്നെ വീണയും രുദ്രയും റപ്പായിയും മിസ്റ്ററിയുടെ ആകെ തുകയാകും എന്നാണ് ഞാൻ കരുതുന്നത്.മൂന് പേരിലും ചലത് വെളിപ്പെടാതെയുണ്ട്.അവിടെയാണ് ഈ കഥയുടെ അവസാനവും. ഇപ്പോൾ അതിലേക്കുള്ള യാത്രയിലാണ് ഞാൻ.
സ്നേഹപൂർവ്വം
ആൽബി
കമന്റ് വീണ്ടും മോഡറേഷനിൽ പോകുന്നു എന്താന്നാവോ അറിയില്ല.😬
കമന്റ് കണ്ടു ബ്രൊ
ശംഭു വീണയും അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് കാത്തിരുന്നു കാണാം അല്ല ബാക്കി മുന്നോട്ട് ഉള്ള പോകു.റപ്പായിയും രുദ്രയും ഒത്തിരി ആകാംഷ ഉണർത്തുന്ന കഥാപാത്രകൾ തന്നെ. ഇവരുടെ ഒക്കെ സംഭാവനകൾ കഥയിൽ കൂടുതൽ ചെല്ലുമ്പോൾ വെളിവാകും എന്ന് കരുതുന്നു.
റപ്പായിയും രുദ്രയുമാവും കഥയുടെ മർമ്മമായി നിലകൊള്ളൂക. ബാക്കിയെല്ലാം മുന്നോട്ട് പോകുമ്പോൾ അറിയാം