Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൈക്രോവേവ് അവന്‍ [Master] 250

Kambi Views 454774

മൈക്രോവേവ് അവന്‍

Story : Microwave oven | Author : Master

 

പേര് കേട്ട് ഏതവന്‍ എന്ന് ചോദിക്കല്ലേ; ഓവന്‍ എന്നാണ് നമ്മള്‍ മല്ലൂസ് പൊതുവേ ഈ സൂക്ഷ്മതരംഗ അടുപ്പുകളെ വിളിക്കുന്നത്.

ചേട്ടച്ചാര്, എന്ന് പറഞ്ഞാ എന്റെ സ്വന്തം ചേട്ടച്ചാര് ഒരു ഓവന്‍ വാങ്ങി. ദരിദ്രവാസി, പിച്ചക്കാരന്‍, പിശുക്കന്‍ എന്നിങ്ങനെയൊക്കെയുള്ള പദങ്ങള്‍ നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും; അതിനൊരു ആള്‍രൂപം ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്ന് ഊഹിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഊഹിക്കണ്ട, എന്റെ ചേട്ടച്ചാരെ ഒന്ന് കണ്ടാല്‍ മാത്രം മതി. എച്ചിത്തരത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഒരു മഹാത്മാവാകുന്നു അദ്ദേഹം. ആ അദ്ദേഹമാണ് ഒരു മൈക്രോവേവ് ഓവന്‍ വാങ്ങിയത്. അതിനിപ്പോ ഞങ്ങളെന്നാ വെണവെടാ ഊവ്വേ എന്നല്ലേ ഇപ്പൊ ചിന്തിച്ചത്? ഒരു കാര്യോം ഇല്ലാതെ അങ്ങേരൊരു ഓവന്‍ വാങ്ങിയ കാര്യോം പറഞ്ഞോണ്ട് ഞാന്‍ വരത്തില്ല എന്ന് നിങ്ങക്കറിയാവല്ലോ? ഇതില് നിങ്ങള്‍ക്ക് വേണ്ട ചില സംഗതികള്‍ ഒണ്ട്. അതോണ്ടാ അതങ്ങ് പറഞ്ഞേച്ചു പോയേക്കാവെന്നു വച്ചത്.

അപ്പൊ, പിശുക്കിന്റെ മൈസ്രെട്ട് ആയ എന്റെ ചേട്ടന്‍ (പ്രായം നാല്‍പ്പത്, വിവാഹിതനും എച്ചിത്തരത്തില്‍ത്തന്നെ എം ബി എ ചെയ്തിട്ടുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവും രണ്ടു മക്കളുടെ തന്തപ്പടിയും ആണ് ടിയാന്‍) അങ്ങ് പട്ടണത്തില്‍ നിന്നും ഒരു ഓവന്‍ വാങ്ങി. അത് വാങ്ങിയ വിവരവും, അതിന്റെ വില നോക്കാനായി അദ്ദേഹവും ശ്രീമതിയും അമ്പതോളം വിവിധ കടകളിലും അതിലേറെ വീടുകളിലുമായി നടത്തിയ ആറുമാസങ്ങളോളം നീണ്ടുനിന്ന ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെയും കഥകള്‍  പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കാന്‍ ഞാന്‍ തുനിയുന്നില്ല; നേരെ സംഭവത്തിലോട്ടു വരാം.

ഓവന്‍ വാങ്ങി ഏതാണ്ടൊരു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാവിലെ ചേട്ടന്‍ എന്റെ വീട്ടിലെത്തി. ഞാന്‍ ഒരു ചെറിയ ബിസിനസുകാരന്‍ ആണ്. ചില സംഗതികളുടെ വിതരണം ആണ് തൊഴില്‍. ആഴ്ചയില്‍ നാല് ദിവസം വാനില്‍ സാധനങ്ങള്‍ കൊണ്ടുപോയി വില്‍ക്കും; മൂന്നു ദിവസം റസ്റ്റ്‌; എന്ന് പറഞ്ഞാല്‍ വെള്ളമടിച്ച് ചുമ്മാ വായീ നോക്കി നടക്കും എന്നര്‍ത്ഥം.

എനിക്കുമുണ്ട് ഒരു ഭാര്യയും ഒരു കുട്ടിയും. ഓവന്‍ വാങ്ങിയ ശേഷം ചേട്ടന്‍ വീട്ടിലെത്തി എന്ന് പറഞ്ഞ ദിവസം എനിക്ക് റസ്റ്റ്‌ ഡേ ആയിരുന്നു. രാവിലെ പ്രാതല്‍ ഒക്കെ കഴിഞ്ഞു ക്ലോക്കിലേക്ക് പത്തുമണി ആകുന്നുണ്ടോ  എന്നും നോക്കി കൊക്കിനെപോലെ ഇരിക്കുകയാണ് ഞാന്‍. എന്തിനാണെന്നല്ലേ? രാവിലേകളില്‍ പത്തുമണിക്ക് ശേഷമേ ഞാന്‍ വെള്ളമടി തുടങ്ങൂ; അതിന്റെ പിന്നിലും ഒരു കഥയുണ്ട്; പക്ഷെ പറയുന്നില്ല; കാരണം വെക്കടാ വെടി എന്നും പറഞ്ഞിരിക്കുന്ന നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ ഈയുള്ളവന് ധൈര്യമില്ലേ!

The Author

Master

Stories by Master

29 Comments

Add a Comment
  1. പൊന്നു.?

    മാസ്റ്റർജീ….. കിടു.

    ????

  2. Wow. Super. Continue.

  3. Wow master… Super super

  4. പേരിലും വ്യത്യസ്തത, അതും എക്സ്ട്രീം ആയ വ്യത്യസ്തത. എഴുതിയത് മാസ്റ്റെർ ആയതുകൊണ്ട് അദ്‌ഭുതപ്പെടുന്നതിൽ അർത്ഥമില്ല . അല്ലെങ്കിലും ഞാനൊക്കെ അദ്‌ഭുതത്തോടെ സമീപിക്കുന്ന എല്ലാ കാര്യങ്ങളും മാസ്റ്റെർ എന്ന എഴുത്തുകാരന് വെറും സാധാരണ കാര്യങ്ങൾ ആണല്ലോ….

  5. ജാസ്മിൻ

    വളരെ നന്നയിട്ടുണ്ട്.

    അവതരണം ഭംഗിയായി.

  6. മാസ്റേഴ്സ് ഫാൻ

    എടാ നീ മനുഷ്യനാ കാമദേവനാ!
    സമ്മതിച്ചൂ ! ഗുരോ നമോവാകം! മുഴുകുണ്ണകളുടേയും പേരിൽ!സാധാരണക്കാരൻറെ മനസറിഞ്ഞ് എഴുതിയതിന് താങ്ക്യൂ!

  7. അച്ചായൻ

    ഇയാൾക്ക് പറ്റിയ വിളിപ്പേര് തന്നെ, കിടിലൻ കഥ, നല്ല കമ്പി ഭാഷ, നല്ല കമ്പി കഥാപാത്രങ്ങൾ, ഒടുക്കത്തെ അവതരണം, അഭിനന്ദനങ്ങൾ മാസ്റ്റർ

  8. the real master of kambikuttan super dear

  9. മന്ദൻ രാജാ

    ഒരു ഓവൻ ചൂടായി കിടക്കുന്നത് ഇപ്പോളാ കണ്ടത് . അതും അകത്തു നല്ല തേനോടെ .

    ഗംഭീരം .

    കേടായ ഒരു ഓവൻ എനിക്കുമുണ്ട് .. ഏതാണ് കടയെന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു മാസ്റ്റർ

    NB : റിപ്ലയിൽ ലൂസിഫർ ഡയലോഗ് വേണ്ടാട്ടോ … നമ്മള് പാവം

  10. Master I love you so much good story athra pravshm vayichu areyela adipole super duper story next part please

  11. ഒരു ഒന്നൊന്നര കഥ ആയിപ്പോയി. ഇതാണ് മാസ്റ്ററിന്റെ ആസ്വദിച്ചുള്ള എഴുത്ത്. ഹണിയെ പറ്റി വർണിച്ചപ്പോൾ ഇടയ്ക്ക് ബ്രാക്കറ്റിൽ ‘ചേട്ടനൊഴികെ’ എന്ന് എഴുതിയത് ഒരു നിസ്സാര കാര്യമായി ഒരിക്കലും കാണാൻ കഴിയില്ല. അതൊക്കെയാണ് താങ്കൾ ഒരു കഥയ്ക്ക് നൽകുന്ന ജീവവായു. Another piece of excellence… ഇത് പോലെ ആസ്വദിച്ച് ഇനിയും എഴുതൂ

  12. അടിപൊളി, നല്ല തീം ആയിരുന്നു, തുടരും എന്ന് വിചാരിക്കുന്നു, നല്ല സ്കോപ്പ് ഉണ്ട്, മൃഗം പോലെ ഒരു നോവൽ ആകട്ടെ എന്ന് ആശംസിക്കുന്നു

  13. കമന്റ് ഇടുന്ന എഴുത്തുകാരുടെയും വയനക്കാരുടെയും ശ്രദ്ധയ്ക്ക്. മിനിമം എഴുത്തുകാര്‍ക്ക് എങ്കിലും മറുപടി നല്‍കണം എന്ന് ആഗ്രഹമുണ്ട്. ഋഷി, ആല്‍ബി തുടങ്ങി പലര്‍ക്കും മറുപടി നല്‍കാനായി ശ്രമിച്ചു പരാജിതനായി. ജോലിത്തിരക്ക് ലേശം കൂടി നില്‍ക്കുന്നതുകൊണ്ടും, സൈറ്റിന്റെ അക്സസ് ഒരു ബലവും ഇല്ലാത്ത ഒരു പാവപ്പെട്ട പ്രോക്സി അങ്ങുന്നിന്റെ കരുണ കൊണ്ടായതുകൊണ്ടും മറുപടി ഇടുന്നത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അതുകൊണ്ട് എന്റെ മറുപടി നോക്കി ആരും കമന്റ് ഇടരുത്. കമന്റ് ഇടുകയേ ചെയ്യാതിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. കാരണം മറുപടി തന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകും, എനിക്കും. പ്രോക്സിക്ക് ശക്തി ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഈ കമന്റും വീഴുമോ എന്നറിയില്ല. വേഡില്‍ കോപ്പി ചെയ്ത് വച്ചിട്ടാണ് ശ്രമം..മര്യാദയ്ക്ക് വീഴെടാ കമന്റെ……….

  14. പ്രിയംവദ കാതരയാണ്

    അനതെർ മാസ്റ്റർ ക്ലാസ്സ്‌ ഫ്രം ദി മാസ്റ്റർ ഓഫ് മാസ്സസ് ?

  15. “ജോസ് പ്രകാശിനെപ്പോലെ അട്ടഹസിച്ചിട്ട് ബാലന്‍ കെ നായരെപ്പോലെ ഞാന്‍ മൂരണ്ടു”… ഹഹഹ… ഇത്രയേറെ നർമ്മം കലർത്തി കമ്പിയെഴുതാൻ മാസ്റ്റർക്കേ കഴിയൂ. You are truly unique.

    പിന്നെ കഥ എന്നത്തേയും പോലെ കലക്കി എന്നു പറയേണ്ടതില്ലല്ലോ. കുറച്ചു പുതുമകളുള്ള തുടക്കവും ചുറ്റുപാടുകളും. ശരിക്കും ആസ്വദിച്ചു.

  16. ഇതാണ് കമ്പി കഥ ഇങ്ങിനെയായിരിക്കണം കമ്പി
    സൂപ്പർബ്

  17. Hi Master,

    Superb. Nice narration. Like it very much 🙂

  18. അടിപൊളി, നല്ല സൂപ്പർ കളി, സംഭാഷണവും എല്ലാം കിടുക്കി.

  19. മാസ്റ്റർ,ആം സ്‌പീച്ലെസ്സ്.എസ് ആർ കെ യുടെ ഒരു ഡയലോഗ് ഓർമ്മവന്നു.don’t underestimate the power of a common man

  20. ഇടിവെട്ട് കേസ് ആണല്ലോ മാസ്റ്ററെ, തകർത്തു

  21. മാസ്റ്ററുടെ ഒരു നോവൽ വരേണ്ട സമയം അതിക്രമിച്ചു…ഒരു ത്രില്ലർ കുറെ കഥാപാത്രങ്ങൾ ഉള്ളത്..ചെയ്യാമോ? ഫാൻസ് വെയ്റ്റിംഗ്..

  22. മാസ്റ്ററേ എന്താ ഇത് oven എന്ന് തോന്നിക്കുന്ന നല്ല ഒന്നാന്തരം കുഴിബോംബ്

  23. നല്ല കഥ. ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തു. Thanks a lot.

  24. Doctor, I think it should be a 25 page story. How did it become 46? Kindly rearrange it to accommodate the story in maximum 25 pages or less. readers will have trouble reading these much numbers of pages

    1. Nice story..
      പിന്നെ നല്ല കഥയാണെങ്കിൽ page ഒന്നും ഒരു പ്രശ്‌നമല്ല.2,3 പേജ് ഒള്ള story കണ്ടു മടുത്തു..

  25. നല്ല പൊളപ്പൻ സ്റ്റോറി മാസ്റ്റർ ജീ.

  26. It’s not microvave… It’s pressure cooker…!!!!!

    Outstanding master…

    1. ചേലെ, കമന്റ് ഒന്നും ഇടണ്ട. ചെകുത്താന്‍.. ഓര്‍മ്മയുണ്ടോ ആ വാക്ക്? ഓര്‍മ്മ കാണില്ല. നവവധു മുതല്‍ കുറെ ഏറെ വാക്കുകള്‍ ഇങ്ങനെ കേറിയിറങ്ങി പോയതല്ലേ. പക്ഷെ ഒന്നോര്‍ത്തോ, ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കില്‍ വടക്കും നാട്ടില്‍ നിന്നും ഞാനൊരു അതിഭീകര മന്ത്രവാദിയെ കൊണ്ടുവരും.. അയാളൊരു ആവാഹനം നടത്തിയാല്‍ ചേലയും ചെകുത്താനും ഒരുമിച്ച് പാഞ്ഞു പറിച്ച് കാഞ്ഞിരമുട്ടിയില്‍ തറയും..വേണോ?

      ആലോസിക്കാന്‍ ഒരീസം

  27. മാസ്റ്റർ പേജ് കണ്ടപ്പോൾ തന്നെ തല കറങ്ങുന്നു, വായിച്ചു അഭിനന്ദനങ്ങൾ arikkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: