Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്നേഹസാന്ദ്രം 2 [PROVIDENCER] 406

Kambi Views 105879

സ്നേഹസാന്ദ്രം 2
Snehasandram Part 2 | Author : Providencer

[ Previous Part ]

 

വൈകിയതിന് sorry……. തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണേ……
അതേയ്……. നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്……….?
ഞാൻ നിക്കണോ…….. അതോ………?
എന്റെ…… ഇപ്പോഴത്തെ അവസ്ഥ…….. ഗത്തികെട്ട അവസ്ഥ……… ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്..
വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി………
പണ്ടാരം എന്നേം കൊണ്ടേ പോകു…. പിശാശ്……….
ഇവളുടെ കൂടെ ഒരു വീട്ടിൽ താമസിക്കാം എന്ന് ദേവൂന്നോട് സമ്മതിച്ച ആ നിമിഷത്തേ ഞാൻ ഇപ്പോ ശപിക്കുവ്വാണ്.
താൻ വന്നുണ്ടോ അതോ ഞൻ തനിച്ഛ് പോണോ…..? Pl
ഇപ്പോഴും വരാൻ മടി കാട്ടി നിക്കുന്ന എന്നെ നോക്കി കുറച്ച് കേറുവോടെ അവൾ വീണ്ടും ചോദിച്ചു…..
“അവസരം വരട്ടെ മോളേ നിനക്ക് ഞൻ തന്നുണ്ട്….. “ മനസ്സിൽ പറഞ്ഞത് ആട്ടോ…
ഓ ഞൻ വന്നുണ്ട്…….
എന്നാ വേഗം വാ…….
ഒരു അധികാരഭാവത്തിൽ അവൾ എനോട് പറഞ്ഞു………
കാര്യം കാലേ വാരി നിലത്തടിക്കാൻ തോന്നി എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു…… അല്ലാതെ വേറെ വഴി ഇല്ലാ. ദേവൂന് വാക്ക് കൊടുത്ത് പോയി ഇനി എന്നും അവൾ പറയുംപോലെ എന്നും അവളുടെ കൂടെ ഉണ്ടാകുമെന്ന്.
എന്നാലും ഈ പിശാശ്ന്റെകൂടെ ഒരു വീട്ടിൽ എനിക്ക് ഓർക്കാൻ പോലും ക്വഴിയുന്നില്ല…. 😭😭😭😭😭😭😭😭
അപ്പോഴേക്കും ഞങ്ങൾ വീടിന്റെ ഉമ്മറത്ത എത്തിയിരുന്നു………
5 കൊല്ലം മുന്നപ് ഞാൻ പോകുമ്പോഴുള്ള വീടിൽ നിന്ന് വലിയ മാറ്റമില്ലാ എല്ലാം പഴയത് പോലെ തന്നേ……
ഒരു നിമിഷത്തേക്ക് ഞൻ എന്റെ കുട്ടികാലത്തിലേക് പോയി…..🤩🤩
കാര്യം ഞങ്ങൾ 4 മക്കൾ ആയിരുന്നെങ്കിലും എനിക്ക് കുഞ്ഞില്ലേ കൂട്ട് എന്റെ ദേവു മാത്രം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെ ആണ് എല്ലാം 😂😂.
പണ്ട് ഞാൻ കുറച്ച് അലമ്പായിരുന്നേ……. 😜😜😜 സത്യം പറഞ്ഞാ എന്നെ പേടിയർന്നു ഏട്ടനും ചേച്ചിക്കും….. ഞാൻ കാരണം അവർക്കും കിട്ടിട്ടുണ്ട് അച്ഛന്റെ കയ്യിന്നു അടി.അവർക്കുകൂടി തല്ല് വാങ്ങി കൊടുക്കുന്നത് എന്റെ ഒരു സ്ഥിരം പരുപാടി ആക്കി മാറ്റിയപ്പോ അവർ രണ്ടും നൈസ് ആയിട്ട് എന്നെ ഒഴുവാക്കി 😂😂😂😂
ആദ്യമൊക്കെ എനിക്ക് വല്ലാത്ത സങ്കടമായിടുന്നു. ഇപ്പോ എനിക്ക് അറിയാം അവര്ക് എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലാ…… എന്നെ പേടിച്ചിട്ടാണ് എന്ന്…😂😂😂😂😂
അപ്പോ പിന്നേ ദേവു മാത്രമേയുള്ളു…….. ദേവു നടക്കാൻ തുടങ്ങുന്നത്തെ ഒള്ളൂ…… പിന്നേ അവളായിരുന്നു എന്റെ ലോകം. അമ്മ അവളെ നോക്കുന്നതിലും കൂടുതൽ ഞാൻ നോക്കിയിരുന്നു. അവളായിട്ടുള്ള കുട്ട് എന്റെ സ്വഭാവം കുറേ മാറ്റി…..
ഒറമകളിൽനിന്ന് ഞാൻ തിരിച്ചു വന്നപ്പോഴേക്കും വീടിന്റെ ഉമ്മറത്തു ഞാൻ മാത്രമേ ഒള്ളൂ….. അവൾ അകത്തേക്ക് കയറിയിരുന്നു…… ഞാനും അകത്തേക്ക് കയറി

The Author

46 Comments

Add a Comment
  1. അങ്ങനെ ഉള്ള story വായിക്കാത്തിരുന്നാൽ പോരെ 😜

  2. Ezhuthu nirthiyo bro…

    1. Next part inn ipo submit cheythu.

      Athikam prediksha onnum venda full trackil ninn poyi….
      Ithuvare onnum parayathe irunne ann uthupole oru date paranju but enikk ann submit cheyan patyiyila….
      Athupole thanne ini ith upload akumo ennum dbt ann
      Onn njan ente puthiya mail id ann use cheythath
      Pinne ipo ee sitil submit cheyumpo love story enn cat kanunnilla….
      Ipo write to us illathath kond
      Adminod apdates chothikanum pattilla…
      Submit cheythu bakki varunna pole

      1. Ok Bro

  3. Bro any updates……?

  4. എവടെ വന്നില്ലല്ലോ…

  5. ബ്രോ എവിടെ അടുത്ത ഭാഗം.
    ഇന്ന് വരുമെന്നല്ലേ പറഞ്ഞത്..

    1. Sumbit akkittilla inn night ayakkum. Sry😍

      1. Vannilallo bro….

  6. Next Part?

    1. Ezhuthunnund bro…..
      Wrk… Exam…. Class akke vatt pidikkaa…. Atha…..
      Speed kittanilla…..
      27 thi next part…. Idummm….
      Ann evide nirthiyo… Avide vach post cheyumm

  7. Bro any updates…..

  8. Bro next part enn varum…

    1. Thudangiyathe ollu bro njn ariyikkam

      1. Ok Bro 😐

  9. Next part vykunathin sry…. Sunday muthal ezhuthi thudangum. Petten tharan nokkam

  10. ❤❤❤❤❤

  11. നീലക്കുറിഞ്ഞി പൂക്കുന്നപോലേ വല്ലപ്പോഴുമേ ഇതുപോലേ നല്ല പ്രണയകഥകൾ വരാറുള്ളൂ.. അത് അതികം താമസികാതേ വായനക്കാരിലിക്കെത്തിക്കാൻ സ്രമിക്കണം… കാരണം ഭർത്താവിനേ ചതിക്കുന്ന ഭാര്യ കഥ പാത്രങ്ങളും, ഭാര്യയെ ചതിക്കുന്ന ഭർത്താക്കൻ മരും. കൂട്ടികൊടുപ്പു. അങ്ങനത്തേ കഥകൾ ആണ് കൂടുതൽ ഇതിൽ കാണാറുളത് ഭാര്യ ഭർത്ത ബദ്ധത്തിന്റെ അർത്ഥം മനസിലാക്കത്ത അത്തരം കഥകൾ കണ്ട് മടുത്തു..അതിൽ നിന്നല്ലാം വെത്യസത്തമായി എഴുതുന്ന താങ്കളുടേ കഥക്കായ് കാത്തിരിക്കുന്ന എന്നേ പൊല്ലുളവരേ നിരാശ പെടുത്തരുത് പെട്ടന്ന് തന്നേ അടുത്ത ഭാഗങ്ങൾ തരണേ അപേക്ഷയാണേ

    1. ഈ പറഞ്ഞത് ആരും കേൾക്കണ്ട…… ഈ സൈറ്റ് ചേച്ചി പറഞ്ഞ പോലുള്ള കഥകളുടെ ആണ്… പിന്നേ പ്രണയം ഉണ്ട്….. 😍 എനിക്ക് അതാണ് ഇഷ്ടം അതാ ഞാൻ അതുപോലെ ഒന്ന് എഴുതാൻ നോക്കുനെ…..
      എന്ന് വച്ച മാറ്റുകഥകളെ തള്ളി കളയണ്ട…. അതും ഇഴടപെടുന്നവർ ഇണ്ട്….. നമ്മൾ നമ്മുടെ കാര്യം നോക്കാ….
      പിന്നേ നെക്സ്റ്റ് പാർട്ട്‌….. 🙏🙏
      ഡേറ്റ് ഒന്നും പറയാൻ പറ്റില്ല…… ക്ലാസ്സ്‌ വർക്ക്‌ പിന്നേ psc എല്ലാംകൂടി സമയം കിട്ടാനില്ല അതാ
      പറ്റുമ്പോലെ എഴുതും…..
      വേഗം തരാൻ nokkamm😍

    2. കീരി വാസു

      Sorry .Pooti alla poyi enna udeshiche

  12. യാത്രികൻ

    ഇഷ്ടായി ബ്രോ ❤️🖤❤️🖤😇

  13. Nxt part katta waiting for your time

  14. Ellam kondu e part um poli ini ethra late akaelle

  15. Nxt part udan thanne tharan nokkanam

    1. Nokkam bro

  16. Intresting story next
    പാർട്ടിന് വേണ്ടി waiting

    1. 😍😍😍

  17. Nannayitundd❤️❤️❤️

    Nirthalleee

    1. 😍😍😍

  18. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    നന്നായിട്ടുണ്ട് 😇

    1. Thanku🤩

  19. Enthupatti bro ithrayum late aye
    Nalla oru kathayane
    Edakke vache nirthipovalle

    1. Illa bro nirthillaa

  20. Nirthi povallee broo🙂

    1. Tharum epo engne enn onnum choyikkal

  21. ❤️❤️❤️

    1. Ipoo vannalle ollu 2

  22. Mr..ᗪEᐯIᒪツ👺

    Super❤️❤️❤️💥

    1. Bro vishamipikalla full edana pls

  23. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: