Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Soul Mates 7 [Rahul RK] 853

Kambi Views 249154

അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു…

എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ തന്നെ എൻ്റെ വയറു പകുതി നിറഞ്ഞിരുന്നു…

 

പെട്ടന്നാണ് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്..

Soul Mates Part 7

Author : Rahul RK | Previous Part

 

Episode 07 Changes

(Include explicit language and suicide contents. Viewer discretion is adviced)

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്..

വീൽ ചെയറിൽ ഒരു സ്ത്രീ ഇരിക്കുന്നു.. അവരെ അവിടുത്തെ സേർവൻ്റ് ആണെന്ന് തോന്നുന്നു മറ്റൊരു സ്ത്രീ ഡൈനിങ് ടേബിളിൻ്റെ അടുത്തേക്ക് ഉന്തി കൊണ്ട് വന്നു…

 

അരക്ക് കീഴോട്ട് തളർന്നു പോയ അതിഥിയുടെ അമ്മയാവും അതെന്ന് എനിക്ക് തോന്നി…

നീതു ചേച്ചി അവരെ ടേബിളിൻ്റെ വശത്തേക്ക് ശരിക്കും ഇരുത്തി…

 

എന്നെ കണ്ടതും അവർ അതിശയത്തോടെ നീതു ചേച്ചിയോട് ചോദിച്ചു..

 

“ആരാ നീതു ഇത്..??”

 

“ഏട്ടത്തി ഞാൻ പറഞ്ഞില്ലേ എൻ്റെ കൂടെ ബാംഗ്ലൂർ ഉണ്ടായിരുന്ന ഒരു കുട്ടിയെ കുറിച്ച് അവൻ ആണ്.. വിനോദ്…”

 

അവർ എന്നെ നോക്കി പുഞ്ചിരിച്ചു..

ഞാനും തിരിച്ച് അവരോട് ചിരിച്ച് കാണിച്ചു…

നല്ല ഐശ്വര്യം ഉള്ള മുഖം.. കാഴ്ചക്ക് അതിഥിയെ പോലെ സാമ്യം ഉണ്ട്..

The Author

64 Comments

Add a Comment
  1. No words bro..really heart touching❤️❤️❤️❤️keep going

  2. Nice story 😍
    Love Or hate continue bro pls
    Pakuthik vech nirtharuth
    Ath orupaad bad aakum
    All the best

  3. Wow ohh my god

    Vere level broooo mr: Rahul

    Curiosity akunnund mutheeeee

    Katta waiting for the nxt part

  4. Ee kadhayude valiya oru attraction broyude writing speed aan..!

    Ippo ooro dhivasavum ezhunnelkkunnath ee kadha vaayikkaan aan

    Super bro pwolikk..!❤️❤️❤️

  5. Dracula Prince of Darkness ⭕👣🐾🧛

    Nalla katha thx bro ,😘

  6. മുത്തുമണി

    Nice ayii varununde bro

  7. Rahul RKJanuary 15, 2021 at 12:44 AM
    വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
    നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
    ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
    With ❤️
    RRK

    എന്താണ് പറയേണ്ടത്…. എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😜

    മനോഹരമായ കഥ…. നന്നായി എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❣️

  8. ശ്രീദേവി

    Hello RK,

    എന്റെ പാർട്ടും പൊളിച്ചു…. Waiting for next….

  9. Machaney Kadha super aayittund Keep going

    With love
    Askar

  10. കൊള്ളാം,അപ്പോ വിനോദിന്റെ ദൗത്യം ഒരു പടി കൂടി മുന്നേറി അല്ലേ. അങ്ങനെ പതിയെ പതിയെ എല്ലാം set ആകട്ടെ. അവസാനത്തെ സസ്പെൻസ് എന്താണാവോ

  11. Keep going bro loving it 😘😘

  12. വായിച്ച് അഭിപ്രായം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി..
    നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് ഈ കഥയുടെ വിജയം.
    ഭാഗം 8 സബ്മിറ്റ് ചെയ്ത് കഴിഞ്ഞു..
    With ❤️
    RRK

    1. ⚘⚘⚘റോസ്⚘⚘⚘

      Hi RAHUL R K

      കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.

      Thanks…..

      ⚘⚘⚘റോസ്⚘⚘⚘

    2. സബ്‌മിറ്റ് ചെയ്തു പക്ഷെ വന്നില്ലല്ലോ

      1. വന്നില്ലാ

  13. Boss, kadha ezhyuthuvanel igane you ne pole ezhuthanam…vere aarayalum ithupole oru super story katta waiting ennee aakkiyene.. you are super boss.

  14. ചെകുത്താൻ

    എന്റെ പോന്നു മോനെ, ഒട്ടും ലാഗ് ഇല്ലാണ്ട് ഒരു തുടർകഥ വായിക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ് അതും കാമ്പുള്ളൊരു കഥ. നന്ദി
    സ്വന്തം
    ചെകുത്താൻ

  15. ഈ ഭാഗവും പൊളിച്ചു….. കട്ട വെയിറ്റിങ്….

  16. kollam excellent work bro,
    keep it up and continue bro…

  17. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം വളരെ നന്നായിരുന്നു.

    പിന്നെ ഒരു റിവഞ്ച് അതിനുള്ള സാദ്ധ്യത ഉണ്ടോ?……

  18. ഇതിനിടയ്ക്ക് love or hate എന്ന കഥയ്ക്ക് self review ചെയ്‌തോ ?

  19. രാഹുൽ വീണ്ടും വീണ്ടും ഒരേ പൊളി. പിന്നെ ലോവർ ഓർ ഹേറ്റ് അതുകൊണ്ട് വന്നത് നന്നായി😀😀 അപ്പോൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. കഥകൾ കോമിൽ ഉണ്ട്, പക്ഷെ വായിക്കാതെ ഇരിക്കുന്നതാണ് നല്ലത്, believe me 😌

  20. Thanks Dear
    ഇത്ര വേഗം അടുത്ത part ഇട്ടതിനും
    കഥയിലെ suspends ശരിക്ക് loved it .

  21. Intresting🥰🥰🥰🥰
    Chumma poli 💌💌💌💌

  22. Chettoi poli😍😍😍

  23. ജഗ്ഗു ഭായ്

    Broyi pwoliyee
    Adutha part pettannavatt❤️❤️

  24. “Submit cheythu. Udan varum” enha comment nokki vanhavarundo

  25. 💓❤️💓❤️

  26. എൻ്റെ പൊന്നോ…കിടു 👌❣️

  27. ഇതിനിടയിൽ Love Or Hate എന്ന സ്വന്തം കഥയെ മെൻഷൻ ചെയ്തു അല്ലെ ഗൊച്ചു ഗള്ളൻ ഇഷ്ട്ടായി❤️. പക്ഷേ അതിന്ടെ ക്ലൈമാക്സ്‌ പാർട്ട്‌ മാത്രം പോരാ പെട്ടന്ന് തീർന്നുപോയ പോലെ. എന്നാലും സാരമില്ല
    ഹോസ്പിറ്റലിൽ എന്താ എന്തുപറ്റി

    പിന്നെ ഒരു സന്തോഷം ഉണ്ട്‌ അധികം wait ചെയ്യിപ്പിക്കാതെ തന്നെ Next പാർട്ടുകൾ തരുന്നുണ്ടാലോ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: