Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്യാമമോഹനം 1 [Soumya Sam] 226

Kambi Views 266667

ശ്യാമമോഹനം 1

Shyamamohanam Part 1 | Author : Soumya Sam

 

രാവിലെ ബെഡ്ഡിൽ നിന്നും എണീക്കാതെ കണ്ണും തുറന്ന് കിടക്കുകയായിരുന്നു. റൂംമേറ്റ് വാണി ബാത്ത്റൂമിൽ ആണ്. ഷവറിൻ്റെ ശബ്ദം കേൾക്കാം. അവൾക്ക് ഓഫീസ് ഉണ്ട്. ഞാൻ ലീവെടുത്തിരിക്കുകയായിരുന്നു. ന്യൂഇയർ ഈവനിങ്ങ് ആണ്. ഒന്നാം തീയതിയായ പിറ്റേന്ന് ലീവായത് കൊണ്ട് ഒരു ദിവസം കൂടി ഇരിക്കട്ടെന്ന് കരുതി.

 

ചുമ്മാ കിടന്നുറങ്ങാമെന്ന് കരുതിയതാണ്, പക്ഷേ ശീലം കൊണ്ടാവണം, രാവിലെ ഒരു സമയം കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ല. കൂടാതെ രാവിലെ ഉണർന്ന് വാണി ഉറങ്ങുന്നത് നോക്കി നിൽക്കുന്നത് എൻ്റെ മറ്റൊരു വിനോദമാണ്, പറഞ്ഞില്ലല്ലോ, ഞാൻ പല്ലവി. നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു വിമൻസ് പിജിയിൽ താമസിക്കുന്നു. വാണി എൻ്റെ റൂംമേറ്റാണ്. അവൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എനിക്ക് വാണി സുഹൃത്തിലും അപ്പുറം എന്തൊക്കെയോ ആണ്. അവൾക്ക് അതറിയുകയും ഇല്ല.

 

ആണുങ്ങൾ മാത്രമുണ്ടായിരുന്ന ടീമിലേയ്ക്ക് ആദ്യം ചെന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് സങ്കോചമൊന്നും തോന്നിയില്ലായിരുന്നു. ജോലിസംബന്ധമായ വിഷയങ്ങൾ അല്ലാതെ മറ്റൊന്നും മനസ്സിലും ഇല്ലായിരുന്നു. എല്ലാവരോടും അടുത്ത് ഇടപഴകുന്ന ഫ്രണ്ട്ലി ആയ സ്വഭാവമാണ് എൻ്റേത്. ടീമിൽ എല്ലാവരുമായും ഒരുപോലെ ഇടപഴകിയിരുന്നത്കൊണ്ട് സ്വാഭാവികമായും ആൺ ഭാഷയിൽ ഞാൻ സ്ലട്ട് ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഞാൻ അതൊന്നും അറിഞ്ഞില്ല.

 

അറിഞ്ഞാലും പ്രത്യേകിച്ചൊന്നും അതിനെപ്പറ്റി ചെയ്യാനും പോകുമായിരുന്നില്ല. പിന്നിലൂടെ സ്ലട്ട് വിളിയും മുന്നിലൂടെ സഹായം വാഗ്ദാനം ചെയ്യലും അശ്ലീലം പറയലും ഒക്കെ ആയിരുന്നു അവരുടെ പ്രധാന വിനോദം. ടീമിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിരന്തരം നഗ്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ അയയ്ക്കൽ അവരുടെ മറ്റൊരു വിനോദമായിരുന്നു. ഞാൻ അതിനോട് പ്രതികരിക്കാനേ പോകാറില്ലായിരുന്നു.

The Author

51 Comments

Add a Comment
  1. Ishttayo…. കൊള്ളാം

  2. Kidilan story ,i loved it keep going .. loved your story moovemnt. Snehathine valare adikam pradanyam kodthitulla story ineem venam .

    1. സൗമ്യ സാ

      വളരെ നന്ദി. പുതിയ ഭാഗം ഇന്ന് അയച്ചിട്ടൂണ്ട്.

  3. Soumya 💞
    What an amazing writer you are…
    2 ചോദ്യങ്ങൾ ഉണ്ട്?
    1- ഇത് … ഈ കഥ നടന്നതാണോ അറ്റ്ലീസ്റ്റ് കുറച്ചെങ്കിലും..?!! ഉം ??
    2 – കാത്തിരിക്കാൻ വയ്യ, അടുത്ത ഭാഗം എപ്പോ വരും?!

    പല്ലവി, ശ്യാമ
    🥰🥰🥰🥰🥰🥰🥰🥰🥰
    അവരുടെ കൂടെയുള്ള ഈ യാത്ര
    മറ്റൊരു ലോകത്തെക്കെത്തിക്കുന്നു….

    പല്ലവിയെപൊലെ ഒരാളെ
    എവിടെയോ കണ്ടു
    മറന്നപോലെയൊരു തോന്നലുണ്ട്…
    തോന്നലാവാം…

    ഒത്തിരി ഒത്തിരി കാര്യങ്ങൾ അവളുടെ
    ലൈഫിൽ മുൻപും നടന്നിട്ടുണ്ടെന്നും
    കഥയിലുണ്ട്.. അതെല്ലാം ഓർക്കുമ്പോ അവളെത്ര സെല്ഫ് റെസ്‌പെക്ട് ഉള്ള
    പെണ്കുട്ടിയാണെന്നോർത്തു പോകുന്നു.
    അതെ സമയം കരച്ചിൽകുട്ടിയുമാണ് 🥰
    ചില കഥകളിൽ കഥ പാത്രങ്ങൾ കരയുന്നു എന്നൊക്കെ എഴുതിയാൽ
    വയിക്കുന്നവര്ക്ക് ഫീൽ അടിക്കണം ന്ന് നിര്ബന്ധമില്ല.
    പക്ഷെ
    This is workedx
    ശ്യാമ അടിപൊളിയാണ് കേട്ടോ..
    രണ്ടും രണ്ടു ധ്രുവങ്ങളിൽ ഉള്ള
    ആൾക്കാരെ കഥയിൽ പ്രണയിപ്പിച്ചെടുക്കുമ്പൊ
    ഉള്ള “കിക്ക്‌” ഞാനും ആസ്വദിക്കുന്നുണ്ട്….

    ഇതുപോലെ മുന്നോട്ട് പോകട്ടെ…
    ആശംസകൾ.
    മിഥുൻ X കൊമ്പൻ

    1. സൗമ്യ സാം

      നന്ദി. വളരെ നന്ദി. ഇത്രയും ഡീറ്റെയിൽഡ് ആയ ഫീഡ്ബാക്കിനും ഇഷ്ടമായ കാര്യം അറിയിച്ചതിനും. അടുത്ത ഭാഗം ഈയാഴ്ച എങ്കിലും തീർക്കണമെന്ന് കരുതുന്നു.

  4. നല്ല ക്ലാസ്സിക്‌ സാധനം..
    സാധാരണ ലെസ്ബിയനിൽ ഞാൻ താല്പര്യം കാണിക്കാറില്ല..
    ഇത് വെറും ലെസ്ബോ അല്ല…
    പ്രേമം ആണ്..
    👍👍👍

    1. സൗമ്യ സാം

      നന്ദി. അല്പം പ്രേമം ഇല്ലാതെ ഒരു.. ഒരു ഫീലില്ല 🙂

      1. ശരിക്കും ലെസ്ബിയനിസവും ലെസ്ബിയൻ പോർണോഗ്രാഫിയും തമ്മിലുള്ള വ്യത്യാസം ഈയൊന്ന് മാത്രമാണെന്ന് തോന്നുന്നു

  5. Reply me njan undavo

    1. ഹായ് സുഖമാണോ

  6. Classic lesbian❤️

    1. സൗമ്യ സാം

      Thank you

  7. Onnum parayanilla nannayittundu enikku ishtayi, page theernath arinjilla, enneyum koottamo kadayil please reply me

    1. സൗമ്യ സാം

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം. കഥയിൽ കൂട്ടാൻ വിരോധമൊന്നുമില്ല 🙂

      1. Ok enik ippo 26yr,house wife, nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole eth type se.xum aavam

        1. Reply me please

          1. സൗമ്യ സാം

            ഓകെ. എന്താ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഈ കഥയിൽ ഇങ്ങനെ ഒരു കാരക്ടർ കൂടി വേണമെന്നാണോ?

          2. Patumenkil enneyum oru charector aayi ulpedutth, married aakanam ennilla, age 26,nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole

        2. പഴയ സംയുക്ത വർമ്മ ഏത് ടൈപ്പിനും ഓകെ ആയിരുന്നോ ! പരിചയമുണ്ടോ? 🙂

          1. Ningalu munp undaayirunna Simon aano enik ormayund, ippo evida

  8. Super aayyittund eniyum thudaruka

    1. സൗമ്യ സാം

      Thank you. I will.

    2. Ishttayo…. കൊള്ളാം

  9. അർജ്ജുൻ

    സൂപ്പർ ആയിട്ടുണ്ട് ..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. സൗമ്യ സാം

      നന്ദി. കഴിയുന്നതും വേഗം അടുത്തപാർട്ടുമായി വരാം

  10. കുളൂസ് കുമാരൻ

    Gambheeram aayitund. Nalla feel indayrnu sadharna ulla lesbians kadhene kalum oru variety ind. Adutha part began varatte.

    1. സൗമ്യ സാം

      വളരെ നന്ദി. വേഗം തന്നെ ആക്കാൻ ശ്രമിക്കാം

  11. വളരെ നന്നായിട്ടുണ്ട്. ഞാൻ ലെസ്ബിയൻ കഥകൾ ഇഷ്ടപ്പെടുന്ന ഒരാൾ അല്ല. പക്ഷെ ഞാൻ എല്ലാ രംഗവും ആസ്വദിച്ചു തന്നെ വായിച്ചു.തുടരുക.

    1. സൗമ്യ സാം

      നന്ദി. തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  12. Awesome, nice story

    1. സൗമ്യ സാം

      Thank you

    1. സൗമ്യ സാം

      നന്ദി. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി അറിയിക്കൂ. പുതിയ ആൾ, പുതിയ ഓഡിയൻസ്. അതുകൊണ്ട് വളരെ സഹായകരമായിരിക്കും.

  13. Nice.Don’t include needless hardcore or fetishes.keep writing with the dialogues and romances. Expecting softcore dominance softcore dominance.

    1. സൗമ്യ സാം

      Thank you. And thank you for the suggestion. Hard core fetishes are not my thing either.

  14. മനുരാജ്

    ഒരുപാടു നാളുകൾക്കുശേഷം ഫീൽ ചെയ്ത ഒരു ലെസ്ബിയൻ കഥ വായിച്ചു. ലെസ്ബിയൻ കഥകളും വീഡിയോകളും നന്നായി ആസ്വദിക്കുന്ന ഒരാളെന്ന നിലയിൽ കഥാകാരിയായ സൌമ്യ സാമിന് അഭിനന്ദനങ്ങള്‍

    1. സൗമ്യ സാം

      വളരെ നന്ദി. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  15. Superb.. please adutha part veegam..

    1. സൗമ്യ സാം

      നന്ദി. എഴുതി വരുന്നു. കഴിയുന്നതും വേഗം പോസ്റ്റ് ചെയ്യാം

    1. സൗമ്യ സാം

      Thank you

  16. Adipoli aayi bro nalla resam und ithinidayil avsyamilatha onum kuthi ketanda avarude aa vikaram anagne thane pote 2 perum parasparam snehikatte nalla presentation aanu bro de aduth partnayi wait cheyunnu

    1. സൗമ്യ സാം

      വളരെ നന്ദി. തീർച്ചയായും ശ്രമിക്കാം

  17. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    നന്നായിട്ടുണ്ട് സൂപ്പർ
    അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു

    1. സൗമ്യ സാം

      സമയം കിട്ടുന്നതുപോലെ എത്രയും വേഗം

  18. നന്നായിട്ടുണ്ട് തുടരുക 💓💓💓💓

    1. സൗമ്യ സാം

      വളരെ നന്ദി

  19. Kidu bro kurach dominant part koode kondu varamo

    1. സൗമ്യ സാം

      വളരെ നന്ദി. വരുന്ന ഭാഗങ്ങളിൽ ചേർക്കാം

  20. ❤️🎀❤️ORU_PAVAM_JINN❤️🎀❤️

    അടിപൊളി 💖💖💖🌷

    1. സൗമ്യ സാം

      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: