Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ] 1836

Kambi Views 1083963

ചിരിച്ചു.

ഞാൻ ഏട്ടത്തിയുടെ തോളിൽ മുഖം അമർത്തി ഏട്ടത്തി ചെയ്യുന്ന ഓരോ കാര്യങ്ങളിലും കണ്ണുന്നട്ടിരുന്നു. അടുക്കളയിലെ ചൂടിൽ നിന്നും ഏട്ടത്തി നന്നായി വിയർക്കുന്നുണ്ട്.വിയർപ്പ് തുള്ളികൾ ഏട്ടത്തിയുടെ കഴുത്തിനെയും ചുംബിച്ചു താഴേക്ക് ഊർന്നിറങ്ങുകയാണ്.

തോളിൽ മുഖം അമർത്തി ആണ് നിൽക്കുന്നതെങ്കിലും എന്റെയും ഏട്ടത്തിയുടെയും അരക്കെട്ട് പരസ്പരം അമരാതെയിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്.

പക്ഷെ ചിലനേരം എന്റെ പിടി വിടുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി. ഏട്ടത്തിയുടെ വിയർപ്പ് ഗന്ധവും ആ ശരീരത്തിലെ ചൂടും എന്നിലേക്ക് പടർന്നു കയറുമ്പോൾ സ്വയം കണ്ട്രോൾ ചെയ്യുക എന്നത് എനിക്ക് ശ്രമകരമായ ജോലി തന്നെയായിരുന്നു.

ഏതോ ഒരു നിമിഷം എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി. ഞാൻ ഏട്ടത്തിയുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു മുട്ടി മുട്ടിയില്ല എന്നപോലെ നിർത്തി. ശേഷം മെല്ലെയാ ശംഖ് ആകൃതിയിലുള്ള കഴുത്തിലേക്ക് മെല്ലെ ഊതി ഞാൻ. എന്റെ വായിൽ നിന്നും ചുടു ശ്വാസം ഏട്ടത്തിയുടെ കഴുത്തിൽ പതിച്ചതും. ഏട്ടത്തിയുടെ ശരീരം ആസകലം കുളിരുകോരി. അവരുടെ ശരീരത്തിലെ സ്വർണരോമരാജികൾ സടകുടഞ്ഞു ഉണർന്നു.

“”””ദേ… അപ്പു കളിക്കല്ലേ….”””””….ഏട്ടത്തി എന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“”””ഹൂ….തൊലിപ്പോയിന്ന തോന്നണേ….””””…. ഏട്ടത്തി നുള്ളിയയിടം അമർത്തി തടവികൊണ്ട് ഞാൻ പറഞ്ഞു ശേഷം ഏട്ടത്തിയുടെ കൈത്തണ്ടയിൽ കൈച്ചുറ്റി അവരോട് ചേർന്ന് നിന്നു.

“””””കണക്കായിപ്പോയി….””””…. ഏട്ടത്തി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു. ശേഷം അവർ തന്റെ ജോലി തുടർന്നു.

പക്ഷെ ഞാൻ കൂടെ നിൽകുമ്പോൾ ഇത്രയും നേരമുണ്ടായിരുന്ന ആ സ്പീഡ് ഇപ്പോൾ അവർക്ക് ലഭിക്കുന്നില്ല.

“””””അപ്പു… നീയൊന്ന് മാറി നിന്നെ… നിന്റെയൊപ്പം തമാശകളിച്ചു നിന്നാ എന്റെ ജോലിതീരത്തില്ല…!”””””…. അവസാനം അവർ എന്നെ നോക്കി പറഞ്ഞു..

“””””ഓ… ജാടാ….!”””””…. അത് കേട്ടതും ഒരു പരിഹാസചിരിയോടെ ഞാൻ ഏട്ടത്തിയെ നോക്കി.

“”””പോടാ…..”””””… എന്റെ കവിളിൽ ചൂണ്ട് വിരൽ ചേർത്ത് കുത്തികൊണ്ട് ഏട്ടത്തി ചിരിയോടെ പറഞ്ഞു.

“””””ൽസ്സ്….””””… ഏട്ടത്തിയുടെ വിരൽ എന്റെ കവിളിൽ പതിഞ്ഞതും ഞാനറിയാതെ എരിവ് വലിച്ചു പോയി. ഒപ്പം വേദനകൊണ്ട് മിഴികൾ ഇറുക്കിയടച്ചു.

“”””എന്താ…. എന്തുപറ്റി….അപ്പൂസിന് വേദനിച്ചോ….?””””… ഏട്ടത്തി പെട്ടന്ന് എന്റെ കവിളിൽ തലോടികൊണ്ട് മെല്ലെ ചോദിച്ചു. ഞാൻ മിഴികൾ തുറന്ന് നോക്കിയപ്പോൾ ആണ് ആ മുഖത്തെ ഭാവവ്യതാസം കണ്ടത്. എന്നിലെ വേദന എനിക്കാ മുഖത്ത് നിന്നും വടിച്ചെടുക്കാൻ സാധിച്ചു.

“”””തല്ലി… തല്ലി… ഇപ്പൊ അവിടെ തൊട്ടാ വേദനയാ….”””””…. ഞാൻ ഏട്ടത്തിയെ നോക്കി മങ്ങിയ ചിരിയോടെ പറഞ്ഞുകൊണ്ട് ഏട്ടത്തിക്ക് അഭിമുഖമായി ഗ്രാനൈറ്റ് വിരിച്ച സ്ലാബിലേക്ക് കയറി ഇരുന്നു.

എന്റെ വാക്കുകൾ കേട്ടതും ഏട്ടത്തിയുടെ മുഖം വാടുന്നതും വല്ലായിമയോടെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

294 Comments

Add a Comment
  1. Bro part 6epol varum

  2. സുഖല്ലേ നുണയാ 😊

  3. 5m ആയി ബ്രോ ലാസ്റ്റ് പാർട്ട്‌ വന്നിട്ട് ശിൽപ്പേട്ടത്തി എവിടെ പോയതാ തിരിച്ചു വരുമോ

  4. MR. കിംഗ് ലയർ

    😘😘😘😘🥰🥰🥰🥰

  5. MR. കിംഗ് ലയർ

    നിന്ന് തിരിയാൻ പോലും പറ്റാത്ത അത്രയും തിരക്കിൽ ആണ്. എങ്കിലും ചെറിയൊരു ഭാഗം അടുത്ത ആഴ്ചക്കുള്ളിൽ വരും….ദയവായി എല്ലാവരും ക്ഷമിക്കുക.

  6. കാത്തിരുന്നു ബോർ അടിച്ചു മൊത്തം ഡെസ്പ് ആയി… ഇത് പോലെത്തെ കഥ ഒന്നു പറഞ്ഞു തരോ….

  7. King liar….
    Thirakkill ano

  8. Next episode..

  9. വൈകും എന്ന് പറഞ്ഞിരുന്നു😌😌😌

  10. പാതിവഴിയിൽ നിർത്താൻ വേണ്ടി എഴുതരുതേ

  11. Evide adutha part evide pettanu oru macha

  12. Evide adutha part evide

  13. എത്ര ദിവസം ആയി വന്നിട്ട് എന്തെങ്കിലും ഒരു പ്രതീക്ഷ തന്നൂടെ ഇങ്ങനെ നിരാശ്ശർ ആക്കല്ലേ

  14. അടുത്ത ഭാഗം വരാൻ ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യ… ഉടനെ വരുമോ താങ്കൾ… Waiting

  15. ഒരു അപ്ഡേറ്റ് എങ്കിലും തരൂ രാജാനുണയാ

  16. അരെ… നുണയാ..

    അടുത്ത പാർട്ട് എപ്പോഴാ…🙄🙄🙄

  17. Avan shilpaye kettatte… Poikkum

  18. സഹോദരൻ ❤

    എടാ പെട്ടന്ന് താടാ

  19. Enganeya story il picture വരത്താൻ ചെയ്യണ്ടേ

  20. Bro sipettathi part 5 pls upload athil paru arjun onniknm

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: