Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്രീനന്ദനം 4 [ശ്യാം ഗോപാൽ] 485

Kambi Views 144393

ശ്രീനന്ദനം 4

Shreenandanam Part 4 | Author : Shyam Gopal | Previous Part


 

ആദ്യമേ പറയട്ടെ കുറച്ചു ജോലി തിരക്കുണ്ടായതു കൊണ്ടാണ് കഥ വൈകിയത്.. എന്നാലും മാക്സിമം സമയം എടുത്തു എഴുതിയിട്ടുണ്ട്… ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കരുത്

ശ്യാം ഗോപാൽ

 

പുത്തൻ വണ്ടിയും ഒരു പാടു പ്രതീക്ഷകളുമായി ആ മഹിന്ദ്ര താർ ഷോറൂം വിട്ടു പുറത്തേക്കിറങ്ങി..

 

ഞങ്ങൾക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു അച്ഛന്റെ ഗിഫ്റ്റ്, എന്താ പറയാ എന്ന് അറിയില്ലാ ചെറുപ്പത്തിൽ ഞാനും എലിയും ഒരു പാട് വിഷമിച്ചിട്ടുണ്ട്, ഒരു നല്ല കളിപ്പാട്ടം വാങ്ങാൻ പോലും ഞങ്ങളുടെ പേരെന്റ്സിന് അന്ന് ത്രാണി ഇല്ലായിരുന്നു, മുംബയിലെ ആ തിരക്കേറിയ നഗരത്തിൽ അവർ  കഷ്ടപെട്ടത്തിനു കണക്കില്ല, അത് കൊണ്ടാകണം ഇന്ന് അവർ ഞങ്ങളെ ഒരു കുറവും കൂടാതെ നോക്കുന്നത്, എന്റെ  കാൽ ആക്സിലാരേറ്ററിൽ അമർന്നു, വണ്ടി കുതിച്ചു.. കളക്ടറേറ്റിന്റെ സിഗ്നൽ എത്തിയപ്പോൾ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു പുതിയ വണ്ടി ആയതു കൊണ്ടാകണം, പിന്നെ ഞങ്ങളും മോശം അല്ലാലോ..

എടാ എനിക്കും ഒന്ന് ഓടിക്കാൻ തരണേ, ബാക്കിൽ ഇരുന്നു വിനു പറഞ്ഞു..

അയ്യടാ… അതൊക്കെ മനസ്സിൽ വച്ചാൽ മതി… ഈൗ വണ്ടി ഇവൻ കഴിഞ്ഞാൽ ഞാൻ ഓടിക്കും എന്നിട്ട് നീ ഓടിച്ചാൽ മതി..

ങേ..   അതിനു നിനക്ക് വണ്ടി ഓടിക്കാൻ അറിയോ, ഞാൻ എലിയോടു ചോദിച്ചു

നീ ഒക്കെ ബസിൽ അഭ്യാസം കാണിച്ചു നടക്കുന്ന ടൈമിൽ ഞാൻ അവിടെ അപ്പയുടെ മാന്വൽ ഗിയർ വണ്ടി ഓടിക്കുമായിരുന്നു.. അപ്പോള അവന്റെ ഓട്ടോമാറ്റിക്  താർ.. ഇതൊക്കെ നമുക്ക് പുഷ്പം

എനിക്കതൊരു പുതിയ അറിവായിരുന്നു, ദൈവമേ ഇനി എന്തൊക്കെ കാണണം

വണ്ടി നേരെ ശ്രീ നന്ദനത്തിലേക്കു കയറിയപ്പോൾ എല്ലാവർക്കും ആശ്ചര്യം, അച്ഛൻ അവരോടും പറഞ്ഞിരുന്നില്ലല്ലോ. പിന്നാലെ തന്നെ അച്ഛനും അപ്പൂപ്പനും എത്തി..

The Author

30 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    എലികുട്ടി ഒര് rakshem ഇല്ലാ 🔥🔥🔥🔥. റോബിൻ ഒര് വില്ലൻ ഗേറ്റെപ് കാണുന്നില്ലല്ലോ, haa വഴിയേ കാണാം

  2. Udane indavo bakki

    1. ശ്യാം ഗോപാൽ

      ഉണ്ടാവും.. ഓഫീസിൽ വർക്ക്‌ ലോഡ് ഉണ്ടായിരുന്നു, കുറച്ചു ഭാഗം എഴുതിയിട്ടുണ്ട്… ഒരു ഫ്രീ മൈൻഡ് കിട്ടുന്നില്ലാ, അടുത്ത ആഴ്ച എങ്കിലും പൂർത്തീകരിക്കണം എന്നുണ്ട്

  3. aa kali rangam mathram onnu adika pattayo ennoru smshayam bro… bakki ellam polichu”ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്…….” poli dialog machane

    1. ശ്യാം ഗോപാൽ

      സെക്സ് ആദ്യം കഥയിൽ ഉണ്ടായിരുന്നില്ല പിന്നെ എഴുതി വന്നപ്പോൾ ചുമ്മാ കയറ്റിയതാ, പക്ഷെ ഇനി മുതൽ വേറെ ലെവൽ ആക്കണം എന്നാണ് ആഗ്രഹം… സമയ കുറവ് മൂലം നടക്കുമോ എന്തോ

  4. പൊളിച്ചു. ❤

  5. കർണ്ണൻ

    Nice

  6. Sabhash meri Jaan…😂

  7. ചാത്തൻ

    പൊളിച് മുത്തേ ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ❤️❤️❤️❤️

  8. രൂദ്ര ശിവ

    അടിപൊളി ബ്രോ

  9. അടിപൊളി.. 😁😁

  10. Kollam poli saanam

  11. Vegam baaki koodi idada

  12. ×‿×രാവണൻ✭

    Last കുടുക്കി

  13. കളി ഇപ്പൊ വേണ്ടായിരുന്നു 🥲. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാലും അത് full തീരുന്നത് വരെ ഞാൻ ആശിച്ചിരുന്നു… അത് ഒരു സ്വപ്നമായിരുന്നു എന്നെങ്കിൽ എന്ന്… 🙂
    Anyway നല്ല കഥയാണ് ❣️.

    1. ശ്യാം ഗോപാൽ

      ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ചെക്കൻ കയ്യിന്നു പോയാലോ 😂

    2. ❤️❤️❤️

  14. Bro polii story please continue

    1. ശ്യാം ഗോപാൽ

      Thank you bro

  15. Spr story., shyaam..katta Wait aaanh bro…late aaki nirashapeduthalle muthe….1000001 ,,❤️👍

    1. ശ്യാം ഗോപാൽ

      മനഃപൂർവം ലേറ്റ് ആക്കുന്നതല്ല ബ്രോ, ഓഫീസിലെ തിരക്കുകൾ കാരണം എഴുതാൻ പറ്റുന്നില്ല, ഇത്രയും തന്നെ രണ്ടു ആഴ്ച കൊണ്ടാണ് തീർത്തത്..

  16. Nyzzzzz… continue bro

  17. Bro polli
    Next part waiting

  18. ആത്മാവ്

    My dear ശ്യാം… പൊളിച്ചു പൊന്നേ പൊളിച്ചു 👌👌👌😘😘. അടിപൊളി വിവരണം 👌👌. അവസാന ഭാഗങ്ങൾ വളരെ മനോഹരം.. പിന്നെ ഒരു വിഷമമേ ഒള്ളു… ഇനി ഇതിന്റെ ബാലൻസ് എപ്പോഴാ ഉണ്ടാകുക എന്നോർത്ത് 😜😜. ഇതിന്റെ ബാക്കിയെങ്കിലും പെട്ടന്ന് തരണേ plz. തിരക്കുണ്ടാകും എന്നറിയാം എങ്കിലും മാക്സിമം സ്പീഡിൽ തരാൻ ശ്രെമിക്കുക 👍👍. ബാലൻസിനായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്. By സ്വന്തം.. ആത്മാവ് 💀👈.

    1. ശ്യാം ഗോപാൽ

      ചങ്കേ… ഇത് ഇങ്ങനെ നിറുത്താൻ അല്ല ഉദേശിച്ചത്‌ കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു… വൈകിയാൽ നിങ്ങൾ എന്നെ മറന്നാലോ.. അത് കൊണ്ടാണ് ഇട്ടതു… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.. ലൈക്സും കമന്റും കുറയുമ്പോൾ ആണ് എഴുതാൻ മടി ആകുക

  19. Super 💓 polichu muthe
    Pettennu tha next part

    1. ശ്യാം ഗോപാൽ

      ശ്രമിക്കാം… ഉറപ്പില്ല.. രണ്ടു ദിവസം ഇനി അവധി വരുന്നുണ്ട്, അന്ന് മാക്സിമം തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: