Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശരറാന്തല്‍ 2 [മന്ദന്‍ രാജ] 240

Kambi Views 82717

ശരറാന്തല്‍ 2

Shararanthal Part 2 Author : മന്ദന്‍ രാജ

 

‘ സ്റെല്ലാ ..സ്റെല്ലാ …നീ ‘ ജോളി എന്ത് പറയണമെന്നറിയാതെ കുഴങ്ങി .അവന്‍റെ ഭാവഭേദം കണ്ടു സത്യന്‍ അടുത്തേക്ക് വന്നു

സ്റെല്ല ജോളിയെ കണ്ട് ഏങ്ങലടിച്ചു മുട്ടിലെക്ക് തല താഴ്ത്തി വിമ്മി കരഞ്ഞു

” ജോളി സാറെ …സാറിനറിയാമോ ഇവരെ ?’

” സത്യാ ഇവള്‍ ..ഇവളെന്‍റെ ഭാര്യയാ … എന്‍റെ ദൈവമേ “

‘ ജോളി സാറേ ..ഇതെന്നാ ഈ പറയുന്നേ ? ” സത്യനും വാ പൊളിച്ചു … മാസാമാസം ജോളിയുടെ ബാറില്‍ നിന്നും പലിശസ്ഥാപനത്തില്‍ നിന്നുമെല്ലാം പൈസ കിട്ടി കൊണ്ടിരുന്ന സത്യന്‍ ജോളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു

” സത്യാ … എനിക്ക് ..ഞാന്‍ …എന്‍റെ സത്യാ …ഇവളത് ചെയ്യൂല്ല …എനിക്കറിയാന്‍ പാടില്ല .ഇതെങ്ങനെ സംഭവിച്ചെന്ന് ….ഇവളെ ഇതില്‍ നിന്ന് രക്ഷപ്പെടുത്തണം ..”

” എന്‍റെ ജോളി സാറെ … മുകളിലെക്കെല്ലാം റിപ്പോര്‍ട്ട് പോയിട്ടുണ്ട് ..പോരാത്തേന് പുതിയ സര്‍ക്കിളും ..ജോളി സാറ് DYSP യെ ഒന്ന് വിളിക്ക് …’

പറഞ്ഞു തീരുന്നതിനു മുന്നേ ഒരു പോലീസ് ജീപ്പ് കൂടി വന്നു മുറ്റത്ത് സത്യന്‍ വന്ന ജീപ്പിനു പിന്നില്‍ നിര്‍ത്തി

” എന്താടോ സത്യാ … അവനെ കിട്ടിയോ ? “

കറുത്ത ആറടിയോളം പൊക്കവും അതിനൊത്ത ശരീരവും ഉള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എഡിസണ്‍ വര്‍ക്കി ചാടിയിറങ്ങി .

‘ ഇല്ല വര്‍ക്കി സാറേ .. അവനിവിടെ ഇല്ല ..’

‘ ആ പെണ്ണെന്തിയെടോ ?’

‘വണ്ടീലുണ്ട് സാറേ …സാറെ അത് പിന്നെ ?’

” എന്ത് പിന്നെ ? നീയവളെ ഇങ്ങോട്ടിറക്കിക്കെ…’

ചന്ദ്രന്‍ വരാന്തയില്‍ നിന്ന് വീണ്ടും ഇറങ്ങി വന്നു , കൂടെ ദേവകിയും .. നിലത്ത് തളര്‍ന്നിരുന്നു പോയ ചന്ദ്രനെ രണ്ടു പോലീസുകാരും ദേവകിയും കൂടി വരാന്തയില്‍ കൊണ്ട് പോയി ഇരുത്തുകയായിരുന്നു ..

” ഇവരൊക്കെ ആ പയ്യന്‍റെ ആരാ ” എഡിസണ്‍ വര്‍ക്കി ചന്ദ്രന്‍ വേച്ചു വേച്ചു വരുന്നതു കണ്ടു അടുത്തേക്ക് വന്നു .. വരാന്തയിലെ ട്യൂബിന്‍റെ വെട്ടത്തില്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന മായയെ കണ്ടയാള്‍ ചുണ്ട് നനച്ചു കൊണ്ട് പാന്റിന്റെ മുന്നില്‍ തഴുകി . വെളുത്ത ലെഗ്ഗിന്സില്‍ പൊതിഞ്ഞ കാലുകള്‍ അയാളുടെ കുണ്ണക്ക് വിരുന്നായി .

‘ ഞാന്‍ അവന്‍റെ അമ്മയാ സാറേ .. ഇതെന്‍റെ കെട്ടിയോന്‍ ‘

The Author

Mandhan Raja

47 Comments

Add a Comment
  1. ചാര്‍ളി

    ത്രില്ലർ ആക്കി മാറ്റി മുഴുവനായും കഥയെ അല്ലെ….

    എന്റെ പൊന്നു രാജാവേ വണ്ടർഫുൾ ഫന്റസ്റ്റിക്‌ ആൻഡ് ഇലാസ്റ്റിക്…..

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി…..

  2. Kadha kollam, njan qeepil veendum request ayachind

  3. Thriller…
    A story with twists and turns….
    Salute Raja sir…
    Pinne Kobra ye kurich sir abhipraayam ezhuthiyirunnu.
    Vayikkan pattiyilla.
    Site open akunnilla.
    Actually the admin with good intension tries to prevent the stories from plagiarism.
    So
    Enikk reply tharumbhol athine kurichum parayamo?
    Sir nte opinion cobra ye kurich?

  4. രാജാവേ വീണ്ടും സസ്പെൻസ് . കിടുക്കി കളഞ്ഞു. അടിപൊളി ആയിരുന്നു . നല്ലൊരു ത്രില്ലെർ ആവട്ടെ ഇത് . സ്റ്റെല്ല ആ പേരിനോട് എന്തോ ഒരിഷ്ടം . അവളെ കൊല്ലല്ലേ . ഇനിയും കുറെ കളികൾ കാണണം അവളുടെ . അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അതു ഇനി പൂക്കില്ല . പക്ഷെ വേറെ ഒരു പനിനീർപൂവ് വളർന്നു വരുന്നുണ്ട് അതിനുള്ള വെള്ളവും വളവും എല്ലാം ഇടുന്ന തിരക്കിൽ ആണ് . എന്താവോ എന്തോ അതു വിരിഞ്ഞ മതിയായിരുന്നു .

      വിരിയുക ആണെങ്കിൽ പൊങ്കാല ഇടാൻ ആ ഭാഗത്തേക്ക്‌ വരണം.

  5. ഉള്ളത് പറയാമല്ലോ… ആദ്യ പാർട്ട് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല….(എനിക്കിഷ്ടമില്ലാത്ത തീം ആയതുകൊണ്ട്…എന്തോ…എനിക്ക് അങ്ങോട്ട് ഒരു ഫീൽ തോന്നുന്നില്ല…)

    പക്ഷേ… ഈ പാർട്ട്… രാജാവേ… ത്രില്ലർ ആക്കുവാണല്ലേ… ഇനി മ്മളും ബായിക്കും…

    1. നവവധു പോലെ….

      അത് എനിക്കിട്ട് വെച്ചതാണല്ലോ രാജാവേ…..

      ഉള്ളത് പറയാമല്ലോ….ഒറ്റ വരി പോലും എഴുതിയില്ല….

  6. ഫുൾ ട്വിസ്റ്റ്‌ ആണല്ലോ രാജാവ്. ഇതും നല്ല ഒരു ത്രില്ലെർ ആകുവോ. നമ്മടെ കല്യാണി പോലെ. കഥ ഇടിവേട്ടയിട്ടുണ്ട്. ബാക്കി delay ആവാതെ post ചെയ്യണേ.

    1. ഫുൾ ബിസി ആണ് രാജാവേ . ന്ത് ചെയ്യാനാ. വീട്ടിലെ ഓരോ കാര്യങ്ങൾ.രാജാവ് പറഞ്ഞ കാര്യം നടക്കില്ല. ഒന്നാമത് സമയമില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിട്ട് വേണം. ഇതിൽ കേറി കുറച്ച് കഥകൾ വായിക്കാൻ.ഇപ്പൊ അതിനും ടൈമില്ലാ.അപ്പോഴയാണോ ഇനിയും കഥ എഴുതാൻ കൂടി പറയുന്നേ.

  7. രാജാവേ പൊളിച്ചു.
    ഒരു നല്ല ക്രൈം ത്രില്ലർ കമ്പിയാരിക്കുമല്ലേ ആ സസ്പെൻസ് ഇഷ്ടപ്പെട്ടു. സ്റ്റെല്ലയെക്കൊല്ലരുതെന്നാണ് എൻ്റെയും ആഗ്രഹം . ആരാണ് വെടിപൊട്ടിച്ചതെന്ന് അടുത്ത പാർട്ടിൽ അറിയാരിക്കുവല്ലേ..

  8. സ്റ്റെല്ലയെ കൊന്നാൽ നമുക്ക് രാജയെ തട്ടണം …..:)

  9. ചന്തുകുട്ടൻ

    രാജാവേ… തകർത്തു …
    സൂപ്പർ ത്രില്ലർ…
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്..

  10. സൂപ്പർ

  11. അർജ്ജുൻ

    അടിപൊളി,

    ങ്ങള് മരണമാസ്സാ….
    ഈ ഭാഗത്തിൽ സെക്സ് ആസ്വദിക്കാൻ കഴിഞ്ഞില്ല…. മനസ്സ് മുഴുവൻ മർഡറിൽ ആയിപ്പോയി…

    സ്വന്തം ഭാര്യയെ രക്ഷിക്കാൻ ദേവകിയെ കൊടുക്കാൻ സമ്മതിച്ചപ്പോൾ വിഷമം തോന്നി…. ദേവകിയെ അത്രയ്ക്ക് ഇഷ്ടമായിപ്പോയി ..

    സ്റ്റെല്ല ലെസ്ബിയൻ ആണെന്ന് പറഞ്ഞുളള ആ ലൂപ്പ് ഹോൾ വളരെ ഇഷ്ടമായി…..

    സ്റ്റെല്ലയെ കൊല്ലല്ലേ….. അവസാനത്തെ ആട്ടക്കലാശത്തിൽ സ്റ്റെല്ലയെ നമുക്ക് ആവശ്യമുണ്ട്……

    എനിക്കു തോന്നിയ ഒരു കാര്യം സ്റ്റെല്ലയെ നന്നായി കൊണ്ടുപോയപ്പോൾ വിനുവിന് പ്രാധാന്യം കൊടുക്കുന്നില്ലേ എന്നാണ്…..
    ദേവകി ചടങ്ങ് തീർക്കാനായി മാത്രം വിനുവിനെ ഒരിക്കൽ എടുത്തിട്ടു എന്നല്ലാതെ വിനുവിനെ മറക്കുന്നത് പോലെ….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. അർജ്ജുൻ

      ശരിയാ… ഫോർസ് ചെയ്തില്ല… പക്ഷേ എനിക്ക് വിഷമമായി…ദേവകി അർജ്ജുന് ഉളളതാ…

      സ്റ്റെല്ലയെ കൊല്ലാതിരുന്നാ ദേവകി, മായ, സ്റ്റെല്ല, ജോളി, അർജ്ജുൻ [ചാർലി വേണ്ട,അവന് തിരക്കാ..] എല്ലാർക്കൂടി പൊളിക്കാരുന്നു..

      വിനുവിനെ ഇടയ്ക്കിടയ്ക്ക് ദേവകിയുടെ സംഭാഷണത്തിൽ ഉൾപ്പെടുത്താരുന്നു എന്നാ ഉദ്ദേശിച്ചേ…. അല്ലാതെ വിനുവിന് പ്രാധാന്യം കൊടുക്കണ്ട…

      കോളേജ് ഡെയ്സിനിടയിൽ ഒരു ‘മായാലോക’ത്തിൽ പെട്ടു പോയോണ്ടാ…. അല്ലെങ്കിൽ എൻറെ റോഷ്നിക്കൊച്ച് ഇവിടെ ഓടി നടന്നേനേ….

      1. അർജ്ജുൻ

        അയ്യോ!!!!! വിട്ടു പോയതല്ലേ…വിട്ടു കളഞ്ഞതാ….. ത്യാഗം!!!!

        ആ കക്ഷിനേ കൊലപാതകി ആക്ക് എന്നിട്ട് വർക്കീടെ അടിപൊളി ഒരു എൻകൌണ്ടർ….. പൊളിക്കും…..

        റോഷ്നിയ്ക്ക് കിളവൻ രാജയ ശരിയാവില്ല…. അവൾക്ക് മുന്നിൽ പിടിച്ച് നിക്കാൻ പറ്റിയില്ലെങ്കിലോ?? അവള് ഗിയർ ഒടിക്കും…..

        അർജ്ജുന് രാസലീലയാടാൻ അവസരം കൊടുത്താൽ രാജയെ ഞാൻ പ്രിൻസിപ്പാൾ ആക്കാം…. ടീച്ചർസിൻറേം ലേഡി സ്റ്റാഫിൻറെയുമൊക്കെ വയറും മാമ്പഴങ്ങളും നോക്കി സായൂജ്യമടയുന്ന പ്രിൻസിപ്പാൾ രാജ…..

      2. സാരംഗ്

        enikkum venam cuscus

  12. Superb .. thakarthu mutha..
    Polappan avatharanam thanna..kuda suspenseum..vinu ethu varaun rangathu vannillallo …eni adutha bhagathinayee kathirikkunnu…stellaya kollanda katto…?????

  13. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  14. അടിപൊളി ആയിട്ടുണ്ട് രാജ, നല്ല ഒഴുക്കോടെയുള്ള അവതരണം, ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  15. Dear raja ….

    Nigalude kathakku Oru prathiYagatha ndu athu mansu free aYittu vaYikkan ullathanu ..allangil onnum clear akoola .. athanu nigalude srishtiYude prathiYagatha …

    Ithu vaYichappol ente avastha angane onnaYirunnu ..enikku asvadhikkan pattiYilla ..

    e partum nalla reethiYil avatharippichu ..

    Waiting next part

  16. Oru rakshayum ellaatto…..adutha bhaagam veegamangadu poratteee

  17. പാപ്പൻ

    രാജാവേ എന്ന പറ്റി താമസിച്ചു താമസിച്ചുപോയല്ലോ……….. കഥ കഥ പിന്നെ പറയണ്ട കാര്യമില്ല സസ്പെൻസ്‌ തന്നു നിർത്തിയേക്കുവല്ലേയ്………അടുത്തതു പെട്ടന്നു എങ്ങാനം കാണുമോ ഉവ്വേ

  18. അജ്ഞാതവേലായുധൻ

    രാജേട്ടാ…?????

  19. Manthan bhai adutha part pettenn edane
    Super bhai

  20. കലക്കി രാജ. ഒരു സകലകലാവല്ലഭൻ തന്നെ…കളി, സസ്പെൻസ്…. എല്ലാം ഒന്നിനൊന്നു മെച്ചം..

    1. കൂട്ടത്തിൽ മനോഹരവും കഥയ്ക്ക് ചേർന്നതുമായ ചിത്രം… പൈലിയ്ക്കും രാജയ്ക്കും അഭിനന്ദനങ്ങൾ.

  21. നെട്ടൂരാൻ

    🙂

  22. ജിന്ന് ??

    രാജാവ് പൊളിച്ചു…
    നല്ല ത്രില്ലിംഗ് ആണല്ലോ..?
    നിർത്തിയത് അതിലേറെ suspense ഇട്ടു കൊണ്ട്..
    നിങ്ങള് പുലിയാണ് കേട്ടാ

  23. Rajavr namichirikkunnu ningale.stellaye kollatuthu eanne parayaan ullu

  24. T A r s O N Shafi

    ഗംഭീരം, അതിഗംഭിരം,നിങ്ങ വേറെ ലെവൽ ആണ് ബ്രോ.ഗഡി കഥ തകർത്തുട്ട…

  25. Raja sir super story poratte adutha part

  26. Mystery deepens. Waiting for remaining episodes.

    1. കമന്റ് ബോക്സിലെ ഒടുക്കത്തെ redirection കാരണം മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.

  27. ഇങ്ങളൊരു സംഭവം തന്ന്യാട്ടോ

  28. അടിപൊളി ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: