Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സിന്ദൂരരേഖ 17 [അജിത് കൃഷ്ണ] 618

Kambi Views 431818

സിന്ദൂരരേഖ 17

Sindhura Rekha Part 17 | Author : Ajith KrishnaPrevious Part

ആദ്യം തന്നെ കാത്തിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇപ്പോൾ ഒരു ഒറ്റ കയ്യൻ ആണ് കാര്യം എല്ലാർക്കും അറിയാം അല്ലോ. ഒരു കൈ പ്ലാസ്റ്റർ ആണ് എന്നിരുന്നാലും പകുതി എഴുതി വെച്ചിരുന്ന കഥ പൂർണ്ണമാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. മൊബൈൽ ടൈപ്പ് ചെയ്യുമ്പോൾ ഒരു കൈ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ആകാം വേദന തോന്നുന്നത്. എന്നിരുന്നാലും നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതി തിരിച്ചു വരികയാണ്. താങ്ക്സ് “സ്റ്റോറി ലൈക്‌ “& “അനികുട്ടൻ” ആൻഡ് ഓൾ ഓഫ് മൈ സപ്പോർട്ടിങ് ടീം 🙏 💞💞💞💞💞💞അപ്പോൾ കഥയിലേക്ക് പോകാം.വിശ്വനാഥൻ വന്നപ്പോൾ അഞ്‌ജലിയ്ക്ക് എന്തോ തലേന്ന് രാത്രിയിൽ നടന്ന സ്വയം ഭോഗത്തെ കുറിച്ച് ഓർമ്മ വന്നു. അയാൾ പറയുന്നത് പോലെ എല്ലാം ചെയ്തു കൊടുത്തു മനസ്സ് കൊണ്ട് അയാളുടെ ഭാര്യ പദം സ്വികരിക്കുന്നതിന് തുല്യയായി അവൾ മാറിക്കഴിഞ്ഞു. വിശ്വനാഥൻ കാറിന്റെ ഡോർ തുറന്നു വീടിന്റെ നടയിലേക്ക് കയറി. അഞ്‌ജലിയും ദിവ്യയും ഒരു ചെറിയ പുഞ്ചിരിയോടെ അയാളെ നോക്കി അവിടെ നിൽക്കുക ആയിരുന്നു. അയാൾ സിറ്റ്ഔട്ടിൽ കയറി കാറിനു നേരെ കൈയിൽ ഇരുന്ന ലോക്ക് കീ പ്രെസ്സ് ചെയ്തു.

വിശ്വനാഥൻ :അല്ല എന്റെ രണ്ട് ഭാര്യമാരും നല്ല സന്തോഷത്തിൽ ആണല്ലോ.

ദിവ്യ :അതെ പറഞ്ഞാൽ അത് വാക്ക് ആയിരിക്കണം, ഇത് എത്ര നേരമായി എന്ന് അറിയാമോ ഇങ്ങനെ വെയിറ്റ് ചെയ്തു ഇരിക്കാൻ തുടങ്ങിയിട്ട്.

വിശ്വനാഥൻ :അയ്യോ പിണങ്ങല്ലേ മുത്തേ, ഇങ്ങോട്ട് ഇറങ്ങിയതാ അപ്പൊ അവന്മാർക്ക് ഉണ്ടാക്കിയ ഒരു മീറ്റിംഗ്. !

ദിവ്യ :ഉം മീറ്റിംഗ് എന്നൊക്കെ പറഞ്ഞു നടന്നോ, ഇവിടെ ഒന്നല്ല രണ്ടു പേരാണ് ഇങ്ങനെ കാത്തിരുന്നു വിഷമിക്കുന്നത്.

വിശ്വനാഥൻ :ശേ ആ മാലതി പെണ്ണിനെ കൂടി കൂട്ടേണ്ടത് ആയിരുന്നു.

അയാൾ അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി മൂക്കത്തു കൈ വെച്ച് പോയി.

ദിവ്യ :എന്നാൽ പിന്നെ സ്കൂളിന് അവധി കൊടുത്താൽ പോരെ. എല്ലാരേം ഇങ്ങനെ കൊണ്ട് പോയാൽ പിന്നെ അവിടെ ആരാ.

വിശ്വനാഥൻ :അവിടെ എന്തിനാ ഇത്രയും ടീച്ചർമാർ പഠിപ്പിക്കാൻ കുറച്ചു പഴകിയ ആൾക്കാരെ ഇപ്പോളും നിയമിച്ചിട്ടുണ്ടല്ലോ പിന്നെന്താ. നിങ്ങൾക്ക് പണി എല്ലാം എന്റെ അടുത്ത് ആണ്. അതെ ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇവിടെ നിന്നാൽ വഴിയിൽ പോകുന്ന കുറേ അലവലാതി ആൾക്കാർ ഉണ്ടല്ലോ, ഈ പ്രതിപക്ഷം അവർക്ക് ഇത് തന്നെ ധാരാളം.

ദിവ്യ :ഇനി എം പി ഇവിടെ നിന്ന് ഉരുകേണ്ട ഉള്ളിലേക്ക് പോവാം.

വിശ്വനാഥൻ :അല്ല അഞ്ജലി മോൾ എന്താ ഒന്നും ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്.

ദിവ്യ :ഓഹ് ടീച്ചർ ഇപ്പോഴും മധുരപതിനേഴിൽ തന്നെ ആണ്, നാണം വിട്ട് മാറിയിട്ടില്ല.

വിശ്വനാഥൻ :ആഹ്ഹ് ഹ അതൊക്കെ ഇന്നലെ രാത്രി ഞാൻ കുറച്ചു മാറ്റിയതാ.

ദിവ്യ :സമയം കുറെ കിടപ്പുണ്ടല്ലോ നമുക്ക് അത്‌ മാറ്റി എടുക്കാമല്ലോ.

അപ്പോഴേക്കും വിശ്വനാഥൻ ദിവ്യയുടെ കഴുത്തിൽ കൈ ഇട്ട് മുൻപോട്ടു നടന്നു. അഞ്‌ജലി ഇടതു സൈഡിൽ നിൽക്കുക ആയിരുന്നു അവളെയും ഇടതു കൈ കൊണ്ട് തോളിൽ ചുറ്റിപിടിച്ചു.അഞ്‌ജലി അയാളുടെ കൈ അടുത്തേക്ക് വന്നപ്പോൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല. ഇരുവരുടെയും ഇടയിൽ കൂടി കാര്യം പറഞ്ഞു ചിരിച്ചു അയാൾ മുൻപോട്ട് നടന്നു. രണ്ട് ഭാര്യമാരുടെ ഇടയിൽ കൂടി ഭർത്താവിന്റെ അധികാരത്തിൽ മൂന്നു പേരും ഉള്ളിലേക്ക് പോയി. അയാൾ നേരെ സോഫയിൽ പോയി ഇരുന്നു അയാളോട് ഒപ്പം അവരും സോഫയിൽ ചാരി ഇരുന്നു. അഞ്‌ജലിയുടെ കണ്ണിൽ എന്തോ ഒരു ചെറിയ തിളക്കം കാണാമായിരുന്നു. അവൾ അവളുടെ പുതിയ മാറ്റങ്ങളിൽ നന്നായി സുഖം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ദിവ്യയും വിശ്വനാഥനും തമ്മിൽ സംസാരിക്കുമ്പോൾ ഒരു കൊച്ചു കുട്ടിഎന്ന പോലെ കൗതുകത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി ഇരുന്നു. ഒരിക്കൽ പോലും തന്റെ ഭർത്താവിനെ പോലും അങ്ങനെ അവൾ നോക്കി ഇരുന്നിട്ട് ഉണ്ടാകില്ല.

The Author

അജിത് കൃഷ്ണ

Always cool😘😘😘

250 Comments

Add a Comment
  1. Bro puthiya partinayi waiting ane pls vegam submitt cheyu

    1. അജിത്‌കൃഷ്‌ണ

      ഇട്ടു

  2. അജിത് കൃഷ്ണ

    സിന്ദൂരരേഖ -18 submitted done 💯 🙏

    1. അജിത് bro

      Thank u so much

      നിങ്ങ മുത്താണ്
      😍😍😍😍😍😍😍😍

  3. Innu varumo anjali

    1. അജിത് കൃഷ്ണ

      ഉടനെ തെരാം 💯

      1. അജിത് bro

        We are waiting
        💗💗💗💗💗

  4. അപ്പൂട്ടൻ

    വാക്കുകൾ ഇല്ല

    1. അജിത് കൃഷ്ണ

      Thanks അപ്പൂട്ടൻ, ❣️

  5. അജിത് bro

    കഥ എഴുതി കഴിഞ്ഞു പതിയെ uploading ചെയ്താൽ മതി
    ഇത്‌ എന്തോ issue കൊണ്ട് late ആകുന്നതായിരിക്കും
    ഇടക്ക് വന്നു ഒരു reply msg ഇടുന്നത് ഞങ്ങൾക്ക് ഒരു ആശ്വാസം ആയിരിക്കും

    താങ്കളുടെ മറുപടിക്കായി കാത്തിയിരിക്കുന്ന ആരാധകർ ഉണ്ട്

    💜💜💜💜💜

    1. അജിത് കൃഷ്ണ

      എഴുത്തിൽ തന്നെ ആണ് അനി കുട്ടൻ ❣️

      1. അജിത് bro

        Thnx for reply

        Saturday or Sunday
        പ്രതീക്ഷിക്കാമോ??
        💗

        1. അജിത് കൃഷ്ണ

          ഉറപ്പായും ❣️

  6. എല്ലാ കഥകളും തുടർച്ചയായി വരുന്നുണ്ട്
    പക്ഷെ നമ്മുടെ “Anjali” മാത്രം വരുന്നില്ല

    കാത്തിരിക്കുന്നു
    പ്രതീക്ഷയോടെ
    ഓരോ ദിവസവും
    💗💗💗💗💗

  7. Ajith bro anjali epo varum ini

    1. Njangalum kaathirikkukayaanu
      “Anjaly” varaan

    2. അജിത് കൃഷ്ണ

      കുറച്ചു പ്രോബ്ലം ആയി കഥ വഴിയിൽ പോയി സോറി, മൊബൈലിൽ എഴുതി വരുന്നത് കൊണ്ട് ആണ് ജെസ്സി ഉടനെ തെരാം ❣️

  8. അജിത് bro,

    aradhakar kaathirikkunnu
    Oru msg enkilum eduka
    Njanglkk athoru aswasamaanu 👍

    1. അജിത് കൃഷ്ണ

      ഞാൻ വീണ്ടും ആ പാർട്ട് ആദ്യം മുതൽ എഴുതി തുടങ്ങി. അനികുട്ടൻ ഞാൻ ഉടനെ വരും ഉറപ്പ് ❣️

      1. അജിത് bro

        നന്ദി നന്ദി നന്ദി
        ഒരായിരം നന്ദി
        🙏🙏🙏🙏🙏🙏

      2. Kashttayi poyallo.. bro..Eni enkilum ezhuthi kazhinj close cheyyunnathinu mump vere evidelum koodi copy paste cheyyane.. athavumbo kuzhappam illallo…

        1. അജിത് കൃഷ്ണ

          കഴിഞ്ഞ പാർട്ട്‌ അങ്ങനെ ആണ് ബ്രോ നിങ്ങൾക്ക് കിട്ടിയത്. അല്ലെങ്കിൽ വഴിയിൽ പോയേനെ അതും ❣️

  9. Ajith bro commentinenkilum reply tharu
    Anganeyenkilum oru aswasamaakumallo ellarkkum

    1. Story Like bro

      Njanum kathirikunnu
      Ajith bro’yude reply varaan

      Story. uploading issue aano ennu doubt

      I think, today night sumbit kaanum
      Tomorrow Anjali varumayirikkum

      Hope for best 💗

    2. അജിത് കൃഷ്ണ

      Bro njan ezhuthi vechirunnathanu but enikk arilla avasana kurach bhagangal mathram ayirunnu bakki, ennal pinned site open akkumbol story submit successful enn ezhuthi kanichu. Back eduthappol njan ezhuthi vechath onnum kanan pattiyilla. Njan pettann enthelum ningalodu paranjal ningale ellam njan pattichu enn vijarikkille athanu silent ayi maariyath 🙏

      1. Appol ini ennu varum

      2. അജിത് bro

        Submit ayappol ulla issue aano??
        Onnu koodi try cheyuuu

        We are waiting

        Tomorrow expect cheyaamo??

      3. Bro

        Ningal varum enna viswasam undu
        Ee kadhaye ishtapedunnavare ningal nirasaraakilla enna viswasam

        Story completed aayi submit koduthal mathi
        Njqngalkum athaanu ishtam
        💖

      4. Anganonnum vicharikkilla bro

      5. Submit cheythatgrayum publish cheyyan vayyarunno purake athinte balance koodi vittal matiyaarunnallo

        1. Story Like bro

          Story full aayi upload aayi kanilla
          so ennu full upload aayi
          Tomorrow posting aakum ennanu enikk thonnunnath

          Eni ellam site Admin alle theerumanikkunnath

          നാളത്തെ പുലരി അത്
          Anjali’ll വേണ്ടിയുള്ളതാണ്
          ❤️❤️❤️❤️❤️

      6. Appol ini enth cheyyum bro..

        1. Wait cheyam

          but ella kadhakaludem next part varunnundu

          Anjali?????????????

  10. അജിത് bro

    Story submitted aano
    Any uploading issue??

    pls reply

    ഞങ്ങൾ കാത്തിരിക്കുന്നു Anjali’yude വരവിനായി
    😊

  11. Bro enthayi…Inn raavile…??

  12. Ajith bro enthaaayiii, reply tharu bro

    1. i am also waiting 🙂

  13. Bro innu idumo anjali

  14. Bro upload cheythittundo

    1. അജിത് കൃഷ്ണ

      Oru cheriya problem, story avasana part ezhuthum munp story kai thatti submitted ayi. So story upload cheyyall enn request ayachittund. Udan theram sry friends

      കഷ്ടകാലം ആണ് സാറെ 😇

      1. 😭 appol innum pretheekshikjandaaa alle
        Veruthe mohichu😭

      2. Ravile thottu sitil Keri nokkuvaa Anjali vannonnu.
        Oru kaaryamenkilum parayaamo.
        E partil Sangeetha mathreyullo atho theateril vechulla mruthulayum nimmiyum undo

        1. അജിത് bro

          Night upload aakumo
          Kothiyode kaathirikkunnu
          😍😍😍😍😍😍

      3. Njangal nokkiyirikkukayanu
        Anjali yude varavinaayi
        😃😃😃😃😃

      4. അജിത് bro,

        Anjali
        Tomorrow varumo????

  15. Comment boxil Njaan 50 adikkum mikkavaarum😂

    1. Story Like
      🥰🥰🥰🥰🥰🥰🥰

    2. Anjali vannillalo

      Story aaprove aayi kaanille
      🤔

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: