Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൂര്യനെ പ്രണയിച്ചവൾ 23 [Smitha] 185

Kambi Views 20904

സൂര്യനെ പ്രണയിച്ചവൾ 23

Sooryane Pranayichaval Part 23 | Author : Smitha | Previous Parts

 

ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി.
വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി.

“പോത്തന്‍ ജോസഫ്!”

ജോയല്‍ മന്ത്രിച്ചു.

“ദ ഗെയിം ഈസ് അപ്പ്!”

കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു.

“എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?”

പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“ചത്ത് മലയ്ക്കാന്‍ പോകുവാ നീ! അന്നേരം വെളീല്‍ വന്നാ മതീ നിന്‍റെയീ കണ്ണു രണ്ടും!”

ജോയല്‍ അയാളുടെ കണ്ണുകളിലേക്ക് തറച്ച് നോക്കി.

“ജോയലേ!”

അയാള്‍ ചിരിച്ചുകൊണ്ട് വിളിച്ചു.

“അപ്പന്‍റെ സുഖവിവരം തിരക്കി മകന് പോകാന്‍ സമയമായി!”

“യെസ്!”

ജോയല്‍ അത്യന്തം ശാന്തത പാലിച്ചുകൊണ്ട് പറഞ്ഞു.

“ദ ഗെയിം ഈസ് അപ്പ്! സോ പ്രിസൈസ്ലി, സൊ ഡെഫെനിറ്റ്ലി….”

ജോയല്‍ ഗായത്രിയെ നോക്കി.

“ഒരു ചെറിയ തിരുത്ത് മിസ്റ്റര്‍ പോത്തന്‍ ജോസഫ്!”

ജോയല്‍ മുമ്പില്‍ നില്‍ക്കുന്ന പോലീസ് ഓഫീസറോട് പറഞ്ഞു.

“ഞാന്‍ ചത്ത് മലയ്ക്കാന്‍ പോകുവാ എന്ന പ്രയോഗം തെറ്റ്! ഞാന്‍ എന്‍റെ പപ്പയെ തിരക്കി ഇപ്പം പോകുവാ എന്ന പ്രയോഗം അതിലേറെ തെറ്റ്!

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

𝕾𝖒𝖎𝖙𝖍𝖆

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

44 Comments

Add a Comment
  1. താങ്ക്സ്…..

 1. സ്മിതാ ഈ ഭാഗം വല്ലാതെ ഇഷ്ട്ടപെട്ടു..
  ഗായത്രിയും രാകേഷും സത്യം അറിഞ്ഞു…
  കൂടെ ശബ്നം ആരാണ് എന്താ അവളുടെ ഉദേശം….
  എനിക്ക് തോന്നുന്നത് തമ്പി യെ ശബ്നം കൊന്നു എന്നാ തോന്നുന്നത്….

  1. ഇതുപോലെയുള്ള ഭാവനകള്‍ എഴുത്തിനെ സഹായിക്കും…
   കഥയെ വേറെ, കൂടുതല്‍ ഭംഗിയുള്ള രീതിയില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കും…

   അതിനു ഒരുപാട് നന്ദി…

 2. What twist smitha.പോതനിലൂടെ സത്യങ്ങൾ അറിഞ്ഞ ഗായത്രി,പ്രതികരത്തിനായി ജോയൽ ബെന്നറ്റ്,ഒഫീഷ്യൽ ഡ്യൂട്ടിയായി രാകേഷ് മഹേശ്വർ ഇവരെയെല്ലാം മേലെ വ്യക്തമായ ലക്ഷ്യങ്ങളുമായി മറ്റൊരു പെണ്ണ് ശബ്നം.ആകെ മൊത്തം ഒരു വലിയ കളിയുടെ അവസാന ഘട്ടത്തിൽ എത്തീരുന്നു.സൂര്യനെ സ്വന്തമാക്കാൻ അവൽക്കാവുകോ എന്നാണ് അറിയേണ്ടത് അത്പോലെ തന്നെ ദേവതയെ സ്നേഹിച്ച രാകേഷ്.അവസാന ഘട്ട നിയോഗങ്ങൾക്കായി കാത്തിരിക്കുന്നു.

  1. ചെസ്സില്‍ ഏറ്റവും പ്രയാസമേറിയ ഭാഗം ഏന്‍ഡ് ഗെയിമാണ്. ചിലപ്പോള്‍ അപ്രതീക്ഷിതമായ ഒരു ഗ്യാംബീറ്റില്‍ നമ്മള്‍ വശീകരിക്കപ്പെടും, അപകടമറിയാതെ.

   രാകേഷും ജോയലും ഹാജരുണ്ട്.
   റാണി ഒന്നേയുള്ളൂ, ഗായത്രി.
   ഒരു സഹനം അനിവാര്യം…

   ഒരുപാട് നന്ദി

 3. ചാക്കോച്ചി

  സ്മിതേച്ചീ….. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇങ്ങോട്ട് കയറുന്നത്….. ആദ്യം അന്വേഷിച്ചതും ഗായത്രിക്കും ജോയലിനും വേണ്ടിയായിരുന്നു….അങ്ങനെ 21,22 & 23 ഒറ്റ ഇരുപ്പിൽ അങ്ങോട്ട് കാച്ചി…… ഗംഭീരം ന്ന് പറഞ്ഞാ കുറഞ്ഞു പോവും….. എല്ലാം കൊണ്ടും പൊളിച്ചെടുക്കീ….. പകയ്ക്കും പ്രതികാരത്തിനുമൊടുവിൽ ഗായത്രീംജോയും ഒന്നിച്ചതിലുള്ള സന്തോഷമുണ്ടല്ലോ…. അത് പറഞ്ഞറിയിക്കാൻ പറ്റില്ല….. ഈ സംഗമത്തിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നതും…. അതിന് ക്യാപ്റ്റൻ രാകേഷ് ഒരു വലിയ നിമിത്തം ആയതിൽ പെരുത്ത് സന്തോഷം…. ശബ്‌നത്തിന്റെ കാര്യത്തിൽ സങ്കടമുണ്ടേലും ഒരുപക്ഷേ അതായിരിക്കും അതിന്റെ ശരി…… അവളുടെ നിയോഗം പൂർത്തിയായി… അത്രേ ഉള്ളൂ…. എന്തായാലും തമ്പീടെ കാര്യത്തിൽ കൂടെ ഒരു തീരുമാനം ഉണ്ടാക്കണം….
  ആ പോലീസ്- മാധ്യമ സംഘങ്ങളുടെ ഇര വേട്ടയെ പറ്റി എഴുതിയത്…. 100% കറക്ടാ…. രാജ്യദ്രോഹം ചുമത്തി കേസ് എടുക്കുന്നത് മാത്രമാണ് പോലീസിന്റെ പണി….ബാക്കി കോടതിയുടെ പണിയൊക്കെ ഇപ്പൊ 9 മണിക്ക് പ്രൈം ടൈമിൽ വന്നിരുന്ന് വിധി കൽപ്പിക്കുന്ന മാധ്യമ ജഡ്ജിമാരണല്ലോ……അവറ്റോളുടെ പേരുകൾ വായിക്കുമ്പോ ചോര തിളക്കുവാണ്….ആ കൊഴപ്പമില്ല..നല്ലൊരു പണി കിട്ടുന്നത് വരെ കാണൂ ഈ കുരച്ചിലൊക്കെ….ഒക്കെ ശരിയായിക്കോളും..
  എന്തായാലും സംഭവം പ്രതീക്ഷിച്ചതിലും കളറായിട്ടുണ്ട്….. ഇനിയങ്ങോട്ട് ഗായത്രി ജോയുടെ ജീവിതവും കളറാവട്ടെ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…..

  1. ഹായ്…

   ആദ്യമായി ആവേശമുണര്‍ത്തുന്ന വാക്കുകള്‍ക്ക് നന്ദി പറയുന്നു…

   ജോയല്‍ – ഗായത്രി പുനസംഗമം ഒരുപാട് കൂട്ടുകാര്‍ ആഗ്രഹിച്ചതാണ്‌.
   അത് അവര്‍ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം…
   തമ്പിയെ എന്ത് ചെയ്യണം എന്നാലോചിക്കുവാണ്…..

   രാജ്യത്ത് ആതങ്കവാദികളെ സൃഷ്ട്ടിക്കുന്നതില്‍ പോലീസിനും മാധ്യമങ്ങള്‍ക്കും നല്ല പങ്കുണ്ട് എന്നാണു എന്‍റെ വിശ്വാസം…
   ഒരുപാട് തെളിവുകളുണ്ട് അതിന്…

   ആശംസകള്‍ക്ക് ഒരുപാട് നന്ദി…

 4. വളരെ നന്നായിരുന്നു. ശബ്‌നം രാകേഷ് ന്റെ ടീം ഇൽ ഉള്ള ആളായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ട്വിസ്റ്റ് എന്തായാലും പൊളിച്ചു. തമ്പിയെ കൊല്ലുമോ എന്നാണ് ഇനിയറിയേണ്ടത്.

  1. കഥയും കഥയിലെ അപ്രതീക്ഷിത വഴിത്തിരിവും ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം….

   നന്ദി

 5. Suspense il kazhinja part nirthumbo എതിരെ പ്രതീക്ഷിച്ചത് Rakesh ne aayirunnu
  Avide valiya twist aayirunnu 👌👌👌
  Adutha partodu koodi kadha avasanikkunnu enn orkumbo sed aakunnu
  ❤️❤️❤️❤️❤️

  1. വളരെ നന്ദി…
   അടുത്ത അധ്യായത്തോടെ തീരാനുള്ള സാധ്യതയില്ല. മറ്റൊന്നുകൂടിയുണ്ടാവും…

   നന്ദി…

 6. 💛♥️നർദാൻ💛♥️

  എന്തോ ഈ ഭാഗം മനസ്സിന് ഒരു സുഖം
  നൽകിയില്ല. പക്ഷേ ശബ്നം പൊളിച്ചു.
  ♥️💛♥️💛👍👍

  1. താങ്ക് യൂ സൊ മച്ച്…
   ഷബ്നത്തേ ഇഷ്ടമായതില്‍ ഒരുപാട് നന്ദി…

 7. അഗ്നിദേവ്

  ജോയലിനെ കൊല്ലാൻ വന്നത് പോത്തനോ തമ്പിയോ ആണ് എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. എങ്കിൽ അല്ലെ ഗായത്രി സത്യം അറിയൂ. ഇന്നലെ മുതൽ ഇവിടെ നോക്കുന്നത് ആണ് ഈ കഥ വന്നോ എന്ന് ഇന്ന് കണ്ടപ്പോ തന്നെ എടുത്ത് വായിച്ചു. അടുത്ത പാർട്ട് വേഗം പോരട്ടെ കാത്തിരിക്കുന്നു ചേച്ചി.👍👍👍👍👍👍👍

  1. കഥ കാത്തിരുന്നു വായിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം…
   അടുത്ത അദ്ധ്യായം ഉടനെ തന്നെ പോസ്റ്റ് ചെയ്യാം
   നന്ദി…

 8. അവസാനം ഗായത്രി എല്ലാം അറിഞ്ഞു അല്ലെ.ശബ്നം മരണം ഒരു നോവായി തന്നെ തോന്നി.അവൾ അതു സ്വയം വരുത്തി വെച്ചത് ആണല്ലോ. വിധി പഴിക്കാൻ ആര്കും ആവില്ലല്ലോ.ഇനി വരാൻ ഇരിക്കുന്ന ഭാഗകൾ കൂടുതൽ കടുപ്പം ഉള്ള തന്നെ. കാത്തിരിക്കുന്നു ആ ഭാഗകൾ ആയി സ്മിത ജീ.

  1. അതേ ജോസഫ് ജി
   ഷബ്നം അങ്ങനെ സംഭവിച്ചതാണ്….

   അതില്‍ വിഷമവുമുണ്ട്‌…
   താങ്ക്സ് ട്ടോ…

 9. ചേച്ചീ…❤❤❤

  പോത്തനെ അവിടെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല രാകേഷ് അല്ലെങ്കിൽ തമ്പി വിദൂരത്തിലെങ്ങോ ശബ്നം.
  ബട്ട് പോത്തൻ ഔട്ട് ഓഫ് സിലബസ് ആയിരുന്നു…
  ഗായത്രിയുടെ നെഞ്ച് നീറി ഉരുകുന്നത് വായിച്ചു അനുഭവിക്കാൻ പറ്റി ഓരോ വാക്കിലും അവളുടെ ഹൃദയം മിടിക്കുന്നതും.

  രാകേഷ് കൂടെ സീനിലേക്ക് എത്തിയത് കുറച്ചു കൂടെ നാടകീയമായ നിമിഷങ്ങൾ തന്നു.
  ഗായത്രിയുടെയും ജോയലിന്റെയും കാര്യതിൽ അവൻ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നു അവന്റെ വാക്കുകളിൽ നിന്ന് അറിയാം.
  ബട്ട് അവസാനം ഉള്ള ശബ്നം അവൾ തോക്കുമായി വന്നപ്പോൾ ചതി മണത്തു. അവൾക്കായി ഒരു കഥ കാണുമെന്ന് എനിക്ക് തോന്നിയിരുന്നു അതാർക്ക് എതിരെ ആയിരിക്കും എന്നറിയാത്ത കൊണ്ടുള്ള ഒരു പേടി ബട്ട് അവിടെയും ശബ്‌നത്തെ വെച്ച് ചേച്ചി കളിച്ചു…
  ശബ്‌നത്തെ രക്ഷിക്കാനിരുന്ന ആഹ് ദൈവദൂതൻ ബെന്നറ്റ് ആയിരുന്നല്ലേ.

  ബട്ട് ലാസ്റ് ഉള്ള ശബ്‌നത്തിന്റെ വീഴ്ച പിന്നിലെക്ക് നീണ്ട ജോയലിന്റെയും മറ്റുള്ളവരുടെയും പേടി നിറഞ്ഞ കണ്ണുകൾ.

  രക്തം ചിന്താതെ വിപ്ലവം സാധ്യമാകുന്നില്ലല്ലോ…

  സ്നേഹപൂർവ്വം…❤❤❤

  1. ഹായ് അക്കിലീസ്….

   പോത്തനെ രണ്ടാമത്തെയോ ആദ്യത്തെയോ ആധ്യായത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

   സ്പെഷ്യല്‍ ടീം ജോയലിനെ പിടിക്കുന്നതിനു മുമ്പ് കേരളാ പോലീസ് പിടിച്ചിരിക്കണം എന്ന് എസ് പി പറയുന്ന മീറ്റിങ്ങില്‍….

   ഗായത്രിയുടെ മാനസികാവസ്ഥ അക്കിലീസിനു മനസ്സിലാകും.
   നല്ല ഒരെഴുത്തുകാരനല്ലേ താങ്കള്‍….

   രാകേഷിനെ അങ്ങനെ അവതരിപ്പിക്കാന്‍ ആദ്യം ഉദ്യമിച്ചിരുന്നില്ല.
   എന്നാല്‍ ഇതുപോലെ ആകുന്നതാണ് ഒറിജിനല്‍ പ്ലാനിനേക്കാള്‍ നല്ലതെന്ന് പിന്നീട് തോന്നി…

   അതേ …
   ഷബ്നം ആണ് കഥയിലെ മറ്റൊരു നോവ്….
   ബെന്നറ്റ്‌ ഫ്രാങ്ക് അവളുടെ അച്ചനാകേണ്ടിയിരുന്നയാളും…

   തീര്‍ച്ചയായും…
   വിപ്ലവം രക്തവും സഹനവും ആവശ്യപ്പെടുന്നു.

   സ്നേഹപൂര്‍വ്വം
   സ്മിത

 10. Spontaneous lines…. Injecting the feeling with full throttle to inside by each words.

  1. ഒരുപാട് നന്ദി….

   കഥ ഇഷ്ടമായതില്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ അറിയിക്കുന്നതില്‍…

 11. മന്ദൻ രാജാ

  വല്ലാത്തൊരു പാർട്ട്.
  ശബ്നം ..

  ഉദ്വേഗത്തോടെയാണ് ഓരോ പേജുകളും വായിച്ചത്..

  Waiting

  സ്നേഹപൂർവ്വം-രാജാ

  1. ഹായ് രാജാ…

   വായന നന്നായി എന്നറിയിച്ചതില്‍ സന്തോഷം….

   ഷബ്നത്തേ ഇഷ്ട്ടപ്പെട്ടതിനും…

   നന്ദി,
   സ്നേഹം.
   സ്മിത

 12. വന്നു അല്ലെ

  1. യെസ് …
   ജോസഫ് ജി

 13. Yes, it seems you did a lot of research. But no research can produce such a creative piece unless a die hard brain is not behind it. അത്രമേൽ നിങ്ങൾ സമർപ്പിതയാണ്…രചനയുടെ ഈ ഉമ്മാദത്തിന്, വായനയുടെ അത്ഭുതാനന്ദം അനുഭവിപ്പിക്കുന്നതിന് ഹൃദയരക്തം കൊണ്ടുള്ള അർച്ചന…

  1. കഥ ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത് ഏതൊരു റൈറ്റര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്…

   താങ്കളുടെ വാക്കുകള്‍ നല്‍കുന്ന സന്തോഷം വലുതാണ്‌…

   ഒരുപാട് നന്ദി…

 14. Smitha njan ninghalude oru sthiram vayanakkaranayirunnu idak vachu nirthi…..ippol veendum vannu sooryane pranayichaval adipoli njan munp kurachu partukal vayichirunnu….innale erunnu 22 vare vayichu innu I’m the first one…..
  Absolutely beautiful story dear

  1. നല്ല ഒരു വായനക്കാരന് വളരെ നന്ദി, നമസ്ക്കാരം…
   പ്രോത്സാഹനമാണ് എഴുത്തിന്‍റെ എനര്‍ജി..
   അതിങ്ങനെ നല്‍കുന്നതിനു ഒരുപാട് സന്തോഷം…

 15. Dear Smitha….
  ✌️

  കാത്തിരിക്കുകയായിരുന്നു….ഓരോ ദിവസവും വന്നു നോക്കും.

  കലക്കി…. രഹസ്യങ്ങള്‍ ചുരളിയീഞ്ഞു…
  ഇനി എങ്ങനെ ആയിരിക്കും, അതിന്റെ ഇടയില്‍ ശബ്നത്തിന്റെ, twist തീരെ പ്രതീക്ഷിച്ചില്ല.

  joyum ഗായത്രിയും…

  Waiting..

  ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  1. ഹായ് …

   കാത്തിരുന്നു വായിക്കാന്‍ മാത്രം പ്രാധാന്യം ഈ കഥയ്ക്കുണ്ട് എന്നറിയുന്നത് ത്രില്ലിംഗ് അനുഭവമാണ്…
   ഒരുപാട് നന്ദി

 16. Polichu ini thambine kude theerkanam

  1. Thank you so much….
   അടുത്തതില്‍ ആകട്ടെ…

 17. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വസ്റ്റ്.
  ശബ്നം, ഷബ്‌നമാണ് മാസ്സ്. കൊലമാസ്. കൊക്കൊല മാസ്സ്.‌

  1. ഷബ്നത്തിന്‍റെ ക്യാരക്റ്റര്‍ ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം.
   താങ്കളുടെ വാക്കുകളില്‍ നിന്നും എനിക്ക് അനുഭവിക്കാനാവുന്നത് അതാണ്‌.
   ഒരുപാട് നന്ദി.
   ഇത് അപരാജിതന്‍ എഴുതിയ ഹര്‍ഷന്‍ ആണോ?
   അല്ല എന്നാണ് തോന്നുന്നത്.
   ഹര്‍ഷന്റെ കമന്‍റ്റ്സ് നല്ല ഒരു ലേഖനമായിരിക്കും എപ്പോഴും.

   വളരെ നന്ദി…

 18. ചേച്ചി…….

  ക്ലൈമാക്സ്‌ തൊട്ടുമുന്നിലെത്തി എന്ന് മനസ്സിലായി.ഒരുപാട് ഡെവലപ്മെന്റസ് ഉണ്ടാകേണ്ടിയിരുന്ന കഥയെ അടിച്ചു ചുരുക്കിയ സ്ഥിതിയിലായി ഇപ്പോൾ.കോബ്ര എന്ന കഥയാണ് സൂര്യൻ വായിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുക.അതിന്റെ റാക്കിൽ ഇതും ഇടം പിടിക്കുമെന്ന് കരുതിയിരുന്നു. പക്ഷെ പെട്ടെന്ന് അവസാനിക്കുന്നു എന്ന് കാണുമ്പോൾ ഒരു വിഷമം.ഒരുപാട് സാധ്യത ഉള്ളൊരു കഥ അതിന്റെ സാധ്യതകളിലേക്ക് പോകാതെ അവസാനിക്കുന്നു എന്നതിന്റെ സങ്കടം.

  എന്തായാലും കഥ അവസാനിച്ചല്ലേ പറ്റൂ. അനിവാര്യമായ മരണം ശബ്നം ഏറ്റുവാങ്ങി, അവളുടെ ആഗ്രഹം പോലെ തന്നെ, അവളുടെ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ട്.
  ഈ ഭാഗത്ത്‌ ഒരു നോവായി അവൾ.ഒരൊറ്റ സീൻ കൊണ്ട് നെഞ്ചിൽ കേറിയ കഥാപാത്രം

  മറ്റാളുകളുടെ സ്ഥിതിയും വ്യത്യസ്തമാവാൻ വഴിയില്ല.ഫൈനൽ ബാറ്റിൽ കാണുക തന്നെ രക്ഷ.

  ഗായത്രിയെ നിർത്തി ബാക്കിയുള്ളവരെ വിട്ട ജോയേലിന്റെ തീരുമാനം തെറ്റായി എന്ന് ഞാൻ ഏതോ ഒരു കമന്റ്‌ ഇട്ടപ്പോൾ പറഞ്ഞു എന്നാണ് ഓർമ്മ.ഒരു കൂട്ടം ഒരു ബലമാകുമായിരുന്നു ജോയേലിനു.

  സ്നേഹപൂർവ്വം
  ആൽബി

  1. ആല്‍ബി….
   ഒരുപാട് “ഡവലപ്പ്‌മെന്‍റ്റ്സ്” ഒന്നുമില്ല.
   സിമ്പിള്‍ അല്ലെ സ്റ്റോറി?
   ഗായത്രി – ജോയല്‍ കൂടിച്ചേരല്‍, ജോയലിന്റെ പ്രതികാരം…ഇതില്‍ക്കൂടുതല്‍ എന്താണ് കഥയിലുള്ളത്? Develop അകാനുള്ളത് രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചല്ലേ? അത് fully developed ആയിക്കൊണ്ടിരിക്കുന്നു.
   കഥ ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍ രണ്ടുകാര്യത്തിലാണ് Development വേണ്ടത്.
   ഒന്ന്: ജോയലിന്റെ പ്രതികാരം
   രണ്ട്: ജോയല്‍ – ഗായത്രി പുനസംഗമം.

   ഈ രണ്ടു വിഷയങ്ങളിലും കഥ ഏകദേശം പുരോഗമിക്കുന്നു.
   പദ്മനാഭന്‍റെ കാര്യത്തില്‍കൂടി ഒരു തീരുമാനമായാല്‍ അത് പൂര്‍ത്തിയായി.

   മറ്റു കഥാപാത്രങ്ങളെ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ലല്ലോ.
   അവര്‍ സപ്പോര്‍ട്ടിംഗ് ക്യാരക്റ്റര്‍ അല്ലെ?
   സന്തോഷ്‌, റിയ, ഷബ്നം ഒക്കെ.
   പ്രധാന കഥ കേന്ദ്രീകരിക്കുന്നത് ജോയലിനും ഗായത്രിയ്ക്കും ചുറ്റുമാണ്.
   അവരെ മാത്രമേ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നുള്ളൂ….

   വായനയ്ക്ക്,
   അഭിപ്രായത്തിനു വളരെ നന്ദി….

   സസ്നേഹം
   സ്മിത

 19. കണ്ടു.ബാക്കി വായനക്ക് ശേഷം

  1. താങ്ക്യൂ ആല്‍ബി….

 20. സൂപ്പർ….തകർത്തു..ഗായത്രി സത്യം അറിഞ്ഞല്ലോ…എന്നാലും ശബ്‌നത്തിനെന്തു പറ്റി…കാത്തിരിക്കുന്നു…

  1. വളരെ നന്ദി…
   ഷബ്നം…?
   അടുത്തതില്‍….

 21. ❤❤❤

  ഇത്തിരി speed കൂടിയോ

  1. അങ്ങനെ തോന്നിയോ?
   അവസാനമടുക്കുന്നു….
   ചിലപ്പോള്‍ അതിന്‍റെയാകാം…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use