ശിശിര പുഷ്പ്പം 10 [ smitha ] 776

Kambi Views 104466

ശിശിര പുഷ്പം 10

shishira pushppam 10  | Author : SMiTHA | Previous Part

 

Mm]_mjvI]n sgÃn sskNnt] Fjpt¶Â¡m_pÅq.
bpS¸nWXn]n Wo*p, tWÀ¯ Npan^_nªv AÀ²f]¡¯n A§sW NnX¡pN hpOfpÅ Nm^yfm\v.
bs£ A¶v- ASv AVnNhf]w Wo*nÃ.
“”sgÃn, Aan]m,””
knans]m¨t]msXm¸w tUi¯v B^psXt]m ssN¯`kpffÀ¶p.
sgÃn bSns] bpS¸v fmän.
N®pNÄ kngfn¨v bSns] SpXÀ¶p.
tfl¸p_¯v _qw tfäv tbmÄh³sä sfmssd`nt` fyqhnNv t¹]_n Wn¶v- bm«v HjpNns]¯n.
“”f\n¡nWmkn³ sNmSp¼v kÅw Spjªp k¶q Wo FWn¡v tk*n…””
“”F¶Sm tbmÄhm,””
sgÃn NXp¯ Ah´pãnt]msX tImUn¨p.
“”sWWs¡m^p knhnä_p*v sgÃn,””
“”knhnäÀ?””
sgÃn Fjpt¶äv tNm«pkm]n«psNm*v tImUn¨p.
“”CSm^m C{S ^mkns` H^p knhnäÀ?””
“”F³s_ Aan]m AsSm¶pw A_n]nÃ. PÌv _qfn Nm«masWt¸ms` H^mÄ k¶n^p¸p*v,””
tbmÄh¬ b_ªp.
“”GjXns¸m¡w. C^p«v tbms` N_p¯v. Ipk¶ N®pNÄ. Ng*n¯`. fp¼n fq¶v- bÃnÃ,””
“”H¶v- tbmXm,””
N®pNÄ Sn^p½n, N®mXn tWm¡n S`fpXn fmXns]mSp¡n sgÃn b_ªp.
“”GjXns¸m¡w.! AsS¶m dqPnfmWmt\m?””
“”dqPnfmWmt\m dmävfmWmt\m Fs¶m¶pw A_o¯nÃ. sI¶v- tWm¡v,””
tbmÄh¬ sPu^kw knXmsS b_ªp.
sgÃn sbs«¶v kmÀZ³ sNfnhv{Xn Zn¸mÀ«vsf³äns` knNvä_n³s_ HmcohnWp FSns^]pÅ knhnsäjvhv _qfnt`¡v tbm]n.
AN¯v Ss¶¡m¯n^p¶ Bsa¡*v Ak³ A¼^¶p.
“”fnWn!””
Ak³ f{´n¨p.
AkÄ Fjpt¶äp.
Ak³s_ hfobt¯¡v k¶p.
t_mhv Wn_fpÅ Ip^nUmÀ B\v tkgw.
Ak³s_ N®pNant`¡v tWm¡n irUyfm]n bp©n^n¨p.
“”t{b]nhv U t`mZv,””
AkÄ bp©n^n¨p.
“”§vim..it`m…fnWn Ft¸mÄ k¶p? ssi{UmdmUn Wn¶v-?””
Ak³ S¸n¯XªpsNm*v tImUn¨p.
“”C¶s` ssWäv…sX³ B]n…. Fjpt¶ätS]pavt`m?””
“”ASv fnWo…””
Ak³ ko*pw km¡pNÄ b^Sn.
“”C¶v- h¬tZ]tÃ? thm…””
bp_¯v Bs^ms¡t]m F¯ntWm¡m³ {lfn¡p¶Sv sgÃn N*p.
“”Cs¶s´¦n`pw t{bm{Pmw Dt*m sgÃn¡v?””
“”t{bm{Pmw…””
Ak³ HmÀ¡m³ {lfn¨p.
“”Csæn FWns¡m^p tckÀ sI¿ptfm?””
Ak³ HmÀ½n¡Â fpjpfn¡p¶SnWv fp¼v AkÄ tImUn¨p.
“”F´m fnWn?””
“”FWn¡v H¶v- sXu\n tbmN\w. FWn¡{S b^nI]fnà CknsXs]m¶pw. sgÃn]v¡v F³s_ NqsX H¶v- k^mtfm?””
AkapsX hz^¯n Ak³ H^p Atb£mVzWn tN«p.
“”B..s]hv…ASnsW´m…k^mw…””
Wn^hn¡mWm]n^p¶p N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

124 Comments

Add a Comment
 1. Adutha part vayikkAn kothi koodunnu mutheeeeee

  1. അടുത്ത ഭാഗം വേഗം ഇടാം
   താങ്ക്യൂ…

 2. Oru pranaya kavyam vayikkun pratheethi. Ingane ezhuthan ningalekkonde sadikku (eppolum parayunnatha, Ennalum parayathirikkan pattunnilla). Oru second polum kalayathe vayikkan thonnum. Athra manoharam, athigambheeram….
  Adutha partukal vegam venam.
  All the best❤❤❤

  1. രാജാവേ…

   റിപ്ലൈ നേരത്തെ ഇട്ടിരുന്നു. പക്ഷെ ഇപ്പോള്‍ അത് കാണുന്നില്ല. അട്ത്ത ഭാഗവുമായി വേഗം വരാം കേട്ടോ.

 3. സ്മിതാ മാഡം… മനസ്സിലൊരു മഞ്ഞുകട്ട വീണ ഫീലാണ് നിങ്ങളുടെ പ്രണയം വായിക്കുമ്പോൾ. തൊണ്ണൂറുകാരനെയും സ്വപനം കാണാൻ പ്രേരിപ്പിക്കുന്ന രചനാവൈഭവം. പ്രണയത്തിന്റെ ഊഷ്മളമായ മനോഹാരിതയാണ് വരികൾക്ക്….

  കഥ രാവിലെ ഓഫീസിൽ ഇരുന്നാണ് വായിച്ചത്. അതുകഴിഞ്ഞു തിരക്കായിപ്പോയതിനാൽ കമന്റ് വൈകിയെന്നു മാത്രം. ക്ഷമിക്കണം കേട്ടോ… അല്ലെങ്കിലും ശിശിരവും കോബ്രായും വന്നാൽ അറിയാതെ സമയമുണ്ടാക്കി വായിച്ചുപോകും. അതാണ് ഈ കൃതിയുടെ ശക്തി. ഒരുതരം അടിമയാക്കുന്ന വശ്യത.

  എങ്കിലും എനിക്കുതോന്നിയ ഒരുകാര്യം പറയട്ടെ… ഈ ത്രില്ലറും പ്രണയവും ഒരിക്കലും കൂടിച്ചേരാത്ത ഒന്നാണ് കേട്ടോ. അലുവയും മത്തിക്കറിയും പോലുള്ള കോമ്പിനേഷൻ. ഒറ്റക്കോറ്റക്കു രുചിച്ചാൽ അത്ര രുചികരമായവ വേറെയില്ല. പക്ഷേ ഒരുമിച്ചു കഴിക്കാൻ ഒരൽപ്പം ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ കാര്യമറിയില്ല, എനിക്ക് ബുദ്ധിമുട്ടാണ്.

  ആ കുഴപ്പം ഒന്നെന്നെ ചിന്തിപ്പിച്ചു എന്നതാണ് സത്യം. ആ പ്രണയ നിമിഷങ്ങൾക്കിടയിൽ അങ്ങനെയൊരു ത്രില്ലിംഗ് സ്റ്റൈൽ വേണ്ടിയിരുന്നൊ??? കഥയുടെ തുടക്കത്തിൽ അത് പറഞ്ഞിട്ട് പതിയെ പ്രണയത്തിലേക്ക് വകമാറ്റിയിരുന്നെങ്കിൽ ആ ഫ്ലോയിൽ അലിഞ്ഞു വായിച്ചുപോയേനെ. ഇതിപ്പോ ഒരു കല്ലുകടി പോലെ. ശെരിക്കും ആദ്യ നിമിഷങ്ങൾ പോലെ രണ്ടാം ഭാഗം, അതായത് ജന്മാദിനാഘോഷം ആസ്വദിക്കാൻ പറ്റിയില്ല.

  എഴുത്തിന്റെ എബിസിഡി അറിയില്ലെങ്കിലും ഇങ്ങനെയൊരു തോന്നലുണ്ടാവാൻ കാരണമെന്തെന്നെനിക്കറിയില്ല. ഒരുപക്ഷേ പണ്ട് വായിച്ച രചനകളാവാം. രണ്ടും രണ്ടു തലത്തിലാണ് മനസ്സിനെ സ്വാധീനിക്കുക. അതുകൊണ്ടാവാം പ്രതികാരം തുടങ്ങിയാൽ ആ ഭാഗത്തെങ്ങും ആരുംതന്നെ പ്രണയത്തെ അടുപ്പിക്കാത്തത്.

  1. പ്രിയ ജോ,

   താങ്കള്‍ ചൂണ്ടിക്കാണിച്ച കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യം തന്നെയായിരുന്നു. പ്രണയം – പ്രതികാരം രണ്ടു വ്യത്യസ്ത ട്രാക്കുകള്‍ തന്നെയാണ്. അവ പാരലല്‍ ആയിപ്പോകുമ്പോള്‍ ഒരു ചേരായ്മ തീര്‍ച്ചയായുമുണ്ട്. സൈറ്റില്‍ വന്നു കഴിഞ്ഞ് വായിച്ചപ്പോള്‍ അക്കാര്യം എനിക്ക് തോന്നുകകൂടി ചെയ്തു. റഫീഖ് – ദിവ്യ സീന്‍ ഈ അദ്ധ്യായത്തിലെ ആദ്യ സീന്‍ ആയാണ് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നെ ഒന്‍പതാം അധ്യായത്തിന്‍റെ തുടര്‍ച്ച നഷ്ടമാകുമല്ലോ എന്ന്‍ കരുതി മുമ്പോട്ട്‌ എടുക്കുകയായിരുന്നു.

   കഥ ആദ്യം പ്ലാന്‍ ചെയ്യുമ്പോള്‍ ഷെല്ലിയുടെ പ്രതികാരത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്. ഇപ്പോള്‍ വായിക്കുന്ന “തീഷ്ണ പ്രണയം” ഇടയ്ക്ക് സംഭവിച്ച ആകസ്മിതയാണ്. അക്കാരണത്താല്‍ പ്രണയവും പ്രതികാരവും സമാസമം കൊണ്ടുപോവുകയെന്ന അപകടം പിടിച്ച അസാധാരണത്വം നിര്‍വ്വഹിക്കേണ്ടിവന്നിരിക്കുന്നു.

   പണ്ട് ഓഫീസിലിരുന്നു വായിച്ചപ്പോള്‍ ഒരു “അബദ്ധം” പറ്റിയതിനെക്കുറിച്ച് ജോ പറഞ്ഞിരുന്നു. അത്തരം സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന്‍ കരുതുന്നു.

   താങ്ക്യൂ,
   സ്മിത.

   1. മാഡം… കഥയുടെ തുടക്കത്തിൽ ത്രില്ലർ വരുന്നതായിരുന്നു നല്ലത്. കഴിഞ്ഞ പാർട്ടിന്റെ തുടർച്ചയായി വന്നില്ലെങ്കിലും കൂടുതൽ ആസ്വാദ്യകരമായ അനുഭവം ആയിരുന്നു….

    ഷെല്ലിയുടെ പ്രതികാരം എന്നതിനെക്കാളുപരി പ്രണയകഥ കൂടിയാകുമ്പോഴാണ് ശിശിരം കൂടുതൽ മനോഹരമാകുന്നത് എന്നതാണ് എന്റെപക്ഷം.പിന്നേ പ്രണയവും ത്രില്ലറും ഒരേപാർട്ടിൽ വേണ്ടായിരുന്നു എന്നത് മാത്രമാണട്ടോ ഞാൻ ഉദ്ദേശിച്ചത്. കഥയിൽ ഒരുമിച്ചാക്കാം. അതാണ് നല്ലത്.

    പിന്നെ ഓഫീസിലെ അനുഭവം മറന്നിട്ടല്ല. അറിയാതെ വായിച്ചുപോവുകയാണ്. എംഡി അടുത്തില്ലെങ്കിൽ മാത്രമാണ് ഇങ്ങനെയൊരു സാഹസം. അതുകൊണ്ട് കുഴപ്പമില്ല.

    1. ഓഫീസിൽ സുന്ദരി കണ്ണുരുട്ടി കാണിച്ചതോർത്തു കുറെ ചിരിച്ചിട്ടുണ്ട്….

     1. ഏത് സുന്ദരി????

     2. ഒരു മാനേജര്‍ സുന്ദരിയുടെ കാര്യം മുമ്പ് പറഞ്ഞില്ലായിരുന്നോ മുമ്പ്?

     3. അതാ സെക്രട്ടറി അല്ലെ??? അതും തൊട്ടടുത്ത ഓഫീസിലെയാ. അതൊക്കെ പോയി.

      എന്റെ മുകളിൽ എംഡി മാത്രമേ ഒള്ളു. അങ്ങേര് പെണ്ണല്ല. ആണാ

 4. സ്മിതാ… ഞാൻ മുഴുവൻ വായിച്ചിട്ടില്ല… മൂന്ന് ഭാഗങ്ങളെ വായിച്ച് കഴിഞ്ഞുള്ളു… മുഴുവൻ വായിച്ചിട്ടേ പറയുന്നുള്ളു…
  പക്ഷെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു…

  കോബ്രാഹിൽസിനേക്കാൾ കുറച്ചും കൂടി ഇഷ്ടപെട്ടത് ശിശിരപുഷ്‌പം ആണ്… ഇതുവരെ…
  ഷെല്ലിയുടെയും ഷാരോണിന്റെയും കഥ എങ്ങനെ മാറുന്നു എന്ന് നോക്കിയതിന് ശേഷം പറയാം
  പക്ഷെ മുഴുവനും വായിച്ചിട്ടു ശരിക്കുള്ളത് പറയാം…
  അൽപ്പം കൂടി സമയം തരൂ… അതുവരെ ക്ഷമിക്കൂ
  നന്ദി

  1. കോബ്രാ ഹില്‍സിനെപ്പറ്റി താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു കിടക്കുന്നുണ്ട്. ഇപ്പോള്‍ കോബ്രയെക്കാളും ഭംഗിയുണ്ട് ശിശിരപുഷപ്പത്തിനെന്നു പറയുമ്പോള്‍, വല്ലാത്ത, സുഖമുള്ള ഒരു വീര്‍പ്പുമുട്ടല്‍ ഫീല്‍ ചെയ്യുന്നു.

   താങ്ക്യൂ.

   1. But randum randuthattil anennanu ente viswasam. Njan ee randu kadhakalkkum ayittanu wait cheyyunath.

    1. താങ്ക്യൂ..ഒരു രാജാവ് എന്‍റെ കഥകള്‍ക്ക് വെയിറ്റ് ചെയ്യുന്നു എന്നറിയുന്നത്‌ ഒരുപാട് സന്തോഷം തരുന്നു.

 5. അടിപൊളി പ്രണയ രംഗങ്ങൾ. സംഭവം കിടു ആയിട്ടുണ്ട്. സസ്‌പെൻസും പ്രണയവും എല്ലാം . കട്ട വെയ്റ്റിംഗ്

  1. താങ്ക്യൂ വെരി മച്ച്, കെവിന്‍…
   വൈകില്ല, അധികം വെയിറ്റ് ചെയ്യിക്കില്ല.

 6. അഭിരാമി

  സ്മിതേച്ചി കിടുക്കി. ഒന്നും പറയാൻ ഇല്ല.അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  1. താങ്ക്യൂ അഭിരാമി മോളൂ…

   അഭിപ്രായം പോലെ അടുത്ത ഭാഗവുമായി വേഗം വരാം, ട്ടോ

 7. Smitha madam e part kalakkii , onnum parayuvaan ila, kadhayude main partukalilek kadannu alea , excellent….

  1. താങ്ക്യൂ വിപി

 8. കാമപ്രാന്തൻ

  Nice

  1. താങ്ക്യൂ വെരി മച്ച്

 9. പൊളിച്ചു. അവസാനത്തിലേക്ക് അടുക്കുകയാണ് എന്ന തോന്നൽ പിന്നെയും പിന്നെയും ശക്തമായി എന്റെ മനസ്സിൽ നിറയുന്നു.

  ഒരു റെയർ സ്പീഷ്യസ് കാണിച്ചു തന്നതിൽ നന്ദി. സത്യസന്ധനായ മീഡിയ പേഴ്സൻ.

  ആ ഫോട്ടോയി ആരാണ് എന്നെനിക്കറിയാം പക്ഷേ ഞാൻ പറയില്ല. ?

  1. അസുരന്‍ ഉദ്ദേശിച്ചത് ശരിയാണ്. ഇനി നാല് അധ്യായങ്ങളെ ബാക്കിയുള്ളൂ. റഫീഖിനെ ഇഷ്ടമായതില്‍ സന്തോഷം. ഫോട്ടോയിലെ വ്യക്തിയെ തിരിച്ചറിഞ്ഞതില്‍….
   ഓക്കേ…അത് ഇപ്പോള്‍ ഞാനും പറയുന്നില്ല.
   താങ്ക്യൂ .

 10. കഥ മുറുകുന്നു…. ആ ഫോട്ടോയിൽ ഷെല്ലി തന്നെ… അത് മതി സ്മിതേച്ചീ… ഒരുപാട് ഇഷ്ടായി… മനസ് നിറഞ്ഞു…

  1. ജോസൂട്ടിയുടെ പ്രിയ കൊച്ചൂഞ്ഞേ…

   കൊച്ചുഞ്ഞിനെപ്പോലെ ഞാനും അത് തന്നെ ആഗ്രഹിക്കുന്നു.

 11. Nice story smitha

  1. താങ്ക്യൂ വെരി മച്ച്, ഗോകുല്‍…

 12. Ee partum kalakki ketto Smitha Chechi.

  1. താങ്ക്യൂ ജോസഫ്, ഈ ഭാഗവും ഇഷ്ടമായതില്‍.

 13. തമാശക്കാരൻ

  സ്മിത ചേച്ചീ കിടുക്കി കേട്ടോ. ഷെല്ലിയുടെ പ്രതികാര കഥ കേട്ടപ്പോഴേ ഒരു ത്രില്ലെർ ആണ് എന്ന് തോന്നിയായിരുന്നു. ഇന്ന് ഈ പാർട്ട് കണ്ടപ്പോൾ ഒരു ഡൌട്ട് തോന്നി ഇത് ഇനി ത്രില്ലർ അല്ലേ ലവ് സ്റ്റോറി ആണോ. കുറ തെലുങ്കു മൂവി പോലെ അവസാനം ഒരു പുക പോലെ വന്നു പോകാൻ ആണോ എന്ന്. ഈ പാർട്ടിന്റ പേജുകളിലേക്ക് ഊർന്ന് ഇറങ്ങിയപ്പോൾ മനസിലായി കഥ ട്രാക്കിലേക്ക് വരുന്നതേ ഒള്ളു എന്ന്. പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ.

  1. ആദ്യമായി, വളരെ നാള്‍കൂടി എന്‍റെ വാളിലേക്ക് വന്നതില്‍ സന്തോഷം. സ്വാഗതമരുളുന്നു.
   ഇഷ്ടമായതില്‍ സന്തോഷം. അടുത്ത ഭാഗം ഉടനേയിടാം.
   നന്ദി.

 14. സ്മിത ചേച്ചി നിങ്ങ തകർക്കുവാണല്ലോ, പ്രണയവും, ആക്ഷനും, സസ്‌പെൻസും എല്ലാം ചേർന്നൊരു ബമ്പർ ഹിറ്റ്‌ എന്ന് പറയാം ഈ ഭാഗത്തെ, മിനിയുടെ ആ കാമുകൻ ഷെല്ലി ആവട്ടെ എന്ന് ആഗ്രഹിക്കുന്നു

  1. റഷീദ്,
   ഇപ്പറഞ്ഞതൊക്കെ നിങ്ങള്‍ക്ക് തരാന്‍ സാധിച്ചു എന്നറിയുന്നത് ഭാഗ്യം. പിന്നെ താങ്കള്‍ ആഗ്രഹിച്ചത്….

   അങ്ങനെ തന്നെയാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.
   നന്ദി.

 15. മന്ദന്‍ രാജാ

  18 പേജിൽ എഴുതിയ വിസ്മയം .
  ആദ്യം പ്രണയം ..പിന്നെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാക്കിയ ത്രില്ലിംഗ് മൊമന്റ്സ് .. അവസാനം ബർത്ത് ഡേ യിൽ അൽപം ഈറനണയിക്കുന്ന രംഗങ്ങളും അതവസാനിക്കുന്നത് അടുത്ത പാർട്ടിലേക്കുള്ള ആകാംഷയോടെയും .സമ്മതിച്ചു തന്നിരിക്കുന്നു സുന്ദരി .

  ആ ഫോട്ടോയിൽ സ്റ്റീഫൻ പോൾ ആകുമോ എന്നാണെന്റെ പേടി .അങ്ങനെയാവാതിരിക്കട്ടെ .. ആശംസകളോടെ -രാജാ

  1. ഓഹ് ഇങ്ങളുടെ ഒരു ആഗ്രഹമെ….
   സ്റ്റീഫൻ പോൾ ??????

   ഇപ്പോ തരാം മിനിയെ നോക്കി ഇരുന്നോട്ടോ
   മോൻ ………. ?????

   1. സ്റ്റീഫന്‍ പോള്‍ പേടിക്കണ്ട. ഉണ്ട് വേറെ പെണ്ണുങ്ങള്‍.

    1. ആ വേറെ പെണ്ണുങ്ങളെ കൊടുത്തോ പക്ഷെ മിനിയെ ഒന്നും കൊടുക്കരുത് ……ഹിഹിഹി

     ????????

     1. ആള്‍റെഡി ആലീസ്, റിയാ തുടങ്ങി കുറേപ്പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. എന്നിട്ടും ആര്‍ത്തികാണിച്ചാല്‍…

      നിക്ക് വയ്യ!!

    2. ഹേയ്, ഇതുപോലെ ഒരു കാസനോവ…

     1. അതെ അതെ … രാജാവ് എന്ന പേര് മാറ്റേണ്ടി വരും … ഹിഹിഹി

     2. മന്ദന്‍ രാജാ

      ഓൾ റെഡി പലപേരുകൾ ഉണ്ട് ….
      ഇനിയുമോ ?
      പേരുകളേറ്റു വാങ്ങാൻ എന്റെ ജീവിതം പിന്നെയും ബാക്കി …..

     3. ???????????????

     4. ഒന്നെനിക്കറിയാം: മന്ദന്‍ലോഹി

      ലോഹിതദാസ് കഥ പറയുമ്പോള്‍ കിട്ടുന്ന ഫീല്‍ ആണ് രാജയുടെ കഥകള്‍ക്കെന്ന്‍ ഏതോ ദേശത്തെ ഏതൊക്കെയോ പെണ്മണികള്‍ അടക്കം പറയുന്നുണ്ട്.

     5. എന്തിന്‍റെ രാജാവ് ആണ് എന്ന് പറഞ്ഞാലും മതി.

     6. “ആർത്തി”

  2. പ്രണയവും ത്രില്ലറും ഇമോഷനും താങ്കള്‍ക്ക് ഈ അധ്യായത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞു എന്നറിയുന്നത് എന്നെ സന്തോഷിപ്പിക്കുന്നു, രാജാ. ചില എഴുത്തുകള്‍ മൂല്യവത്താവുന്നത് മൂല്യമുള്ളവര്‍ അഭിപ്രായപ്പെടുമ്പോള്‍ ആണ്.

   നന്ദി.

 16. “””കണ്ണുകളെ നിയന്ത്രിക്കുക “”

  അതെ എന്റെ കണ്ണുകളെയുണ നിയന്ത്രിക്കേണ്ടി വന്നു …. മിനിയെ പ്രണയാർദ്രത്തിന്റെ വിസ്മയമനോഹാരിതയോടെ വര്ണിച്ചിരിക്കുന്നത് വായിച്ചപ്പോൾ …….

  ശെരിക്കും പ്രണയനികൾ ആദ്യമായി പുറത്തു പോകുമ്പോൾ ഉള്ള ഫീലിംഗ്….. മിനിയും ഷെല്ലിയുടെയും ഓരോ ഡയലോഗും സീനും എല്ലാം മനസിന്റെ ഉൾ ത്തട്ടിൽ നിറഞ്ഞു നിൽക്കുന്നു…..

  “”എന്തു ഭംഗിയാ ഷെല്ലിയെ കാണാൻ “””

  മിനിയുടെ വാക്കുകൾ ???

  “”ആയിരം നിലാവിന്റെ മൃദുലതയാണ് പെണ്ണെ നിനക്ക് ചുറ്റും “”””

  മനസിൽ തറച്ച വരികൾ…..

  ആദ്യം കുറച്ചു പേജുകൾ പ്രണയനിമിഷങ്ങൾ സമ്മാനിച്ചു …. പിന്നിട് ഹസ്ബൻഡ് ആൻഡ് വൈഫ്‌ ന്റെ പ്രണയനിമിഷങ്ങൾ….. റാഫിക്കും നിഷയും….. ഭർത്താവിന്റെ ജോലിയുടെ റിസ്ക് അറിയാവുന്ന ഒരു ഭാര്യക്ക് ഉണ്ടാകുന്ന ടെൻഷൻ അതിലെ ചില നിമിഷങ്ങൾ …. പിന്നെ ചെറിയൊരു ത്രില്ലെർ …. റഫീക്ക് പൂർവകാലത്തിൽ നിഷയുടെ കൈയിൽ പിടിച്ചതിനു സിംഗിനെ അടിച്ചതും…. ഇപ്പോ പണത്തിന്റെ അധികാരരത്തിൽ അയാളുടെ തന്ത പൈസ കൊണ്ടു നിഷയ്ക്ക് വിലയിടാൻ വന്നപ്പോൾ റഫീഖ് ചെയ്തതും എനിക്ക് വളറെ അധികം ഇഷ്ടമായി പോയി…….

  അങ്ങനെ ത്രിലെറിൽ നിൽക്കുമ്പോൾ….. എല്ലാവരും ഒത്തു മിനിയുടെ ബർത്ത്ഡേ ആഘോഷിച്ചു…….

  അവസാനം അവൾ അവനായി സമ്മാനിച്ചത് അവളുടെ ഹൃദയമാണെന്ന് കരുതുന്നു…. അല്ല … അതാവണം …. അങ്ങനെ ആവാൻ ആണ് എനിക്ക് ഇഷ്ടം……

  ഷെല്ലിയുടെ ജീവിതഭിലാഷം അവന്റെ പക നിറവേറ്റാൻ അവന്റെ കൂടെ അവനു കൂട്ടായി മിനിയുടെ സാനിധ്യവും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു…….

  അപ്പോ എങ്ങനെയാ അടുത്തത് വേഗം തരില്ലേ….

  അയ്യോ പിന്നെ …. ചേച്ചി ഒരു കാര്യം പറയാൻ മറന്നു….. പേജുകൾ കൂട്ടിയതിനു ഒരായിരം നന്ദി…… ??????????????????

  1. പ്രണയം, അത് മാത്രമാണ് ഉദ്ദേശിച്ചത്. തീയുടെ മധ്യേ നടക്കുമ്പോഴും റഫീഖിനെയും നിഷയെയും പ്രണയത്തിന്‍റെ ഒരു കവചം നല്‍കാന്‍ ശ്രമിക്കുന്നതും അത് കൊണ്ടാണ്.

   പ്രണയകഥകള്‍ എഴുതി വായനക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ ആളാണ് അഖില്‍. കഴിഞ്ഞൊരു ദിവസം സിമോണയുടെ വാളില്‍ ജോ ഒരു കുറിപ്പ് ഇട്ടിരുന്നു. ഒഴിവു സമയങ്ങളില്‍ ജോയേപ്പോലെ ഒരാള്‍ വായിക്കാനിഷ്ടപ്പെടുന്നത് അഖിലിന്‍റെയും എന്‍റെയും പ്രണയ കഥകള്‍ ആണെന്ന്! നവവധു പോലെ അമ്പരപ്പെടുത്തിയ ഒരു നോവല്‍ എഴുതിയ ആളില്‍ നിന്നാണ് ആ വാക്കുകള്‍ എന്നോര്‍ക്കണം.

   അത്തരം വാക്കുകള്‍ നമുക്ക് കൂടുതല്‍ ശക്തിയുള്ള അക്ഷരങ്ങള്‍ സമ്മാനിക്കും. നമ്മുടെ ചിന്തക്ക്, ഭാവനക്ക് ഇന്ധനം പകരുന്ന വാക്കുകളാണ് അഖിലും ജോയും ഒക്ക് നല്‍കുന്നത്. ഒരേയൊരു വിഷമം എന്താണ് എന്ന്‍ വെച്ചാല്‍ അഖിലിന്‍റെതായി ഇപ്പോള്‍ കഥകള്‍ വരുന്നില്ല എന്നതാണ്. ഞാന്‍ ഈ പറഞ്ഞ വാക്കുകള്‍ ഒരു പ്രഷര്‍ സ്ട്രാറ്റജിയായി കാണരുത് കേട്ടോ. ജീവിതത്തിന്‍റെ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടേ സാഹിത്യവും കലകളുമൊക്കെയുള്ളൂ. അത് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് ജീവിതത്തിന്‍റെ പ്രക്ഷുബ്ദതയൊക്കെ മാറിക്കഴിഞ്ഞ് വീണ്ടും ലാപ്പില്‍ അക്ഷരങ്ങള്‍ നിറയ്ക്കണം. രണ്ടു കൈകള്‍ കൊണ്ടും ഹൃദയം കൊണ്ടും അവയൊക്കെ സ്വീകരിക്കാന്‍ എന്നെപ്പോലെ പതിനായിരങ്ങളുണ്ട്.

   വേഡ് പാഡില്‍ എഴുതിയപ്പോള്‍ നാല്‍പ്പത് പേജുകള്‍ ഉണ്ടായിരുന്നു അഖിലേ.

   1. “””പ്രണയകഥകള്‍ എഴുതി വായനക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ ആളാണ് അഖില്‍. ‘”

    ഹേയ് ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല ….

    പിന്നെ ചേച്ചി പറഞ്ഞത് കേട്ടപ്പോൾ എന്തോ ഒരു സുഖം …. ഈ വാക്കുകൾ ഒരിക്കലും മറക്കില്ല….. ??????????????

    ജോ അവൻ എന്റെ മുത്തല്ലേ …. അവൻ അങ്ങനെ പറഞ്ഞതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു…. ??????

    അധികം വൈകാതെ മിഴിയുടെ ക്ലൈമാക്സ്‌ വരും …. കഥ മുക്കാൽ ഭാഗം എഴുതി കഴിഞ്ഞു…..
    ഇനി അധികം കാത്തിരിപ്പിക്കില്ല …

    പിന്നെ ചേച്ചി …. ചേച്ചി എല്ലാവർക്കും ഓരോ ആഗ്രഹം സാധിച്ചു കൊടുക്കാറില്ലെ അതുപോലെ എനിക്ക് ഒരു ആഗ്രഹം …. സമയം കിട്ടുമ്പോൾ മതി എന്റെ ആദ്യ കഥയുണ്ട് …. ഞാൻ ജീവിതത്തിൽ ആദ്യമായി എഴുതിയ കഥ… നല്ല കഥയൊന്നും അല്ല എന്നാലും അതിൽ ചേച്ചിയുടെ അഭിപ്രായം അറിയാൻ ഒരു കൊതി ….. സമയം കിട്ടുമ്പോൾ ആ കഥ ഒന്ന് വായിക്കുമോ….. കഥയുടെ പേര് “”കണ്ണീർ പൂക്കൾ “”എന്റെ author ലിസ്റ്റിൽ ഏറ്റവും താഴെ കിടക്കുന്നുണ്ട്……

    “”വേഡ് പാഡില്‍ എഴുതിയപ്പോള്‍ നാല്‍പ്പത് പേജുകള്‍ ഉണ്ടായിരുന്നു .”””

    അപ്പൊ ബാക്കി ഇരുപത്തിരണ്ട് പേജ് എപ്പോ വരും ….. ???

    ചുമ്മാ….

    അപ്പോ അടുത്ത പാർട്ട്‌ പെട്ടന്ന് കൊണ്ടുവാ…. ?????

    1. കണ്ണീര്‍പൂക്കള്‍ ഞാന്‍ മിസ്സ്‌ ആയെന്നോ? വഴിയില്ല നോക്കട്ടെ.

     1. നോക്ക് … വായിച്ചിട്ടു എന്നെ ചീത്ത വിളിക്കാതിരുനാൾ മതി ഹിഹി ?????

     2. ചീത്തയോ ..അത് കൊള്ളാം…വായിച്ചിടത്തോളം അത് ആരുമറിയാതെ എങ്ങനെ കോപ്പിയടിക്കും എന്ന ആലോചനയിലാ…

 17. കൊള്ളാം നന്നായിട്ടുണ്ട് സ്മിത

  1. താങ്ക്യൂ ബാബൂ

 18. Kidukki kalanju smitha….athrayum manoharam …..odukathe suspencil anu nirthiyekunne ..ath shelli thanne avate..aduthth late avathe tharaneee

  1. താങ്ക്യൂ ഭഗവാന്‍. സപെന്‍സ് വേഗം പൊളിക്കാം. പ്രതീക്ഷകള്‍ ഫലമണിയട്ടെ. താമസിക്കാതെ വരാം.

 19. Oru rakshayumilla smitha….manoharam..odukathe suspencil anallo nirthiyeee. Aduthath late avaruthee…?

  1. Bi,
   താങ്ക്യൂ. അധികം താമസിക്കില്ല.

  1. താങ്ക്യൂ രാജന്‍.

 20. Dark knight മൈക്കിളാശാൻ

  ഒന്ന് ആസ്വദിച്ച് വായിച്ച് വരായിരുന്നു. കറക്റ്റ് സസ്പെൻസിന്റെ മുൾമുനയിൽ വെച്ച് നിർത്തി കഥ.
  മിനിയെ ഈ സഖാവിന് തന്നെ കിട്ടുമെന്ന് പ്രത്യാശിച്ചോട്ടെ സ്മിതേ?

  1. ആശാനെ,

   ഇച്ചിരെ സസ്പെന്‍സ് ഒക്കെ ഉണ്ടെങ്കിലല്ലേ കഥയ്ക്ക് ഒരു ഗുമ്മൊക്കെ ഉണ്ടാകുകയുള്ളൂ? സസ്പന്‍സ് മാറ്റി ബാക്കി ഭാഗവുമായി ഉടനേ വരാം കേട്ടോ.

   പ്രത്യാശ, അതല്ലേ എല്ലാം?

   1. Dark knight മൈക്കിളാശാൻ

    വായനക്കാരനെ വായനയിൽ മുഴുകിച്ച് അവസാനം വരെ പ്രത്യാശയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഒരു ലക്ഷണമൊത്ത ത്രില്ലർ നോവലിസ്റ്റിന്റെ കഴിവ്. അത് മതിയാവോളം സ്മിതക്ക് ഉണ്ട്.

 21. Ennedheyum story pole kiduki ❤️

  1. താങ്ക്യൂ വെരി മച്ച് റാണ്ടം ഗൈ

 22. Ennedheyum polle kiduki❤️

 23. ശിശിരം!ഇലകൾ പൊഴിയുന്ന കാലം, പൂക്കൾ വിടരുന്ന കാലം,ഹിമകണം ഇലയിൽ നിന്നുതിരുന്ന കാലം.മൂടൽ മഞ്ഞിന്റെ ശോഭയാൽ പ്രകൃതിയേറെ സുന്ദരമാവുന്ന കാലം.ശിശിരത്തിന്റെ “ഈ ഹിമ കണം” പൊഴിഞ്ഞു മനസ്സാകെ കുളിരുന്നൊരവസ്ഥ, ആ കുളിരിൽ ലയിച്ചിരിക്കുമ്പോൾ പ്രണയത്തിന്റെ നനുത്ത സ്പന്ദനങ്ങൾ സിരകളിലൂടെ ഒഴുകുന്നു,പ്രണയത്തേക്കാൾ മികച്ചൊരു വികാരം ഭൂമിയിലില്ല എന്ന് അടിവരയിട്ടു ഉറപ്പിക്കുന്നത് പോലെ, തീർത്തും അനിർവചീനമായ ഒരു പ്രതീതി.

  വായന ഒരു അനുഭവമായി മാറുന്നത് കഥയും,കഥാപാത്രങ്ങളും,അവരുടെ ഉള്ളിലെ വികാര വിക്ഷോഭങ്ങളും വായനക്കാരിലേക്ക് ചേക്കേറുമ്പോളാണ്.ഷെല്ലിയും,നന്ദൻ സാറും ഷാരോണും,പിന്നെ മിനിയും മനസ്സിൽ ചിര പ്രതിഷ്ഠ നേടി നിൽക്കുമ്പോൾ മറിച്ചെങ്ങനെ മാറി ചിന്തിക്കാനാവും.”ആയിരം നിലാവിന്റെ മൃദുലതയാണ് പെണ്ണേ നിനക്ക് ചുറ്റും” ആ ഒരൊറ്റ വരിയിൽ തട്ടി തടഞ്ഞു മുൻപോട്ട് പോവാനാവാതെ മൂന്നു മുതൽ ആറു വരെയുള്ള പേജുകൾ എത്ര തവണ വായിച്ചെന്നും എനിക്ക് തന്നെ നിശ്ചയമില്ല. തുടർന്നങ്ങോട്ടുള്ള ഭാഗങ്ങളുടെ ഒരു രൂപ രേഖ മനസ്സിൽ വിരിയുന്നുണ്ടെങ്കിലും കാത്തിരുന്ന് വായിക്കുന്നതിന്റെ സുഖാധിക്യവും പിന്നെ ചേച്ചിയുടെ എഴുത്തിന്റെ ആ തീവ്രതയും അതിനെയെല്ലാം തള്ളുന്നു.

  പ്രണയം വസന്തം തന്നെയാണ്,ആ ഓർമ്മകൾക്ക് ഇത്രമേൽ മധുരമോ? കാലവർഷം തെറ്റിവന്ന മഴപോൽ അതെന്റെ മേലെ പെയ്യുമ്പോൾ പനി വന്നാലും സാരമില്ല നനയാതിരിക്കാൻ ആവുന്നില്ല.ദിവ്യക്കല്ല, ഷാരോണിനല്ല ഈ മിനിക്ക്  ഒരു പ്രണയ ലേഖനം എന്തായാലും ഉടനടി എഴുതേണ്ടി വരും..

  PS: 96 കണ്ടതിന്റെ ഹാങ്ങോവറിൽ റിലേ പോയി ഇരിക്കുമ്പോഴാ ശിശിരപുഷ്പത്തിന്റെ വരവ്.ഇരട്ടി മധുരം എന്നൊക്കെ പറയില്ലേ പിന്നെ ഈ മരുഭൂമിയിൽ ആവട്ടെ ഇടിവെട്ടി കോരി ചൊരിയുന്ന മഴയും,ആകെ മൊത്തം കട്ട റൊമാന്റിക് മൂഡ്… പിന്നെ മാഡിയുടെ പതിവ് സ്റ്റൈൽ മാഡ്‌നെസ്സും! സൊ പ്ളീസ് ഡോൺട്…….. ബാക്കി പറയുന്നില്ല

  സസ്നേഹം
  മാഡി

  1. വുതെറിംഗ് ഹൈറ്റ്സ് വായിച്ച് അനക്കമറ്റു പോയ കൌമാരമായിരുന്നു എന്റെത്. പ്രണയ കഥകളോടുള്ള ഇഷ്ടം ആരംഭിക്കുന്നത് അവിടെയാണ് എന്ന്‍ പറയാം. ഏകദേശം പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ആ പുസ്തകം കൈയില്‍ കിട്ടുന്നത്. പിന്നെ വായനയുടെ രീതികളും ഇഷ്ടങ്ങളും പലതവണ മറി മറിഞ്ഞെങ്കിലും പ്രണയം എന്ന എഴുത്തിലെ വിഷയം ഇപ്പോഴും ജീവകോശങ്ങളില്‍ സജീവം.

   മാഡിയുടെ അഭിപ്രായങ്ങളിലെ സാഹിത്യം എന്നെ ഇപ്പോഴും വിഭ്രമിപ്പിക്കുന്നുണ്ട്. കഥകള്‍ വായിക്കുന്നതിന് പകരം ഞാന്‍ പലപ്പോഴും മാഡി പലപ്പോഴായി എഴുതിയ അഭിപ്രായക്കുറിപ്പുകള്‍ വായിക്കുന്നു. അപ്പോള്‍ ഉറപ്പാണ്, മാഡിയുടെ കഥവായിക്കുന്ന നാളുകള്‍ അത്ര വിദൂരമല്ല.

   3 മുത്തം 6 വരെയുള്ള പേജുകള്‍ എനിക്കും ഇഷ്ടം.
   സസ്നേഹം,
   സ്മിത.

   1. പ്രിയപ്പെട്ട ചേച്ചി,

    വായിച്ചു കഴിഞ്ഞാൽ ഉടനടി കമന്റ് ഇടാറാണ് പതിവ് പിന്നത്തേക്ക് മാറ്റിവെച്ചാൽ ചിലപ്പോൾ നടന്നെന്നു വരില്ല അത്രമേൽ മടിയാണെനിക്ക്.ഈ അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനും മടിയുടെ കാര്യത്തിൽ ഒരു മാറ്റവും വരുത്താൻ സാധിച്ചില്ല.

    ആസ്വാദനത്തിന്റെ ആ ഒഴുക്കിൽ ആകസ്മികമായി സംഭവിച്ചു പോകുന്നതാണ് ആ കമൻറുകൾ. രണ്ടാമതൊന്നു വായിച്ചു നോക്കാൻ ഞാൻ പോലും ഇഷ്ടപ്പെടാറില്ല,സത്യം, അവ ചേച്ചിയെ പോലൊരാൾ വീണ്ടും വീണ്ടും വായിക്കുന്നു എന്നറിയുമ്പോൾ എന്റെ അമ്പരപ്പും അത്ഭുതവും പതിയെ ആഹ്ലാദത്തിലേക്ക് വഴിമാറുന്നു, ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്ഥ.

    1. നേരാണ്, മാഡിയുടെ വാക്കുകള്‍ ഇടയ്ക്കിടെ ഞാന്‍ വായിക്കാറുണ്ട്. താങ്കള്‍ തെരഞ്ഞെടുക്കുന്ന പദങ്ങള്‍[സ്വാഭാവികായി സംഭവിക്കുന്നത്] എന്നെ തൊടാറുണ്ട്‌. അതൊരു രഹസ്യമാണ്. എ ടെലെപ്പതിക് എക്സ്ചേഞ്ച് ഓഫ് ഇമാജിനേഷന്‍.

 24. വായിക്കാൻ അതിയായ മോഹമുണ്ട് …. ഉറക്കം മിഴികളെ തഴുകുന്നു പിന്നെ നാളെ
  നേരത്തെ എഴുനേൽക്കേണ്ട കാര്യവും und ..അതുകൊണ്ട് മാത്രം വായന നാളത്തേക്ക് മാറ്റിവെക്കുന്നു ….

  ????

  1. മതി അഖിലേ, ഫ്രീ ടൈം കിട്ടുമ്പോള്‍ വായിക്കുക.

   അഭിപ്രായം കാത്തിരിക്കുന്നു.

 25. ആറു മണിക്കൂറിന്റെ ഡ്രൈവ് ഇന്ന് പൂർത്തിയാക്കിയപ്പോൾ പതിനൊന്ന് മണിക്കൂറോളം എടുത്തു. സേലം മുതൽ കൃഷ്ണഗിരി വരെ വണ്ടി ടോപ്പ് ഗിയർ കണ്ടതെ ഇല്ല. എല്ലാം കൊണ്ടും വീട്ടിലെത്തിയപ്പോൾ നല്ല ക്ഷീണം, ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥ. എന്തോ ഒരു ഉൾവിളി കൊണ്ട് സൈറ്റ് തുറന്നു നോക്കി. വായിക്കണം എന്നുണ്ട് പക്ഷേ ശരീരം സമ്മതിക്കുന്നില്ല. നാളെ കാണാം.

  1. അപ്പോള്‍ അവധിക്കാലം കഴിഞ്ഞ് തിരികെ പോവുകയാണ്?

   ഓക്കേ. ഹാവ് എ നൈസ് ഡേ.

 26. ഷാജി പാപ്പന്‍

  ഉള്ളത് പറഞ്ഞാല്‍ ;
  മുന്‍ അദ്ധ്യായങ്ങളിലെ ഒരു ഒഴുക്ക് ഇതില്‍ ഫീല്‍ ചെയുതില്ല 🙁

  1. അടുത്ത അധ്യായത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം ഷാജി പാപ്പന്‍ ചേട്ടാ. താങ്ക്യൂ.

  1. താങ്ക്യൂ ആര്‍ ഡി എക്സ്…

 27. Umberto echo… Muraleede cherukatha samaaharam aanel… Enikketom ishtappetta randaamathe pusthakam.

  Cherukathakalkk reference aayi vekkendathennu thonneettulla pusthakam.. Muraliye premichu nadannittundu ath vayich.. Kaalangalolam (vattu)

  Etom ishtappetta vachakam… Thakkol dwarathiloode purathu kadannu sparsinikal uyarthi swathanthryam prakhyaapichu….

  Ummaaummaaauummmaaaa… ?????????

  1. Athalla aa novelistineya uddesiche nnu vecha mele paranjathokke thiricheduthu..

   Aa umma inkd thirich thannekk tta…

   Aaaa

   1. ഉംബെര്‍ട്ടോ എക്കോ എന്ന നോവലിസ്റ്റ് തന്നെയാണ് കഥയില്‍. പക്ഷെ പറഞ്ഞതൊന്നും തിരിച്ചേടുക്കേണ്ട. ആ പറഞ്ഞതത്രയും പ്രണയത്തിന്‍റെ ബീജാക്ഷരങ്ങളായത് കൊണ്ട് അവിടെ എന്നും അങ്ങനെ കിടന്നുകാണാനാണ് ഇഷ്ടം. ഇങ്ങനെയൊക്കെയല്ലേ ഓരോ രഹസ്യവും പുറത്താകുന്നത്. നല്ല കിടുക്കാച്ചി സുന്ദരന്‍ രഹസ്യങ്ങള്‍!!

    1. മുരളിയെ കല്യാണം കഴിക്കാൻ ആയിരുന്നു രഹസ്യ പ്ലാൻ… പിന്നെ കുടുമ്മത്ത് കേറ്റില്ല എന്നുറപ്പായ കാരണം അത് വേണ്ടാന്ന് വെച്ചു… പിന്നെ പുള്ളിക്ക് നല്ല പ്രായം ആയിന്നേ… എന്നാലും സാരല്ല.. അമ്മാതിരി എഴുതുന്നിടത്തോളം പ്രായം നോക്കണ്ടല്ലോ..
     നേരിൽ കാണാഞ്ഞത് നന്നായി… അല്ലെങ്കെ ഞാനും പ്രകാശം പരത്തുന്നവൾ ആവേണ്ടി വന്നേനെ…

  2. ഉമ്മ കിട്ടി ബോധിച്ചെങ്കിലും മുരളിയെ പ്രണയിച്ച സിമോണയുടെ വായനയിലെ ഇഷ്ടങ്ങള്‍ അറിഞ്ഞ് കൂടുതല്‍ ഇഷ്ടം തോന്നുന്നു.
   പകര്‍ത്തിയ വാചകത്തിലെ ഉത്തരാധുനിക സ്ഫോടനഭംഗിയും ഇഷ്ടമായി. മിഷേല്‍ ഫൂക്കോ, ലിയോത്താര്‍, ദറിദ തുടങ്ങി ഡീകണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായരുടെ സൌന്ദര്യ നിരീക്ഷണങ്ങള്‍ ഭംഗിയാക്കിയ മുരളിയുടെ പുസ്തകം ഇവിടെ പരിചയപ്പെടുത്തിയതിനും.

   1. “ഷെല്ലീ… നിന്റെ കുഴപ്പം നീയൊരു നാട്ടിന്പുറത്തുകാരനാണ് എന്നതാണ്.. സൗഹൃദത്തെ, സഹോദര്യത്തെയൊക്കെ പ്രണയമായി തെറ്റിദ്ധരിക്കുന്ന പാവം നാട്ടിന്പുറത്തു കാരൻ”
    അത് സാധാരണക്കാരുടെ (പുറത്തു പറയാത്ത) ജീവിതം. ആദ്യത്തെ ക്ലാപ്സ് അതിനു….

    പൊയ്കയിൽ കുളിർപൊയ്കയിൽ… , മലരേ…. (സീരിയസ്‌ലി??? ) അതും ഇത്രേം സുന്ദരമായ ഒരു പടം വരച്ചു വെച്ചിട്ട് അതിന്റെ ഇടക്ക്????
    ആദ്യത്തെ ഇടി.. അതിന്…..

    മിനീടെ കൂടെ.. അവൾക്കെന്തോ ചാന്തോ ക്യൂടെക്സോ മറ്റോ വാങ്ങാനാവും… (നുണച്ചി സ്മിതാമ്മ, ഒന്നും അറിയാത്ത പോലെ)

    ധ്യാനഭംഗിയോടെ നിൽക്കുന്ന മലനിരകൾ….
    (സ്വാമീ… ധ്യാനം ഞാനും ചെയ്യണമോ?? കുഞ്ഞേ.. മണ്ണും മരവും പർവതങ്ങളും പോലും സദാ ധ്യാനത്തിൽ ലയിച്ചിരിക്കുന്നു … നീയും അത് ചെയ്യൂ)

    ഇനി എന്തേലും കൺഫ്യുഷൻ ഉണ്ടായാൽ പ്രെയിസ് ദി ലോർഡ് പറഞ്ഞാ മതി ട്ടോ….
    സ്തോത്രം….. നീ അത് തന്നെ ചെയ്യൂ….. പാവം തങ്കു പാസ്റ്റർ… സ്തോത്രം….

    ബുക്സ്റ്റാളിനുള്ളിലെ ഷെല്ലിയും മിനിയും സംഭാഷണങ്ങളും കറക്ട് രാമകൃഷ്ണനും സുജാതയും ആയിരുന്നു. അതാ ഇന്നലെ ഇത് വായിക്കാൻ ഇരുന്ന ഞാൻ ഇതും മറന്ന് വീണ്ടും മുരളീടെ കൂടെ പോയി കിടന്നുറങ്ങിയത്.

    പശ്ചാത്തലത്തിൽ പ്രണയാർദ്രമായ സ്വരത്തിൽ ചിത്രയുടെ ഹമ്മിങ് തുടങ്ങി… പിന്നെ സ്നേഹാർദ്രമായ സിന്ദൂര രേഖപോലെ യേശുദാസിന്റെ വശ്യ ശബ്ദം… സ്മിതാമ്മ എന്റീന്ന് കുറെ ഇടി വാങ്ങും… ഞാൻ നാട്ടുകാരടെന്നും..

    അവിടെ നിന്റെ കയ്യിരിക്കുമ്പം… മോനേ എനിക്ക് വേറൊന്നും പറയാൻ പറ്റില്ല…. (സത്യം)

    കലാഷ്നിക്കോവ്… (റിവോൾവർ ഉണ്ടോ?? റൈഫിൾസ് ഉള്ളു ന്നു തോന്നുണു) ചിലപ്പോ കാണും… ആ അതെന്തേലും ആവട്ടെ.

    അതെന്താ.. നിനക്ക് നീളം ഒരു കിലോമീറ്ററും വീതി അരക്കിലോമീറ്ററും ഉണ്ടോ…. (ഞാൻ ഓർത്തു… നിനക്ക് ന്ന് പറഞ്ഞത് നന്നായി ന്ന്… അല്ലെങ്കി വേണ്ടാത്തതൊക്കെ ആലോചിച്ച് ചിരിച്ച് എന്റെ കിളി പോയേനെ..ഭയങ്കര ബ്യുട്ടി ആയിരിക്കും ആ സീൻ)

    റഫീഖ് ചന്ത്രാവത്തിനോട് ചോദിച്ച മൂന്നു ചോദ്യങ്ങളുടേം ഉത്തരം ഗൂഗിൾ നോക്കിയില്ലേൽ എനിക്കും അറിയില്ല ട്ടാ…. (മിണ്ടണ്ട)

    അവസാനം…. സസ്പെൻസ് തന്നെങ്കിലും എല്ലാര്ക്കും ഈസി ആയി ഊഹിക്കാനുള്ള സസ്പെൻസ് ആണ് തന്നതും… അതുകൊണ്ടു തന്നെ… തൊണ്ണൂറ്റി ഒൻപത് ശതമാനം സ്മിതാമ്മ അത് തെറ്റിക്കും….(കള്ളി സ്മിതാമ്മ) എന്റെ ഊഹം തെറ്റട്ടെ..

    ഇന്നലെ രാത്രി വായിക്കാനിരുന്നതാ… ഷെല്ലിടേം മിനിടേം വർത്താനോം ആ ബുക്സ്റാലും കണ്ടപ്പോ ആദ്യം രാമകൃഷ്ണനും സുജാതേം ഓർമ്മ വന്നു.. അതിന്റെ പിന്നാലെ ഉംബര്ട്ടോ എക്കോ ന്നും കൂടെ കണ്ടപ്പോ നേരെ അങ്ങോട്ട് പോയി.. ഇത് മറന്നു പോയി… പിന്നെ മുരളീനേം കെട്ടിപിടിച്ചു കിടന്നുറങ്ങി.
    പുള്ളി പ്രായം ആയിട്ടാ… ഉംബര്ട്ടോ എക്കോന്റെ പിന്നിൽ കാണാൻ ആയിരുന്നു ഭംഗി.. അതിലൊരു വല്ലാത്ത തെളിച്ചം ഉണ്ടായിരുന്നു…

    എന്തായാലും…. ഇനി നേരം കണ്ടെത്തി മുമ്പുള്ളതും കൂടി വായിച്ചെത്തിക്കണം… ഇതൊക്കെ എന്ന് തീര്ക്കോ ആവോ… ഋഷിവര്യന്റെ വെളിച്ചം, ദേവാസുരന്റെ സ്നേഹം, സ്മിതമ്മെടെ കോബ്രയും ഇതും… ലിസ്റ്റ് നീളുന്നു…

    അതേ ഈ കോബ്രെൽ ആ രാഹുലിനെ വിവരിച്ചിരിക്കുന്ന എപിസോടൊക്കെ ഏതാന്നു പറഞ്ഞു തരോ… (വേണ്ട.. തല്ലാൻ വരണ്ട.. ഞാൻ എല്ലാം നോക്കിക്കോളാം… ക്ഷമി.. ക്ഷമി…)

    ഇഷ്ടത്തോടെ മാത്രം..
    സിമോണ.

    1. സിമോണക്കുട്ടീ,
     ഉപയോഗിച്ച വാക്കുകളിലെ ഉയര്‍ന്ന താപനിലയും ജൈവവളവും എന്‍റെ എഴുത്തിന്‍റെ വളര്‍ച്ചയെ എന്ത് മാത്രം ഉയര്‍ത്തും എന്നതിനെപ്പറ്റി എനിക്ക് സംശയമില്ല. ആ രണ്ടു പാട്ടുകള്‍ പാശ്ചാത്തലത്തില്‍ അവതരിപ്പിച്ചത് [മഹാ പൈങ്കിളി ആണെങ്കിലും] കൊതുക് നശീകരണം പോലെ ശ്വാസംമുട്ടിക്കുന്ന ഇന്നത്തെ മലയാള ചലച്ചിത്ര ഗാനങ്ങളില്‍ അല്‍പ്പം ഭേദപ്പെട്ടതാണ് എന്ന തോന്നലില്‍ നിന്നാണ്.

     പിന്നെ മുരളിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ പെണ്ണിന്‍റെ ധൈഷണിക സാഹിത്യ കടലിരമ്പത്തെ വിസ്മയത്തോടെയാണ് ഞാന്‍ കാണുന്നത്. ഈ സൈറ്റില്‍ ബൊഹീമിയന്‍ സ്വപ്നങ്ങളുള്ള ഏക വനിത [ചട്ടമ്പി പെണ്ണ്] എന്ന ഒപ്രുശ്മ ഞാന്‍ പണ്ടേ നിനക്ക് കല്‍പ്പിച്ച് തന്നിട്ടുണ്ട്. നടരാജ വിഗ്രഹത്തിലെ, കാളിയ മര്‍ദനത്തിലെ, കച്ചവടക്കാരെ ചാട്ടയ്ക്ക് അടിച്ചു പുറത്താക്കുന്ന യേശുവിലെ – ഇതിലൊക്കെയുള്ള മിസ്‌ വേള്‍ഡ് ബ്യൂട്ടി എഴുത്തിലും ജീവിതത്തിലും ഒരേപോലെ കൊണ്ടു നടക്കുന്ന നിന്നോട് എനിക്ക് കുശുമ്പാണ്‌. ഒരു ലെസ്ബിയന്‍ ആയിരുന്നുവെങ്കില്‍ എന്ന്‍ ആഗ്രഹിച്ചു പണ്ടാറമടങ്ങുന്നു ഞാന്‍.

     അറിയില്ല, ചെറിയ ഒരു സങ്കടമുണ്ട്, നിന്നെയോര്‍ക്കുമ്പോള്‍….അത് എന്താണെന്ന് മാത്രമറിയില്ല.

     സാഗറിനെ ഓര്‍ത്തത്‌ കൊണ്ടാവാം.

     സ്നേഹത്തോടെ,
     സ്മിത.

     1. ഞങ്ങൾ ഓടി തൊട്ടു കളിയിലാണ്… അവൻ തൊട്ടും തൊടാതെയും ഇങ്ങനെ തട്ടി മുട്ടി നടക്കുന്നു…
      വൃന്ദാവനത്തിലെ രാസലീല പോലെ.. ഇടക്ക് ചിരിപ്പിക്കും… ഇടക്ക് നിലവിളിപ്പിക്കും…
      അതങ്ങനെ ഒരുത്തൻ…..

     2. യഥാര്‍ത്ഥ വൃന്ദാവനം തന്നെ അവസാനം സംഭവിക്കട്ടെ…

     3. Smithaamme…

      Rishivaryanu oru pees katha ezhuthiyalo??? ennoraalochana.

     4. എത്രയും പെട്ടെന്ന്‍..എന്തിനാ ആലോചിക്കുന്നെ??

 28. അസുരവിത്ത്

  ഒടുവിൽ ഷാരോൺ വന്നു…. വായിച്ചു kondirikkua ചേച്ചി poorthiyakkittu ബാക്കി കമൻറ് ഇടാം

  1. അസുരവിത്ത്

   വീണ്ടും suspensil കൊണ്ട് നിർത്തിക്കളഞ്ഞല്ലോ ചേച്ചി…18 പേജിൽ ത്രില്ലെർ.. പ്രണയം… സൗഹൃദം എല്ലാം ചേർന്നൊരു സ്റ്റോറി…. ഒരോ വരിയിലും ഉണ്ട് ചേച്ചി ഈ കഥയോട് എത്ര മാത്രം dedicated anennu..hats off to you ചേച്ചി…. ശരിക്കും വണ്ടെർ അടിച്ചിരിക്കുവ… പിന്നെ ഷെല്ലി മിനിയെ വർണിച്ച ആ വാക്കുകൾ അതു ഞാൻ കടമെടുക്കുകയാണ്…. “ആയിരം നിലാവിന്റെ mridulathayanu പെണ്ണേ നിനക്കു ചുറ്റും”…??

   1. അസുരവിത്തേ,
    ഇച്ചിരെ സസ്പെന്‍സ് ഒക്കെ ഉണ്ടെങ്കിലല്ലേ കഥയ്ക്ക് ഒരു ഗുമ്മൊക്കെ ഉണ്ടാകുകയുള്ളൂ? സസ്പന്‍സ് മാറ്റി ബാക്കി ഭാഗവുമായി ഉടനേ വരാം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan