Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൂര്യനെ പ്രണയിച്ചവൾ 20 [Smitha] 173

Kambi Views 29626

സൂര്യനെ പ്രണയിച്ചവൾ 20

Sooryane Pranayichaval Part 20 | Author : Smitha | Previous Parts

 

രാകേഷ് വരുമ്പോള്‍ പദ്മനാഭന്‍ തമ്പി പതിവ്പോലെ ലോണിലിരിക്കുകയായിരുന്നു.
അശോക മരങ്ങള്‍ക്ക് പിമ്പില്‍ കസേരയില്‍ ഒരു രാമായണവുമായി ഗായത്രിയിരുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
മിലിട്ടറി വാഹനം ഗേറ്റ് കടന്ന് വരുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഗായത്രി മരങ്ങള്‍ക്കിടയിലൂടെ നോക്കി.
റെനോള്‍ട്ട് ഷെര്‍പ്പയില്‍ നിന്നും ചുറുചുറുക്കോടെ രാകേഷ് ചാടിയിറങ്ങി പദ്മനാഭന്‍ തമ്പിയെ സമീപിക്കുന്നത് അവള്‍ കണ്ടു.
പച്ച നിറമുള്ള മിലിട്ടറി യൂണിഫോമിലാണ് അയാള്‍.
തോളത്തെ ബെല്‍റ്റില്‍
പദ്മനാഭന്‍ തമ്പി അദ്ഭുതത്തോടെ എഴുന്നേറ്റു.

“മോനെ!”

ആകാംക്ഷയോടെ അയാള്‍ തിരക്കി.

“എന്താ ന്യൂസ്? കിട്ടിയോ അവനെ?”

ഗായത്രിയുടെ പുരികങ്ങള്‍ ചുളിഞ്ഞു.
അവള്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
അയാളുടെ ചോദ്യം കേട്ടിട്ട് രാകേഷ് ചുറ്റും നോക്കി.
ഗായത്രി അശോകമരങ്ങള്‍ക്ക് പിമ്പിലേക്ക് ഒന്നുകൂടി ഒതുങ്ങി.

“ഇല്ല!”

രാകേഷിന്‍റെ ഉത്തരം കേട്ടപ്പോള്‍ അവളുടെ ശ്വാസം നേരെ വീണു.

“എഹ്? എന്ത് പറ്റി?”

നിരാശയും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ പദ്മനാഭന്‍ തമ്പി ചോദിച്ചു.

“നിങ്ങള് ഫുള്‍ സെറ്റപ്പുമായല്ലേ പുറപ്പെട്ടത്? എന്നിട്ട്?”

ഒരു നിമിഷം രാകേഷിന്റെ മുഖത്ത് നിരാശ പടര്‍ന്നു.
പിന്നെ അമര്‍ഷവും.

“അവനും ഒരു പെണ്ണും വേറെ ഒരുത്തനും മാത്രമേ ഉണ്ടാവൂ എന്നാണു ഞങ്ങള്‍ക്ക് കിട്ടിയ ഇന്‍ഫോര്‍മേഷന്‍…”

രാകേഷ് വിശദീകരിച്ചു.

“പക്ഷെ അവമ്മാര് ഫുള്‍ ഉണ്ടാരുന്നു. അതും കെട്ടിടങ്ങളുടെ മുകളിലും മരത്തിലും ഒക്കെ….ആ സിറ്റുവേഷനില്‍ ആക്ഷന്‍ ഷുവര്‍ ഫെയ് ലറാ…അതുകൊണ്ട് പിന്തിരിഞ്ഞു…”

അന്ന് നടന്നതൊക്കെ ചുരുങ്ങിയ വാക്കുകളില്‍ രാകേഷ് വിശദമാക്കി.
അത് കേട്ട് അയാളുടെ മുഖത്ത് അതിശയം വളര്‍ന്നു.

“എന്നിട്ടവന്‍ മോനെ ഒന്നും…?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

38 Comments

Add a Comment
  1. ഈ പാർട്ടും ഇതിന് മുന്നിലെ പാർട്ടും ഓതർ ലിസ്റ്റിൽ ഇല്ലല്ലോ

    1. കാണുന്നില്ല…
      അപ്ഡേറ്റുകള്‍ക്ക് ചിലപ്പോള്‍ അല്‍പ്പം കൂടി താമസമുണ്ടാകുമായിരിക്കും…

  2. എത്ര വെറുക്കുന്നു എന്ന് പുറമേ പറഞ്ഞാലും ഗായത്രിക്ക് അവനോടു ഇപ്പോഴും സ്നേഹം ഉണ്ടെന്ന് കാട്ടി തന്നു. അവളുടെ പ്രണയം നടക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നു.
    ഗായത്രിയും ജോയലും ഇനി എങ്ങനെ മീറ്റ് ചെയ്യും എന്ന് വിചാരിച്ച് ഇരിക്കയിരുന്നൂ. അപൊഴാണ് അടുത്ത ട്വിസ്റ്റ്.
    ഇൗ ഭാഗവും മനോഹരമാക്കി. ❤️❤️

    1. യെസ് ….

      പ്രണയം അങ്ങനെ മറക്കാവുന്നതാണോ?
      ഇല്ല എന്ന് ഗായത്രി എപ്പോഴും തെളിയിക്കുന്നുണ്ട്…
      ഗായത്രിയും ജോയലും എങ്ങനെ മീറ്റ്‌ ചെയ്യും എന്ന് ഞാനും ആലോചിക്കുന്നു…

      അടുത്തതില്‍ കാണാം..

      നന്ദി

  3. ചേച്ചി……

    ഈ ഭാഗവും വായിച്ചു. രാകേഷിന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് അവൻ സ്വയം മനസിലാക്കിയിരിക്കുന്നു.പത്മനാഭനോടുള്ള സംസാരത്തിലെ അയാളുടെ ഭവമാറ്റം, മുന വച്ചുള്ള ചോദ്യത്തിന് അയാൾ വിയർക്കുന്നത് ഒക്കെ രാകേഷിനെ മറ്റു തലങ്ങളിലേക്ക് നയിക്കാൻ സാധ്യത കാണുന്നു.പക്ഷെ അയാൾ അതിനെക്കുറിച് ഒന്നും ബോധർ അല്ല,രാകേഷിന്റെ ലക്ഷ്യം ജോയേൽ മാത്രം ആണ്,അവന്റെ മിഷൻ ആണ്.അതിലുപരി മറ്റൊന്നിനും പ്രാധാന്യം കൊടുക്കാത്ത, സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ പരിസരത്തേക്ക് എത്തിനോക്കുകപോലും ചെയ്യാത്ത,ഏറ്റെടുത്ത ജോലിയിലെ ന്യായം അളന്നുനോക്കാതെ വരേണ്യ അധികാര വർഗം പറയുന്നത് മാത്രം ലക്ഷ്യമായി കാണുന്ന ഓഫിസർ.ഈ സാഹചര്യത്തിൽ ജോയേലിനോട് ഇഷ്ട്ടം കൂടുകയാണ്.

    ഗായത്രിയുടെ മറ്റൊരു ഭാവം.താൻ ഏറ്റവും വെറുക്കുന്നവനെ,ഒരിക്കൽ സ്നേഹിച്ചുപോയി എന്നതിനാൽ അവന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്നവൾ.അവൻ തന്നിൽ നിന്ന് അകന്നിരിക്കുന്നു എന്നറിഞ്ഞിട്ടും അവളുടെ പ്രവർത്തികൾ കാണുമ്പോൾ ഒന്നും പിടി കിട്ടാതെ നിക്കുന്ന അവസ്ഥയാണെനിക്ക്. പക്ഷെ സാവിത്രിക്ക് പല സത്യങ്ങളും അറിയാം എന്നൊരു തോന്നൽ,അതാണ് അവൾ മകളെ കടുത്തവാക്കുകൾ കൊണ്ട് മുറിവെല്പിക്കാതെ അവളുടെ കൂടെ നിന്ന് വേണ്ടത് ചെയ്യുന്നത്.പത്മനാഭന്റെ രഹസ്യങ്ങളുടെ താക്കോൽ ആണ് സാവിത്രി.

    ജോയേലിന്റെ ആളുകൾ പിടിക്കപ്പെട്ടു. മറു പണിക്കായി ജോയേലും കോപ്പ് കൂട്ടുന്നു. തീ പാറും എന്നുറപ്പ്.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾ.

    ഒരേ ഒരു സംശയം മാത്രം.രാകേഷ് കോൾഡ് റിപ്പോർട്ട്‌ പറയുന്ന വരികളുണ്ട്. അതിൽ ഇന്ത്യയിലെ പകുതി ജനങ്ങൾ എന്ന വാക്കുകൾ അല്പം ഓവർ ഹൈപ്പ് അല്ലെ എന്നൊരു സംശയം.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്‍ബി…

      രാകേഷ് തനി പ്രൊഫഷനല്‍ ആണ്.
      ജോലിയും വ്യക്തിബന്ധങ്ങളും കൂട്ടിക്കലര്‍ത്താന്‍ ഇഷ്ടമില്ലാത്ത പ്രൊഫഷണല്‍.
      എ ഡ്യൂട്ടി ബൌണ്ട് ഓഫീസര്‍.
      അയാളുടെ സോണില്‍ അയാള്‍ അയാള്‍ക്ക് തെറ്റുപറ്റിയിട്ടില്ല.
      നിയമത്തിന്‍റെ കണ്ണില്‍ ജോയല്‍ തെറ്റുകാരനാണ്.
      രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞ ചെയ്ത രാകേഷിനെ സംബന്ധിച്ച് ജോയല്‍ എന്തിനു ദയ അര്‍ഹിക്കണം?

      ഭൂരിപക്ഷം കുറഞ്ഞുവരുന്നുണ്ട് എങ്കിലും പ്രണയിച്ച പുരുഷനെ അങ്ങനെ മറക്കാനൊന്നും പെണ്ണിന് കഴിയില്ല.
      അവളുടെ പ്രണയം, അവന്‍ ഏത് തരക്കാരനാണ് എങ്കിലും, ഉള്ളില്‍ അണയാതെ നില്‍ക്കും….

      “………………ഒരേ ഒരു സംശയം മാത്രം.രാകേഷ് കോൾഡ് റിപ്പോർട്ട്‌ പറയുന്ന വരികളുണ്ട്. അതിൽ ഇന്ത്യയിലെ പകുതി ജനങ്ങൾ എന്ന വാക്കുകൾ അല്പം ഓവർ ഹൈപ്പ് അല്ലെ എന്നൊരു സംശയം…………..”

      ഇത് ആല്‍ബി സീരിയസ് ആയി എഴുതിയത് തന്നെയാണോ?

      ചെന്നൈ എക്സ്പ്രസ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്.

      നായകന്‍ ഷാരുഖ് ഖാന്‍ നായിക ദീപിക പദുക്കോണിന്‍റെ വീട്ടില്‍ എത്തുന്നു.
      വീട്ടിലുള്ളവരെ കണ്ടിട്ട് ഷാരൂഖ്ഖാന്‍ ഒരു ആത്മഗതം നടത്തുന്നുണ്ട്.

      “മീനമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് ചൈനയുടെ ജനസംഖ്യ ഓര്‍മ്മ വന്നു…”

      “മീനാ കി ചോട്ടി സീ ഫാമിലി ദേഖ് കര്‍ മുജെ ചൈനാ കി പോപ്പുലേഷന്‍ യാദ് ആയി…”
      ഇതാണ് ആക്ച്ചുവല്‍ ഡയലോഗ് .

      എന്നുവെച്ചാല്‍ ചൈനയില്‍ ഉള്ളത്ര [140 കോടിയിലേറെ] ആളുകള്‍ അവിടെ ഉണ്ടെന്നാണോ?

      ജോയല്‍ ഇന്ത്യന്‍ ജനസംഖ്യുടെ പകുതി ആളുകളെ കൊന്നു എന്ന് മീഡിയ പറഞ്ഞു എന്ന ഡയലോഗിന്‍റെ അര്‍ഥം എന്താണ്?
      കുറെപ്പേരെ കൊന്നു എന്ന് അതിശയോക്തി കലര്‍ത്തി പറയുന്നതല്ലേ?
      അത് കുറെ കൂടിപ്പോയി എന്ന് അല്‍ബി പറയുമ്പോള്‍ ജോയല്‍ നൂറ്റിമുപ്പത് കോടിയുടെ പകുതി ആളുകളെ ശരിക്കും കൊന്നു തള്ളി എന്നര്‍ത്ഥമാക്കേണ്ടതുണ്ടോ?

      സസ്നേഹം,
      സ്മിത

      1. ചേച്ചി……

        ഞാൻ സംശയം ഉന്നയിച്ച ഭാഗം എനിക്ക് ഇപ്പോൾ ക്ലിയർ ആയി ആ ഒരു ഉപമ പറഞ്ഞപ്പോൾ. പെട്ടെന്ന് ആ ഭാഗം മനസിലായില്ല,അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.

        പിന്നെ നിയമത്തിനു മുന്നിൽ ജോയേൽ കുറ്റക്കാരനാണ്. അതുപോലെ നിയമത്തിന്റെ കണ്ണിൽ പെടാത്ത പത്മനാഭനെപ്പോലെയുള്ളവരുമുണ്ട്. ഒരു പക്കാ പ്രൊഫഷണലായ രാകേഷ് തനിക്ക് മുന്നിലേക്ക് വരുന്ന വസ്തുതകൾ കൂടി വിലയിരുത്തി മുന്നേറുമെന്ന് കരുതാം

        ആൽബി

  4. Puthiya kadha onnumille chechi oru cockold story koodi ezhuthan paadille it’s a request 🥰

    1. ഇതിനു ശേഷമേ പുതിയ കഥ വരൂ

  5. ഹായ് രാജാ…
    അങ്ങനെ അധികം ട്വിസ്സ് ഒന്നുമില്ല…
    കഥയിനി വളരെ സാധാരണ രീതിയിലാണ് പോകാന്‍ ഒരുങ്ങുന്നത്.

    അത് തന്നെ എങ്ങനെ എഴുതണം എന്ന ചിന്തയിലുമാണ്…

    സസ്നേഹം
    സ്മിത

  6. സൂപ്പർ 💓💓💖💖💖💖👌👌👌

    1. താങ്ക്സ് സൊ മച്ച്….

  7. രുദ്ര ദേവൻ

    ക്ലൈമാകസ് OP 2 ഗായത്രി സത്യം തിരിച്ചറിയുന്നു മകളുടെ മുന്നിൽ എല്ലാം നഷ്ട്ടപ്പെട് നീറി നിൽക്കുന്ന തമ്പിയെ ജോയൽ കൊല്ലുന്നു ഇതു കണ്ടു വന്ന രാകേഷ് എല്ലാവരെയും കൊല്ലുന്നു ഒടുവിൽ ഗായത്രിയോട് ചോദിക്കുന്നു അവൻ ഇങ്ങനെ ആയതിൽ നീൻ്റെ അച്ഛനും കാരണമായിരിക്കാം പക്ഷേ ഇവൻ രാജ്യ ദ്രോഹി തന്നെയാണ് ഗായത്രി ജോയലിൻ്റെ ഓർമ്മകളുമായി കുറച്ചു കാലം ജീവിക്കുന്നു ഒടുവിൽ രാകേഷ് വന്ന് കല്യാണം കഴിക്കുന്നു

    1. വൌ!!
      പ്ലോട്ട് കൊള്ളാം…
      താങ്ക്സ്

  8. ചാക്കോച്ചി

    സ്മിതേച്ചീ…. കൊള്ളാം… സംഭവം ഉഷാറായിട്ടുണ്ട്…… അപ്പോ നാളെ ബസ് ഹൈജാക്ക് ചെയ്യാൻ പോവുമ്പോ ഒരു വെടിക്കെട്ട് ഒറപ്പാ അല്ലെ….. ജോയൽ തനിച്ചാവുമ്പോ രാകേഷ് അങ്ങോട്ട് ട്രാക്ക് മാറ്റുവോ….. എന്തായാലും വരാനിരിക്കുന്ന വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു …കട്ട വെയ്റ്റിങ്….

    1. ഹായ്
      താങ്ക്സ് …
      കഥയുടെ ഈ ചാപ്റ്റര്‍ ഇഷ്ടമായതില്‍…
      ഹൈജാക്ക് ഉടനെ ഉണ്ടാവും .
      ചില ചേഞ്ച്‌ ഒക്കെ വരും.
      കഥയുടെ ഗതി അല്‍പ്പമൊന്നു മാറിയേക്കാം…

      താങ്ക്സ് എഗൈന്‍…

  9. Uff👌👌👌
    Ee part m kidukky ❤️❤️❤️❤️

    1. ഒരുപാട് നന്ദി ….

  10. As usual yet another good part too from Smitha jii.

    1. താങ്ക്സ് എ ലോട്ട് ഡിയര്‍ ജോസഫ് ജി

  11. ചേച്ചീ…❤❤❤

    എന്താണ് എങ്ങോട്ടേക്കാണ് എന്നൊരു തോന്നൽ ഉണ്ടാകുമെങ്കിലും അത് അടുതപാർട്ട് വരെ ഉണ്ടാകുന്ന വെറും മായകാഴ്ചയായി പോവുന്നു.

    ഇവിടെ ജോയലിന്റെ കൂട്ടാളികൾ പിടിയിലാകുന്നതും അവരെ രക്ഷപെടുത്താൻ വോൾവോ ഹൈജാക്ക് ചെയ്യും വരെ ഓക്കേ ബട്ട് അവിടേയ്ക്ക് ഗായത്രിയെക്കൂടി ഉൾപ്പെടുത്തിയത്തിലാണ് ചേച്ചിയുടെ brilliance…

    ജോയലിന്റെ പൂർവ്വകാലം തമ്പിയുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ hunt ചെയ്യാൻ വന്ന ടാസ്‌ക് ഫോഴ്സ് ക്യാപ്റ്റൻ ന് അതിൽ കാര്യമില്ലയിരിക്കാം ബട്ട് രാകേഷിന് അതിൽ കാര്യമുണ്ട്.
    അവനെയും ജോയലിനെയും കണക്ട് ചെയ്യുന്നത് ഗായത്രി ആവുമ്പോൾ.

    ശബ്നം അവളെക്കുറിച്ചുള്ള ചുരുളുകൾ ആശങ്കുണ്ടാക്കുന്നുണ്ട്. അവളൊരു ഒറ്റുകാരി ആണെന്ന് ഞാൻ കരുതുന്നില്ല
    ബട്ട് അവൾക്ക് പറയാൻ മറ്റൊരു കഥ കാണുമെന്നു വിശ്വസിക്കുന്നു.

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

    1. ഹായ് അക്കിലീസ്…

      ആദ്യ ലൈന്‍ വായിച്ച് പുഞ്ചിരിയുമായി ഇരിക്കുകയാണ് ഇപ്പോള്‍ …
      അത്രയ്ക്കൊന്നും ഇല്ല കേട്ടോ…

      ഗായത്രി കൂടി യാത്ര പോകുന്ന രംഗം കഥയില്‍ വേണമെന്നും അത് ചിലപ്പോള്‍ കഥയുടെ ആദ്യ പ്ലാനിനെ തന്നെ ചിലപ്പോള്‍ ഒന്ന് മാറ്റിയേക്കാം എന്ന് വിചാരിച്ചു…

      തീര്‍ച്ചയായും ഗായത്രി കോമണ്‍ ഫാക്റ്റര്‍ ആയത് കൊണ്ട് രാകെഷിനു ഇത് ഔദ്യോഗികം മാത്രമല്ല…
      പെഴ്സനലും കൂടിയാണ്…

      ഇനി ഷബ്നം…
      ഷബ്നം ഈയിടെ മാത്രമാണ് കഥയില്‍ സജീവമാകുന്നത്…

      അടുത്ത അദ്ധ്യായം ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്നേക്കാം…

      സ്നേഹപൂര്‍വ്വം
      സ്മിത

      1. അത്രയ്ക്കൊന്നും ഇല്ല കേട്ടോ…//

        ഓരോ പാർട്ട് കഴിയുമ്പോഴും അടുത്ത പാർട്ടിനെ കുറിച്ച് എനിക്കൊരു ഐഡിയയും ചില ഊഹങ്ങളും ഉണ്ടാവാറുണ്ട്,…
        ചിലയിടത്തെല്ലാം അത് അത്പോലെ വരും പക്ഷെ ചിലയിടത്തു അതിനപ്പുറം പോവുന്ന കാര്യങ്ങൾ എന്റെ ഊഹത്തിനും ചിന്തയ്ക്കും അപ്പുറം പോവുന്ന കാര്യങ്ങൾ എഴുതുമ്പോൾ ഞാൻ വല്ലാതെ excited ആവും…

        ❤❤❤

  12. 💛♥️നർദാൻ💛♥️

    ഹായ് ആദ്യം തന്നെ ഒരു ക്ഷമാപണം
    രണ്ട് മൂന്ന് ദിവസമായി ഇങ്ങോട്ട് വന്നിട്ട്

    ഇന്നലെ രത്രി ആണ് രണ്ട് ഭാഗവും വയിച്ചത്
    “അടിപൊളി ഒന്നും പറയാനില്ല”.
    ജോയലും രാകേഷും ഗായത്രിയും മനസ്സിൽ നിന്നും പോവുന്നില്ല.
    എന്താവും അവസാനം ഒരു പിടിയും കിട്ടുന്നില്ല. എല്ലാം ഭംഗിയായി അവസാനിക്കട്ടെ .

    💛♥️💛♥️🍦🍦🍦🍨🍨🍨🍨

    1. “…………..ജോയലും രാകേഷും ഗായത്രിയും മനസ്സിൽ നിന്നും പോവുന്നില്ല….”

      ഇതുമാത്രം മതി …
      നന്ദി

  13. സൂര്യൻ വീണ്ടും. വായിച്ചു വരാം കേട്ടൊ.

    1. ഓക്കേ
      താങ്ക്സ്

  14. ആകാംഷയുടെ മുൾമുനയിൽ….

    😍❤️❤️❤️❤️❤️❤️

    1. ഒരുപാട് നന്ദി …

    1. വളരെ നന്ദി …

  15. നന്നായിട്ടുണ്ട്… മുടങ്ങാതെ ഓരോ ഭാഗവും തരുന്നതുകൊണ്ട് വായനക്ക് ഒരു ഒഴുക്ക് കിട്ടുന്നുണ്ട്. ഈ കഥ മുടങ്ങാതെ തരണം….പ്രതീക്ഷയോടെ

    1. വളരെ നന്ദി…
      മുടങ്ങില്ല
      സ്നേഹം

  16. അഗ്നിദേവ്

    അപ്പോ എൻ്റെ മനസ്സിൽ ഉള്ളത് പോലേ തന്നെ കഥ മുന്നോട്ട് പോകുന്നത്. ആ തമ്പിയെ കൊല്ലണം വെറുതെ കൊന്ന പോരാ അയാള് നേടിയത് എല്ലാം നഷ്ട്ടപ്പെട്ട ഒറ്റപ്പെട്ടു നിക്കുമ്പോൾ ഇഞ്ച് ഇഞ്ച് ആയി വെട്ടി കൊല്ലണം.😠😠😠. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.😍😍😍😍😍😍

    1. തമ്പിയോട് വയനകാര്‍ക്ക് അമര്‍ഷം ഉണ്ട്.
      അതിന്‍റെ കാരണം നീതീകരിക്കപ്പെടെണ്ടതുമാണ്.
      കഥയില്‍ എന്താണ് വേണ്ടത് എന്ന് നോക്കട്ടെ
      സ്നേഹം

  17. ❤❤❤

    ത്രില്ലിംഗ് കൂടികൊണ്ടിരിക്കുകയാണെല്ലോ…

    1. ത്രില്ലിംഗ് ആകുന്നു എന്നറിയുന്നതില്‍ സന്തോഷം
      സ്നേഹം

      1. ഈ പാർട്ടും ഇതിന് മുന്നിലെ പാർട്ടും ഓതർ ലിസ്റ്റിൽ ഇല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: