Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Shariyum veenayum 10 36

Kambi Views 30242

ശാരിയും വീണയും10′
സുനിൽ

“അഭിയേട്ടാ..അഭിയേട്ടാ……എണീക്ക്” വീണ കൈയിൽ കാപ്പിയുമായി വന്നു വിളിച്ചപ്പോളാണ് ഞാൻ കണ്ണും തിരുമ്മി എണീറ്റത്….വീണ കുളികഴിഞ്ഞ് തലയിൽ തുവർത്തിനാൽ മുടി ചുറ്റിക്കെട്ടിയിട്ടുണ്ട് സെറ്റുസാരിയുടെ ബ്ളൌസും വെള്ള അടിപാവാടയുമാണ് വേഷം “നീ ഇതെന്താ അന്പലത്തിൽ പോകുവാണോ..?” ഞാൻ ചോദിച്ചു…
“ഞാനല്ല…നമ്മൾ..! വേഗം കാപ്പി കുടിച്ചിട്ട് കുളിക്ക്”…കണ്ണാടിയുടെമുന്നിൽ നിന്ന് തലയിലെ തുവർത്തഴിച്ചു മുടി ചീകക്കൊണ്ട് നിന്ന വീണ സ്ളെഡ് കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു.
“അതിന് വീണേ..അന്പലത്തിൽ പോകാൻ എനിക്ക് തുണി..?”
“അതൊക്കെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്”….
കണ്ണെഴുതിക്കൊണ്ട് വീണ പറഞ്ഞു!.
ഞാൻ വീണയുടെ ബ്രഷ് എടുത്തു പല്ലുതേച്ചുകൊണ്ട് നിൽക്കുന്പോൾ കണ്ടു … ഞാൻ ഉപയോഗിക്കുന്ന അതേ ഇനം റേസർ,ഷേവിംഗ് ക്രീം,ആഫ്റ്റർ ഷേവ് ലോഷൻ..!! ഞാൻ പല്ലുതേച്ച് ഷേവുചെയ്ത് കുളിച്ച് തോർത്തുന്പോൾ വിളിവന്നു…..”ദേ….വേഗംവരണേ.. ഞാനിതുടുത്താൽ ശരിയാകില്ല..”
സാരി ശാലൂചേച്ചിയെ മുതൽ ശരിക്ക് ഉടുപ്പിക്കുന്നത് ഞാനാണ്..!!!
ഞാൻ ഇറങ്ങിചെല്ലുന്പോൾ സാരി മേശമേലും വീണ മേശക്കരികിലും ഉണ്ട്.!! ഞാൻ:”എല്ലാം വാങ്ങിയ നീയെന്തേ ബ്രഷ് മറന്നു..?”
വീണ:”മറന്നതല്ല രണ്ടുപേർക്കും ഉപയോഗമുള്ള സാധനങ്ങൾ ഒരെണ്ണം മതി..!!”
തുന്പെടുത്ത് അരയിൽ കുത്തി കൊടുത്ത് വട്ടം ചുറ്റി മുന്താണി ഞൊറിഞ്ഞ് തോളിലിട്ട് പ്ളീറ്റ് ഞൊറിഞ്ഞു കുത്തി കൊടുത്ത് നിമിഷങ്ങൾ കൊണ്ട് ഞാൻ വീണയെ ഭംഗിയായി സാരിയുടുപ്പിച്ചു..!!!
“അവർക്കൊക്കെ ആ പ്ളീറ്റു മാത്രം ഒന്നു നേരെയാക്കികൊടുത്താൽ മതിയായിരുന്നു” ഞാൻ ആത്മഗതം നടത്തി…. “പിന്നേ…ശാലൂചേച്ചീടെ ഒക്കെ അടുത്തോട്ട് പ്ളീറ്റ് കുത്തിക്കൊടുക്കാൻ അങ്ങു ചെല്ലാൻ പറഞ്ഞു…!!!” വീണയും വിട്ടില്ല!.
“അതും ഈ പ്രാവശ്യം കുത്തികൊടുത്തു…മോളേ..അതു നിന്നോടു പറഞ്ഞില്ലല്ലേ? പോയി വന്നിട്ടു പറയാം!!”
എനിക്ക് കസവുമുണ്ടും ക്രീം കളർ ഹാഫ് സ്ളീവ് ഷർട്ടും വെള്ള ഷഡ്ഡിയും മേശമേൽ ഉണ്ടായിരുന്നു..!!!
ഞങ്ങൾ ഒരുങ്ങി അമ്മയോട് യാത്ര പറഞ്ഞിറങ്ങി….ശാരിചേച്ചിയുടെ വീട്ടുമുറ്റത്തു ചെന്നപ്പോൾ അമ്മാവൻ വാതിൽക്കൽ കസേരയിലുണ്ട്…
വീണ:”അമ്മാവനെപ്പോളാപോകുന്നത്..?”

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha

The Author

30 Comments

Add a Comment
  1. Sunil adutha kadha appol publish chayyum

  2. It’s super and it’s too good.
    I like vasanda sandhya.
    But now it’s really amazing.
    You should come back with a new one.
    We all were waiting….

  3. Dear Sunil,

    Very Very Interesting Story. Malayalathil Paranjal : ” Polichu Macha “

  4. തീവ്രപ്രണയത്തിലേക്ക് കുടുംബ ജീവിതത്തിലേക്ക് കഥാഗതി മാറ്റിയപ്പോൾ aanu Njangal kooduthal aaveshathode ithu vaayichathu. Super Duper Risky decision man.

  5. Machane ninga polichuttoooo eniyum poratteee oru storiyum koodi

  6. Tks for the story. This is a super story. very good and very nice to read.
    can you publish all the ten parts as one full novel. pse do so.
    tks once again

  7. പല കഥകളും പാതിവഴിയിൽ നിന്നുപോയതിൽ നിന്നുണ്ടായ ഇഛാഭംഗമാണ് എന്നെ ഒരുവായനക്കാരനിൽ നിന്നും എഴുത്തുകാരനാക്കി മാറ്റിയത്…!!! പാതിവഴിയിൽ നിർത്തി വായനക്കാരെ മടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് എഴുത്ത് തുടങ്ങിയതുതന്നെ!! മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാൾക്കാർ വായിച്ച ഈ കഥ മുടങ്ങാതെ തിരക്കുകൾക്കിടയിലും വായനക്കാരിലെത്തിച്ച പ്രീയ മോഡറേറ്റർക്കും ഒരായിരം നന്ദി…!!

  8. Nannaitund sunil …. Athile teacher Njn ayirunnagil ennu karuthi poi

    Happy vishu

  9. എന്റെ വീണയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രീയ വായനക്കാരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല..!! ഇതുപോലൊരു വേദിയിൽ ശരീരത്തിന് വലിയ പ്രാധാന്യമില്ലാത്ത വിധം തീവ്രപ്രണയത്തിലേക്ക് കുടുംബ ജീവിതത്തിലേക്ക് കഥാഗതി മാറ്റിയപ്പോൾ സത്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു…നിങ്ങൾ എന്റെ വീണയെ ഉൾക്കൊള്ളുമോയെന്ന് ആരും കൊതിക്കുന്ന ഒരു പങ്കാളിയായി എന്റെ വീണ മാറിയതിൽ നിങ്ങൾ സ്വീകരിച്ചതിൽ നന്ദി …. തീർച്ചയായും പൂർണ്ണനോവൽ പ്രസിദ്ധീകരിക്കുന്നതാണ്

  10. Valare valare nananyittittundu,itithinte oro partinayitum kathirikukayayirunnu, iniyum nalla stories pratheekshikkunnu.

  11. Excellent story. Good theme with kambi. Please write more stories
    Regards

  12. Sunilinu ante vishu kaineetam..ummmmmmma

  13. Njan.adayam ay anu oru comment cheyyunathu..sunil valare nannay …ethu vare aikku comment cheyyan thonniyattila ..ipol commt ettu athrakky nallathayita..aduthathu oru lesbain kadha,prethikunnu

  14. Sunile..happy vishu..all the best..

  15. Sunil..suppr ay..oru stry tudaganam ..avasanipikkanum ariyam..ethupole..nalla vairty stry ezhuthu…oru lesbain life avarude vivaham..oru lesbain vivaham first night ..ezhuthu sunil plz

  16. Mr. sunil your novel is very very great,excelent,marvalous.you are great writer man.please write another new story. iam waiting for new story.

  17. Suni Bro … Entha oru flaw … fantastic … njaan ini ezhuthiyaal bro ye copy adikkendi varum !! Bro ye polulla writers nte aduthu ini njaan entho cheyyaanaa? hi hi hi … ini bro ezhuthunnathu okke vaayicholaam allathe ezhuthu nummakku pattiya paniyalla … keep it up man …

  18. Manoharamaya kadha. All the best sunil

  19. Hiiiii sunil adi poli kathayanu nalla vishu kiyeniitam

  20. Sunil bro ithu polleyula story’s thudaranam sariyum veenayum enna kadhayall jeevidham pettannu neerthiyathu seriyayillanne enikku parayanulu vasntha sandya enna kadha oru novel akkiya pole sariyum veenayum kudi oru Novel akkamo

  21. Puthiya oru Kadhayumayi udan pratheeshikkunnu

  22. Super story. Edavelakku shesham nalla oru story pratheeshikkunnu.

  23. adipoli…..
    Njan ente jeevithathil adyayitta oru kambi noval poornamaayum vayikunnath.
    thanks

  24. Last part enikku orupadishttaayi

  25. simply telling a Great story with realistic touch… enjoy a lots

    many thankx & happy Vishuuuuuuuuuuuuuu

  26. ഉഗ്രൻ കഥ

  27. 10 baagam manoramayil varunna noval polaayi poy ithra pettannu 40 vayasu aakkiyath mosamaayi poyille suniyetta . Yavvanam athu nashtapettille ethra ethra nalla nimishangal skip cheythu

  28. അമൽഅച്ചു

    ഇവിഷുകൈനിട്ടം ഞങ്ങൾക്ക് വളരെയധികം ഇഷ്ടപെട്ടു അടുത്ത കഥ ഉടൻ വരുമെന് പ്രതിക്ഷിക്കൂന്നു.

  29. Hai Sunil … Kalakki machaane !!!! Adipoli aayirunnu mothathil ella parts um. Idavelakku shesham veendum expect cheyyunnu. Thanks man .Happy Vishu

    TUTION

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: